ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

Bajaj Finserv RBL Bank Platinum Choice Supercard

ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം ചോയിസ് സൂപ്പർകാർഡ്

പ്ലാറ്റിനം ചോയ്സ് സൂപ്പർകാർഡ്: സവിശേഷതകളും ആനുകൂല്യങ്ങളും

ബജാജ് ഫിൻസെർവ് പ്ലാറ്റിനം ചോയിസ് സൂപ്പർകാർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് എല്ലാ ക്രെഡിറ്റ് ആവശ്യകതകളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. എമർജൻസി അഡ്വാൻസ്, പലിശ രഹിത പണം പിൻവലിക്കൽ, ഷോപ്പിംഗിലെ EMI പരിവർത്തനം എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകൾ ഇതിനെ ഒരു മികച്ച ഓപ്ഷനാക്കി മാറ്റുന്നു.

എന്തിനധികം, ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്‍റുകൾ, ഇന്ധന സർചാർജ് ഒഴിവാക്കൽ തുടങ്ങിയ ചെലവുകളുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ പണം ലാഭിക്കുന്നതിനാൽ ഈ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നത് സന്തോഷകരമാക്കുന്നു.  

നിങ്ങളുടെ ബജാജ് ഫിൻസെർവ് കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡിന് തൽക്ഷണം അപ്രൂവൽ നേടുക. ഇപ്പോൾ അപേക്ഷിക്കുക

 • വെൽകം ഗിഫ്റ്റ്

  നിങ്ങളുടെ പ്ലാറ്റിനം ചോയിസ് സൂപ്പർകാർഡ് ഉപയോഗിച്ച് വെൽകം ഗിഫ്റ്റ് ആയി 2,000 റിവാർഡ് പോയിന്‍റുകളുടെ ബോണസ്.

 • മൈൽസ്റ്റോൺ ബോണസ്

  രൂ. 75,000 വാർഷിക ചെലവഴിക്കലിൽ 5,000 അധിക റിവാർഡ് പോയിന്‍റുകൾ.

 • മൂവി ടിക്കറ്റ് ഡിസ്ക്കൌണ്ട്

  BookMyShow യിൽ സിനിമാ ടിക്കറ്റുകൾക്ക് 10% ഇളവ് നേടുക.

 • റിവാർഡ് പോയിന്‍റുകള്‍

  പതിവ് പർച്ചേസുകളിൽ ചെലവഴിക്കുന്ന ഓരോ രൂ. 100 നും 1 റിവാർഡ് പോയിന്‍റ് നേടുക.

 • ഓൺലൈൻ ചെലവഴിക്കലിനുള്ള റിവാർഡ്

  ഓൺലൈൻ പർച്ചേസുകളിൽ 2x റിവാർഡ് പോയിന്‍റുകൾ നേടുക.

 • ഇന്ധന സർചാർജ് ഒഴിവാക്കൽ

  പ്രതിമാസം രൂ. 100 വരെ ഇന്ധന സർചാർജ് ഇളവ് നേടുക.

 • ലളിതമായ EMI കള്‍

  ലളിതവും താങ്ങാവുന്നതുമായ EMIകളിൽ പർച്ചേസുകൾക്കായി പണമടയ്ക്കുക.

 • പിൻവലിക്കൽ സൗകര്യം

  പലിശ രഹിത പണം പിൻവലിക്കുകയും 50 ദിവസം വരെ പലിശ ഇല്ല.

 • അടിയന്തിര പേഴ്സണല്‍ ലോണ്‍

  നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധിയിൽ 90 ദിവസത്തേക്ക് അഡ്വാൻസ് എടുക്കുക.

 • വാർഷിക ഫീസ് ഇളവ്

  ഒരു വർഷത്തിൽ രൂ. 30,000 ചെലവഴിക്കുകയും അടുത്ത വർഷത്തിൽ രൂ. 499 ഇളവ് നേടുകയും ചെയ്യുക.

 • കോണ്ടാക്റ്റ്‌ലെസ് പേമെന്‍റുകൾ

  രൂ. 5,000 വരെയുള്ള പേമെന്‍റുകളിൽ വേഗത്തിലും തടസ്സരഹിതവുമായ ട്രാൻസാക്ഷനുകൾ നടത്താൻ നിങ്ങളുടെ കാർഡ് ടാപ്പ് ചെയ്യുക

പ്ലാറ്റിനം ചോയിസ് സൂപ്പർകാർഡ്: ഫീസും ചാർജുകളും

ഫീസ്‌ തരങ്ങള്‍ ബാധകമായ ചാര്‍ജുകള്‍
ജോയിനിംഗ് ഫീ രൂ. 499+GST
വാർഷിക ഫീ രൂ. 499+GST
ആഡ്-ഓൺ കാർഡ് ഫീസ് ഇല്ല
ഫോറിൻ കറൻസി ട്രാൻസാക്ഷൻ** 3.5%+GST
ബ്രാഞ്ചുകളിൽ ക്യാഷ് പേമെന്‍റ് RBL ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും ചെയ്ത രൂ. 250+GST ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷൻ.
റെയിൽവേ ടിക്കറ്റ് വാങ്ങുമ്പോൾ/റദ്ദാക്കുമ്പോൾ ഉള്ള സർചാർജ് IRCTC സർവ്വീസ് നിരക്കുകൾ* + പേമെന്‍റ് ഗേറ്റ്‌വേ. ട്രാൻസാക്ഷൻ നിരക്ക് [1.8% വരെ+(ടിക്കറ്റ് തുക +IRCTC സർവ്വീസ് ചാർജ്ജ്) GST.
ഫ്യുവൽ ട്രാൻസാക്ഷൻ ചാർജ് - ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പിൽ നടത്തിയ ട്രാൻസാക്ഷനുള്ളത്^ ഇന്ധന ട്രാൻസാക്ഷൻ മൂല്യത്തിൽ 1%+GST സർചാർജ് അല്ലെങ്കിൽ രൂ. 10+GST, ഏതാണോ കൂടുതൽ അത്
റിവാർഡ് റിഡംപ്ഷൻ ഫീസ് റിവാർഡ് റിഡംപ്ഷൻ ഫീസ് രൂ.99 +GST ബജാജ് ഫിൻ‌സെർവ് RBL ബാങ്ക് സൂപ്പർ‌കാർ‌ഡുകളിൽ‌ നടത്തിയ എല്ലാ റിഡം‌പ്ഷനുകളിലും ഈടാക്കും, ജൂൺ 01, 2019 മുതൽ പ്രാബല്യത്തിൽ ടി & സി ബാധകം
ക്യാഷ് അഡ്വാൻസ് ട്രാൻസാക്ഷൻ ഫീ ക്യാഷ് തുകയുടെ 2.5% തുക (മിനിമം രൂ.500+GST) *ജൂലൈ'20 മുതൽ പ്രാബല്യത്തിൽ
ദീർഘിപ്പിച്ച ക്രെഡിറ്റിൽ കുടിശ്ശിക പലിശ പ്രതിമാസം 3.99%+GST വരെ അല്ലെങ്കിൽ പ്രതിവർഷം 47.88%+GST
സെക്വേർഡ് ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക പലിശ 3.33% പ്രതിമാസം അല്ലെങ്കിൽ 40% പ്രതിവർഷം
കുടിശ്ശിക പിഴ/വൈകിയുള്ള പേമെന്‍റ് ഫീസ് അടയ്‌ക്കേണ്ട മൊത്തം തുകയുടെ 15% (കുറഞ്ഞത് രൂ. 50, പരമാവധി. രൂ. 1,500)
ഓവർ-ലിമിറ്റ് പിഴ രൂ. 600+GST
ഫൈനാൻസ് ചാർജ് (റീട്ടെയിൽ പർച്ചേസും ക്യാഷും) ഏപ്രിൽ 3.99%+GST വരെ പ്രതിമാസം (പ്രതിവർഷം 47.88%+GST വരെ)
കോൾ-എ-ഡ്രാഫ്റ്റ് ഫീ ഡ്രാഫ്റ്റ് തുകയുടെ 2.5%+GST (മിനിമം രൂ. 300+GST)
കാർഡ് റീപ്ലേസ്മെന്‍റ് (നഷ്ടപ്പെട്ട/മോഷ്ടിക്കപ്പെട്ട/വീണ്ടും ഇഷ്യൂ ചെയ്യൽ/മറ്റേതെങ്കിലും റീപ്ലേസ്മെന്‍റ്) രൂ. 200+GST
ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്‍റ് ഫീ രൂ. 100+GST
ചാർജ് സ്ലിപ് റിട്രീവൽ/കോപ്പി ഫീസ് രൂ. 100+GST
ഔട്ട്സ്റ്റേഷൻ ചെക്ക് ഫീ രൂ. 100+GST
ചെക്ക് റിട്ടേൺ/ഡിഷനർ ഫീസ് ഓട്ടോ ഡെബിറ്റ് റിവേഴ്സൽ-ബാങ്ക് അക്കൌണ്ട് ഫണ്ടുകളിൽ നിന്ന് രൂ. 500+GST

വ്യത്യസ്ത മാർക്കറ്റിംഗ് പ്രോഗ്രാമുകൾ പ്രകാരം മുകളിൽപ്പറഞ്ഞിരിക്കുന്ന നിരക്കുകളിൽ മാറ്റമുണ്ടാകാം. ഈ മാറ്റത്തെക്കുറിച്ച് കാർഡ് മെമ്പറെ അറിയിക്കുന്നതാണ്.
^ മിനിമം ഇന്ധന ട്രാൻസാക്ഷനുകൾ രൂ. 500, പരമാവധി രൂ. 4,000 ന് സർചാർജ് ബാധകമാണ്. പ്ലാറ്റിനം സൂപ്പർ കാർഡുകൾക്ക് പരമാവധി സർചാർജ് ഇളവ് രൂ. 100, വേൾഡ് പ്ലസ് സൂപ്പർകാർഡിന് രൂ. 200, മറ്റ് എല്ലാ വേൾഡ് സൂപ്പർ കാർഡുകൾക്കും രൂ. 150 എന്നിങ്ങനെയാണ്.
* വിവരങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക
** വ്യാപാരി സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണെങ്കിൽ വിദേശത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സ്ഥാപനത്തിൽ നടത്തുന്ന ട്രാൻസാക്ഷനിൽ ക്രോസ് ബോർഡർ ചാർജ് ബാധകമാണ്

ഞങ്ങളെ ബന്ധപ്പെടുക

സഹായത്തിന്, ഞങ്ങളെ RBL ബാങ്ക് ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുക: 022-7119 0900 (നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ നഗരത്തിന്‍റെ STD കോഡ് നമ്പറിലേക്ക് പ്രിഫിക്സ് ചെയ്യുക). ഞങ്ങൾക്ക് ഇ-മെയിൽ അയയ്ക്കാം: supercardservice@rblbank.com

പ്ലാറ്റിനം ചോയിസ് സൂപ്പർകാർഡ്: പതിവ് ചോദ്യങ്ങൾ

എനിക്ക് എങ്ങനെ വെൽകം റിവാർഡ് പോയിന്‍റുകൾ ലഭിക്കും?

2,000 റിവാർഡ് പോയിന്‍റുകളുടെ വെൽകം ഗിഫ്റ്റ് ലഭിക്കുന്നതിന്, ജോയിനിംഗ് ഫീസ് അടച്ച് കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ രൂ. 2,000 ചെലവഴിക്കുക.

കാർഡിലെ വാർഷിക ഫീസ് എത്രയാണ്?

കാർടിന്റെ വാർഷിക ഫീസ് ₹. 499 പ്ലസ് GST.

എനിക്ക് എങ്ങനെ റിവാർഡ് പോയിന്‍റുകൾ നേടാം?

സൂപ്പർകാർഡ് ഉപയോഗിച്ച് നടത്തിയ പർച്ചേസുകളിലൂടെ നിങ്ങൾ റിവാർഡ് പോയിന്‍റുകൾ നേടുക. മാസാവസാനത്തിൽ ഇവയ്ക്കായി പരിശോധിച്ച് അവ ഓൺലൈനിൽ റിഡീം ചെയ്യുക.

റിവാർഡ് പോയിന്‍റുകൾ ഏത് വിഭാഗങ്ങളിൽ ബാധകമാണ്?

യാത്ര, ഷോപ്പിംഗ്, വൗച്ചർ, മൊബൈൽ റീച്ചാർജ്ജ് തുടങ്ങിയ വിഭാഗങ്ങളിൽ വാങ്ങുന്നതിനായി നിങ്ങളുടെ റിവാർഡ് പോയിന്‍റുകൾ റിഡീം ചെയ്യാം.

എനിക്ക് എങ്ങനെ ഇന്ധന സർചാർജ് ഇളവ് ലഭിക്കും?

രൂ. 500 മുതൽ രൂ. 4,000 വരെ മൂല്യത്തില്‍ ഇന്ധനത്തിനായി നിങ്ങൾ ഇടപാട് നടത്തുമ്പോൾ ഇളവ് തുക അടുത്ത മാസത്തിൽ ക്രെഡിറ്റ് ചെയ്യുന്നതാണ്.

വാർഷിക മൈൽസ്റ്റോൺ റിവാർഡുകൾ എന്തൊക്കെയാണ്?

പ്ലാറ്റിനം ചോയിസ് സൂപ്പർകാർഡിൽ, രൂ. 75,000 ചെലവഴിക്കുന്നതിന് നിങ്ങൾക്ക് വാർഷികമായി 5,000 റിവാർഡ് പോയിന്‍റുകൾ നേടാം.

എനിക്ക് എങ്ങനെ അടിയന്തിര അഡ്വാൻസ് ലഭ്യമാക്കാം?

നിങ്ങളുടെ ക്യാഷ് പരിധി ഒരു ലോണായി മാറ്റുന്നതിന്, കസ്റ്റമർ കെയറിൽ 022-6232 7777 ൽ വിളിക്കുക. ഇത് വർഷത്തിൽ ഒരിക്കൽ പ്രയോജനപ്പെടുത്താം.

*വ്യവസ്ഥകള്‍ ബാധകം

പ്രീ അപ്രൂവ്ഡ് ഓഫർ

ക്വിക്ക് ആക്ഷൻ