തിരുച്ചിറപ്പള്ളി അല്ലെങ്കില്‍ ട്രിച്ചി തമിഴ്നാട്ടിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാണ്. തിരുച്ചിറപ്പള്ളി വേഗത്തില്‍ വികസിക്കുന്ന ഒരു പ്രമുഖ വ്യവസായ കേന്ദ്രമാണ്. അതിവേഗം വളരുന്ന ഈ നഗരത്തിന്റെ അഭിലാഷങ്ങളും സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നതിനായി, ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന NBFCകളിലൊന്നായ ബജാജ് ഫിൻസെർവ് തിരുച്ചിറപ്പള്ളിയിൽ ആകർഷകമായ പലിശ നിരക്കിൽ പേഴ്സണൽ ലോണുകൾ വാഗ്ദാനം ചെയ്യുന്നു. വിവാഹങ്ങൾ, മെഡിക്കൽ അത്യാഹിതങ്ങൾ, കുടുംബത്തോടുള്ള അവധിക്കാലം എന്നിവയ്ക്കായി ധനസഹായം ലഭിക്കുന്നതിന് തിരുച്ചിറപ്പള്ളിയിൽ പേഴ്സണൽ ലോണുകൾ നേടുക.
തിരുച്ചിറപ്പള്ളിയിലെ ഒരു പുതിയ പേഴ്സണല്‍ ലോണ്‍ ദാതാവായ ബജാജ് ഫിന്‍സെര്‍വ് നിങ്ങളുടെ അപേക്ഷയില്‍ തല്‍ക്ഷണമുള്ള ഓണ്‍ലൈന്‍ അപ്രൂവലുകള്‍ ഉറപ്പു വരുത്തുന്നു. നിങ്ങള്‍ ശമ്പളമുള്ള വ്യക്തിയാണെങ്കില്‍ സമീപത്തുള്ള ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ നിങ്ങള്‍ക്ക് ഒരു പേഴ്സണല്‍ ലോണ്‍ നേടാം.
രൂ.25 ലക്ഷം വരെ പേഴ്സണൽ ലോണുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഇതിലും വലിയ അഭിലാഷങ്ങൾ പിന്തുടരാൻ ബജാജ് ഫിൻസെർവ് നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ പേഴ്സണല്‍ ലോണില്‍ നിന്ന് കൂടുതല്‍ നേടുന്നതിന് ബജാജ് ഫിന്‍സെര്‍വ് കസ്റ്റമൈസ്ഡ് ആയ പ്രിഅപ്രൂവ്ഡ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഓണ്‍ലൈന്‍ കസ്റ്റമര്‍ പോര്‍ട്ടല്‍ നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട പേമെന്റ് ഷെഡ്യൂള്‍, ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ്, റിപേമെന്റ് ട്രാക്കര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ സഹായിക്കും. നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ നല്കി ലോഗിന്‍ ചെയ്യുക.
ഈ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ചെന്നൈയിലും ലഭിക്കുമോ എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? കൂടുതല്‍ വിവരത്തിനായി ചെന്നൈയിലെ പേഴ്സണല്‍ ലോണ്‍ പേജ് സന്ദര്‍ശിക്കുക.
ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണിന്റെ വിതരണം നിശ്ചിതമായ യോഗ്യതാമാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്ക് ബജാജ് ഫിൻസെർവിന്റെ പേഴ്സണൽ ലോൺ യോഗ്യതയുടെയും രേഖകളുടെയും പട്ടിക ലഭ്യമാക്കുവാനും സാധിക്കും.
ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ നിരക്കുകളും ചാര്‍ജ്ജുകളും ശരിക്കും മത്സരക്ഷമാണെന്നത് കൂടാതെ ലോണ്‍ അപേക്ഷകളില്‍ ഞങ്ങള്‍ തല്‍ക്ഷണമുള്ള അനുമതിയും വാഗ്ദാനം ചെയ്യുന്നു. പേഴ്സണല്‍ ലോണുകള്‍ക്കുള്ള പലിശ നിരക്കുകളും ചാര്‍ജ്ജുകളും സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ചെക്ക് ഔട്ടില്‍ ക്ലിക്ക് ചെയ്യാം.
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.