ജോയിനിംഗ് ഫീസ് ഇല്ലാത്ത ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം ചോയിസ് FYF സൂപ്പർകാർഡ് നിങ്ങൾക്ക് സിനിമാ ടിക്കറ്റ്, ഫ്യുവൽ സർചാർജ് ഇളവ് തുടങ്ങി നിരവധി പ്രിവിലേജുകൾ നൽകുന്നു.
മൈല്‍സ്റ്റോണ്‍ ബോണസുകള്‍ക്കൊപ്പം ഓരോ ഓഫ്ലൈന്, ഓണ്‍ലൈന്‍ വാങ്ങലുകള്ക്കുമൊപ്പം നിങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ സംഭരിക്കാനാവും. എമര്‍ജന്‍സി പേഴ്സണല്‍ ലോണ്‍, പലിശ രഹിതമായ ATM പണം പിന്‍വലിക്കല്‍, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ തടസ്സങ്ങളില്ലാത്ത സൗജന്യ EMI കണ്വെര്ഷന് തുടങ്ങിയ ഈ മേഖലയില്‍ ആദ്യമായുള്ള നിരവധി സവിശേഷതകളുടെ ഗുണം നേടുക.
സൂപ്പർകാർഡ് ഉപയോഗിച്ച് ബജാജ് ഫിൻസെർവ് ആരോഗ്യ ആപ്പിൽ രൂ. 14,000 വരെ കോംപ്ലിമെന്ററി ആരോഗ്യ നേട്ടങ്ങൾ നേടുക
ആദ്യത്തെ വർഷം ജോയിനിംഗ് ഫീസ് ഈടാക്കുന്നതല്ല. ജോയിനിംഗ് ഫീസ് ഇളവ് രൂ. 499.
രൂ. 75,000 വാർഷിക ചെലവഴിക്കൽ മൈൽസ്റ്റോൺ പൂർത്തിയാക്കുന്നതിന് 5000 നേടൂ , www.rblrewards.com/SuperCard -ൽ ലളിതമായ റിഡീം ചെയ്യാം.
മാസത്തിൽ ഏത് ദിവസവും www.bookmyshow.com -ൽ സിനിമാ ടിക്കറ്റിന് 10% വരെ ഇളവ് നേടൂ (രൂ. 100 വരെ). വർഷത്തിൽ അത്തരം 12 ട്രാൻസാക്ഷനുകൾ ആസ്വദിക്കൂ.
സാധാരണ ചെലവഴിക്കലിലെ ഓരോ രൂ.100 നും 1 റിവാർഡ് പോയിന്റ്.
വിദ്യാഭ്യാസം, ഇൻഷുറൻസ്, യൂട്ടിലിറ്റികൾ (Bills2Pay ഉൾപ്പെടെ), വാലറ്റ് ലോഡ് എന്നിവയിൽ നടത്തിയ ഓൺലൈൻ പർച്ചേസുകൾ ഒഴികെ എല്ലാ ഓൺലൈൻ ചെലവഴിക്കലുകളിലും 2X റിവാർഡ് പോയിന്റുകൾ നേടുക.
നിങ്ങളുടെ വാഹനത്തിന് പ്രതിമാസം രൂ. 100 വരെ ഫ്യുവൽ സർചാർജ് ഇളവ് ഏത് പമ്പിലും നേടൂ.
നിങ്ങളുടെ പർച്ചേസുകൾ മിതമായ പലിശ നിരക്കിലും പേപ്പർവർക്ക് ഇല്ലാതെയും ഈസി EMI ആയി കൺവേർട്ട് ചെയ്യൂ.
50 ദിവസം വരെ പലിശ രഹിത പണം പിൻവലിക്കൽ.
ഇപ്പോൾ, നിങ്ങളുടെ ക്യാഷ് പരിധിയിൽ 90 ദിവസത്തേക്ക് നാമമാത്രമായ പലിശ നിരക്ക് 1.16% PM* ഉള്ള ഒരു പേഴ്സണൽ ലോൺ ലഭ്യമാക്കുക, പ്രോസസ്സിംഗ് ഫീസ് ബാധകമല്ല.
നിരാകരണം : എമർജൻസി അഡ്വാൻസിലുള്ള പലിശ 7th ജനുവരി'21 മുതൽ പ്രാബല്യത്തിൽ
ഡ്യൂറബിൾസ്, ഇലക്ട്രോണിക്സ്, മുതലായവ വാങ്ങൂ. നിങ്ങളുടെ എല്ലാ ചെലവും ഈസി EMI ആക്കി മാറ്റൂ*
*വരാനിരിക്കുന്ന സവിശേഷത
ഒരു വർഷത്തിൽ രൂ. 30,000 ചെലവഴിക്കുകയും രണ്ടാമത്തെ വർഷത്തെ വാർഷിക ഫീസ് രൂ. 499 തിരികെ ലഭ്യമാക്കുകയും ചെയ്യുക
ഫീസ് തരങ്ങള്‍ | ബാധകമായ ചാര്‍ജുകള്‍ |
---|---|
ജോയിനിംഗ് ഫീ | രൂ. 499+GST |
വാർഷിക ഫീ | രൂ. 499+GST |
ആഡ്-ഓൺ കാർഡ് ഫീസ് | ഇല്ല |
ഫോറിൻ കറൻസി ട്രാൻസാക്ഷൻ** | 3.5%+GST |
ബ്രാഞ്ചുകളിൽ ക്യാഷ് പേമെന്റ് | RBL ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും ചെയ്ത രൂ. 250+GST ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷൻ. |
പർച്ചേസിലെ സർചാർജ് / റെയിൽവേ ടിക്കറ്റ് റദ്ദാക്കൽ | IRCTC സേവന നിരക്കുകൾ* + പേമെന്റ് ഗേറ്റ് വേ ട്രാൻസാക്ഷൻ നിരക്ക് [ടിക്കറ്റ് തുകയുടെ 1.8%+GST വരെ + IRCTC സർവീസ് ചാർജ്ജ്]. |
ഫ്യുവൽ ട്രാൻസാക്ഷൻ ചാർജ് - ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പിൽ നടത്തിയ ട്രാൻസാക്ഷനുള്ളത്^ | ഇന്ധന ഇടപാട് മൂല്യത്തിന് 1% +GST സർചാർജ്ജ് അല്ലെങ്കിൽ രൂ. 10+GST, ഏതാണോ കൂടുതൽ അത് |
റിവാർഡ് റിഡംപ്ഷൻ ഫീസ് | റിവാർഡ് റിഡംപ്ഷൻ ഫീസ് രൂ.99 +GST ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡുകളിൽ നടത്തിയ എല്ലാ റിഡംപ്ഷനുകളിലും ഈടാക്കും, ജൂൺ 01, 2019. മുതൽ പ്രാബല്യത്തിൽ ടി & സി ബാധകം |
ക്യാഷ് അഡ്വാൻസ് ട്രാൻസാക്ഷൻ ഫീ | ക്യാഷ് തുകയുടെ 2.5 % (മിനിമം രൂ.500+GST) ജൂലൈ20 ഫലപ്രദമായ തുകയുടെ |
ദീർഘിപ്പിച്ച ക്രെഡിറ്റിൽ കുടിശ്ശിക പലിശ | പ്രതിമാസം 3.99% +GST അല്ലെങ്കിൽ പ്രതിവർഷം 47.88%+GST |
സെക്വേർഡ് ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക പലിശ | 2.5% +GST പ്രതിമാസം അല്ലെങ്കിൽ 30%+GST പ്രതിവർഷം |
കുടിശ്ശിക പിഴ/വൈകിയുള്ള പേമെന്റ് | മൊത്തം കുടിശ്ശികയുടെ ഫീസ് 15% +GST (മിനിമം. = 50 പരമാവധി. = 1250) *ജൂലൈ'20 പ്രാബല്യത്തിൽ |
ഓവർ-ലിമിറ്റ് പിഴ | രൂ. 600+GST |
ഫൈനാൻസ് ചാർജ് (റീട്ടെയിൽ പർച്ചേസും ക്യാഷും) | ഏപ്രിൽ 3.99%+GST വരെ പ്രതിമാസം (47.88% +GST വരെ പ്രതിവർഷം) |
കോൾ-എ-ഡ്രാഫ്റ്റ് ഫീ | ഡ്രാഫ്റ്റ് തുകയുടെ 2.5%+GST (മിനിമം രൂ. 300+GST) |
കാർഡ് റിപ്ലേസ്മെന്റ് (നഷ്ടപ്പെട്ടുപോകൽ / മോഷ്ടിക്കൽ / റിഇഷ്യൂ / മറ്റ് കാരണങ്ങൾ) | രൂ. 200+GST |
ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്മെന്റ് ഫീ | രൂ. 100+GST |
ചാർജ് സ്ലിപ് റിട്രീവൽ / കോപ്പി ഫീസ് | രൂ. 100+GST |
ഔട്ട്സ്റ്റേഷൻ ചെക്ക് ഫീ | രൂ. 100+GST |
ചെക്ക് റിട്ടേൺ/ഡിസ്ഹോണർ ഫീസ്, ബാങ്ക് അക്കൌണ്ടിൽ ഫണ്ട് ഇല്ലാത്തത് മൂലമുള്ള ഓട്ടോ ഡെബിറ്റ് റിവേഴ്സൽ | രൂ. 500+GST |
വ്യത്യസ്ത മാർക്കറ്റിംഗ് പ്രോഗ്രാമുകൾ പ്രകാരം മുകളിൽപ്പറഞ്ഞിരിക്കുന്ന നിരക്കുകളിൽ മാറ്റമുണ്ടാകാം. ഈ മാറ്റത്തെക്കുറിച്ച് കാർഡ് മെമ്പറെ അറിയിക്കുന്നതാണ്.
^ രൂ. 500-ന്റെ മിനിമം ട്രാൻസാക്ഷനിലും രൂ. 4000.-ന്റെ മാക്സിമം ട്രാൻസാക്ഷനിലും സർചാർജ് ബാധകമാണ്. പ്ലാറ്റിനം സൂപ്പർകാർഡിന് രൂ.100 , വേൾഡ് പ്ലസ് സൂപ്പർ കാർഡിന് രൂ.200 , മറ്റ് എല്ലാ വേൾഡ് സൂപ്പർകാർഡിന് രൂ.150 എന്നിങ്ങനെയാണ് മാക്സിമം സർചാർജ് ഇളവ്.
* വിവരങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക
** വ്യാപാരി സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണെങ്കിലും വിദേശത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സ്ഥാപനത്തിൽ നടത്തുന്ന ട്രാൻസാക്ഷനിൽ ക്രോസ് ബോർഡർ ചാർജ് ബാധകമാണ്
സഹായത്തിന്, താഴെയുള്ള RBL ഹെൽപ്പ്ലൈൻ മുഖേന ഞങ്ങളെ ബന്ധപ്പെടാം:
022-71190900 (നിങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയാണെങ്കിൽ, ഈ നമ്പറിന് മുമ്പിലായി നഗരത്തിന്റെ STD ചേർക്കുക)
നിങ്ങൾക്ക് ഇതിലേക്ക് മെയിൽ അയയ്ക്കാം: supercardservice@rblbank.com
കാർടിന്റെ വാർഷിക ഫീസ് ₹. 499 പ്ലസ് GST.
കാര്‍ഡിന് ജോയിനിങ്ങ് ഫീസ് ഇല്ലെങ്കിലും വെല്‍ക്കം റിവാര്‍ഡ് പോയിന്റുകള്‍ ഒഴിവാക്കുന്നതാണ്.
സൂപ്പർകാർഡ് ഉപയോഗിക്കുന്ന എല്ലാ ട്രാൻസാക്ഷനിലും കസ്റ്റമറിന് റിവാർഡ് പോയിന്റുകൾ നേടാൻ കഴിയും. റിവാർഡ് പോയിന്റുകൾ മാസാവസാനം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും, അവ www.rblrewards.com/SuperCard ൽ റിഡീം ചെയ്യാം
www.rblrewards.com/SuperCard ൽ ഒരു ഉപഭോക്താവിന് അവന്റെ / അവളുടെ റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യാൻ കഴിയും ട്രാവൽ, ഷോപ്പിംഗ്, വൌച്ചർ, മൊബൈൽ റീച്ചാർജ് തുടങ്ങിയ വ്യത്യസ്ത കാറ്റഗറികൾ.
ട്രാൻസാക്ഷന്റെ തൊട്ടടുത്ത മാസത്തിൽ ഇന്ധന സർചാർജ് ഇളവ് ഉപഭോക്താവിന് തിരികെ ലഭിക്കും. ഇതിന് യോഗ്യത നേടുന്നതിന്, രൂ.500 മുതൽ രൂ.4, 000 ത്തിന് ഇടയിലുള്ള മൂല്യത്തിന് ഉപഭോക്താവ് ഇന്ധന ഇടപാട് നടത്തണം. ഒരു മാസത്തിലെ പരമാവധി ഇളവ് രൂ. 100.
അവൻ/അവൾ സ്പെൻഡിംഗ് മൈൽസ്റ്റോൺ കൈവരിക്കുമ്പോൾ ഒരു ഉപഭോക്താവിന് ലഭിക്കുന്ന നേട്ടങ്ങളാണ് ആനുവൽ മൈൽസ്റ്റോൺ റിവാർഡുകൾ. പ്ലാറ്റിനം ചോയ്സ് സൂപ്പർകാർഡിൽ, രൂ. 75,000 വാർഷിക ചെലവഴിക്കലിൽ കസ്റ്റമറിന് ഒരു വർഷത്തിൽ 5000 റിവാർഡ് പോയിന്റുകൾ നേടാം.
കസ്റ്റമർ കെയറിൽ 022-62327777 ൽ വിളിച്ച് കസ്റ്റമറിന് തന്റെ ക്യാഷ് പരിധി ലോൺ ആയി മാറ്റാൻ കഴിയും. തുക 3 തവണകളായി അടയ്ക്കേണ്ടതാണ്, ഈ സൗകര്യം വർഷത്തിൽ ഒരിക്കൽ ലഭിക്കും.