ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

ഹുബ്ലിയിലെ പേഴ്സണൽ ലോൺ

ഹുബ്ലിയിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

കര്‍ണാടകയിലെ ഒരു പ്രമുഖ വാണിജ്യ കേന്ദ്രവും ബിസിനസ് ഹബ്ബുമാണ് ഹൂബ്ലി. ഹൂബ്ലിയില്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുകയും ഒരു കാലതാമസവും ഇല്ലാതെ നിങ്ങള്‍ക്ക് ആവശ്യമായ പണത്തിന് അപ്രൂവല്‍ നേടുകയും ചെയ്യുക.

ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ തിരഞ്ഞെടുക്കുകയും നിങ്ങളുടെ EMI 45% വരെ കുറയ്ക്കാനുള്ള ഓപ്ഷന്‍ നേടുകയും ചെയ്യുക.

  • മിനിറ്റുകള്‍ക്കുള്ളില്‍ അപ്രൂവല്‍

    നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷയില്‍ തല്‍ക്ഷണമുള്ള അപ്രൂവല്‍ നേടുക.

  • വെറും 24 മണിക്കൂറിനുള്ളില്‍ ലോണ്‍ പ്രയോജനപ്പെടുത്തുക

    ബജാജ് ഫിന്‍സെര്‍വ് വെറും 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പേഴ്സണല്‍ ലോണ്‍ വിതരണം ചെയ്യുന്നത് വാഗ്ദാനം ചെയ്യുന്നു.

  • ഫ്ലെക്‌സിബിലിറ്റി

    ആവശ്യം പോലെ മൂലധനം കടം വാങ്ങുക, ഞങ്ങളുടെ ഫ്ലെക്സി ലോണ്‍ സൗകര്യം വഴി നിങ്ങള്‍ക്ക് അധികം ഫണ്ടുള്ളപ്പോള്‍ അത് പ്രീപേ ചെയ്യുക.

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    നിങ്ങളുടെ അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുകയും പേഴ്സണല്‍ ലോണ്‍ എളുപ്പത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക.

  • ഫ്ലെക്സിബിൾ കാലയളവ്

    ഞങ്ങളുടെ 12 മുതല്‍ 60 മാസം വരെയുള്ള ഫ്ലെക്സിബിളായ കാലയളവുകള്‍ എളുപ്പത്തില്‍ തിരിച്ചടവ് നടത്താന്‍ നിങ്ങളെ അനുവദിക്കുന്നു.

  • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

    രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണ്‍ വഴി, മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ പരിഹരിക്കുക.

  • സുതാര്യത

    സുതാര്യത

    ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകള്‍ക്ക് മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ല. ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.

  • ഓണ്‍ലൈന്‍ അക്കൗണ്ട് മാനേജ്‍മെന്‍റ്

    ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി നിങ്ങളുടെ ലോണിന്‍റെ വിശദാംശങ്ങളും റീപേമെന്‍റ് ഷെഡ്യൂളും ക്രമീകരിക്കുക.

യോഗ്യതാ മാനദണ്ഡം

യോഗ്യതാ മാനദണ്ഡം മനസ്സിലാക്കുകയും ഹൂബ്ലിയില്‍ ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് എന്ത് രേഖകളാണ് നിങ്ങള്‍ സമര്‍പ്പിക്കേണ്ടത് എന്ന് കാണുകയും ചെയ്യുക.

പലിശ നിരക്കും ചാർജുകളും

പലിശ നിരക്കുകള്‍ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുകയും ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ എളുപ്പത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക. മറഞ്ഞിരിക്കുന്ന ഒരു ചെലവും ഉള്‍പ്പെട്ടിട്ടില്ല.

ബന്ധപ്പെടൂ

ഹൂബ്ലിയിലെ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിന് 1800-103-3535 -ല്‍ ഞങ്ങളെ വിളിക്കുക അല്ലെങ്കില്‍ ‘PL’ എന്ന് 9773633633- ലേയ്ക്ക് SMS ചെയ്യുക.

നിങ്ങള്‍ നിലവിലുള്ള ഒരു കസ്റ്റമറാണെങ്കില്‍, നിങ്ങള്‍ക്ക് 020-3957 5152 -ല്‍ ഞങ്ങളെ വിളിക്കാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.