ഡോക്ടറുടെ സൂപ്പർകാർഡിന്‍റെ സവിശേഷതകൾ

 • Professional indemnity cover

  പ്രൊഫഷണൽ ഇൻഡംനിറ്റി പരിരക്ഷ

  രൂ. 20 ലക്ഷം വരെയുള്ള പ്രൊഫഷണൽ ഇൻഡംനിറ്റി ഇൻഷുറൻസ് പരിരക്ഷ നേടുക (കാർഡ് ഇഷ്യൂ ചെയ്ത് 20 ദിവസത്തിനുള്ളിൽ ഇഷ്യൂ ചെയ്യുന്നതാണ്)

 • Welcome rewards

  വെൽകം റിവാർഡ്‌സ്

  കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ രൂ. 2,000 ചെലവഴിക്കുമ്പോൾ രൂ. 1,000 ഗിഫ്റ്റ് വൗച്ചർ നേടുക

 • Milestone bonuses

  മൈൽസ്റ്റോൺ ബോണസുകൾ

  ഒരു വർഷത്തിൽ രൂ. 1 ലക്ഷം കടന്ന് ചെലവഴിക്കുമ്പോൾ രൂ. 2,000 ഗിഫ്റ്റ് വൗച്ചർ നേടുക, രൂ. 1.5 ലക്ഷവും 2 ലക്ഷവും വീതം ചെലവഴിക്കുമ്പോള്‍ അഡീഷണല്‍ രൂ. 1000 ഗിഫ്റ്റ് വൗച്ചർ

 • Offer on movie tickets

  സിനിമാ ടിക്കറ്റുകളിലെ ഓഫർ

  BookMyShow യിൽ 1+1 സിനിമാ ടിക്കറ്റുകൾ നേടുക (മാസത്തിലെ ഏത് ദിവസവും, രൂ. 200 വരെ)

 • Fuel surcharge waiver

  ഇന്ധന സർചാർജ് ഒഴിവാക്കൽ

  പ്രതിമാസം രൂ. 100 വരെ ഇന്ധന സർചാർജ് ഇളവ് നേടുക

 • Airport lounge access

  എയർപോർട്ട് ലോഞ്ച് ആക്‌സസ്

  ഒരു വർഷത്തിൽ 4 കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ്

 • Annual fee waiver

  വാർഷിക ഫീസ് ഇളവ്

  ഒരു വർഷത്തിൽ രൂ. 1 ലക്ഷം ചെലവഴിക്കുക, അടുത്ത വർഷത്തെ വാർഷിക ഫീസ് ഒഴിവാക്കുക

 • Rewards on regular spends

  റെഗുലർ ചെലവഴിക്കലിൽ റിവാർഡുകൾ

  ഷോപ്പിംഗിൽ ചെലവഴിക്കുന്ന ഓരോ രൂ. 100 നും 1 റിവാർഡ് പോയിന്‍റ് നേടുക

 • Rewards on online spends

  ഓൺലൈൻ ചെലവഴിക്കലിലെ റിവാർഡുകൾ

  വിദ്യാഭ്യാസം, ഇൻഷുറൻസ്, യൂട്ടിലിറ്റികൾ (Bills2Pay ഉൾപ്പെടെ), വാടക പേമെന്‍റുകൾ, വാലറ്റ് ലോഡ് എന്നിവയിൽ നടത്തിയ പർച്ചേസുകൾ ഒഴികെയുള്ള ഓൺലൈൻ ചെലവഴിക്കലിൽ 2x റിവാർഡ് പോയിന്‍റുകൾ

 • Annual savings

  വാർഷിക സമ്പാദ്യം

  വാർഷികമായി രൂ. 21,000 വരെ സേവിംഗ്സ്

 • Emergency advance*

  എമർജൻസി അഡ്വാൻസ്*

  സീറോ പ്രോസസ്സിംഗ് ഫീസും പ്രതിമാസം 1.16% പലിശ നിരക്കും സഹിതം നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധി 3 മാസത്തേക്ക് പേഴ്സണൽ ലോൺ ആക്കി മാറ്റുക

ബജാജ് ഫിൻസെർവ്, RBL ബാങ്ക് എന്നിവ ഡോക്ടറുടെ സൂപ്പർകാർഡ് അവതരിപ്പിക്കുന്നു. ഇത് ഒരു ക്രെഡിറ്റ് കാർഡ് ആണ്, ഇത് മെഡിക്കൽ പ്രാക്ടീഷണർമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതും നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതുമാണ്.

ഗിഫ്റ്റ് വൗച്ചറുകളുടെയും റിവാർഡ് പ്രോഗ്രാമിന്‍റെയും ആനുകൂല്യങ്ങളും ഇത് വിപുലീകരിക്കുകയും പ്രൊഫഷണൽ, പേഴ്സണൽ കാരണങ്ങളാൽ ഇടപാട് കൂടുതൽ ആവേശകരമാക്കുകയും ചെയ്യുന്നു. വാർഷികമായി രൂ. 1 ലക്ഷം ചെലവഴിക്കുമ്പോൾ, രൂ. 1.5 ലക്ഷം മുതൽ രൂ. 2 ലക്ഷം വരെയുള്ള വർദ്ധിച്ചുവരുന്ന ചെലവഴിക്കലിൽ നിങ്ങൾക്ക് രൂ. 1,000 വിലയുള്ള വൌച്ചറും രൂ. 1,000 വിലയുള്ള അധിക വൌച്ചറുകളും ലഭിക്കുന്നു.

*RBL ബാങ്ക് അവരുടെ വിവേചനാധികാരത്തിന് അനുസരിച്ചാണ് ലോൺ നൽകുന്നത്, അതിന്‍റെ പോളിസികൾക്ക് വിധേയവുമാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Age

  വയസ്

  25 മുതൽ 65 വയസ്സ് വരെ

 • Income source

  വരുമാന ഉറവിടം

  സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം

 • Credit score

  ക്രെഡിറ്റ് സ്കോർ

  750 അല്ലെങ്കിൽ അതിൽ കൂടുതൽ

ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് ബജാജ് ഫിൻസെർവിന് എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡം ഉണ്ട്. ഇതിൽ ഉൾപ്പെടുന്നവ:

 • പ്രായം 25 നും 65 നും ഇടയിൽ ആയിരിക്കണം
 • നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം
 • മിനിമം സിബിൽ സ്കോർ 750 അല്ലെങ്കിൽ അതിൽ കൂടുതൽ, മുൻകാല ഡിഫോൾട്ട് റെക്കോർഡുകൾ ഇല്ലാതെ ക്രെഡിറ്റ് യോഗ്യത
 • രാജ്യത്തെ സൂപ്പർകാർഡ് ലൈവ് ലൊക്കേഷനുകളിൽ ഉൾപ്പെടേണ്ട ഒരു റെസിഡൻഷ്യൽ വിലാസം
 • അപേക്ഷകൻ നിലവിലുള്ള ബജാജ് ഫിൻസെർവ് കസ്റ്റമറും ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉടമയും ആയിരിക്കണം

ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാൻ ഏതോക്കെ ഡോക്യുമെന്‍റുകൾ ആവശ്യമാണ്?

ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് 3 പ്രാഥമിക ഡോക്യുമെന്‍റുകൾ ആവശ്യമാണ് - ഫോട്ടോ, ഐഡന്‍റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്. അപേക്ഷാ പ്രക്രിയയിൽ അധിക ഡോക്യുമെന്‍റുകൾ ആവശ്യമായി വന്നേക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

സൂപ്പർകാർഡിന് എങ്ങനെ അപേക്ഷിക്കാം

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിനായി അപേക്ഷിക്കുന്നത് അതിവേഗവും എളുപ്പവുമാണ്:

 1. 1 ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
 2. 2 നിങ്ങൾക്ക് ലഭിച്ച ഒടിപി സമർപ്പിച്ച് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഓഫർ ഉണ്ടോ എന്ന് പരിശോധിക്കുക
 3. 3 നിങ്ങൾക്ക് ഓഫർ ഉണ്ടെങ്കിൽ, ദയവായി ഓഫർ പ്രയോജനപ്പെടുത്തുക
 4. 4 ഓഫർ ഇല്ലെങ്കിൽ, നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക
 5. 5 ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ നേടുക
 6. 6 ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക

ഫീസും നിരക്കുകളും

ഈ ക്രെഡിറ്റ് കാർഡിൽ ബാധകമായ ഫീസുകളും നിരക്കുകളും സംബന്ധിച്ച് അറിയാൻ, ചുവടെയുള്ള പട്ടിക പരിശോധിക്കുക

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

ജോയിനിംഗ് ഫീസ്

രൂ.999 + GST

വാർഷിക ഫീസ്

രൂ.999 + GST

ആഡ്-ഓൺ കാർഡ് ഫീസ്

എൻ/എ

ഫോറിൻ കറൻസി ട്രാൻസാക്ഷൻ**

3.5% + GST

ബ്രാഞ്ചുകളിൽ ക്യാഷ് പേമെന്‍റ്

RBL ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും നടത്തിയ രൂ. 250 + ജിഎസ്‌ടി ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷൻ.

RBL ബാങ്ക് ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും നടത്തിയ ഓരോ ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷനും രൂ. 100 1st ജൂലൈ 2022 മുതൽ പ്രാബല്യത്തിൽ

റെയിൽവേ ടിക്കറ്റുകൾ വാങ്ങുമ്പോൾ/റദ്ദാക്കുമ്പോൾ സർചാർജ്ജ്

IRCTC സേവന നിരക്കുകൾ* + പേമെന്‍റ് ഗേറ്റ്‌വേ ട്രാൻസാക്ഷൻ നിരക്ക് 1.8% വരെ + ടിക്കറ്റ് തുകയുടെ ജിഎസ്‌ടി + IRCTC സേവന നിരക്ക്].

ഫ്യുവൽ ട്രാൻസാക്ഷൻ ചാർജ് - ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പിൽ നടത്തിയ ട്രാൻസാക്ഷനുള്ളത്^

ഇന്ധന ട്രാൻസാക്ഷൻ മൂല്യത്തിൽ 1% + ജിഎസ്‌ടി സർചാർജ് അല്ലെങ്കിൽ രൂ. 10 + ജിഎസ്‌ടി, ഏതാണോ കൂടുതൽ അത്

റിവാർഡ് റിഡംപ്ഷൻ ഫീസ്

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡുകളിൽ നടത്തിയ എല്ലാ റിഡംപ്ഷനുകളിലും രൂ. 99 + ജിഎസ്‌ടി റിവാർഡ് റിഡംപ്ഷൻ ഫീസ് ഈടാക്കുന്നതാണ്. ജൂൺ 01, 2019 മുതൽ പ്രാബല്യത്തിൽ. ടി&സി ബാധകം

ക്യാഷ് അഡ്വാൻസ് ട്രാൻസാക്ഷൻ ഫീ

ക്യാഷ് തുകയുടെ 2.5% (മിനിമം രൂ. 500 + ജിഎസ്‌ടി) *ജൂലൈ'20 മുതൽ പ്രാബല്യത്തിൽ

ദീർഘിപ്പിച്ച ക്രെഡിറ്റിൽ കുടിശ്ശിക പലിശ

പ്രതിമാസം 3.99% വരെ + ജിഎസ്‌ടി അല്ലെങ്കിൽ പ്രതിവർഷം 47.88% + ജിഎസ്‌ടി

സെക്യുവേർഡ് ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക പലിശ

3.33% പ്രതിമാസം അല്ലെങ്കിൽ 40% പ്രതിവർഷം

ഓവർഡ്യൂ പെനാൽറ്റി/ലേറ്റ് പേമെന്‍റ്

അടയ്‌ക്കേണ്ട മൊത്തം തുകയുടെ 15% (കുറഞ്ഞത് രൂ. 50, പരമാവധി. രൂ. 1,500)

1st ജൂലൈ'2022 മുതൽ പ്രാബല്യത്തിൽ വന്ന വൈകിയുള്ള പേമെന്‍റ് നിരക്കുകൾ ബാധകമാണ്*.

ഓവർ-ലിമിറ്റ് പിഴ

രൂ.600 + GST

ഫൈനാൻസ് ചാർജ് (റീട്ടെയിൽ പർച്ചേസും ക്യാഷും)

3.99% വരെ എപിആർ + പ്രതിമാസം ജിഎസ്‌ടി (47.88% വരെ + പ്രതിവർഷം ജിഎസ്‌ടി)

കോൾ-എ-ഡ്രാഫ്റ്റ് ഫീ

ഡ്രാഫ്റ്റ് തുകയുടെ 2.5% + ജിഎസ്‌ടി (മിനിമം രൂ. 300 + ജിഎസ്‌ടി)

കാർഡ് റീപ്ലേസ്മെന്‍റ് (നഷ്ടപ്പെട്ടു/മോഷ്ടിക്കപ്പെട്ടു/വീണ്ടും ഇഷ്യൂ ചെയ്യൽ/മറ്റേതെങ്കിലും റീപ്ലേസ്മെന്‍റ്)

ഇല്ല

ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്‍റ് ഫീ

ഇല്ല

ചാർജ് സ്ലിപ് റിട്രീവൽ/കോപ്പി ഫീസ്

രൂ.100 + GST

ഔട്ട്സ്റ്റേഷൻ ചെക്ക് ഫീ

രൂ.100 + GST

ചെക്ക് റിട്ടേൺ/ഡിസ്ഹോണർ ഫീസ് ഓട്ടോ-ഡെബിറ്റ് റിവേഴ്സൽ-ബാങ്ക് അക്കൗണ്ട് ഫണ്ടുകളിൽ നിന്ന്

രൂ.500 + GST

പേഴ്സണൽ ഇൻഡംനിറ്റി ഇൻഷുറൻസ്* + വാർഷിക ഫീസ്

രൂ. 4,999 + GST

 

വ്യത്യസ്ത മാർക്കറ്റിംഗ് പ്രോഗ്രാമുകൾ പ്രകാരം മുകളിൽപ്പറഞ്ഞിരിക്കുന്ന നിരക്കുകളിൽ മാറ്റമുണ്ടാകാം. ഈ മാറ്റത്തെക്കുറിച്ച് കാർഡ് മെമ്പറെ അറിയിക്കുന്നതാണ്.

*വൈകിയുള്ള പണമടയ്ക്കൽ നിരക്കുകൾ

അടയ്‌ക്കേണ്ട മൊത്തം തുക (രൂ.)

വൈകിയുള്ള പേമെന്‍റ് ഫീസ് (രൂ.) 

100 വരെ 

0

100.01 - 500

100

500.01 - 5,000 

500

5,000.01 - 10,000

750

10,000.01 - 25,000

900

25,000.01 - 50,000

1,000

50,000 ന് മുകളിൽ

1,300

രൂ. 500 ന്‍റെ മിനിമം ഇന്ധന ഇടപാടുകളിലും പരമാവധി രൂ. 4,000 ന് സർചാർജ് ബാധകമാണ്. പ്ലാറ്റിനം സൂപ്പർകാർഡിന് പരമാവധി സർചാർജ് ഇളവ് രൂ. 100, വേൾഡ് പ്ലസ് സൂപ്പർകാർഡിന് രൂ. 200, മറ്റ് എല്ലാ വേൾഡ് സൂപ്പർകാർഡിനും രൂ. 150 ആണ്.
* ആദ്യ വർഷത്തേക്ക് എല്ലാ ഉപഭോക്താക്കൾക്കും പേഴ്സണൽ ഇൻഡംനിറ്റി ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി നൽകുന്നു. ആദ്യ വർഷത്തിൽ രൂ. 3.5 ലക്ഷം ചെലവഴിക്കൽ മാനദണ്ഡം പാലിച്ചില്ലെങ്കിൽ രണ്ടാമത്തെ വർഷത്തിൽ കസ്റ്റമർ സമ്മതത്തിന് ശേഷം മാത്രമേ നിരക്കുകൾ ഈടാക്കുകയുള്ളൂ.
** വിവരങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക.
*** മർച്ചന്‍റ് ഇന്ത്യയിലാണെങ്കിലും വിദേശത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മർച്ചന്‍റ് സ്ഥാപനങ്ങളിലെ ട്രാൻസാക്ഷനുകൾക്ക് ക്രോസ് ബോർഡർ ചാർജ് ബാധകമാണ്.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഈ സൂപ്പർകാർഡിനുള്ള ജോയിനിംഗ് ഫീസ് എത്രയാണ്?

ബജാജ് ഫിൻസെർവ് RBL ബാങ്ക് ഡോക്‌ടേഴ്‌സ് സൂപ്പർകാർഡിനുള്ള ജോയിനിങ് ഫീസ് രൂ. 999 ആണ്. എന്നിരുന്നാലും രൂ. 1,00,000 വാർഷിക ചെലവഴിക്കലിന് രണ്ടാം വർഷത്തേക്ക് വാർഷിക ഫീസായ രൂ. 999 ഒഴിവാക്കിയിരിക്കുന്നു.

എനിക്ക് എങ്ങനെ വെൽകം ഗിഫ്റ്റ് നേടാം?

കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ രൂ. 2000 അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിക്കുമ്പോൾ രൂ. 1,000 മൂല്യമുള്ള വെൽകം ഗിഫ്റ്റ് വൗച്ചറുകൾ നേടുക.

ഡോക്ടറുടെ സൂപ്പർകാർഡിന് നോൺ-മെഡിക്കൽ കസ്റ്റമേർസിന് അപേക്ഷിക്കാൻ കഴിയുമോ?

നോൺ-മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഡോക്ടറുടെ സൂപ്പർകാർഡിന് അപേക്ഷിക്കാൻ കഴിയില്ല. ഡോക്ടറുടെ സൂപ്പർകാർഡിന് അപേക്ഷിക്കുന്നതിന് അപേക്ഷകർക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ നിന്ന് സാധുതയുള്ള സർട്ടിഫിക്കേഷനും രജിസ്ട്രേഷൻ നമ്പറും ഉണ്ടായിരിക്കണം.

ഈ കാർഡിലെ പ്രത്യേക ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

കാർഡ് ഉടമകൾക്ക് രൂ. 20,00,000 വരെയുള്ള പ്രൊഫഷണൽ ഇൻഡംനിറ്റി ഇൻഷുറൻസ് ലഭിക്കുന്നു, ഇത് നിയമപരവും പ്രതിരോധ ചെലവിന്‍റെയും റീഇമ്പേഴ്സ്മെന്‍റ്, കറക്ടീവ് കോസ്മെറ്റിക് ശസ്ത്രക്രിയകൾക്കുള്ള പരിരക്ഷ, ഡോക്യുമെന്‍റുകളുടെ നഷ്ടം തുടങ്ങിയവയ്ക്ക് പരിരക്ഷ നൽകുന്നു.

എന്താണ് സൂപ്പർകാർഡ്?

RBL ബാങ്കുമായി സഹകരിച്ചുള്ള ഒരു കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡാണ് സൂപ്പർകാർഡ്. അത് വാഗ്ദാനം ചെയ്യുന്ന സൂപ്പർ ഫീച്ചറുകൾ കാരണം കാർഡ് ഒരു സൂപ്പർകാർഡ് എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു കാർഡ് നിങ്ങളുടെ പ്രതിദിന/പ്രതിമാസ ക്രെഡിറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നു, കൂടാതെ അടിയന്തിര പണ ആവശ്യകതകൾ, എക്‌സ്‌ക്ലൂസീവ് ബജാജ് ഫിൻസെർവ് പങ്കാളി സ്‌റ്റോർ ആനുകൂല്യങ്ങൾ, ഡിസ്‌കൗണ്ടുകൾ/ ക്യാഷ്ബാക്കുകൾ, എല്ലാ ഇടപാടുകൾക്കും റിവാർഡ് പോയിന്‍റുകൾ, മറ്റ് നിരവധി ഓഫറുകൾ എന്നിവയിൽ നിങ്ങളെ സഹായിക്കുന്നു.    

ഇന്‍ഡസ്ട്രിയിലെ മറ്റേതൊരു ക്രെഡിറ്റ് കാർഡിൽ നിന്നും സൂപ്പർകാർഡ് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?

സൂപ്പർകാർഡ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സാധാരണ സവിശേഷതകൾ മാത്രമല്ല ഇതുപോലുള്ള സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു:

 • പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ പ്രതിമാസം 1 .16% ൽ ക്യാഷ് പരിധിയിന്മേൽ കുറഞ്ഞ നിരക്കുള്ള അഡ്വാൻസ്
 • 50 ദിവസം വരെ പലിശ ഇല്ലാതെ പണം പിൻവലിക്കൽ
 • ഒരു മികച്ച റിവാർഡ് പ്രോഗ്രാം
 • 'ഇൻഹാൻഡ്' സെക്യൂരിറ്റി വഴിയുള്ള മികച്ച സുരക്ഷാ ഫീച്ചറുകൾ
എനിക്ക് എങ്ങനെ സൂപ്പർകാർഡ് റിവാർഡ് പോയിന്‍റുകൾ നേടാം?

നിങ്ങളുടെ സൂപ്പർകാർഡിലെ റിവാർഡ് പോയിന്‍റുകൾ 3 വഴികളിൽ നേടാം - ഒരു നിശ്ചിത തുകയ്ക്ക് ഷോപ്പിംഗ് ചെയ്ത് വെൽകം റിവാർഡുകൾ (പെയ്ഡ് കാർഡ് വേരിയന്‍റുകളിൽ മാത്രം), മൈൽസ്റ്റോൺ നേടുന്നതിലൂടെ. നിങ്ങൾക്ക് ഈ റിവാർഡ് പോയിന്‍റുകൾ ഇവിടെ ക്ലിക്ക് ചെയ്ത് റിഡീം ചെയ്യാം, ഡൗൺ പേമെന്‍റിനായി ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറിൽ വിപുലമായ ഇലക്ട്രോണിക്സ്, കൺസ്യൂമർ ഡ്യൂറബിൾസ് മുതലായവയിൽ ഉപയോഗിക്കാം.

എനിക്ക് എങ്ങനെ എമർജൻസി അഡ്വാൻസ് ഫീച്ചർ ഉപയോഗിക്കാം?

നിങ്ങളുടെ ക്രെഡിറ്റ് പരിധിക്കുള്ളിൽ നൽകിയിരിക്കുന്ന ക്യാഷ് പരിധിയിൽ എമർജൻസി അഡ്വാൻസ് ഫീച്ചർ ഉപയോഗിക്കാം. പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ 3 മാസത്തേക്ക് നിങ്ങൾക്ക് ഈ ഹ്രസ്വകാല ലോൺ പ്രതിമാസം 1.16% നാമമാത്രമായ പലിശയിൽ ലഭ്യമാക്കാം. RBL MyCard ആപ്പ് വഴി അപേക്ഷിക്കുക അല്ലെങ്കിൽ "CASH" എന്ന് 5607011 -ലേക്ക് എസ്എംഎസ് ചെയ്യുക അല്ലെങ്കിൽ 022 71190900 -ലേക്ക് വിളിക്കുക.

സൂപ്പർകാർഡിൽ നിന്ന് പണം പിൻവലിക്കുന്നതിൽ പലിശ നിരക്ക് ഉണ്ടോ?

അടിയന്തിര സാഹചര്യങ്ങളിൽ, മറ്റ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ധാരാളം ഫീസും പലിശയും സഹിതമാണ് പണം പിൻവലിക്കൽ വാഗ്ദാനം ചെയ്യുന്നത്. സൂപ്പർകാർഡിൽ നിന്നുള്ള പണം പിൻവലിക്കൽ കാർഡ് പരിധിയുടെ ക്യാഷ് പരിധിക്കുള്ളിൽ ചെയ്യാവുന്നതാണ്, ഇത് 2.5% നാമമാത്രമായ പ്രോസസ്സിംഗ് ഫീസ് സഹിതം 50 ദിവസം വരെ പലിശ രഹിതമാണ്. എന്നിരുന്നാലും, പലിശ നിരക്കുകൾ ഒഴിവാക്കാൻ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നത് എല്ലായ്പ്പോഴും തിരഞ്ഞെടുക്കുന്നു.

എനിക്ക് എങ്ങനെ എന്‍റെ കാർഡ് ആക്ടിവേറ്റ് ചെയ്യാം?

ഷോപ്പിംഗ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് ഫിസിക്കൽ കാർഡിനായി കാത്തിരിക്കേണ്ടതില്ല ഇപ്പോൾ തന്നെ നിങ്ങളുടെ കാർഡ് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ വിശദാംശങ്ങൾ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക, ഹോംപേജിൽ സൂപ്പർകാർഡ് ഐക്കൺ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കാർഡ് അപേക്ഷിച്ച സമയത്ത് നൽകിയ ആവശ്യമായ വിവരങ്ങൾ എന്‍റർ ചെയ്യുക. ഒരു 6-അക്ക എംപിൻ സെറ്റ് ചെയ്ത് നിങ്ങളുടെ ഡിജിറ്റൽ സൂപ്പർകാർഡ് കാണുക. സെറ്റിംഗ്സ് ഓപ്ഷൻ സന്ദർശിച്ച് ഓൺലൈൻ ട്രാൻസാക്ഷനുകൾ എനേബിൾ ചെയ്ത് ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് ഇത് ഉപയോഗിക്കാൻ തുടങ്ങുക.

ഷോപ്പിംഗ് ചെലവഴിക്കലുകൾ എളുപ്പമുള്ള ഇഎംഐകളായി എനിക്ക് എങ്ങനെ പരിവർത്തനം ചെയ്യാം?

RBL MyCard ആപ്പ് വഴി നിങ്ങൾക്ക് രൂ. 2,500 കവിയുന്ന ഷോപ്പിംഗ് ചെലവഴിക്കലുകൾ എളുപ്പത്തിൽ ഇഎംഐ ആയി മാറ്റാവുന്നതാണ് അല്ലെങ്കിൽ supercardservice@rblbank.com ലേക്ക് എഴുതുക. നാമമാത്രമായ പ്രോസസ്സിംഗ് ഫീസ് ഉള്ളതിനാൽ നിങ്ങളുടെ ആവശ്യമനുസരിച്ച് ഇഎംഐ കാലയളവ് ഫ്ലെക്സിബിളാണ്.

സ്റ്റോറുകളിൽ കോൺടാക്ട്‌ലെസ് പേമെന്‍റിനായി എനിക്ക് എങ്ങനെ സൂപ്പർകാർഡ് ഉപയോഗിക്കാം?

റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ വേഗത്തിലും സൗകര്യപ്രദവുമായ പേമെന്‍റുകൾ നടത്താൻ ഈ കാർഡ് ടാപ്പ് ചെയ്യുക. കോൺടാക്ട്‌ലെസ് പേമെന്‍റ് എനേബിൾ ചെയ്തതിനാൽ, നിങ്ങൾ കാർഡ് മറ്റാർക്കും നൽകേണ്ടതില്ല. ടാപ്പ് & പേ ഫീച്ചർ ഉപയോഗിച്ച് ഒരേ സമയം രൂ. 5,000* വരെ പേമെന്‍റുകൾ നടത്തുക.

ഓൺലൈൻ തട്ടിപ്പിൽ നിന്ന് എന്‍റെ സൂപ്പർകാർഡ് എത്രത്തോളം സുരക്ഷിതമാണ്?

സൂപ്പർകാർഡ് അവതരിപ്പിക്കുന്ന ഫീച്ചറാണ് 'ഇൻകൺട്രോൾ', ഇവിടെ നിങ്ങളുടെ സൂപ്പർകാർഡിന്‍റെ സുരക്ഷ നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. RBL മൈകാർഡ് ആപ്പ് വഴിയും നിങ്ങളുടെ കാർഡിന്‍റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയും. നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡ് ഇപ്പോൾ എന്നത്തേക്കാളും സുരക്ഷിതമാണ്, സെക്കൻഡുകൾക്കുള്ളിൽ നിങ്ങളുടെ കാർഡ് ഓണാക്കാനും ഓഫാക്കാനുമുള്ള അധികാരം നിങ്ങൾക്ക് നൽകുന്നു ഡൊമസ്റ്റിക്, ഇന്‍റർനാഷണൽ, ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ട്രാൻസാക്ഷനുകൾ ഇപ്രകാരം അസാധ്യമാക്കാനോ പ്രവർത്തനരഹിതമാക്കാനോ സാധിക്കും.

എന്‍റെ സൂപ്പർകാർഡ് സംബന്ധിച്ച് എനിക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത്?

നിങ്ങളുടെ സൂപ്പർകാർഡ് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളെ 022 7119 0900 ൽ വിളിക്കുക അല്ലെങ്കിൽ supercardservice@rblbank.com ൽ ഇമെയിൽ ചെയ്യുക, നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക