പ്ലാറ്റിനം ഷോപ്പ്ഡെയ്‌ലി സൂപ്പർകാർഡിന്‍റെ സവിശേഷതകൾ

  • Annual fee Waiver

    വാർഷിക ഫീസ് ഇളവ്

    ഒരു വർഷത്തിൽ രൂ. 50,000 ചെലവഴിക്കുക, അടുത്ത വർഷത്തെ വാർഷിക ഫീസ് ഒഴിവാക്കുക

  • Cashback on grocery shopping

    ഗ്രോസറി ഷോപ്പിംഗിൽ ക്യാഷ്ബാക്ക്

    ഗ്രോസറി ചെലവഴിക്കലിൽ 5% ക്യാഷ്ബാക്ക് (പ്രതിമാസം രൂ. 250 വരെ)

  • Welcome rewards

    വെൽകം റിവാർഡ്‌സ്

    കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ രൂ. 2,000 ചെലവഴിക്കുമ്പോൾ രൂ. 500 ഗിഫ്റ്റ് വൗച്ചറുകൾ നേടുക

  • Interest-free cash withdrawal

    പലിശരഹിതമായ പണം പിൻവലിക്കൽ

    50 ദിവസം വരെ പണം പിൻവലിക്കുന്നതിൽ പലിശ ഇല്ല

  • Emergency advance*

    എമർജൻസി അഡ്വാൻസ്*

    സീറോ പ്രോസസ്സിംഗ് ഫീസും പ്രതിമാസം 1.16% പലിശ നിരക്കും സഹിതം നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധി 3 മാസത്തേക്ക് പേഴ്സണൽ ലോൺ ആക്കി മാറ്റുക

  • Contactless payments

    കോണ്ടാക്റ്റ്‌ലെസ് പേമെന്‍റുകൾ

    രൂ. 5,000 വരെയുള്ള പേമെന്‍റുകളിൽ വേഗത്തിലും തടസ്സരഹിതവുമായ ട്രാൻസാക്ഷനുകൾ നടത്താൻ നിങ്ങളുടെ കാർഡ് ടാപ്പ് ചെയ്യുക

  • Annual Savings

    വാർഷിക സമ്പാദ്യം

    വാർഷികമായി രൂ. 4,000 വരെ സേവിംഗ്സ്

ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം ഷോപ്പ്‌ഡെയ്‌ലി സൂപ്പർകാർഡ് ദൈനംദിന സാധനങ്ങൾ വാങ്ങുന്നവർക്ക് തികച്ചും അനുയോജ്യമായ ഒരു ക്രെഡിറ്റ് കാർഡാണ്. ഗ്രോസറി, യാത്ര, ഇന്ധന പർച്ചേസുകൾ എന്നിവയിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നു, ഓരോ ട്രാൻസാക്ഷനും തടസ്സമില്ലാത്ത അനുഭവമാക്കുന്നു.

ഷോപ്പിംഗ് ആനുകൂല്യങ്ങൾക്ക് പുറമേ, അടിയന്തിര സാഹചര്യങ്ങളിൽ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് പരിധിക്ക് എതിരെ ഒരു അഡ്വാൻസ് എടുക്കാം അല്ലെങ്കിൽ ഏതെങ്കിലും എടിഎമ്മിൽ നിന്ന് പിൻവലിക്കാം, 50 ദിവസം വരെ പലിശ നൽകേണ്ടതില്ല.

*RBL ബാങ്ക് അവരുടെ വിവേചനാധികാരത്തിന് അനുസരിച്ചാണ് ലോൺ നൽകുന്നത്, അതിന്‍റെ പോളിസികൾക്ക് വിധേയവുമാണ്.

ആനുകൂല്യങ്ങൾ നേടിയ മൂല്യം (രൂ.)
കാർഡ് ഇഷ്യൂ ചെയ്ത് ജോയിനിംഗ് ഫീസ് പേമെന്‍റ് നടത്തി 30 ദിവസത്തിനുള്ളിൽ രൂ. 2,000 ചെലവഴിക്കുമ്പോൾ രൂ. 500 വിലയുള്ള വെൽകം ഗിഫ്റ്റ് വൗച്ചർ (ആദ്യ വർഷ സൗജന്യ കാർഡ് വേരിയന്‍റിന് വെൽകം റിവാർഡുകൾ നൽകിയിട്ടില്ല) 500
ഗ്രോസറി ചെലവഴിക്കലിൽ 5% ക്യാഷ്ബാക്ക് (പ്രതിമാസം രൂ. 250 വരെ) 3,000
ചെലവഴിക്കൽ അടിസ്ഥാനമാക്കിയുള്ള ഇളവ്: ഒരു വർഷത്തിൽ രൂ. 50,000 ചെലവഴിക്കുകയും വാർഷിക കാർഡ് ഫീസ് ഇളവ് നേടുകയും ചെയ്യുക 500
പ്രതിവർഷം മൊത്തം ആനുകൂല്യങ്ങൾ 4,000
കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

  • Nationality

    പൗരത്വം

    ഇന്ത്യൻ

  • Age

    വയസ്

    21 മുതൽ 70 വയസ്സ് വരെ

  • Employment

    തൊഴിൽ

    സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം

  • Credit score

    ക്രെഡിറ്റ് സ്കോർ

    720 അല്ലെങ്കിൽ അതിൽ കൂടുതൽ

ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് ബജാജ് ഫിൻസെർവിന് എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡം ഉണ്ട്. ഇതിൽ ഉൾപ്പെടുന്നവ:

  • പ്രായം 21 നും 70 നും ഇടയിൽ ആയിരിക്കണം
  • നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം
  • മിനിമം സിബിൽ സ്കോർ 720 അല്ലെങ്കിൽ അതിൽ കൂടുതൽ, മുൻകാല ഡിഫോൾട്ട് റെക്കോർഡുകൾ ഇല്ലാതെ ക്രെഡിറ്റ് യോഗ്യത
  • രാജ്യത്തെ സൂപ്പർകാർഡ് ലൈവ് ലൊക്കേഷനുകൾക്കുള്ളിൽ വരുന്ന ഒരു റെസിഡൻഷ്യൽ വിലാസം
  • അപേക്ഷകൻ നിലവിലുള്ള ബജാജ് ഫിൻസെർവ് കസ്റ്റമറും ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉടമയും ആയിരിക്കണം

ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാൻ ഏതോക്കെ ഡോക്യുമെന്‍റുകൾ ആവശ്യമാണ്?

You don't have to submit any physical documents to apply for the Bajaj Finserv RBL Bank SuperCard. You only need to share your PAN card number and Aadhaar card number to complete the application process.​

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

സൂപ്പർകാർഡിന് എങ്ങനെ അപേക്ഷിക്കാം

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിനായി അപേക്ഷിക്കുന്നത് അതിവേഗവും എളുപ്പവുമാണ്:

  1. 1 ക്ലിക്ക് ചെയ്യുക ഇവിടെ നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
  2. 2 ലഭിച്ച OTP സമർപ്പിച്ച് നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് കാർഡ് ഓഫർ ഉണ്ടോ എന്ന് പരിശോധിക്കുക
  3. 3 നിങ്ങൾക്ക് ഒരു ഓഫർ ഉണ്ടെങ്കിൽ, നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പ്രയോജനപ്പെടുത്തുക
  4. 4 ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ നേടുക

ഫീസും നിരക്കുകളും

ഈ ക്രെഡിറ്റ് കാർഡിൽ ബാധകമായ ഫീസുകളും നിരക്കുകളും സംബന്ധിച്ച് അറിയാൻ, ചുവടെയുള്ള പട്ടിക പരിശോധിക്കുക

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

ജോയിനിംഗ് ഫീ

രൂ.499 + ജിഎസ്‌ടി

വാർഷിക ഫീസ്

രൂ.499 + ജിഎസ്‌ടി

ആഡ്-ഓൺ കാർഡ് ഫീസ്

ഇല്ല

ഫോറിൻ കറൻസി ട്രാൻസാക്ഷൻ**

3.50% + ജിഎസ്‌ടി

ബ്രാഞ്ചുകളിൽ ക്യാഷ് പേമെന്‍റ്

RBL ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും നടത്തിയ രൂ. 100 ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷൻ 1st ജൂലൈ 2022 മുതൽ പ്രാബല്യത്തിൽ

റെയിൽവേ ടിക്കറ്റുകൾ വാങ്ങുമ്പോൾ/റദ്ദാക്കുമ്പോൾ സർചാർജ്ജ്

IRCTC സർവ്വീസ് നിരക്കുകൾ* + പേമെന്‍റ് ഗേറ്റ്‌വേ. ട്രാൻസാക്ഷൻ നിരക്ക് [1.8% വരെ + ജിഎസ്‌ടി (ടിക്കറ്റ് തുക + IRCTC സേവന നിരക്ക്)]

ഫ്യുവൽ ട്രാൻസാക്ഷൻ ചാർജ് - ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പുകളിൽ നടത്തിയ ട്രാൻസാക്ഷനുകൾക്ക്^

ഇന്ധന ട്രാൻസാക്ഷൻ മൂല്യത്തിൽ 1% + ജിഎസ്‌ടി സർചാർജ് അല്ലെങ്കിൽ രൂ. 10 + ജിഎസ്‌ടി, ഏതാണോ കൂടുതൽ അത്
ഇന്ധന സർചാർജ് വ്യാപാരിയെ ആശ്രയിച്ചിരിക്കും
അവസാനം & അത് 1% മുതൽ 2.5% വരെ ആകാം

റിവാർഡ് റിഡംപ്ഷൻ ഫീസ്

ബജാജ് ഫിൻസെർവ് RBL ബാങ്ക് കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡിൽ നടത്തിയ എല്ലാ റിഡംപ്ഷനുകളിലും രൂ. 99 + ജിഎസ്‌ടി റിവാർഡ് റിഡംപ്ഷൻ ഫീസ് ഈടാക്കുന്നതാണ്, 1st ജൂൺ 2019 മുതല്‍ പ്രാബല്യത്തില്‍.
ടി&സി ബാധകം

ക്യാഷ് അഡ്വാൻസ് ട്രാൻസാക്ഷൻ ഫീ

ക്യാഷ് തുകയുടെ 2.5% തുക (കുറഞ്ഞത് രൂ. 500 + ജിഎസ്‌ടി) * ജൂലൈ 20 മുതൽ പ്രാബല്യത്തിലുള്ളത്

ദീർഘിപ്പിച്ച ക്രെഡിറ്റിൽ കുടിശ്ശിക പലിശ

പ്രതിമാസം 3.99% വരെ + ജിഎസ്‌ടി അല്ലെങ്കിൽ പ്രതിവർഷം 47.88% + ജിഎസ്‌ടി

ഓവർ-ലിമിറ്റ് പിഴ

രൂ.600 + ജിഎസ്‌ടി

ഫൈനാൻസ് ചാർജ് (റീട്ടെയിൽ പർച്ചേസും ക്യാഷും)

3.99% വരെ എപിആർ + പ്രതിമാസം ജിഎസ്‌ടി (47.88% വരെ + പ്രതിവർഷം ജിഎസ്‌ടി)

കാർഡ് റീപ്ലേസ്മെന്‍റ് (നഷ്ടപ്പെട്ടു/മോഷ്ടിക്കപ്പെട്ടു/വീണ്ടും ഇഷ്യൂ ചെയ്യൽ/മറ്റേതെങ്കിലും റീപ്ലേസ്മെന്‍റ്)

ഇല്ല

ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്‍റ് ഫീ

ഇല്ല

ചെക്ക് റിട്ടേൺ/ഡിസ്ഹോണർ ഫീസ് ഓട്ടോ ഡെബിറ്റ് റിവേഴ്സൽ-ബാങ്ക് അക്കൗണ്ട് ഫണ്ടുകളിൽ നിന്ന്

രൂ.500 + ജിഎസ്‌ടി

മർച്ചന്‍റ് ഇഎംഐ പ്രോസസ്സിംഗ് ഫീസ്

രൂ.199 + ജിഎസ്‌ടി

റെന്‍റൽ ട്രാൻസാക്ഷനുകളുടെ ഫീസ് ബാധകമായ മർച്ചന്‍റിൽ നടത്തിയ എല്ലാ റെന്‍റൽ ട്രാൻസാക്ഷനുകളിലും ട്രാൻസാക്ഷൻ തുകയുടെ 1% ഫീസ് ഈടാക്കുന്നതാണ് (ഫെബ്രുവരി 1, 2023 മുതൽ പ്രാബല്യത്തിൽ)


മേല്‍പ്പറഞ്ഞ എല്ലാ നിരക്കുകളും വിവിധ സ്ഥാപന നയങ്ങള്‍ക്ക് കീഴില്‍ മാറ്റത്തിന് വിധേയമാണ്. എന്നിരുന്നാലും, മാറ്റങ്ങളെക്കുറിച്ച് കാർഡ് ഉടമയെ കൃത്യമായി അറിയിക്കുന്നതാണ്.

**മർച്ചന്‍റ് ഇന്ത്യയിലാണെങ്കിലും, വിദേശത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മർച്ചന്‍റ് സ്ഥാപനങ്ങളിലെ ട്രാൻസാക്ഷനുകൾക്ക്, ക്രോസ്-ബോർഡർ ചാർജ് ഈടാക്കും.

*വിശദാംശങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക.

^കുറഞ്ഞത് രൂ. 500, പരമാവധി രൂ. 4,000 ഇന്ധന ഇടപാടുകൾക്ക് സർചാർജ് ബാധകമാണ്. പ്ലാറ്റിനം സൂപ്പർകാർഡുകൾക്ക് പരമാവധി സർചാർജ് ഇളവ് രൂ. 100 ഉം, വേൾഡ് പ്ലസ് സൂപ്പർകാർഡിന് രൂ. 200 ഉം, മറ്റ് എല്ലാ വേൾഡ് സൂപ്പർകാർഡുകൾക്കും രൂ. 150 ഉം ആണ്.

വൈകിയുള്ള പേമെന്‍റ് ഫീസ്

ശേഷിക്കുന്ന തുകയുടെ 12.5%

മിനിമം രൂ. 5

 പരമാവധി രൂ. 1,300

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്തുകൊണ്ടാണ് ഈ ക്രെഡിറ്റ് കാർഡ് സൂപ്പർകാർഡ് എന്ന് അറിയപ്പെടുന്നത്?

ഈ ക്രെഡിറ്റ് കാർഡിന് 1 ൽ 4 കാർഡുകളുടെ ശക്തി ഉണ്ട്. ഇത് ഒരു ക്രെഡിറ്റ് കാർഡ്, ലോൺ കാർഡ്, ഇഎംഐ കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയായി ഉപയോഗിക്കാം.

എന്താണ് സൂപ്പർകാർഡിനെ വ്യത്യസ്തമാക്കുന്നത്?

വാങ്ങലുകൾ ഇഎംഐകളായി പരിവർത്തനം ചെയ്യാനും, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പണം പിൻവലിക്കാനും, വർഷം മുഴുവൻ ഡിസ്കൗണ്ടുകളും റിവാർഡ് പോയിന്‍റ് ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താനും, അടിയന്തിര ലോൺ എടുക്കാനും അതിലേറെയും ആയതിനാൽ സൂപ്പർകാർഡ് മറ്റ് ക്രെഡിറ്റ് കാർഡുകളിൽ നിന്ന് വ്യത്യസ്തമാണ്.

സൂപ്പർകാർഡിൽ പണം പിൻവലിക്കൽ ചെലവേറിയതാണോ?

ഫ്ലാറ്റ് 2.5% പ്രോസസ്സിംഗ് ഫീസിന് പുറമേ, നിങ്ങൾ എടിഎമ്മിൽ നിന്ന് പിൻവലിക്കുമ്പോൾ 50 ദിവസം വരെ പലിശ നൽകേണ്ടതില്ല.

ഒരു ക്രെഡിറ്റ് കാർഡിൽ, മർച്ചന്‍റ് ട്രാൻസാക്ഷനുകൾക്ക് ക്രെഡിറ്റ് പരിധി ഉപയോഗിക്കാം. സൂപ്പർകാർഡ് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?

സൂപ്പർകാർഡ് ക്രെഡിറ്റ് പരിധി വർഷത്തിൽ ഒരിക്കൽ 3 മാസത്തേക്ക് അടിയന്തിര ലോൺ ലഭിക്കുന്നതിന് ഉപയോഗിക്കാം.

ഓൺലൈൻ തട്ടിപ്പിൽ നിന്ന് എന്‍റെ സൂപ്പർകാർഡ് എത്രത്തോളം സുരക്ഷിതമാണ്?

സൂപ്പർകാർഡിന് 'ഇൻകൺട്രോൾ' സെക്യൂരിറ്റി ഫീച്ചർ ഉണ്ട്, അത് ആപ്പ് വഴി റിമോട്ട് ആയി കാർഡ് ഉപയോഗം നിയന്ത്രിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

സൂപ്പർകാർഡ് ഉപയോഗിച്ച് എനിക്ക് എന്തൊക്കെ പ്രത്യേക ഓഫറുകൾ ലഭിക്കും?

ഗ്രോസറി പർച്ചേസുകളിലും ചെലവഴിക്കൽ അടിസ്ഥാനമാക്കിയുള്ള ബോണസുകളിലും രൂ. 500, 5% വിലയുള്ള ഗിഫ്റ്റ് വൗച്ചർ നേടുക. ഇവ കൂടാതെ, ഞങ്ങൾക്ക് നിരവധി പാർട്ട്ണർ-സ്പെസിഫിക് ഓഫറുകളും ഡിസ്കൗണ്ടുകളും ഉണ്ട്.

എനിക്ക് മറ്റ് അന്വേഷണങ്ങൾ ഉണ്ടെങ്കിൽ ഞാൻ എന്ത് ചെയ്യണം?

ഞങ്ങളെ 022 7119 0900 ൽ വിളിക്കുക അല്ലെങ്കിൽ supercardservice@rblbank.com ൽ ഞങ്ങൾക്ക് ഇ-മെയിൽ അയക്കുക

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക