സിഎ സൂപ്പർകാർഡിന്റെ സവിശേഷതകൾ
-
ഐസിഎഐ അംഗത്വ ഫീസ് ഇളവ്
ഒരു വർഷത്തിൽ രൂ. 1.5 ലക്ഷം ചെലവഴിക്കുക, രൂ. 3,000 വരെയുള്ള വാർഷിക ഐസിഎഐ ഫീസ് തിരികെ നേടുക
-
താങ്ങാനാവുന്ന ഫീസ്
നിങ്ങളുടെ സിഎ സൂപ്പർകാർഡ് ആദ്യ വർഷത്തേക്ക് സൌജന്യമാണ്. അതിന് ശേഷം രൂ. 999 വാർഷിക ഫീസ് അടയ്ക്കുക
-
ഇന്ധന സർചാർജ് ഒഴിവാക്കൽ
പ്രതിമാസം രൂ. 100 വരെ ഇന്ധന സർചാർജ് ഇളവ് നേടുക
-
റെഗുലർ ചെലവഴിക്കലിൽ റിവാർഡുകൾ
ഷോപ്പിംഗിൽ ചെലവഴിക്കുന്ന ഓരോ രൂ. 100 നും 1 റിവാർഡ് പോയിന്റ് നേടുക
-
മൈൽസ്റ്റോൺ ബോണസുകൾ
ഒരു വർഷത്തിൽ രൂ. 4 ലക്ഷം ചെലവഴിക്കുമ്പോൾ രൂ. 1,000 ഗിഫ്റ്റ് വൗച്ചർ നേടുക
-
സിനിമാ ടിക്കറ്റുകളിലെ ഓഫർ
BookMyShow യിൽ 1+1 സിനിമാ ടിക്കറ്റുകൾ നേടുക (മാസത്തിലെ ഏത് ദിവസവും, രൂ. 200 വരെ)
-
ഓൺലൈൻ ചെലവഴിക്കലിലെ റിവാർഡുകൾ
വിദ്യാഭ്യാസം, ഇൻഷുറൻസ്, യൂട്ടിലിറ്റികൾ (Bills2Pay ഉൾപ്പെടെ), വാടക പേമെന്റുകൾ, വാലറ്റ് ലോഡ് എന്നിവയിൽ നടത്തിയ പർച്ചേസുകൾ ഒഴികെയുള്ള ഓൺലൈൻ ചെലവഴിക്കലിൽ 2x റിവാർഡ് പോയിന്റുകൾ
-
അഡീഷണല് റിവാർഡുകൾ
ഡൈനിംഗിൽ ചെലവഴിക്കുന്ന ഓരോ രൂ. 100 നും 10 റിവാർഡ് പോയിന്റുകൾ
-
എയർപോർട്ട് ലോഞ്ച് ആക്സസ്
ഒരു വർഷത്തിൽ 4 കോംപ്ലിമെന്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ്
-
വാർഷിക ഫീസ് ഇളവ്
ഒരു വർഷത്തിൽ രൂ. 1 ലക്ഷം ചെലവഴിക്കുക, അടുത്ത വർഷത്തെ വാർഷിക ഫീസ് ഒഴിവാക്കുക
-
വാർഷിക സമ്പാദ്യം
വാർഷികമായി രൂ. 17,000 വരെ സേവിംഗ്സ്
ബജാജ് ഫിൻസെർവും RBL ബാങ്കും സിഎ സൂപ്പർകാർഡ് എന്നറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കായി കസ്റ്റമൈസ് ചെയ്ത ഇത്തരത്തിലുള്ള ആദ്യത്തെ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നു. ഈ പ്രത്യേക ഇൻസ്ട്രുമെന്റ് നിങ്ങളുടെ പ്രൊഫഷണൽ, വ്യക്തിഗത ചെലവഴിക്കൽ ശീലങ്ങൾ തികച്ചും പൂർത്തിയാക്കുന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു 4-in-1 ക്രെഡിറ്റ് കാർഡാണ്, അത് പ്രതിവർഷം രൂ. 17,000 സേവിംഗ്സ് ഓഫർ ചെയ്യുന്നു.
ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കുള്ള ഈ ക്രെഡിറ്റ് കാർഡിന്റെ ശ്രദ്ധേയമായ ഒരു വശം, നിങ്ങളുടെ അപേക്ഷയ്ക്ക് തൽക്ഷണം അംഗീകാരം നൽകുന്നു, ഇത് ക്രെഡിറ്റ് ആവശ്യങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാൻ നിങ്ങളെ സഹായിക്കുന്നു എന്നതാണ്. ഇതിന് നിങ്ങളുടെ പർച്ചേസുകളിൽ നിന്ന് കൂടുതൽ നേടാൻ സഹായിക്കുന്ന വിപുലമായ റിവാർഡ് പോയിന്റ് സിസ്റ്റം ഉണ്ട്. നിങ്ങൾ ഒരു സ്റ്റോറിൽ രൂ. 100 ചെലവഴിക്കുമ്പോൾ 1 റിവാർഡ് പോയിന്റുകളും, വിദ്യാഭ്യാസം, ഇൻഷുറൻസ്, യൂട്ടിലിറ്റികൾ (Bills2Pay ഉൾപ്പെടെ), വാടക പേമെന്റുകൾ*, വാലറ്റ് ലോഡ് എന്നിവയിലെ ഓൺലൈൻ പർച്ചേസുകൾ ഒഴികെയുള്ള ഓണ്ലൈന് ചെലവഴിക്കലുകളില് 2x റിവാർഡ് പോയിന്റുകളും നേടുന്നു.
യോഗ്യതാ മാനദണ്ഡം
-
പൗരത്വം
ഇന്ത്യൻ
-
വയസ്
25മുതൽ 65 വയസ്സ് വരെ
-
വരുമാന ഉറവിടം
സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം
-
ക്രെഡിറ്റ് സ്കോർ
750 അല്ലെങ്കിൽ അതിൽ കൂടുതൽ
ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
ബജാജ് ഫിൻസെർവിന് എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡങ്ങൾ ഉണ്ട്. ഇതിൽ ഉൾപ്പെടുന്നവ:
- പ്രായം 25 നും 65 നും ഇടയിൽ ആയിരിക്കണം
- നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം
- ക്രെഡിറ്റ് യോഗ്യത, കുറഞ്ഞത് CIBIL സ്കോർ 750 ഒപ്പം മുൻകാല രേഖകൾ ആവശ്യമില്ല
- രാജ്യത്തെ സൂപ്പർകാർഡ് ലൈവ് ലൊക്കേഷനുകളിൽ ഉൾപ്പെടേണ്ട ഒരു റെസിഡൻഷ്യൽ വിലാസം
- അപേക്ഷകർ ബജാജ് ഫിൻസെർവിന്റെ നിലവിലെ കസ്റ്റമറും ബജാജ് ഫിൻസെർവ് EMI നെറ്റ്വർക്ക് കാർഡ് ഉടമയും ആയിരിക്കണം
ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാൻ ഏതോക്കെ ഡോക്യുമെന്റുകൾ ആവശ്യമാണ്?
ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് 3 പ്രാഥമിക രേഖകൾ ആവശ്യമാണ് - ഫോട്ടോ, ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്. അപേക്ഷാ പ്രക്രിയയിൽ അധിക ഡോക്യുമെന്റുകൾ ആവശ്യമായി വന്നേക്കാം.
സൂപ്പർകാർഡിന് എങ്ങനെ അപേക്ഷിക്കാം
ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിനായി അപേക്ഷിക്കുന്നത് അതിവേഗവും എളുപ്പവുമാണ്:
- 1 ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ എന്റർ ചെയ്യുക
- 2 നിങ്ങൾക്ക് ലഭിച്ച ഒടിപി സമർപ്പിച്ച് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഓഫർ ഉണ്ടോ എന്ന് പരിശോധിക്കുക
- 3 നിങ്ങൾക്ക് ഓഫർ ഉണ്ടെങ്കിൽ, ദയവായി ഓഫർ പ്രയോജനപ്പെടുത്തുക
- 4 ഓഫർ ഇല്ലെങ്കിൽ, നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക
- 5 ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ നേടുക
- 6 ആവശ്യമായ ഡോക്യുമെന്റുകൾ സമർപ്പിക്കുക
ഫീസും നിരക്കുകളും
ഈ ക്രെഡിറ്റ് കാർഡിൽ ബാധകമായ ഫീസുകളും നിരക്കുകളും സംബന്ധിച്ച് അറിയാൻ, ചുവടെയുള്ള പട്ടിക പരിശോധിക്കുക
ഫീസ് തരങ്ങള് | ബാധകമായ ചാര്ജുകള് |
ജോയിനിംഗ് ഫീ |
ബാധകമല്ല |
വാർഷിക ഫീസ് |
രൂ.999 + GST |
ആഡ്-ഓൺ കാർഡ് ഫീസ് |
ബാധകമല്ല |
ഫോറിൻ കറൻസി ട്രാൻസാക്ഷൻ** |
3.5% + GST |
ബ്രാഞ്ചുകളിൽ ക്യാഷ് പേമെന്റ് |
RBL ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും നടത്തിയ രൂ. 250 + ജിഎസ്ടി ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷൻ. |
റെയിൽവേ ടിക്കറ്റുകൾ വാങ്ങുമ്പോൾ/റദ്ദാക്കുമ്പോൾ സർചാർജ്ജ് |
IRCTC സേവന നിരക്കുകൾ * + പേമെന്റ് ഗേറ്റ്വേ. ട്രാൻസാക്ഷൻ നിരക്ക് [1.8% വരെ + ജിഎസ്ടി (ടിക്കറ്റ് തുകയുടെ +IRCTC സേവന നിരക്ക്). |
ഫ്യുവൽ ട്രാൻസാക്ഷൻ ചാർജ് - ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പുകളിൽ നടത്തിയ ട്രാൻസാക്ഷനുകൾക്ക്^ |
ഇന്ധന ട്രാൻസാക്ഷൻ മൂല്യത്തിൽ 1% + ജിഎസ്ടി സർചാർജ് അല്ലെങ്കിൽ രൂ. 10 + ജിഎസ്ടി, ഏതാണോ കൂടുതൽ അത് |
റിവാർഡ് റിഡംപ്ഷൻ ഫീസ് |
ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡുകളിൽ നടത്തിയ എല്ലാ റിഡംപ്ഷനുകളിലും രൂ. 99 + ജിഎസ്ടി റിവാർഡ് റിഡംപ്ഷൻ ഫീസ് ഈടാക്കുന്നതാണ്. ജൂൺ 01, 2019 മുതൽ പ്രാബല്യത്തിൽ. ടി&സി ബാധകം |
ക്യാഷ് അഡ്വാൻസ് ട്രാൻസാക്ഷൻ ഫീ |
ക്യാഷ് തുകയുടെ 2.5% (മിനിമം രൂ. 500 + ജിഎസ്ടി) *ജൂലൈ'20 മുതൽ പ്രാബല്യത്തിൽ |
ദീർഘിപ്പിച്ച ക്രെഡിറ്റിൽ കുടിശ്ശിക പലിശ |
പ്രതിമാസം 3.99% വരെ + ജിഎസ്ടി അല്ലെങ്കിൽ പ്രതിവർഷം 47.88% + ജിഎസ്ടി |
സെക്വേർഡ് ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക പലിശ |
3.33% പ്രതിമാസം അല്ലെങ്കിൽ 40% പ്രതിവർഷം |
ഓവർഡ്യൂ പെനാൽറ്റി/ലേറ്റ് പേമെന്റ് |
അടയ്ക്കേണ്ട മൊത്തം തുകയുടെ 15% (കുറഞ്ഞത് രൂ. 50, പരമാവധി രൂ. 1,500) |
ഓവർ-ലിമിറ്റ് പിഴ |
രൂ.600 + GST |
ഫൈനാൻസ് ചാർജ് (റീട്ടെയിൽ പർച്ചേസും ക്യാഷും) |
3.99% വരെ എപിആർ + പ്രതിമാസം ജിഎസ്ടി (47.88% വരെ + പ്രതിവർഷം ജിഎസ്ടി) |
കോൾ-എ-ഡ്രാഫ്റ്റ് ഫീ |
ഡ്രാഫ്റ്റ് തുകയുടെ 2.5% + ജിഎസ്ടി (മിനിമം രൂ. 300 + ജിഎസ്ടി) |
കാർഡ് റീപ്ലേസ്മെന്റ് (നഷ്ടപ്പെട്ടു/മോഷ്ടിക്കപ്പെട്ടു/വീണ്ടും ഇഷ്യൂ ചെയ്യൽ/മറ്റേതെങ്കിലും റീപ്ലേസ്മെന്റ്) |
ഇല്ല |
ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്മെന്റ് ഫീസ് ഇല്ല |
ഇല്ല |
ചാർജ് സ്ലിപ് റിട്രീവൽ/കോപ്പി ഫീസ് |
രൂ.100 + GST |
ഔട്ട്സ്റ്റേഷൻ ചെക്ക് ഫീ |
രൂ.100 + GST |
ചെക്ക് റിട്ടേൺ/ഡിഷനർ ഫീസ് ഓട്ടോ ഡെബിറ്റ് റിവേഴ്സൽ/ബാങ്ക് അക്കൌണ്ട് ഫണ്ടുകളിൽ നിന്ന് |
രൂ.500 + GST |
വ്യത്യസ്ത മാർക്കറ്റിംഗ് പ്രോഗ്രാമുകൾ പ്രകാരം മുകളിൽപ്പറഞ്ഞിരിക്കുന്ന നിരക്കുകളിൽ മാറ്റമുണ്ടാകാം. ഈ മാറ്റത്തെക്കുറിച്ച് കാർഡ് മെമ്പറെ അറിയിക്കുന്നതാണ്.
രൂ. 500 ന്റെ മിനിമം ഇന്ധന ഇടപാടുകളിൽ പരമാവധി രൂ. 4,000 ന് സർചാർജ് ബാധകമാണ്. പ്ലാറ്റിനം സൂപ്പർകാർഡുകൾക്ക് പരമാവധി സർചാർജ് ഇളവ് രൂ. 100, വേൾഡ് പ്ലസ് സൂപ്പർകാർഡിന് രൂ. 200, മറ്റ് എല്ലാ വേൾഡ് സൂപ്പർകാർഡുകൾക്കും രൂ. 150.
* വിശദാംശങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക.
** മർച്ചന്റ് ഇന്ത്യയിലാണെങ്കിലും വിദേശത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മർച്ചന്റ് സ്ഥാപനങ്ങളിലെ ട്രാൻസാക്ഷനുകൾക്ക് ക്രോസ് ബോർഡർ ചാർജ് ബാധകമാണ്.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്
ഈ സൂപ്പർകാർഡ് ഇഎംഐ സൗകര്യങ്ങൾ, പലിശ രഹിത എടിഎം പിൻവലിക്കലുകൾ, അടിയന്തിര അഡ്വാൻസുകൾ, ആകർഷകമായ ഡീലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കാർഡിന്റെ നേട്ടങ്ങൾ സാധാരണ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതലാണ്, അതിനാൽ, ഇത് സൂപ്പർകാർഡ് എന്ന് അറിയപ്പെടുന്നു.
നിങ്ങൾക്ക് അടിയന്തിര അഡ്വാൻസ് ലഭിക്കും, പലിശ രഹിത പണം പിൻവലിക്കാം, പർച്ചേസുകൾ ഇഎംഐകളായി പരിവർത്തനം ചെയ്യാം, പൂർണ്ണമായ സെക്യൂരിറ്റി ആസ്വദിക്കാം.
ഐസിഎഐ ഫീസ് റിവേഴ്സൽ ലഭിക്കുന്നതിന് നിങ്ങൾ രൂ. 1,50,000 മൈൽസ്റ്റോൺ പാലിക്കണം.
പണം പിൻവലിക്കുന്നതിന് 50 ദിവസം വരെ പലിശ അടയ്ക്കേണ്ട, എന്നാൽ നിങ്ങൾ 2.5% പ്രോസസ്സിംഗ് ഫീസ് അടയ്ക്കണം.
ഈ സൂപ്പർകാർഡ് വർഷത്തിൽ ഒരിക്കൽ 90 ദിവസത്തേക്ക് 1.16% പലിശ നിരക്കിൽ എമർജൻസി ലോൺ വാഗ്ദാനം ചെയ്യുന്നു. അനുമതി നിങ്ങളുടെ ക്യാഷ് പരിധി അടിസ്ഥാനമാക്കിയാണ്.
സൂപ്പർകാർഡ് 'ഇൻകൺട്രോൾ' എന്ന ഫീച്ചറുമായി വരുന്നു’. മൊബൈൽ ആപ്പ് വഴി നിങ്ങളുടെ കാർഡിന്റെ ഉപയോഗം നിയന്ത്രിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.
ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറുകൾ, ലളിതമായ ഇഎംഐ ഫൈനാൻസിംഗ്* എന്നിവയിൽ നിങ്ങൾക്ക് ഓഫറുകൾ പതിവ് ചെലവഴിക്കലിൽ പ്രയോജനപ്പെടുത്താം.
അതെ, ഒരു സൂപ്പർകാർഡ് അംഗത്തിന് സ്റ്റേഷനുകളിൽ സിഎൻജി, ഡീസൽ വാങ്ങാൻ ഈ കാർഡ് ഉപയോഗിക്കാം.
നിങ്ങൾക്ക് രൂ. 500 വിലയുള്ള വെൽകം ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നു, Flipkart, Spencer's Retail, MakeMyTrip, Amazon, മറ്റ് നിരവധി ഔട്ട്ലെറ്റുകളിൽ റിഡീം ചെയ്യാവുന്നതാണ്.
ഇന്ത്യയിലുടനീളം എല്ലാ ഇന്ധന പമ്പുകളിലും നിങ്ങൾക്ക് ഈ കാർഡ് ഉപയോഗിക്കാം.