ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

ആനന്ദിലെ പേഴ്‍സണൽ ലോൺ

ആനന്ദിലെ പേഴ്‍സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

ഇന്ത്യയുടെ ക്ഷീര തലസ്ഥാനം എന്ന് വിളിക്കപ്പെടുന്ന ഗുജറാത്തിലെ ആനന്ദിന് ആകര്‍ഷകമായ കൃഷി, വ്യവസായ മേഖലയുണ്ട്. ആനന്ദില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുകയും രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് തല്‍ക്ഷണം അപ്രൂവല്‍ നേടുകയും ചെയ്യുക.

നിങ്ങള്‍ ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണിന് അപേക്ഷിക്കുകയാണെങ്കില്‍, 45% വരെ കുറഞ്ഞ EMI അടയ്ക്കും.

  • തൽക്ഷണ അപ്രൂവൽ

    ബജാജ് ഫിന്‍സെര്‍വ് നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷയ്ക്ക് തല്‍ക്ഷണമുള്ള അപ്രൂവല്‍ വാഗ്ദാനം ചെയ്യുന്നു.

  • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

    നിങ്ങള്‍ക്ക് വെറും 24 മണിക്കൂറിനുള്ളില്‍ പേഴ്സണല്‍ ലോണ്‍ വിതരണം ചെയ്ത് നേടാം.

  • ഫ്ലെക്‌സിബിലിറ്റി

    നിങ്ങളുടെ ആവശ്യം അനുസരിച്ച് ഫണ്ടുകള്‍ കടമെടുക്കുന്നതിന് ഞങ്ങളുടെ ഫ്ലെക്സി ലോണ്‍ സൗകര്യം പ്രയോജനപ്പെടുത്തുകയും നിങ്ങള്‍ക്ക് സാധിക്കുമ്പോള്‍ പ്രീപേ ചെയ്യുകയും ചെയ്യുക.

  • ഏറ്റവും കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെ അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുക മാത്രം ചെയ്താല്‍ മതി.

  • ഫ്ലെക്സിബിൾ കാലയളവ്

    കസ്റ്റമേഴ്സിന് 12 മുതല്‍ 60 മാസം വരെയുള്ള ഫ്ലെക്സിബിളായ കാലയളവില്‍ നിന്ന് തിരഞ്ഞെടുക്കുകയും എളുപ്പത്തില്‍ തിരിച്ചടയ്ക്കുകയും ചെയ്യാനാവും.

  • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

    നിങ്ങളുടെ മിക്കവാറും എല്ലാ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങളും നിറവേറ്റുന്നതിന് രൂ.25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താം.

  • സുതാര്യത

    സുതാര്യത

    ഞങ്ങള്‍ മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളില്‍ വിശ്വസിക്കുന്നില്ല. കൂടുതല്‍ അറിയുന്നതിന് നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.

  • ഓണ്‍ലൈന്‍ അക്കൗണ്ട് മാനേജ്‍മെന്‍റ്

    ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂളും മറ്റ് ലോണ്‍ വിശദാംശങ്ങളും കണ്ടെത്തുന്നത് എളുപ്പമാണ്.

യോഗ്യതാ മാനദണ്ഡം

നിങ്ങള്‍ക്ക് യോഗ്യതാ മാനദണ്ഡംസംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുകയും ആനന്ദില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ രേഖകള്‍ കണ്ടെത്തുകയും ചെയ്യാനാവും.

പലിശ നിരക്കും ചാർജുകളും

പലിശ നിരക്കുകള്‍ സംബന്ധിച്ച് മനസ്സിലാക്കിയതിന് ശേഷം നിങ്ങളുടെ തീരുമാനമെടുക്കുക.

ബന്ധപ്പെടൂ

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും ആനന്ദില്‍ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുക.

നിങ്ങള്‍ നിലവിലുള്ള ഒരു കസ്റ്റമറാണെങ്കില്‍, നിങ്ങള്‍ക്ക് 020-3957 5152 -ല്‍ ഞങ്ങളെ വിളിക്കാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.