ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

വിവാഹത്തിനായുള്ള പേഴ്സണല്‍ ലോണ്‍: സവിശേഷതകളും പ്രയോജനങ്ങളും

നിങ്ങളുടെ സ്വപ്ന വിവാഹത്തിന് ആസൂത്രണം ചെയ്യുന്നതിനിടയിൽ പണം ഒരു തടസ്സമാകരുത്. ബജാജ് ഫിൻസേർവില്‍ നിന്നുള്ള വിവാഹത്തിനായുള്ള പേഴ്സണല്‍ ലോണ്‍ ഉപയോഗിച്ച് ഏറ്റവും മികച്ച സ്ഥലം, ഏറ്റവും മനോഹരമായ വസ്ത്രങ്ങൾ, മികച്ച കേറ്ററേഴ്‍സ് മറ്റും തിരഞ്ഞെടുക്കുക.

രൂ.25 ലക്ഷം വരെയുള്ള ഒരു ഫ്ലെക്സി പലിശ മാത്രമുള്ള ലോൺ നേടൂ 45% വരെ കുറഞ്ഞ EMI അടയ്ക്കൂ.

 • 5 മിനിറ്റിനുള്ളില്‍ ലോണ്‍ അപ്രൂവല്‍

  നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷ സമർപ്പിക്കുകയും ഉടൻ അപ്രൂവല്‍ നേടുകയും ചെയ്യുക.

 • 24 മണിക്കൂറിൽ വിതരണം

  നിങ്ങളുടെ രേഖകളുടെ പരിശോധന പൂർത്തിയാക്കി 24 മണിക്കൂറിനുള്ളില്‍ പണം നേടുക.

 • ഏറ്റവും കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഞങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുക, നിങ്ങളുടെ അപേക്ഷയോടൊപ്പം ഏതാനും അടിസ്ഥാന രേഖകള്‍ സമർപ്പിക്കുക.

 • ഫ്ലെക്‌സിബിലിറ്റി

  ഞങ്ങളുടെ ഫ്ലെക്സി പേഴ്സണല്‍ ലോണ്‍ സൌകര്യത്തിലൂടെ പണം നേടുകയും നിങ്ങളുടെ സൌകര്യാര്‍ത്ഥം തിരിച്ചടയ്ക്കാനും കഴിയും.

 • ഫ്ലെക്സിബിൾ കാലയളവ്

  നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ തിരിച്ചടയ്ക്കാൻ 24 മുതൽ 60 മാസം വരെയുള്ള കാലയളവുകളിൽ നിന്ന് തിരഞ്ഞെടുക്കുക.

 • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

  നിങ്ങളുടെ വിവാഹത്തിന്‍റെ എല്ലാ ചെലവുകളും 25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ ഉപയോഗിച്ച് മാനേജ് ചെയ്യുക.

 • പ്രീ അപ്രൂവ്ഡ് ഓഫറുകൾ

  നിങ്ങൾ ബജാജ് ഫിൻസേർവിൽ നിന്ന് ലോണിനായി അപേക്ഷിക്കുമ്പോൾ കസ്റ്റമൈസ്ഡ് പ്രീഅപ്രൂവ്ഡ് ഓഫറുകൾ നേടുക.

വിവാഹ ലോണ്‍: യോഗ്യതാ മാനദണ്ഡം

ഞങ്ങളുടെ യോഗ്യതയുള്ള ഏതെങ്കിലും നഗരത്തില്‍ താമസിക്കുന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരനാണ് നിങ്ങളാണെങ്കിൽ വിവാഹത്തിനായി ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കാം. ഞങ്ങളുടെ പേഴ്സണല്‍ ലോൺ യോഗ്യതാ മാനദണ്ഡങ്ങളെ കുറിച്ച് വായിക്കുക.

വിവാഹത്തിനുള്ള പേഴ്സണല്‍ ലോണ്‍: ഫീസുകളും ചാര്‍ജുകളും

ഞങ്ങളുടെ പേഴ്സണല്‍ ലോൺ പലിശ നിരക്കുകള്‍, അതുപോലെ മറ്റ് ഫീസുകളെയും ചാര്‍ജുകളെയും കുറിച്ച് കൂടുതല്‍ അറിയുക.

വിവാഹത്തിനായി ഒരു പേഴ്സണൽ ലോണിന് എങ്ങനെ അപേക്ഷിക്കാം

ഈ നാല് ഘട്ടങ്ങൾ പിന്തുടരുക വഴി വിവാഹത്തിനായുള്ള ഒരു പേഴ്സണൽ ലോണിന് ഓൺലൈനായി അപേക്ഷിക്കാം:

സ്റ്റെപ്പ് 1:

നിങ്ങളുടെ പേഴ്സണല്‍, ഫൈനാന്‍ഷ്യല്‍ കൂടാതെ തൊഴില്‍ രേഖകള്‍ പൂരിപ്പിക്കുക.

സ്റ്റെപ്പ് 2:

തൽക്ഷണ ഓൺലൈൻ അംഗീകാരം നേടാനായി, നിങ്ങൾക്ക് ആവശ്യമുള്ള ലോണ്‍ തുകയും കാലയളവും തെരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3:

നിങ്ങളുമായി സമ്പർക്കം പുലർത്തുന്ന ഞങ്ങളുടെ പ്രതിനിധിക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കുക,.

സ്റ്റെപ്പ് 4:

24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം സ്വീകരിക്കുക.

വീഡിയോ