സവിശേഷതകളും നേട്ടങ്ങളും

 • Ample funding up to %$$PL-Loan-Amount$$%
 • No collateral required

  കൊലാറ്ററൽ ആവശ്യമില്ല

  നിങ്ങളുടെ സ്വന്തം സ്വത്ത് തിരിച്ചറിയുന്നതിനും പണയം വെയ്ക്കുന്നതിനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക.
 • Approval in %$$PL-Approval$$%*

  5 മിനിറ്റിനുള്ളിൽ അപ്രൂവൽ*

  ഓണ്‍ലൈനായി അപേക്ഷിക്കുകയും നിങ്ങളുടെ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ മിനിറ്റുകള്‍ക്കുള്ളില്‍ അംഗീകരിക്കുകയും ചെയ്യുക.
 • Same-day disbursal*

  അതേ ദിവസത്തിനുള്ളിൽ ഡിസ്ബേർസൽ*

  നിങ്ങളുടെ അപേക്ഷ അംഗീകരിച്ച് വെരിഫൈ ചെയ്ത് 24 മണിക്കൂറിനുള്ളിൽ* ബാങ്കിൽ പണം നേടുക.

 • Easy repayment

  എളുപ്പത്തിലുള്ള തിരിച്ചടവ്

  96 മാസം വരെയുള്ള കാലയളവിൽ നിങ്ങളുടെ ലോൺ സൌകര്യപ്രദമായി തിരിച്ചടയ്ക്കുക.

 • Smaller EMIs

  ചെറിയ ഇഎംഐകൾ

  ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി പേഴ്സണല്‍ ലോണ്‍ സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐകള്‍ 45% വരെ കുറയ്ക്കുക*.

 • 100% transparency

  100% സുതാര്യത

  നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കുകയും മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ലാതെ ഉറപ്പുവരുത്തുകയും ചെയ്യുക.

 • Minimal documentation

  കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  നിങ്ങളുടെ ലോണ്‍ വേഗത്തില്‍ വിതരണം ചെയ്യുന്നതിന് നിങ്ങളുടെ അപേക്ഷയ്ക്കൊപ്പം ഏതാനും അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുക.
 • Digital loan account

  ഡിജിറ്റൽ ലോൺ അക്കൗണ്ട്

  നിങ്ങളുടെ ഇഎംഐ അടയ്ക്കുകയും ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - മൈ അക്കൗണ്ട് ഉപയോഗിച്ച് ഭാവി പേമെന്‍റുകൾ ട്രാക്ക് ചെയ്യുകയും ചെയ്യുക.

ജോലി ചെയ്യുന്ന സ്ത്രീകളെ അവരുടെ യാത്രകൾ, വിവാഹം, ഉന്നത വിദ്യാഭ്യാസം, അല്ലെങ്കിൽ അവരുടെ മറ്റ് സാമ്പത്തിക ആവശ്യങ്ങൾ എന്നിവ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിന്, ബജാജ് ഫിൻസെർവ് സ്ത്രീകൾക്കായി പേഴ്സണൽ ലോണുകൾ അവതരിപ്പിക്കുന്നു. 7 വർഷം വരെയുള്ള റീപേമെന്‍റ് കാലയളവിൽ ആകർഷകമായ പലിശ നിരക്കിൽ രൂ. 40 ലക്ഷം.

ശമ്പളമുള്ള സ്ത്രീകൾക്ക് ലളിതമായ യോഗ്യതാ നിബന്ധനകളിൽ ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ ലഭ്യമാക്കാം. നിങ്ങൾ യോഗ്യതാ മാനദണ്ഡം പാലിച്ചാൽ, 5 മിനിറ്റിനുള്ളിൽ അപ്രൂവൽ ലഭിക്കുന്നതിന് നാല് ലളിതമായ ഘട്ടങ്ങളിൽ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം*. അതുപോലെ, ഡോക്യുമെന്‍റേഷൻ ആവശ്യകത കുറവാണ്, വെരിഫിക്കേഷന് ശേഷം, 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ബാങ്കിൽ പണം ലഭ്യമാക്കാം*.

ഞങ്ങള്‍ ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ സൗകര്യം വാഗ്ദാനം ചെയ്യുന്നു, അത് വഴി നിങ്ങളുടെ ലോണ്‍ഇഎംഐകള്‍ 45% വരെ കുറയ്ക്കാനാവും*. ഇവിടെ, കാലയളവിന്‍റെ ഒരു ഭാഗത്തേക്ക് ഇഎംഐ ന്‍റെ പലിശ മാത്രം നിങ്ങൾ അടയ്ക്കുകയും പിന്നീട് പ്രിൻസിപ്പൽ തിരിച്ചടയ്ക്കുകയും ചെയ്യുന്നു.

ലളിതമായ ലോൺ മാനേജ്മെന്‍റിന്, കസ്റ്റമർ പോർട്ടൽ എക്സ്പീരിയ ഉപയോഗിക്കുക. നിങ്ങൾക്ക് ബജാജ് ഫിൻസെർവ് എക്സ്പീരിയ ആപ്പ് ഉപയോഗിക്കാം. നിങ്ങളുടെ ഡിജിറ്റൽ ലോൺ അക്കൗണ്ട് ആക്സസ് ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് ഇഎംഐ അടയ്ക്കാം, നിങ്ങളുടെ ലോൺ പാർട്ട് പ്രീ-പേ ചെയ്യാം, ഇ-സ്റ്റേറ്റ്മെന്‍റുകൾ ഡൗൺലോഡ് ചെയ്യാം തുടങ്ങിയവ.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

 • Nationality

  പൗരത്വം

  ഇന്ത്യൻ
 • Age

  വയസ്

  21 വയസ്സ് മുതൽ 80 വയസ്സ് വരെ*

 • Employment

  തൊഴിൽ

  ശമ്പളമുള്ളവർ, എംഎൻസി, പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നവർ
 • CIBIL score

  സിബിൽ സ്കോർ

  685 അല്ലെങ്കിൽ അതിൽ കൂടുതൽ

ഫീസും നിരക്കുകളും

സ്ത്രീ അപേക്ഷകർക്ക് 100% സുതാര്യതയും മറഞ്ഞിരിക്കുന്ന ചാർജ്ജുകളൊന്നുമില്ല എന്നും ഞങ്ങൾ ഉറപ്പ് നൽകുന്നു. ഇന്ത്യയിലെ സ്ത്രീകൾക്കുള്ള പേഴ്സണൽ ലോണിന് ബാധകമായ ഫീസ്, നിരക്കുകൾ, പലിശ നിരക്ക് എന്നിവ എത്രയെന്ന് നോക്കാം.

*വ്യവസ്ഥകള്‍ ബാധകം

ആവശ്യമായ ഡോക്യുമെന്‍റുകൾ

 • കെവൈസി ഡോക്യുമെന്‍റുകൾ: ആധാർ/ പാൻ കാർഡ്/ പാസ്പോർട്ട്/ വോട്ടർ ഐഡി
 • എംപ്ലോയി ഐഡി കാർഡ്
 • അവസാന 3 മാസത്തെ സാലറി സ്ലിപ്
 • മുമ്പത്തെ 3 മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

സ്ത്രീകള്‍ക്കായുള്ള പേഴ്സണല്‍ ലോണ്‍ എന്നാല്‍ എന്താണ്?

ഒരു പേഴ്സണല്‍ ലോണ്‍ എന്നത് ഫൈനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ വായ്പ എടുക്കുന്ന വ്യക്തികൾക്ക് ഓഫർ ചെയ്യുന്ന ഒരു ക്രെഡിറ്റ് സൗകര്യമാണ്. ഈ ലോണുകൾ അൺസെക്യുവേർഡ് ആണ്, അതായത് ലോൺ ലഭ്യമാക്കുമ്പോൾ അവർക്ക് കൊലാറ്ററൽ ആവശ്യമില്ല. ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ വഴി നിങ്ങള്‍ക്ക് 96 മാസം വരെയുള്ള കാലയളവില്‍ രൂ. 40 ലക്ഷം വരെയുള്ള ഫൈനാന്‍സിംഗ് നേടാം.

സ്ത്രീകള്‍ക്കുള്ള പേഴ്സണല്‍ ലോണുകളുടെ കാലയളവ് എത്രയാണ്?

ബജാജ് ഫൈനാൻസിൽ, 6 മാസം മുതൽ 96 മാസം വരെയുള്ള സൗകര്യപ്രദമായ കാലയളവിൽ നിങ്ങൾക്ക് പേഴ്സണൽ ലോൺ തിരിച്ചടയ്ക്കാം.

സ്ത്രീകൾക്കായുള്ള പേഴ്സണൽ ലോണിന് എനിക്ക് എങ്ങനെ ഓൺലൈനായി അപ്ലൈ ചെയ്യാം?

ബജാജ് ഫിന്‍സെര്‍വ് വെബ്സൈറ്റിലെ പേഴ്സണല്‍ ലോണ്‍ പേജ് സന്ദര്‍ശിച്ച്, ആപ്ലിക്കേഷൻ പ്രോസസ് ആരംഭിക്കുന്നതിന് 'അപ്ലൈ ചെയ്യുക' തിരഞ്ഞെടുക്കുക. നിങ്ങളുടെ അടിസ്ഥാന വ്യക്തിഗത വിവരങ്ങൾ എന്‍റർ ചെയ്ത് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി സ്ഥിരീകരിക്കുക. നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ച് ആപ്ലിക്കേഷൻ പൂർത്തിയാക്കി 'തുടരുക' തിരഞ്ഞെടുക്കുക’. തുടർന്ന്, ആഗ്രഹിക്കുന്ന ലോൺ തുക നൽകുക. നിങ്ങളുടെ കെവൈസി ആവശ്യകതകൾ പൂർത്തിയാക്കി നിങ്ങളുടെ ലോൺ ആപ്ലിക്കേഷൻ സമർപ്പിക്കുക.