ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

ജലന്ധറിലെ പേഴ്സണൽ ലോൺ

ജലന്ധറിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

ജലന്ധര്‍‌ വടക്കേ ഇന്ത്യയിലെ പ്രമുഖ വ്യവസായ, സാമ്പത്തിക കേന്ദ്രമായി വികസിച്ചിരിക്കുന്നു. ജലന്ധറില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുകയും രൂ.25ലക്ഷം വരെയുള്ള ലോണുകള്‍ക്ക് തല്‍ക്ഷണം അപ്രൂവല്‍ നേടുകയും ചെയ്യുക.

ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ തിരഞ്ഞെടുക്കുകയും 45%വരെയുള്ള കുറഞ്ഞ പേഴ്സണല്‍ ലോണ്‍ EMI-കള്‍ ആസ്വദിക്കുകയും ചെയ്യുക.

 • തല്‍ക്ഷണമുള്ള ഓണ്‍ലൈന്‍ അപ്രൂവല്‍

  നിങ്ങള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ പേഴ്സണല്‍ ലോണിന് തല്‍ക്ഷണമുള്ള അപ്രൂവലുകള്‍ ആസ്വദിക്കുക.

 • 24 മണിക്കൂറിനുള്ളില്‍ ബാങ്കില്‍ പണം നേടുക

  ലോണുകള്‍ 24 മണിക്കൂറിനുള്ളില്‍ വേഗത്തില്‍ വിതരണം ചെയ്യുന്നു.

 • ഫ്ലെക്‌സിബിലിറ്റി

  ഫ്ലെക്സി പേഴ്സണല്‍ ലോണ്‍ സൗകര്യം വഴി, നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ കടം വാങ്ങാനും അധികം പണം കൈവശമുള്ളപ്പോള്‍ തിരിച്ചടയ്ക്കാനുമുള്ള സ്വാതന്ത്ര്യം നേടുക.

 • അടിസ്ഥാന രേഖകള്‍

  ലളിതമായ യോഗ്യതാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും പേഴ്സണല്‍ ലോണ്‍ അപ്രൂവലിന് ആവശ്യമായ ഏതാനും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.

 • ഫ്ലെക്സിബിൾ കാലയളവ്

  12 മുതല്‍ 60 വരെ മാസത്തിനുള്ളില്‍ നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ എളുപ്പത്തിലും വേഗത്തിലും തിരിച്ചടയ്ക്കുക.

 • സുതാര്യത

  ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ വഴി നിങ്ങള്‍ക്ക് മറഞ്ഞിരിക്കുന്ന ഏത് ഫീസും അല്ലെങ്കില്‍ സര്‍പ്രൈസ് ചാര്‍ജ്ജുകളും ഒഴിവാക്കാനാകും. നിബന്ധനകളും വ്യവസ്ഥകളും ഇവിടെ വായിക്കുക.

 • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

  നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രൂ.25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുക.

 • നിങ്ങളുടെ ലോണ്‍ ഓണ്‍ലൈനില്‍ മാനേജ് ചെയ്യുക

  കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂളും മറ്റ് ലോണ്‍ വിശദാംശങ്ങളും കണ്ടെത്താന്‍ സഹായിക്കും.

യോഗ്യതാ പരിശോധന & ജലന്ധറിലെ പേഴ്സണൽ ലോണിനായുള്ള EMI കണക്കാക്കൽ

നിങ്ങളുടെ യോഗ്യത ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുകയും അതുപ്രകാരം പേഴ്സണല്‍ ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ഉപയോഗിച്ച് പ്രതിമാസ EMI എസ്റ്റിമേറ്റ് കണക്കാക്കുകയും ചെയ്യുക.

ജലന്ധറിലെ പേഴ്സണൽ ലോൺ പലിശ നിരക്കുകളും ചാർജുകളും

ജലന്ധറില്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള പേഴ്സണല്‍ ലോണിന്‍റെ പലിശ നിരക്ക് ആകര്‍ഷകമായ നിരക്കുകളിലും നാമമാത്രമായ ഫീസും ചാര്‍ജ്ജും സഹിതമാണ് വാഗ്ദാനം ചെയ്യുന്നത്.

പഞ്ചാബില്‍ പേഴ്സ​ണല്‍ ലോണ്‍ പ്രയോജനപ്പെടുത്താവുന്ന പ്രധാന നഗരങ്ങള്‍

ഛണ്ഡീഗഢിലെ പേഴ്സണൽ ലോൺ
അമൃത്‍സറിലെ പേഴ്സണൽ ലോൺ
ലുധിയാനയിലെ പേഴ്സണൽ ലോൺ
പട്യാലയിലെ പേഴ്സണൽ ലോൺ
ഭാട്ടിന്‍റയിലെ പേഴ്സണൽ ലോൺ
മൊഹാലിയിലെ പേഴ്സണൽ ലോൺ
ഫിറോസ്പൂരിലെ പേഴ്സണൽ ലോൺ
പത്താൻകോട്ടിലെ പേഴ്സണൽ ലോൺ
ബട്ടാലയിലെ പേഴ്സണൽ ലോൺ
അബോഹറിലെ പേഴ്സണൽ ലോൺ

ജലന്ധറിൽ പേഴ്സണൽ ലോണിന് ഞങ്ങളുമായി ബന്ധപ്പെടുക

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും ജലന്ധറില്‍ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുക.

നിലവിലുള്ള കസ്റ്റമേഴ്സിന് personalloans1@bajajfinserv.in-ല്‍ എഴുതാം.


ബജാജ് ഫിന്‍സെര്‍വ്
1St ഫ്ലോര്‍,
ജസ്കീരാത് കോംപ്ലക്സ്, പ്ലോട്ട് നം. 01 & 2,
ജലന്ധര്‍ റോഡ്, ICICI ബാങ്കിന് സമീപം
കപൂര്‍ത്തല - 144601
പഞ്ചാബ്