രാജ്കോട്ട് ഗുജറാത്തിലെ നാലാമത്തെ വലിയ നഗരവും ഗുജറാത്ത് സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും (GSFC) ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും (GIDC) ചേര്‍ന്ന് നിയന്ത്രിക്കുന്ന അനേകം ചെറുകിട വ്യവസായങ്ങളുടെ കേന്ദ്രവുമാണ്. ഈ നഗരത്തിന് ആഭരണം, സില്‍ക്ക് എംബ്രോയ്ഡറി തുടങ്ങിയവ നിര്‍മ്മിക്കുന്ന വളര്‍ന്ന് വരുന്ന വ്യവസായ മേഖലയുണ്ട്.
പൗരന്മാരുടെ നിരന്തരം വര്‍ദ്ധിക്കുന്ന ആവശ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. വിവാഹം, വെക്കേഷന് തുടങ്ങി അടിയന്തിര ചികിത്സകള്‍ക്കും, ഭവന നവീകരണത്തിനും വരെ , രാജ്കോട്ടില്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഒരു പേഴ്സണല്‍ ലോണ്‍ നേടാം.
നിങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വ് ബ്രാഞ്ച് അല്ലെങ്കില്‍ ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി തല്‍ക്ഷണം അനുമതി നേടാനാവും.
രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കി വലിയ ലക്ഷ്യങ്ങളെയും ആഗ്രഹങ്ങളെയും പിന്തുടരാന് ബജാജ് ഫിന്‍സെര്‍വ് നിങ്ങളെ സഹായിക്കുന്നു.
ബജാജ് ഫിന്‍സെര്‍വ് നിരവധി ആനുകൂല്യങ്ങളോടെ സവിശേഷമായ അനേകം പ്രി-അപ്രൂവ്ഡ് ഓഫറുകള്‍ നല്കുന്നു.
നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ഞങ്ങളുടെ ഡിജിറ്റല്‍ കസ്റ്റമര്‍ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുകയും പേമെന്റ് ഷെഡ്യൂള്‍, പലിശ സര്‍ട്ടിഫിക്കറ്റ്, റിപേമെന്റ് പോലുള്ള ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തില്‍ നിരീക്ഷിക്കുകയും ചെയ്യാം.
ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകള്‍ അഹമ്മദാബാദ്, ജാംനഗര്‍, ഗുജറാത്തിലെ മറ്റ് നഗരങ്ങള്‍ എന്നിവിടങ്ങളിലും ലഭ്യമാണ്. കൂടുതല്‍ വിവരം ലഭിക്കാന്‍ ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ പേജുകള്‍ സന്ദര്‍ശിക്കുക.
ബജാജ് ഫിന്‍സെര്‍വ് ശമ്പളക്കാരായ പ്രൊഫഷണലുകള്‍ക്ക് പ്രത്യേക യോഗ്യതാ മാനദണ്ഡത്തെയും സമര്‍പ്പിക്കേണ്ട ആവശ്യമായ ഏതാനും രേഖകളെയും അടിസ്ഥാനമാക്കി പേഴ്സണല്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. പേഴ്സണല്‍ ലോണ്‍ യോഗ്യതയും രേഖകളും സംബന്ധിച്ച് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ബജാജ് ഫിന്‍സെര്‍വ് കുറഞ്ഞ പേഴ്സണല്‍ ലോണ്‍ നിരക്കുകള്‍ നാമമാത്രമായ ഫീസിനും ചാര്ജ്ജുകള്ക്കുമൊപ്പം വാഗ്ദാനം ചെയ്യുന്നു.
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.