ബജാജ് ഫിൻസെർവ് ക്രെഡിറ്റ് കാർഡ് നമ്പർ

സൂപ്പർകാർഡ് സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ നമ്പർ 022-71190900 ൽ ബന്ധപ്പെടാം.

തടസ്സരഹിതമായ പേമെന്‍റ് അനുഭവം ഉപഭോക്താക്കൾക്ക് നൽകാൻ ബജാജ് ഫിൻസെർവ് പ്രതിജ്ഞാബദ്ധമാണ്. നിങ്ങളുടെ കാർഡ് ആക്ടിവേറ്റ് ചെയ്യാൻ, മോഷണം/തട്ടിപ്പ് പ്രവർത്തനത്തിന്‍റെ കാര്യത്തിൽ ബ്ലോക്ക് ചെയ്യാൻ അല്ലെങ്കിൽ പരാതി രജിസ്റ്റർ ചെയ്യാൻ ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

കസ്റ്റമർ ഹെൽപ്പ് ലൈൻ നമ്പറും ഇമെയിൽ ഐഡിയും വഴി

നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡിന് അപ്ലൈ ചെയ്യാൻ പ്ലാൻ ചെയ്യുകയും ചില അധിക വിവരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, താഴെപ്പറയുന്ന രീതികൾ ഉപയോഗിച്ച് നിങ്ങൾക്ക് ബജാജ് ഫിൻസെർവ് RBL Bank ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായി ബന്ധപ്പെടാം:

 1. 1 ബജാജ് ഫിൻസെർവ് RBL Bank സൂപ്പർകാർഡ് സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് RBL Bank-ന്‍റെ ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയറുമായി 022-71190900 ഉപയോഗിച്ച് കോൺടാക്റ്റ് ചെയ്യാം
 2. 2 നിങ്ങൾ നിലവിലുള്ള ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമയാണെങ്കിൽ, നിങ്ങളുടെ ചോദ്യങ്ങൾ supercardservice@rblbank.com ലേക്ക് അയക്കാം

പോസ്റ്റ് വഴി

നിങ്ങളുടെ മുഴുവൻ പേര്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, തപാൽ കോണ്ടാക്ട് വിവരങ്ങൾ തുടങ്ങിയ പ്രസക്തമായ വിവരങ്ങൾക്കൊപ്പം താഴെയുള്ള വിലാസത്തിൽ നിങ്ങളുടെ ചോദ്യം മെയിൽ ചെയ്യുക:

മാനേജർ - ക്രെഡിറ്റ് കാർഡ് സർവ്വീസസ്,
RBL Bank Limited,
കാർഡ് ഓപ്പറേറ്റിംഗ് സെന്‍റർ - സിഒസി,
ജെഎംഡി മെഗാപോളിസ്, യൂണിറ്റ് നം. 306-311 - 3rd ഫ്ലോർ,
സോഹ്ന റോഡ്, സെക്ടർ 48,
ഗുരുഗ്രാം, ഹരിയാന 122018

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്‍റെ ബജാജ് ഫിൻ‌സർവ് RBL ബാങ്ക് സൂപ്പർകാർഡുമായി ലിങ്കുചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറും ഇമെയിൽ IDയും എങ്ങനെ അപ്‌ഡേറ്റ് ചെയ്യാനാകും?

നിങ്ങളുടെ ബജാജ് ഫിൻ‌സർവ് RBL ബാങ്ക് സൂപ്പർകാർഡിനായി നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ IDയും ഇനിപ്പറയുന്ന രീതിയിൽ അപ്‌ഡേറ്റ് ചെയ്യാം:

 • ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുക
 • ബജാജ് ഫിൻസെർവിനൊപ്പം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ നിങ്ങളുടെ യൂസർനെയിമും പാസ്‌വേഡും ഉപയോഗിക്കുക
 • 'സെറ്റിംഗ്സ് കസ്റ്റമൈസ് ചെയ്യുക' എന്നതിലേക്ക് പോയി 'വ്യക്തിഗത വിവരങ്ങൾ' തിരഞ്ഞെടുക്കുക’
 • നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി ഉപയോഗിച്ച് വാലിഡേറ്റ് ചെയ്യുക
 • അപ്ഡേറ്റ് ചെയ്യാൻ പുതിയ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക

മൈ അക്കൗണ്ടിൽ നിന്ന് മാറ്റുക
അതുപോലെ, ഞങ്ങളുടെ മൈ അക്കൗണ്ട് കസ്റ്റമർ പോർട്ടൽ വഴി നിങ്ങളുടെ ഇമെയിൽ ഐഡിയും കോണ്ടാക്ട് നമ്പറും അപ്ഡേറ്റ് ചെയ്യാം.

ഞങ്ങളുടെ ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറിൽ വിളിക്കുക
നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഞങ്ങളുടെ കസ്റ്റമർ കെയർ പ്രതിനിധിയുമായി കോൺടാക്റ്റ് ചെയ്യുക.

എന്‍റെ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് അക്കൗണ്ട് ആക്സസ് ചെയ്യാൻ എന്‍റെ യൂസർനെയിമും പാസ്‌വേഡും എങ്ങനെ ലഭിക്കും?

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ വഴി ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡിനായുള്ള നിങ്ങളുടെ യൂസർനെയിമും പാസ്‌വേഡും നിങ്ങൾക്ക് ലഭിക്കും. ഈ ഘട്ടങ്ങൾ പിന്തുടരുക:

 • ബജാജ് ഫിൻസെർവ് വെബ്സൈറ്റിൽ ലോഗിൻ പേജ് തുറക്കുക
 • ലഭ്യമായ ഓപ്ഷനുകളിൽ നിന്ന്, ‘രജിസ്റ്റർ ചെയ്യുക’ തിരഞ്ഞെടുക്കുക’
 • സിവിവി, കാലഹരണ തീയതി എന്നിവയ്ക്കൊപ്പം നിങ്ങളുടെ കാർഡ് നമ്പർ നൽകുക
 • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കുന്നതിന് വിശദാംശങ്ങൾ സമർപ്പിക്കുക
 • സാധൂകരിക്കാൻ ഒടിപി നൽകി സുരക്ഷാ ചോദ്യം തിരഞ്ഞെടുക്കുക
 • നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ എന്‍റർ ചെയ്യുക

പാസ്‌വേഡ് സൃഷ്ടിച്ചാൽ, വീണ്ടും ലോഗിൻ ചെയ്യാൻ യൂസർനെയിമും പാസ്‌വേഡും ആയി നിങ്ങളുടെ കസ്റ്റമർ ഐഡി, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ഉപയോഗിക്കാം.

എന്‍റെ ബജാജ് ഫിൻ‌സർവ് RBL ബാങ്ക് സൂപ്പർകാർഡ് പിൻ എങ്ങനെ സൃഷ്ടിക്കാം?

താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിനായി നിങ്ങൾക്ക് എളുപ്പത്തിൽ ഒരു പിൻ സൃഷ്ടിക്കാം:

 • RBL Bank വെബ്സൈറ്റ് സന്ദർശിക്കുക (www.rblbank.com)
 • ഹോം സ്ക്രീനിലെ ക്രെഡിറ്റ് കാർഡ് വിഭാഗം തിരഞ്ഞെടുക്കുക
 • 'നിങ്ങളുടെ കാർഡ് പിൻ സജ്ജമാക്കുക' ഓപ്ഷൻ തിരഞ്ഞെടുക്കുക
 • നിങ്ങളുടെ സൂപ്പർകാർഡ് വിവരങ്ങൾ എന്‍റർ ചെയ്ത് 'വാലിഡേറ്റ്' ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ OTP ജനറേറ്റ് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള PIN സെറ്റ് ചെയ്യുക
എന്‍റെ സൂപ്പർകാർഡിലെ ഓഫീസ് അല്ലെങ്കിൽ റെസിഡൻഷ്യൽ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

നിങ്ങളുടെ റെസിഡൻഷ്യൽ* അല്ലെങ്കിൽ ഓഫീസ് വിലാസം മാറ്റുന്നതിനോ അപ്‌ഡേറ്റ് ചെയ്യുന്നതിനോ, 022-71190900 മുഖേന RBL Bank-ന്‍റെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായി കോൺടാക്റ്റ് ചെയ്ത് മാറ്റത്തിനായി ഒരു അഭ്യർത്ഥന ഉന്നയിക്കുകയും ചെയ്യുക.

*നിങ്ങളുടെ റെസിഡൻഷ്യൽ അഡ്രസിലെ മാറ്റത്തിന്, നിങ്ങളുടെ അഡ്രസ് പ്രൂഫ് 3 മാസത്തിനുള്ളിൽ kyc.cards@rblbank.com വഴി സമർപ്പിക്കണം.

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് കസ്റ്റമർ കെയറുമായി എനിക്ക് എങ്ങനെ ബന്ധപ്പെടാം?

കോൾ, ഇമെയിൽ, പോസ്റ്റ് എന്നിവ വഴി നിങ്ങളുടെ സൂപ്പർകാർഡുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി ഞങ്ങളുടെ കസ്റ്റമർ കെയർ പ്രതിനിധികളെ ബന്ധപ്പെടാം.

കോൾ വഴി

ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പർ 022-71190900 ൽ വിളിച്ച് നിങ്ങളുടെ ചോദ്യം പരിഹരിക്കാൻ ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടീവുമായി ബന്ധപ്പെടുക.

ഇമെയിൽ വഴി

നിങ്ങളുടെ എല്ലാ ചോദ്യങ്ങളും supercardservice@rblbank.com ൽ ഞങ്ങൾക്ക് എഴുതാം.

പോസ്റ്റ് വഴി

നിങ്ങളുടെ മുഴുവൻ പേര്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, തപാൽ വഴി ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ പോലുള്ള പ്രസക്തമായ വിശദാംശങ്ങളോടൊപ്പം നിങ്ങളുടെ ചോദ്യം ഞങ്ങൾക്ക് മെയിൽ ചെയ്യാവുന്നതാണ്:

മാനേജർ - ക്രെഡിറ്റ് കാർഡ് സർവ്വീസസ്,
RBL Bank Limited,
കാർഡ് ഓപ്പറേറ്റിംഗ് സെന്‍റർ - സിഒസി,
ജെഎംഡി മെഗാപോളിസ്, യൂണിറ്റ് നം. 306-311 - 3rd ഫ്ലോർ,
സോഹ്ന റോഡ്, സെക്ടർ 48,
ഗുരുഗ്രാം, ഹരിയാന 122018

എന്‍റെ ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡിലെ തട്ടിപ്പ് പ്രവർത്തനം എനിക്ക് എവിടെ റിപ്പോർട്ട് ചെയ്യാനാകും?

നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡിലെ ഏതെങ്കിലും തട്ടിപ്പ് പ്രവർത്തനം റിപ്പോർട്ട് ചെയ്യാൻ, ഞങ്ങളെ 022-71190900 ൽ വിളിക്കുക അല്ലെങ്കിൽ supercardservice@rblbank.com ൽ ഞങ്ങൾക്ക് എഴുതുക.

ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എനിക്ക് ഒരു ഇമെയിൽ അയക്കാൻ കഴിയുമോ?

ഉവ്വ്. നിങ്ങൾ നിലവിലുള്ള കാർഡ് ഉടമയാണെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ പ്രതിനിധികളുമായി supercardservice@rblbank.com വഴി കോൺടാക്റ്റ് ചെയ്യാം.

നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എന്‍റെ ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത്?

നഷ്ടം/മോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾ ഈ സംഭവം ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകൾക്ക് +91 22 71190900 മുഖേന റിപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ supercardservice@rblbank.com ലേക്ക് എഴുതുക.

ബജാജ് ഫിൻസെർവ് RBL ബാങ്കിന് സംസ്ഥാനം തിരിച്ചുള്ള ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ നമ്പർ ഉണ്ടോ?

കേന്ദ്ര കസ്റ്റമർ കെയർ നമ്പർ 022-71190900 ഉപയോഗിച്ച് ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡ് പ്രതിനിധികളെ ബന്ധപ്പെടാം. ഞങ്ങൾക്ക് പ്രത്യേക സംസ്ഥാനം തിരിച്ചുള്ള കസ്റ്റമർ കെയർ നമ്പർ ഇല്ല.

എനിക്ക് എങ്ങനെ RBL കസ്റ്റമർ കെയറുമായി സംസാരിക്കാനാകും?

ബജാജ് ഫിൻസെർവ് RBL സൂപ്പർ കാർഡുമായി ബന്ധപ്പെട്ട എന്തെങ്കിലും അന്വേഷണങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് 022-71190900 വഴി RBL ബാങ്ക് ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ പ്രതിനിധിയെ ബന്ധപ്പെടാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക