ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം എഡ്ജ് സൂപ്പർകാർഡിന്‍റെ സവിശേഷതകൾ

 • Welcome rewards*

  വെൽകം റിവാർഡ്‌സ്*

  കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ രൂ. 8,000 ചെലവഴിക്കുമ്പോൾ 2,000 റിവാർഡ് പോയിന്‍റുകൾ നേടുക

 • Annual fee waiver

  വാർഷിക ഫീസ് ഇളവ്

  ഒരു വർഷത്തിൽ രൂ. 2 ലക്ഷം ചെലവഴിക്കൂ, അടുത്ത വർഷത്തെ വാർഷിക ഫീസ് ഒഴിവാക്കൂ

 • Milestone bonuses

  മൈൽസ്റ്റോൺ ബോണസുകൾ

  വർഷത്തിൽ രൂ. 1.5 ലക്ഷം ചെലവഴിക്കുക 10,000 റിവാർഡ് പോയിന്‍റുകൾ നേടുക, അതിന് ശേഷം രൂ. 1 ലക്ഷം ചെലവഴിക്കുമ്പോൾ 5,000 റിവാർഡ് പോയിന്‍റുകളും

 • Offer on movie tickets

  സിനിമാ ടിക്കറ്റുകളിലെ ഓഫർ

  BookMyShow യിൽ 1+1 സിനിമാ ടിക്കറ്റുകൾ നേടുക (മാസത്തിലെ ഏത് ദിവസവും)

 • Airport lounge access

  എയർപോർട്ട് ലോഞ്ച് ആക്‌സസ്

  ഒരു വർഷത്തിൽ 4 കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് എയർപോർട്ട് ലൗഞ്ച് ആക്സസ് നേടുക

 • Reward points on regular spends

  സാധാരണ ചെലവഴിക്കലിൽ റിവാർഡ് പോയിന്‍റുകൾ

  ഷോപ്പിംഗിൽ (ഇന്ധനം ഒഴികെ) ചെലവഴിക്കുന്ന ഓരോ രൂ. 100 ലും 2 റിവാർഡ് പോയിന്‍റുകൾ നേടുക

 • Fuel surcharge waiver

  ഇന്ധന സർചാർജ് ഒഴിവാക്കൽ

  പ്രതിമാസം രൂ. 100 വരെ ഇന്ധന സർചാർജ് ഇളവ് നേടുക

 • Annual savings

  വാർഷിക സമ്പാദ്യം

  വാർഷികമായി രൂ. 19,000 വരെ സേവിംഗ്സ്

 • Contactless payments

  കോണ്ടാക്റ്റ്‌ലെസ് പേമെന്‍റുകൾ

  രൂ. 5,000 വരെയുള്ള പേമെന്‍റുകളിൽ വേഗത്തിലും തടസ്സരഹിതവുമായ ട്രാൻസാക്ഷനുകൾ നടത്താൻ നിങ്ങളുടെ കാർഡ് ടാപ്പ് ചെയ്യുക

 • Reward points on online spends

  ഓൺലൈൻ ചെലവഴിക്കലിൽ റിവാർഡ് പോയിന്‍റുകൾ

  വിദ്യാഭ്യാസം, ഇൻഷുറൻസ്, യൂട്ടിലിറ്റികൾ ( (Bills2Pay) ഉൾപ്പെടെ), വാടക പേമെന്‍റുകൾ, വാലറ്റ് ലോഡ് എന്നിവയിൽ നടത്തിയ പർച്ചേസുകൾ ഒഴികെ, എല്ലാ ഓൺലൈൻ ചെലവഴിക്കലുകളിലും 2X റിവാർഡ് പോയിന്‍റുകൾ നേടുക

 • Emergency advance*

  എമർജൻസി അഡ്വാൻസ്*

  സീറോ പ്രോസസ്സിംഗ് ഫീസും പ്രതിമാസം 1.16% പലിശ നിരക്കും സഹിതം നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധി 3 മാസത്തേക്ക് പേഴ്സണൽ ലോൺ ആക്കി മാറ്റുക

ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം എഡ്ജ് സൂപ്പർകാർഡ് നിരവധി ആവശ്യങ്ങൾക്ക് വേഗത്തിലുള്ളതും എളുപ്പത്തിലുള്ളതുമായ ഫൈനാൻസ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഓൺലൈൻ, ഓഫ്‌ലൈൻ ചെലവഴിക്കലുകൾ, ട്രാവൽ ബുക്കിംഗുകൾ, ഓൺലൈൻ ഗ്രോസറി പർച്ചേസുകൾ, ഫ്യുവൽ ട്രാൻസാക്ഷനുകൾ തുടങ്ങിയവയിൽ നിരവധി ആനുകൂല്യങ്ങളും റിവാർഡ് പോയിന്‍റുകളും ആസ്വദിക്കൂ. വാർഷിക നാഴികക്കല്ലുകളിൽ, പങ്കാളികളിലൂടെയുള്ള ഡിസ്കൗണ്ടുകൾ, എയർപോർട്ട് ലോഞ്ച് ആക്സസ്, എല്ലാ മാസവും സൌജന്യ സിനിമാ ടിക്കറ്റുകൾ, പ്രത്യേക വെൽക്കം ഗിഫ്റ്റ് എന്നിവയിൽ അധിക റിവാർഡ് പോയിന്‍റുകൾ നേടുക.

90 ദിവസത്തേക്ക് നാമമാത്രമായ പലിശ നിരക്കിൽ നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധിയിന്മേൽ ഒരു പേഴ്സണൽ ലോൺ, ആദ്യ 50 ദിവസത്തേക്ക് പലിശ ഇല്ലാതെ എടിഎമ്മുകളിൽ പണം പിൻവലിക്കൽ, ബജറ്റ്-ഫ്രണ്ട്‌ലി ഇഎംഐകളായി ചെലവുകൾ മാറ്റുക തുടങ്ങിയ ഇൻഡസ്ട്രിയിലെ ആദ്യ സവിശേഷതകളുടെ പ്രയോജനം നേടുക.

*RBL ബാങ്ക് അവരുടെ വിവേചനാധികാരത്തിന് അനുസരിച്ചാണ് ലോൺ നൽകുന്നത്, അതിന്‍റെ പോളിസികൾക്ക് വിധേയവുമാണ്.

*ആദ്യ വര്‍ഷ സൗജന്യ കാര്‍ഡ് വേരിയന്‍റിന് വെല്‍ക്കം റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നില്ല.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Age

  വയസ്

  25 മുതൽ 65 വയസ്സ് വരെ

 • Employment

  തൊഴിൽ

  സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം

 • Credit score

  ക്രെഡിറ്റ് സ്കോർ

  750 അല്ലെങ്കിൽ അതിൽ കൂടുതൽ

പ്ലാറ്റിനം എഡ്ജ് സൂപ്പർകാർഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം?

ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് ബജാജ് ഫിൻസെർവിന് എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡം ഉണ്ട്. ഇതിൽ ഉൾപ്പെടുന്നവ:

 • പ്രായം 25 നും 65 നും ഇടയിൽ ആയിരിക്കണം
 • നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം
 • മിനിമം സിബിൽ സ്കോർ 750 അല്ലെങ്കിൽ അതിൽ കൂടുതൽ, മുൻകാല ഡിഫോൾട്ട് റെക്കോർഡുകൾ ഇല്ലാതെ ക്രെഡിറ്റ് യോഗ്യത
 • രാജ്യത്തെ സൂപ്പർകാർഡ് ലൈവ് ലൊക്കേഷനുകളിൽ ഉൾപ്പെടേണ്ട ഒരു റെസിഡൻഷ്യൽ വിലാസം
 • അപേക്ഷകൻ നിലവിലുള്ള ബജാജ് ഫിൻസെർവ് കസ്റ്റമർ ആയിരിക്കണം കൂടാതെ ബജാജ് ഫിൻസെർവ് EMI നെറ്റ്‌വർക്ക് കാർഡ് ഉടമ കൂടി ആയിരിക്കണം

പ്ലാറ്റിനം എഡ്ജ് സൂപ്പർകാർഡിന് അപേക്ഷിക്കുമ്പോൾ ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് 3 പ്രാഥമിക ഡോക്യുമെന്‍റുകൾ ആവശ്യമാണ് - ഫോട്ടോ, ഐഡന്‍റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്. അപേക്ഷാ പ്രക്രിയയിൽ അധിക ഡോക്യുമെന്‍റുകൾ ആവശ്യമായി വന്നേക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പ്ലാറ്റിനം എഡ്ജ് സൂപ്പർകാർഡിന് എങ്ങനെ അപേക്ഷിക്കാം

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിനായി അപേക്ഷിക്കുന്നത് അതിവേഗവും എളുപ്പവുമാണ്:

 1. 1 ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
 2. 2 നിങ്ങൾക്ക് ലഭിച്ച ഒടിപി സമർപ്പിച്ച് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഓഫർ ഉണ്ടോ എന്ന് പരിശോധിക്കുക
 3. 3 നിങ്ങൾക്ക് ഓഫർ ഉണ്ടെങ്കിൽ, ദയവായി ഓഫർ പ്രയോജനപ്പെടുത്തുക
 4. 4 ഓഫർ ഇല്ലെങ്കിൽ, നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക
 5. 5 ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ നേടുക
 6. 6 ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക

ഫീസും നിരക്കുകളും

ഈ ക്രെഡിറ്റ് കാർഡിൽ ബാധകമായ ഫീസുകളും നിരക്കുകളും സംബന്ധിച്ച് അറിയാൻ, ചുവടെയുള്ള പട്ടിക പരിശോധിക്കുക

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

ജോയിനിംഗ് ഫീ

രൂ. 1,999 + GST

വാർഷിക ഫീസ്

രൂ. 1,999 + GST

ആഡ്-ഓൺ കാർഡ് ഫീസ്

ഇല്ല

ഫോറിൻ കറൻസി ട്രാൻസാക്ഷൻ**

3.5% + GST

ബ്രാഞ്ചുകളിൽ ക്യാഷ് പേമെന്‍റ്

RBL ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും നടത്തിയ രൂ. 250 + ജിഎസ്‌ടി ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷൻ.

RBL ബാങ്ക് ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും നടത്തിയ ഓരോ ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷനും രൂ. 100 1st ജൂലൈ 2022 മുതൽ പ്രാബല്യത്തിൽ

റെയിൽവേ ടിക്കറ്റുകൾ വാങ്ങുമ്പോൾ/റദ്ദാക്കുമ്പോൾ സർചാർജ്ജ്

IRCTC സർവ്വീസ് നിരക്കുകൾ* + പേമെന്‍റ് ഗേറ്റ്‌വേ. ട്രാൻസാക്ഷൻ നിരക്ക് [1.8% വരെ + ജിഎസ്‌ടി (ടിക്കറ്റ് തുക + IRCTC സേവന നിരക്ക്). വിശദാംശങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക.

ഫ്യുവൽ ട്രാൻസാക്ഷൻ ചാർജ് - ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പുകളിൽ നടത്തിയ ട്രാൻസാക്ഷനുകൾക്ക്

ഇന്ധന ട്രാൻസാക്ഷൻ മൂല്യത്തിൽ 1% + ജിഎസ്‌ടി സർചാർജ് അല്ലെങ്കിൽ രൂ. 10+ ജിഎസ്‌ടി, ഏതാണോ കൂടുതൽ അത്

റിവാർഡ് റിഡംപ്ഷൻ ഫീസ്

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡുകളിൽ നടത്തിയ എല്ലാ റിഡംപ്ഷനുകളിലും രൂ. 99 + ജിഎസ്‌ടി റിവാർഡ് റിഡംപ്ഷൻ ഫീസ് ഈടാക്കുന്നതാണ്. ജൂൺ 01, 2019 മുതൽ പ്രാബല്യത്തിൽ. ടി&സി ബാധകം

ക്യാഷ് അഡ്വാൻസ് ട്രാൻസാക്ഷൻ ഫീ

ക്യാഷ് തുകയുടെ 2.5% തുക (മിനിമം രൂ.500+GST) *ജൂലൈ'20 മുതൽ പ്രാബല്യത്തിൽ

ദീർഘിപ്പിച്ച ക്രെഡിറ്റിൽ കുടിശ്ശിക പലിശ

പ്രതിമാസം 3.99% +GST വരെ അല്ലെങ്കിൽ പ്രതിവർഷം 47.88%+GST

സെക്യുവേർഡ് ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക പലിശ

3.33% പ്രതിമാസം അല്ലെങ്കിൽ 40% പ്രതിവർഷം

ഓവർഡ്യൂ പെനാൽറ്റി/ലേറ്റ് പേമെന്‍റ്

അടയ്‌ക്കേണ്ട മൊത്തം തുകയുടെ 15% (കുറഞ്ഞത് രൂ. 50, പരമാവധി. രൂ. 1,500)

2022 ജൂലൈ 1st മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ ലേറ്റ് പേമെന്‍റ് നിരക്കുകൾ ബാധകമാകും*.

ഓവർ-ലിമിറ്റ് പിഴ

രൂ.600 + GST

ഫൈനാൻസ് ചാർജ് (റീട്ടെയിൽ പർച്ചേസും ക്യാഷും)

എപിആർ 3.99% വരെ + പ്രതിമാസം ജിഎസ്‌ടി (പ്രതിവർഷം 47.88% വരെ +ജിഎസ്‌ടി)

കോൾ-എ-ഡ്രാഫ്റ്റ് ഫീ

ഡ്രാഫ്റ്റ് തുകയുടെ 2.5% + ജിഎസ്‌ടി (മിനിമം രൂ. 300+ജിഎസ്‌ടി)

കാർഡ് റീപ്ലേസ്മെന്‍റ് (നഷ്ടപ്പെട്ടു/മോഷ്ടിക്കപ്പെട്ടു/വീണ്ടും ഇഷ്യൂ ചെയ്യൽ/മറ്റേതെങ്കിലും റീപ്ലേസ്മെന്‍റ്)

ഇല്ല

ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്‍റ് ഫീ

ഇല്ല

ചാർജ് സ്ലിപ് റിട്രീവൽ/കോപ്പി ഫീസ്

രൂ.100 + GST

ഔട്ട്സ്റ്റേഷൻ ചെക്ക് ഫീ

രൂ.100 + GST

ചെക്ക് റിട്ടേൺ/ഡിസ്ഹോണർ ഫീസ് ഓട്ടോ-ഡെബിറ്റ്
റിവേഴ്സൽ-ബാങ്ക് അക്കൗണ്ട് ഫണ്ടുകളിൽ നിന്ന്

രൂ.500 + GST

 

വ്യത്യസ്ത മാർക്കറ്റിംഗ് പ്രോഗ്രാമുകൾ പ്രകാരം മുകളിൽപ്പറഞ്ഞിരിക്കുന്ന നിരക്കുകളിൽ മാറ്റമുണ്ടാകാം. ഈ മാറ്റത്തെക്കുറിച്ച് കാർഡ് മെമ്പറെ അറിയിക്കുന്നതാണ്.

*വൈകിയുള്ള പണമടയ്ക്കൽ നിരക്കുകൾ

അടയ്‌ക്കേണ്ട മൊത്തം തുക (രൂ.)

വൈകിയുള്ള പേമെന്‍റ് ഫീസ് (രൂ.) 

100 വരെ 

0

100.01 - 500

100

500.01 - 5,000 

500

5,000.01 - 10,000

750

10,000.01 - 25,000

900

25,000.01 - 50,000

1,000

50,000 ന് മുകളിൽ

1,300

മിനിമം ഫ്യുവൽ ട്രാൻസാക്ഷൻ രൂ. 500, പരമാവധി രൂ. 4,000 ന് സർചാർജ് ബാധകമാണ്. പ്ലാറ്റിനം സൂപ്പർകാർഡിന് രൂ.100, വേൾഡ് പ്ലസ് സൂപ്പർ കാർഡിന് രൂ.200, മറ്റ് എല്ലാ വേൾഡ് സൂപ്പർകാർഡിനും രൂ.150 എന്നിങ്ങനെയാണ് പരമാവധി സർചാർജ് ഇളവ്.

* വിശദാംശങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക.
** വ്യാപാരി ഇന്ത്യയിലാണെങ്കിലും വിദേശത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന മർച്ചന്‍റ് സ്ഥാപനത്തിൽ നടത്തുന്ന ട്രാൻസാക്ഷനിൽ ക്രോസ് ബോർഡർ ചാർജ് ബാധകമായിരിക്കും.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്തുകൊണ്ടാണ് സൂപ്പർകാർഡ് എന്ന് അറിയപ്പെടുന്നത്?

ഈ സൂപ്പർകാർഡ് ഇഎംഐ സൗകര്യങ്ങൾ, പലിശ രഹിത എടിഎം പിൻവലിക്കലുകൾ, അടിയന്തിര അഡ്വാൻസുകൾ, ആകർഷകമായ ഡീലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കാർഡിന്‍റെ നേട്ടങ്ങൾ സാധാരണ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതലാണ്, അതിനാൽ, ഇത് സൂപ്പർകാർഡ് എന്ന് അറിയപ്പെടുന്നു.

ഇന്‍ഡസ്ട്രിയിലെ മറ്റേതൊരു ക്രെഡിറ്റ് കാർഡിൽ നിന്നും സൂപ്പർകാർഡ് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?

സാധാരണ ക്രെഡിറ്റ് കാർഡ് സവിശേഷതകൾക്ക് പുറമേ, സൂപ്പർകാർഡ് വാഗ്ദാനം ചെയ്യുന്നു:

 • 90 ദിവസം വരെ നാമമാത്രമായ പലിശയിൽ അടിയന്തിര പേഴ്സണൽ ലോൺ
 • 50 ദിവസം വരെ പലിശ രഹിതമായി പണം പിൻവലിക്കൽ
 • ഇൻ-ഹാൻഡ് സെക്യൂരിറ്റി വഴിയുള്ള മികച്ച സുരക്ഷാ സവിശേഷതകൾ
 • അപേക്ഷാ ഫോമിന്‍റെ തൽക്ഷണ അപ്രൂവൽ/നിരസിക്കൽ
 • ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ആകർഷകമായ ഡിസ്കൗണ്ടുകളും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും
 • ചെലവഴിക്കലുകൾ ലളിതമായ ഇഎംഐകളായി മാറ്റുന്നതിനുള്ള സൗകര്യം
എടിഎം ക്യാഷ് പിൻവലിക്കലിൽ സൂപ്പർകാർഡ് എങ്ങനെ സഹായിക്കും?

അടിയന്തിര സാഹചര്യങ്ങളിൽ, മറ്റ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉയർന്ന ഫീസുകൾക്കും പലിശ നിരക്കുകൾക്കും എതിരെ പണം പിൻവലിക്കൽ വാഗ്ദാനം ചെയ്യുന്നു. ഒരു സൂപ്പർകാർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് എളുപ്പത്തിൽ ഫ്ലാറ്റ് 2.5% പ്രോസസ്സിംഗ് ഫീസിൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയും 50 ദിവസം വരെ പലിശ അടയ്ക്കുകയും ചെയ്യാം. നിങ്ങൾക്ക് പിൻവലിക്കാവുന്ന തുക ബാങ്ക് പോളിസികളെ ആശ്രയിച്ചിരിക്കും.

ഒരു ക്രെഡിറ്റ് കാർഡിൽ, മർച്ചന്‍റ് ട്രാൻസാക്ഷനുകൾക്ക് ക്രെഡിറ്റ് പരിധി ഉപയോഗിക്കാം. സൂപ്പർകാർഡ് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?

സൂപ്പർകാർഡ് ഒരു യുനീക് ഫീച്ചർ വാഗ്ദാനം ചെയ്യുന്നു, അതിൽ നിങ്ങൾക്ക് അടിയന്തിര ഫൈനാൻസിംഗിനായി അഭ്യർത്ഥിക്കാനും നിങ്ങളുടെ ക്യാഷ് പരിധി ഒരു പേഴ്സണൽ ലോണായി മാറ്റാനും 1.16% നാമമാത്രമായ പലിശ നിരക്കിൽ 3 മാസം വരെ ഓഫർ ചെയ്യുന്നു.

ഓൺലൈൻ തട്ടിപ്പിൽ നിന്ന് എന്‍റെ സൂപ്പർകാർഡ് എത്രത്തോളം സുരക്ഷിതമാണ്?

സൂപ്പർകാർഡ് അവതരിപ്പിക്കുന്ന ഫീച്ചറാണ് 'ഇൻകൺട്രോൾ', ഇവിടെ നിങ്ങളുടെ സൂപ്പർകാർഡിന്‍റെ സുരക്ഷ നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. RBL മൈകാർഡ് ആപ്പ് വഴിയും നിങ്ങളുടെ കാർഡിന്‍റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയും.

എന്‍റെ സൂപ്പർകാർഡിൽ എനിക്ക് എന്ത് തരത്തിലുള്ള പ്രത്യേക ഓഫറുകളാണ് ലഭിക്കുക?

ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറുകളിൽ ഈസി ഇഎംഐ* ഫൈനാൻസ് പോലുള്ള ഓഫറുകളും ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുകയും റിവാർഡ് പോയിന്‍റുകൾ ഉപയോഗിച്ച് നിങ്ങളുടെ ഷോപ്പിംഗിന് പണമടയ്ക്കുകയും ചെയ്യും. നിങ്ങളുടെ പതിവ് ഓൺലൈൻ, ഓഫ്‌ലൈൻ പർച്ചേസുകളിൽ നിങ്ങൾക്ക് ക്യാഷ്ബാക്ക് ഓഫറുകൾ, ഡിസ്ക്കൌണ്ടുകൾ എന്നിവയും അതിലേറെയും ആസ്വദിക്കാം.

പ്ലാറ്റിനം എഡ്ജ് സൂപ്പർകാർഡിലെ അധിക ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

പ്ലാറ്റിനം എഡ്ജ് സൂപ്പർകാർഡ് ഉപയോഗിച്ച്, 30 ദിവസത്തിനുള്ളിൽ രൂ. 2,000 ചെലവഴിക്കുമ്പോൾ 8,000 റിവാർഡ് പോയിന്‍റുകൾ വിലയുള്ള വെൽകം ഗിഫ്റ്റും രൂ. 1.5 ലക്ഷം വിലയുള്ള വാർഷിക ചെലവഴിക്കലിൽ 10,000 റിവാർഡ് പോയിന്‍റുകളുടെ മൈൽസ്റ്റോൺ ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കുന്നു. രൂ. 19,000 വിലയുള്ള വാർഷിക സമ്പാദ്യവും നിങ്ങൾക്ക് നടത്താം+.

ലോഗിൻ സംബന്ധിച്ച അന്വേഷണമുണ്ടെങ്കിൽ ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത്?

നിങ്ങൾക്ക് ഒരു അന്വേഷണം ഉണ്ടെങ്കിൽ, 022-7119 0900 ൽ ഞങ്ങളെ വിളിക്കുക അല്ലെങ്കിൽ supercardservice@rblbank.com ൽ ഞങ്ങൾക്ക് ഇ-മെയിൽ അയക്കുക, നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക