ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

ബാംഗ്ലൂരിലെ തൽക്ഷണ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

ബെംഗളൂരു എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ബാംഗ്ലൂർ കർണാടകയുടെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണ്. രാജ്യത്തെ ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് മുൻപന്തിയിൽ ആയതിനാൽ 'സിലിക്കൺ വാലി ഓഫ് ഇന്ത്യ' എന്നപേരിലാണ് അറിയപ്പെടുന്നത്.

ബജാജ് ഫിൻസെർവിൽ നിന്ന് ബാംഗ്ലൂരിൽ ഒരു പേഴ്സണൽ ലോൺ നേടുകയും നിങ്ങളുടെ ചെലവുകൾ വേണ്ട വിധത്തിൽ നടത്തുകയും ചെയ്യുക. നഗരത്തിലുടനീളമായി ഞങ്ങൾക്ക് 6 ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും, കൂടുതൽ സൗകര്യത്തിന്, ഓൺലൈനായി അപേക്ഷിക്കാൻ ക്ലിക്ക് ചെയ്യുക.

 • Zero hidden costs

  മറഞ്ഞിരിക്കുന്ന നിരക്കുകൾ ഇല്ല

  ഞങ്ങളുടെ സുതാര്യമായ നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും അപ്രതീക്ഷിത നിരക്കുകളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

 • ഫ്ലെക്സി ലോണുകള്‍

  ഫ്ലെക്സി ലോൺ സൌകര്യം ഉപയോഗിച്ച്, നിങ്ങളുടെ റീപേമെന്‍റ് എളുപ്പത്തിൽ മാനേജ് ചെയ്യൂ, EMI 45% വരെ കുറയ്ക്കൂ*.

 • Instant approval

  തൽക്ഷണ അപ്രൂവൽ

  അടിയന്തിര സാഹചര്യങ്ങളിൽ ഫണ്ട് ലഭ്യമാക്കുന്നതിനെ കുറിച്ച് വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ലോൺ അപേക്ഷയിൽ ഓൺലൈനിൽ ഉടൻ അപ്രൂവൽ ലഭ്യമാക്കുക.

 • അക്കൗണ്ട് ഓൺലൈനിൽ മാനേജ് ചെയ്യുക

  ലോൺ വിവരങ്ങൾ കാണുക, അനിവാര്യമായ ഡോക്യുമെന്‍റുകൾ നേടുക, പേമെന്‍റുകൾ നടത്തുക തുടങ്ങിയവ ഓൺലൈനിൽ ചെയ്യുക. കസ്റ്റമർ പോർട്ടൽ – എക്‌സ്‌പീരിയ ലേക്ക് ലോഗിൻ ചെയ്യുക.

 • High-value loan

  ഹൈ ലോണ്‍ വാല്യൂ

  യോഗ്യത നേടിക്കഴിഞ്ഞാൽ, രൂ.25 ലക്ഷം വരെയുള്ള കൊലാറ്ററൽ-രഹിത ലോണുകൾക്ക് നിങ്ങൾക്ക് അപേക്ഷിക്കാം.

 • ഏതാനും ഡോക്യുമെന്‍റുകൾ

  ആവശ്യമായ മിനിമം ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും നിങ്ങൾക്ക് ആവശ്യമുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുക.

 • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍*

  നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ 24 മണിക്കൂറിനുള്ളില്‍* അക്കൗണ്ടില്‍ ലഭ്യമാക്കുക.

 • പ്രധാനപ്പെട്ട ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരങ്ങളിൽ, അതിവേഗം വളരുന്ന ബാംഗ്ലൂർ രണ്ടാംസ്ഥാനത്താണ്, കൂടാതെ വിവിധ ഇന്ത്യൻ സാങ്കേതിക സംഘടനകളുടെ ആസ്ഥാനവുമാണ്. ശ്രദ്ധേയമായ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ ഉള്ള നഗരം നിരവധി അക്കാദമിക അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സമ്പദ് വ്യവസ്ഥ നോക്കുകയാണെങ്കിൽ, IT മേഖലയിൽ ഏകദേശം 1.5 ദശലക്ഷം പേർ ജോലി ചെയ്യുന്നു. അടുത്ത വലിയ സാമ്പത്തിക സംഭാവന FMCG വിപണിയാണ്.

  ബാംഗ്ലൂരിലെ പേഴ്സണൽ ലോൺ അടിയന്തിര സാമ്പത്തിക ആവശ്യങ്ങളുള്ള ആളുകൾക്ക് പ്രയോജനകരമാണ്. ബജാജ് ഫിൻസെർവ് പോലുള്ള ലെൻഡറിൽ നിന്ന്, നിങ്ങൾക്ക് പരമാവധി ഫെസിലിറ്റിയും 100% സുതാര്യ പോളിസിയും ലഭിക്കും. ഈ അൺസെക്യുവേർഡ് ലോണിൽ മറഞ്ഞിരിക്കുന്ന നിരക്കുകളൊന്നും ചുമത്തിയിട്ടില്ല, അത് നിങ്ങൾക്ക് താങ്ങാവുന്നതാക്കുന്നു. നിങ്ങൾ നിലവിലുള്ള കസ്റ്റമറാണെങ്കിൽ, നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിച്ച് ലോൺ ലഭ്യമാക്കൽ പ്രക്രിയ ലളിതമാക്കാവുന്നതാണ്.

യോഗ്യതാ മാനദണ്ഡം

എളുപ്പത്തിൽ പൊരുത്തപ്പെടുന്ന പേഴ്സണൽ ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റുക. ഇത് നിങ്ങളുടെ അപേക്ഷയിലെ അപ്രൂവൽ പ്രോസസ് വേഗത്തിലാക്കുന്നു.

CIBIL സ്കോർ: 750 ഉം അതിൽ കൂടുതലും
തൊഴിൽ നില: അറിയപ്പെടുന്ന MNC അല്ലെങ്കിൽ പ്രൈവറ്റ്/പബ്ലിക് കമ്പനിയിൽ ജോലി ചെയ്തിരിക്കണം
ഏജ് ബ്രാക്കറ്റ്: 20 മുതൽ 60 വയസ്സ് വരെ
ശമ്പളം: ഞങ്ങളുടെ നഗര പട്ടിക പരിശോധിക്കുക
പൗരത്വം: ഇന്ത്യക്കാരൻ, ഇന്ത്യയിലെ താമസക്കാരൻ

സമർപ്പിക്കുന്നതിന് ആവശ്യമായ കുറച്ച് ഡോക്യുമെന്‍റുകൾ അറിയുകയും ദ്രുത പ്രോസസ്സിംഗിനായി അവ തയ്യാറായി സൂക്ഷിക്കുകയും ചെയ്യുക. ഏതെങ്കിലും തെറ്റായ അല്ലെങ്കിൽ അസാധുവായ ഡോക്യുമെന്‍റ് ലോൺ അപേക്ഷ നിരസിക്കുന്നതിലേക്ക് നയിച്ചേക്കാം. ഞങ്ങളുടെ ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്തുകൊണ്ട് അതിൽ നിന്ന് കൂടുതൽ അറിയുക.

ബാംഗ്ലൂരിലെ തൽക്ഷണ ലോണിനുള്ള പലിശ നിരക്കുകളും ചാർജുകളും

ഞങ്ങളുടെ മിതമായ പേഴ്സണല്‍ ലോണ്‍ പലിശ നിരക്ക് ലോണ്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ മൊത്തം ചെലവ് വളരെ പരിമിതമാക്കും.

ഞങ്ങളെ ബന്ധപ്പെടുക

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും ബാംഗ്ലൂരില്‍ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേക്ക് SMS ചെയ്യുക.

നിലവിലുള്ള കസ്റ്റമേഴ്സിന് 020-3957 5152-ല്‍ ഞങ്ങളെ ബന്ധപ്പെടാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ ഞങ്ങള്‍ക്ക് എഴുതുക.

ഞങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്നില്ല

നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ സംബന്ധിച്ച് നിങ്ങളെ വിളിക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ നിങ്ങളിൽ എത്താൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്ന ഒരു ബദൽ ഫോൺ നമ്പർ ഷെയർ ചെയ്യുക.

+91
ഞങ്ങൾ‌ക്ക് നിങ്ങളെ ബന്ധപ്പെടാൻ‌ കഴിയുന്ന ഒരു ബദൽ മൊബൈൽ‌ നമ്പർ‌ ഷെയർ ചെയ്യുക

നമ്പർ വെരിഫിക്കേഷൻ

ദയവായി നിങ്ങളുടെ ബദൽ നമ്പറിൽ ഷെയർ ചെയ്ത ആറ് അക്ക OTP സമർപ്പിക്കുക

ദയവായി OTP സമർപ്പിക്കുക
60 സെക്കന്‍റുകള്‍

സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, നിങ്ങൾ ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു

നിങ്ങള്‍ക്ക് നന്ദി! നിങ്ങളുടെ പേഴ്സണല്‍ ലോണിനെ ബന്ധപ്പെട്ട് ഞങ്ങളുടെ പ്രതിനിധി ഉടൻ നിങ്ങളെ വിളിക്കും.

മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
OTP ഉപയോഗിച്ച് വെരിഫൈ ചെയ്യുക

നിങ്ങളുടെ മൊബൈൽ നമ്പർ 80005 04163 ൽ ഞങ്ങൾ അയച്ച OTP ദയവായി എന്‍റർ ചെയ്യുക
മൊബൈൽ നമ്പർ മാറ്റുക

OTP താഴെ എന്‍റർ ചെയ്യുക

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

പുതിയ OTP അഭ്യർത്ഥിക്കുക 0 സെക്കന്‍റ്

നിങ്ങള്‍ക്ക് നന്ദി

നിങ്ങളുടെ മൊബൈൽ നമ്പർ വിജയകരമായി വെരിഫൈ ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. ഈ നമ്പറിൽ ഞങ്ങളുടെ പ്രതിനിധി ഉടൻ നിങ്ങളെ ബന്ധപ്പെടുന്നതാണ്.