ഉയർന്ന CIBIL സ്കോർ ഉണ്ടായിരിക്കുകയും നിങ്ങളുടെ ലെൻഡറുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് പേഴ്സണല്‍ ലോണിന്റെ മികച്ച ടേമുകള്‍ ലഭ്യമാക്കുന്നതിന് സഹായിക്കുന്നു.
എന്നാൽ നിങ്ങളുടെ ശമ്പളം രൂ.20,000 ല്‍ കുറവാണെങ്കില്‍, നിങ്ങൾ നിങ്ങളുടെ പേഴ്സണല്‍ ലോണിന്റെ പ്രീപേമെന്റ് സംബന്ധിച്ച് ലെൻഡറിനെ ബോധ്യപ്പെടുത്താൻ പ്രതീക്ഷിക്കപ്പെടുന്നു.
കുറഞ്ഞ ശമ്പളമാണുള്ളതെങ്കില്ങ്കിൽ കൂടി നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങൾ നൽകുക കൂടാതെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിക്കുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡമനുസരിച്ച് ബജാജ് ഫിൻസേര്‍വ് പ്രസ്തുത തുക അനുവദിക്കും.
നിങ്ങളുടെ ലോണ്‍ അപേക്ഷകൾ മിനിറ്റുകൾക്കുള്ളിൽ പ്രോസസ് ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നു, കൂടാതെ പണം ഉടൻ തന്നെ നിങ്ങൾക്ക് കൈമാറും.
നിങ്ങളുടെ അടിസ്ഥാന രേഖകൾ മാത്രം അപ്ലോഡ് ചെയ്ത് നിങ്ങളുടെ ലോണ്‍ അനുവദിക്കപ്പെടുന്നത് സാധ്യമാക്കാന്‍ ലളിതമായ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുക.
ബജാജ് ഫിൻസേർവ് 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോണ്‍ വിതരണം ചെയ്യാൻ ശ്രമിക്കുന്നു.
പേഴ്സണല്‍ ലോണിലൂടെ നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ലക്ഷ്യങ്ങൾ നേടുകയും 12 മുതൽ 60 മാസം വരെയുളള സൌകര്യപ്രദമായ കാലയളവുകളില്‍ തിരിച്ചടയ്ക്കുകയും ചെയ്യുക.
നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പങ്കുവയ്ക്കുകയും നിങ്ങളുടെ മൊബൈലിലേക്ക് അയയ്ക്കുന്ന ഒറ്റത്തവണ പാസ്സ്വേര്‍ഡ് (OTP) നൽകുകയും പ്രീ-അപ്രൂവ്ഡ് ലോണ്‍ ഓഫര്‍ കണ്ടെത്തുകയും ചെയ്യുക. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു പ്രയാസ രഹിതമായ ലോണ്‍ നേടുക.
അൺസെക്യുവേർഡ് ലോണ്‍ എന്ന നിലയില്‍, നിങ്ങളുടെ ലോണ്‍ ലഭിക്കുന്നതിന് ഏതെങ്കിലും കൊലാറ്ററൽ അല്ലെങ്കില്‍ സെക്യൂരിറ്റി പണയം വെക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് വിഷമിക്കേണ്ടതില്ല.
നിബന്ധനകളും വ്യവസ്ഥകളും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നതും,മറ്റ് ഹിഡന്‍ ചാര്‍ജുകള്‍ ഇല്ലാത്തതുമാണ് നിങ്ങളുടെ ബജാജ് ഫിന്‍സേര്‍വ് പേഴ്സണൽ ലോണ്‍. നിങ്ങളുടെ ലോണിനെ കുറിച്ച് വായിച്ച് മനസിലാക്കുക.
നിങ്ങളുടെ ലോണ്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുക, നിങ്ങളുടെ റീപേമെന്റ് ഷെഡ്യൂൾ ട്രാക്ക് ചെയ്യുക, നിങ്ങളുടെ EMI കള്‍ മാനേജ് ചെയ്യുക എന്നീ കാര്യങ്ങള്‍ക്ക് 24x7 ഓൺലൈൻ ലോൺ അക്കൗണ്ട് ഉപയോഗിക്കുക.
ബജാജ് ഫിൻസെർവിന്റെ നിലവിലുള്ള കസ്റ്റമർമാർക്ക് അവരുടെ പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ ഓഫർ പരിശോധിക്കുവാനും അവരുടെ ലോൺ ലഭ്യമാക്കുവാനും സാധിക്കും. നിങ്ങളുടെ പ്രതിമാസ പേഴ്സണൽ ലോൺ റീപേമെന്റുകൾ നന്നായി മനസിലാക്കുവാൻ നിങ്ങളെ സഹായിക്കുന്ന ഒരു വികസിത സവിശേഷതയാണ് EMI കാൽക്കുലേറ്റർ. പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ നിങ്ങൾക്ക് യോഗ്യതയെ കുറിച്ച് മികച്ച അവബോധം നൽകും.
കുറഞ്ഞ ശമ്പളക്കാര്‍ക്കുള്ള പേഴ്സണല്‍ ലോണിനു കുറഞ്ഞ ഫീസുകളും ചാര്‍ജുകളുമാണ് ഈടാക്കുന്നത്. പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും ചാര്‍ജുകളും പരിശോദിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഞങ്ങളുടെ ഓഫറുകളെ കുറിച്ച് വ്യക്തമായ ഒരു ധാരണ ലഭിക്കും.
ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് പേഴ്സണല്‍ ലോണ്‍ ഓഫറുകള്‍ പരിശോധിക്കുക:
നിങ്ങളുടെ ഫോണ്‍ നമ്പര്‍ പങ്കുവെയ്ക്കുക.
നിങ്ങളുടെ ഇമെയിൽ ഐഡി എന്റർ ചെയ്യുക.
നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ തുക വ്യക്തമാക്കുക.
'ഐ ഓതറൈസ്' ടിക്ക്-ബോക്സ് പരിശോധിക്കുക.
‘അപ്ലൈ നൌ' എന്നതില്‍ ക്ലിക്ക് ചെയ്യുക’.
നിങ്ങള്‍ക്കുള്ള ഓഫർ വിശദാംശങ്ങള്‍ മനസിലാക്കാന്‍ ഞങ്ങളുടെ കസ്റ്റമര്‍ പ്രധിനിധിയുമായി ബന്ധം പുലർത്തുക.
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.