ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

അധ്യാപകർക്കുള്ള പേഴ്‍സണല്‍ ലോണ്‍

അധ്യാപകർക്കുള്ള പേഴ്‍സണല്‍ ലോണ്‍

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊഫഷണലുകളിൽ ഒന്നാണ് അദ്ധ്യാപനം, അധ്യാപകര്‍ക്ക്‌ അവരുടെ സാമ്പത്തിക ലക്ഷ്യം നേടാൻ സഹായിക്കുന്ന, അധ്യാപകർക്കായുള്ള പേഴ്സണല്‍ ലോണുകള്‍ ബജാജ് ഫിൻസേർവ് നൽകുന്നു. രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് 24 മണിക്കൂറിനുള്ളിൽ ഉടന്‍ അപ്രൂവലും ഡിസ്ബേഴ്സലും നേടുക.

ഒരു ഫ്ലെക്സി പലിശ തിരഞ്ഞെടുക്കുക-ടീച്ചര്‍മാര്‍ക്ക് മാത്രമുള്ള ലോണ്‍, നിങ്ങളുടെ EMI 45% മായി കുറയ്ക്കുക.

  • തൽക്ഷണ അപ്രൂവൽ

    നിങ്ങളുടെ ബജാജ് ഫിൻസേര്‍വ് പേഴ്സണൽ ലോൺ അപേക്ഷ അപ്രൂവല്‍ തൽക്ഷണം നേടുക.

  • 24 മണിക്കൂറിനുള്ളിൽ ക്വിക്ക് ഡിസ്ബേർസല്‍

    ഒരിക്കൽ നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ 24 മണിക്കൂറിനകം വിതരണം ചെയ്യും എന്ന് ഞങ്ങൾ ഉറപ്പു വരുത്തുന്നു.

  • ഫ്ലെക്‌സിബിലിറ്റി

    ഫ്ലെക്സി പേഴ്സണല്‍ലോൺ സൌകര്യം ഉപയോഗിച്ച് നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വായ്പയെടുക്കുകയും,തിരിച്ചടയ്ക്കുകയും ചെയ്യാം.

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ നേടാനായി ഞങ്ങളുടെ അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങളനുസരിച്ച് ഏതാനും രേഖകൾ സമർപ്പിക്കുക.

  • ഫ്ലെക്സിബിൾ കാലയളവ്

    60 മാസം വരെയുള്ള കാലയളവില്‍, നിങ്ങൾക്ക് അനുയോജ്യമായ ഒരു റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക.

  • രൂ 25 ലക്ഷം വരെയുള്ള ലോണ്‍

    അധ്യാപകർക്കായുള്ള ഒരു പേഴ്സണല്‍ ലോണിലൂടെ നിങ്ങളുടെ ഏതൊരു ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങൾ നിറവേറ്റാൻ രൂ.25 ലക്ഷം വരെ ലഭിക്കുന്നു.

  • സുതാര്യത

    സുതാര്യത

    ബജാജ് ഫിൻസേര്‍വ് പേഴ്സണൽ ലോണുകളിന്മേൽ ഹിഡന്‍ ചാര്‍ജുകള്‍ ഒന്നുമില്ല . നിബന്ധനകളും വ്യവസ്ഥകളും ഇവിടെ വായിക്കുക.

  • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

    ഓൺലൈൻ കസ്റ്റമർ പോർട്ടലായ എക്സ്പീരിയ ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ലോണുകളും മാനേജ് ചെയ്യുക, എളുപ്പത്തിൽ തിരിച്ചടവ് ഷെഡ്യൂളുകൾ ട്രാക്ക് ചെയ്യുക.

യോഗ്യതാ മാനദണ്ഡം

അർഹത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് അധ്യാപകർക്കായുള്ള ബജാജ് ഫിൻസേര്‍വ് പേഴ്സണല്‍ ലോണ്‍ നേടാനാകും. വെറും നാല് എളുപ്പ ഘട്ടങ്ങളിലൂടെ പേഴ്സണല്‍ ലോണിന് അപേക്ഷിക്കുക.

ഫീസും നിരക്കുകളും

നിങ്ങളുടെ പേഴ്സണല്‍ ലോണില്‍ ബാധകമാകുന്ന പലിശ നിരക്ക്,ചാര്‍ജുകള്‍,ഫീസുകള്‍ എന്നിവയെകുറിച്ച് മനസിലാക്കി ബോധ്യത്തോടെയുള്ള ഒരു ഫൈനാന്‍ഷ്യല്‍ തീരുമാനം കൈക്കൊള്ളുക.

ബന്ധപ്പെടൂ

നിങ്ങൾ ബജാജ് ഫിൻസേര്‍വില്‍ പുതിയയാളാണെങ്കിൽ, പേഴ്സണല്‍ ലോണ്‍ സംബന്ധിച്ച വിവരങ്ങൾക്ക് ഞങ്ങളെ 1800-103-3535 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ 'PL' എന്ന് 9773633633 ലേക്ക് SMS ചെയ്യുക.

നിങ്ങള്‍ നിലവിലുള്ള ഒരു കസ്റ്റമറാണെങ്കില്‍, നിങ്ങള്‍ക്ക് 020-3957 5152 -ല്‍ ഞങ്ങളെ വിളിക്കാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.