ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

ജയ്പൂരിലെ പേഴ്സണൽ ലോൺ

ജയ്പൂരിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

പ്ലേ ചെയ്യുക

‘ഉയര്‍ന്ന് വരുന്ന 50 ഗ്ലോബല്‍ ഔട്ട്സോഴ്സിങ്ങ് നഗരങ്ങളില്‍’,31 -ആം സ്ഥാനമുള്ള ജയ്‍പ്പൂരില്‍ ഡ്യൂഷെ ബാങ്ക്, ഇന്‍ഫോസിസ്, ജെന്‍പാക്ട് എന്നിവയുടെ BPO-കളുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളില്‍ ഒന്നാണ് ഈ നഗരം.

പിങ്ക് സിറ്റിയായ ജയ്പ്പൂരില്‍ ഒരു പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കുക - വിവാഹം, വെക്കേഷന്‍, ഭവന നവീകരണം, വിദ്യാഭ്യാസം, അടിയന്തിര ചികിത്സകള്‍ പോലുള്ള വലിയ പര്‍ച്ചേസുകള്‍ എളുപ്പത്തില്‍ മാനേജ് ചെയ്യുക.

രൂ.25 ലക്ഷം വരെ ലോണ്‍ തുകയുള്ള ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണുകള്‍, പലിശ ചിലവുകള്‍ ലാഭിക്കാനും നിങ്ങളുടെ EMI-കള്‍45% വരെ കുറയ്ക്കാനും സഹായിക്കുന്നു.

  • 5 മിനിറ്റിനുള്ളില്‍ ലോണ്‍ അപ്രൂവലുകള്‍

    ബജാജ് ഫിന്‍സെര്‍വ് നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷയ്ക്ക് തല്‍ക്ഷണമുള്ള അപ്രൂവല്‍ നല്‍കുന്നു

  • ഓണ്‍ലൈന്‍ അക്കൗണ്ട് സൗകര്യം

    നിങ്ങളുടെ പേഴ്സണല്‍ ലോണുമായി ബന്ധപ്പെട്ട എല്ലാ ട്രാന്‍സാക്ഷനുകളും ഇപ്പോള്‍ ഒരു ബട്ടണ്‍ സ്പര്‍ശിച്ചാല്‍ ലഭിക്കും

  • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

    വെറും 24 മണിക്കൂറില്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പേഴ്സണല്‍ ലോണ്‍ നേടുക.

  • എക്സ്‍ക്ലൂസീവ് പ്രീ-അപ്രൂവ്ഡ് ഓഫറുകള്‍

    ചില അടിസ്ഥാന വിശദാംശങ്ങള്‍ സമര്‍പ്പിക്കുക മാത്രം ചെയ്ത് ബജാജ് ഫിന്‍സെര്‍വ് കസ്റ്റമേഴ്സിന് തങ്ങളുടെ പേഴ്സണല്‍ ലോണ്‍ പ്രീ-അപ്രൂവ് ചെയ്ത ് നേടാം.

  • രൂ.25 ലക്ഷം വരെയുള്ള ലോണ്‍ തുക

    രൂ.25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ വഴി നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ എളുപ്പത്തില്‍ നിറവേറ്റുക. ഒരു ദ്രുതമായ പേഴ്സണല്‍ ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് EMI-കള്‍ മുന്‍കൂട്ടി തീരുമാനിക്കുകയും ചെയ്യാനാവും

യോഗ്യതാ മാനദണ്ഡം

പ്ലേ ചെയ്യുക

ജയ്പ്പൂരില്‍ ഒരു പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡവും രേഖകളും സംബന്ധിച്ച് കൂടുതല്‍ വായിക്കുക അല്ലെങ്കില്‍ ഒരു എളുപ്പമുള്ള പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക
 

ഫീസും നിരക്കുകളും

ജയ്പ്പൂരില്‍ നിങ്ങളുടെ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് കുറഞ്ഞ പ്രോസസിംഗ് ഫീസും പലിശ നിരക്കുകളും
 

ബന്ധപ്പെടൂ

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

  • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിങ്ങ് ലൈന്‍ സജ്ജീകരണമുണ്ട്.
  • നിങ്ങള്‍ക്ക് ഞങ്ങളുടെ ഏത് ബ്രാഞ്ച് വേണമെങ്കിലും സന്ദര്‍ശിക്കാം. നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ചിന്‍റെ വിലാസം കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
  • PL” എന്ന് 9773633633-ലേക്ക് SMS ചെയ്യുക, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സമീപിക്കുന്നതാണ്.

2. നിലവിലുള്ള കസ്റ്റമേർസിന് വേണ്ടി,

  • ഞങ്ങള്‍ 020-3957 5152-ല്‍ ലഭ്യമാണ് (കോള്‍ നിരക്കുകള്‍ ബാധകം).
  • ഞങ്ങള്‍ക്ക് എഴുതുകയും ചെയ്യാം: personalloans1@bajajfinserv.in.

ബജാജ് ഫിന്‍സെര്‍വ്
5th ഫ്ലോര്‍, മംഗളംസ് അംബീഷന്‍ ടവര്‍, D-46-B, മലന്‍ കാ ചൗരാഹ,
അഗ്രസെന്‍ സര്‍ക്കിള്‍, സുഭാഷ് മാര്‍ഗ്ഗ്, സി സ്കീം,
ജയ്പ്പൂര്‍, രാജസ്ഥാന്‍
302001
ഫോൺ: 1800 209 4151