ഡയഗ്നോസ്റ്റിക്സ്
സ്പെഷ്യലൈസ്ഡ് ഡയഗ്നോസ്റ്റിക് സ്കാനുകൾക്ക് ആയിരക്കണക്കിനോ അതിലധികമോ ചെലവാകും. ഒരൊറ്റ എംആർഐ സ്കാൻ ചെലവ് ഏകദേശം രൂ. 20,000 ആയിരിക്കും, ചില സാഹചര്യങ്ങളിൽ, നിങ്ങൾക്ക് ഒന്നിലധികം സ്കാനുകൾ ആവശ്യമായി വന്നേക്കാം. ഇതോടൊപ്പം മറ്റ് ലബോറട്ടറി പരിശോധനകളുടെ ചെലവും ചേർക്കുക.
ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ മതിയാകുമെങ്കിലും, റൂം അപ്‌ഗ്രേഡ്, സ്പെഷ്യൽ മീൽസ്, ഡോക്ടർ സന്ദർശനം, ഡയറ്റീഷ്യൻ സന്ദർശനം തുടങ്ങിയവ പോലുള്ള ഒഴിവാക്കലുകളുടെ ഒരു നീണ്ട പട്ടികയുണ്ട്.
ഫിസിയോതെറാപ്പി
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണത്തിൽ, പ്രത്യേക ഉപകരണങ്ങളുടെ ഉപയോഗം ഉൾപ്പെടുന്ന ഒന്നിലധികം ഫിസിയോതെറാപ്പി സെഷനുകൾ നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. ഈ സെഷനുകളിൽ ഓരോന്നും ആയിരക്കണക്കിന് ചെലവാകാം.
ഞങ്ങളുടെ പേഴ്സണല്‍ ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
ഞങ്ങളുടെ പേഴ്സണല്‍ ലോണിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം
ഞങ്ങളുടെ പേഴ്സണല്‍ ലോണിന്‍റെ സവിശേഷതകളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക.
-
3 യുനീക്ക് വേരിയന്‍റുകൾ
നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ലോൺ വേരിയന്‍റ് തിരഞ്ഞെടുക്കുക: ടേം ലോൺ, ഫ്ലെക്സി ടേം ലോൺ, ഫ്ലെക്സി ഹൈബ്രിഡ് ലോൺ.
-
ഫ്ലെക്സി ടേം ലോണിൽ പാർട്ട്-പ്രീപേമെന്‍റ് ചാർജ് ഇല്ല
അധിക ചെലവില്ലാതെ നിങ്ങളുടെ ലോണിന്‍റെ ഒരു ഭാഗം മുൻകൂട്ടി തിരിച്ചടയ്ക്കുക. നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ പാർട്ട്-പേ ചെയ്യാം.
-
രൂ. 40 ലക്ഷം വരെയുള്ള ലോൺ
രൂ. 1 ലക്ഷം മുതല്‍ രൂ. 40 ലക്ഷം വരെയുള്ള ലോണുകള്‍ വഴി നിങ്ങളുടെ ചെറുതോ വലുതോ ആയ ചെലവുകള്‍ മാനേജ് ചെയ്യുക.
-
സൗകര്യപ്രദമായ കാലാവധികൾ
6 മാസം മുതല്‍ 84 മാസം വരെയുള്ള റീപേമെന്‍റ് ഓപ്ഷനുകള്‍ വഴി നിങ്ങളുടെ ലോണ്‍ എളുപ്പത്തില്‍ മാനേജ് ചെയ്യുക.
-
വെറും 5 മിനിറ്റിനുള്ളിൽ അപ്രൂവൽ
നിങ്ങളുടെ വീട്ടിലിരുന്ന് അല്ലെങ്കിൽ നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ മുഴുവൻ അപേക്ഷയും ഓൺലൈനിൽ പൂർത്തിയാക്കുക.
-
24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണം*
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 24 മണിക്കൂറിനുള്ളിൽ* നിങ്ങളുടെ ലോൺ തുക ക്രെഡിറ്റ് ചെയ്യുന്നതാണ്, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ, അപ്രൂവൽ ലഭിച്ച അതേ ദിവസം.
-
മറഞ്ഞിരിക്കുന്ന ചാർജുകളില്ല
ഞങ്ങളുടെ ഫീസും നിരക്കുകളും ഈ പേജിലും ഞങ്ങളുടെ ലോൺ ഡോക്യുമെന്‍റുകളിലും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഇത് വിശദമായി വായിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു.
-
ഗ്യാരണ്ടർ അല്ലെങ്കിൽ കൊലാറ്ററൽ ആവശ്യമില്ല
നിങ്ങൾ സ്വർണ്ണാഭരണങ്ങൾ, പ്രോപ്പർട്ടി പേപ്പറുകൾ പോലുള്ള കൊലാറ്ററൽ നൽകേണ്ടതില്ല, അല്ലെങ്കിൽ ഒരാൾക്ക് ഗ്യാരണ്ടറായി നിൽക്കേണ്ടതില്ല.
-
*നിബന്ധനകളും വ്യവസ്ഥകളും ബാധകം.
നിങ്ങൾ തിരയുന്നത് ഇപ്പോഴും കണ്ടെത്തിയില്ലേ?? ഈ പേജിന്‍റെ മുകളിലുള്ള ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
പുതിയ ഉപഭോക്താക്കൾക്കുള്ള പ്രീ-അപ്രൂവ്ഡ് ഓഫറുകൾ
ഞങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും വേണ്ടിയുള്ള പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ഞങ്ങൾക്കുണ്ട്. പരിശോധിക്കാൻ, ഞങ്ങൾക്ക് നിങ്ങളുടെ മൊബൈൽ നമ്പർ മാത്രമാണ് ആവശ്യം.
നിങ്ങൾ ഞങ്ങളുടെ പ്രീ-അപ്രൂവ്ഡ് കസ്റ്റമർ ആണെങ്കിൽ, നിങ്ങൾ മുഴുവൻ അപേക്ഷാ പ്രക്രിയയിലൂടെയും പോകേണ്ടതില്ല. നമ്മുടെ ഗ്രീൻ ചാനൽ ആയി കരുതുക.
ഈ സമയത്ത് നിങ്ങൾക്ക് ലോൺ ആവശ്യമില്ലായിരിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് ഓഫർ ഇല്ലായിരിക്കാം. നിങ്ങൾക്ക് അപ്പോഴും വിപുലമായ ഉൽപ്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാം:
-
നിങ്ങളുടെ ബജാജ് പേ വാലറ്റ് സജ്ജമാക്കുക
യുപിഐ, ഇഎംഐ നെറ്റ്‌വർക്ക് കാർഡ്, ക്രെഡിറ്റ് കാർഡ്, നിങ്ങളുടെ ഡിജിറ്റൽ വാലറ്റ് എന്നിവ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാനോ പണമടയ്ക്കാനോ ഉള്ള ഓപ്‌ഷൻ നൽകുന്ന ഇന്ത്യയിലെ ഏക 4 ഇൻ 1 വാലറ്റ്.
-
നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് പരിശോധിക്കുക
നിങ്ങളുടെ സിബിൽ സ്‌കോറും ക്രെഡിറ്റ് ഹെൽത്തും നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ചില പാരാമീറ്ററുകളാണ്. ഞങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് റിപ്പോർട്ട് നേടുകയും എപ്പോഴും മികച്ച സാമ്പത്തിക നിലയിൽ തുടരുകയും ചെയ്യുക.
-
നിങ്ങളുടെ എല്ലാ ലൈഫ് ഇവന്‍റുകളും പരിരക്ഷിക്കുന്നതിനുള്ള പോക്കറ്റ് ഇൻഷുറൻസ്
നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും - ട്രെക്കിംഗ്, മൺസൂൺ സംബന്ധമായ രോഗങ്ങൾ, കാർ കീ നഷ്ടം/ തകരാർ തുടങ്ങിയവയ്ക്ക് പരിരക്ഷ നൽകുന്നതിന് രൂ. 19 മുതൽ ആരംഭിക്കുന്ന 200+ പോക്കറ്റ് ഇൻഷുറൻസ് പരിരക്ഷകൾ ഞങ്ങൾക്കുണ്ട്.
-
പ്രതിമാസം കുറഞ്ഞത് രൂ. 100 ന് ഒരു എസ്ഐപി സജ്ജമാക്കുക
ആദിത്യ ബിർല, എസ്ബിഐ, എച്ച് ഡി എഫ് സി, ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട് തുടങ്ങിയ 40+ മ്യൂച്വൽ ഫണ്ട് കമ്പനികളിൽ നിന്ന് 900 ൽ അധികം മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് തിരഞ്ഞെടുക്കുക.
ഇഎംഐ കാൽക്കുലേറ്റർ
നിങ്ങളുടെ ഇൻസ്റ്റാൾമെന്‍റുകൾ മികച്ച രീതിയിൽ പ്ലാൻ ചെയ്യുക.
യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും
താഴെപ്പറയുന്ന അഞ്ച് അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം കാലം ആർക്കും ഞങ്ങളുടെ പേഴ്സണൽ ലോണിന് അപേക്ഷിക്കാം. നിങ്ങൾ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുകയാണെങ്കിൽ, നിങ്ങളുടെ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിന് നിങ്ങൾക്ക് ഒരു കൂട്ടം ഡോക്യുമെന്‍റുകൾ ആവശ്യമാണ്.
യോഗ്യതാ മാനദണ്ഡം
- ദേശീയത: ഇന്ത്യൻ
- പ്രായം: 21 വയസ്സ് മുതൽ 80 വയസ്സ് വരെ*.
- തൊഴിൽ ചെയ്യുന്നത്: പൊതു, സ്വകാര്യ, അല്ലെങ്കിൽ എംഎൻസി.
- സിബിൽ സ്കോർ: 685 അല്ലെങ്കിൽ അതിൽ കൂടുതൽ.
- പ്രതിമാസ ശമ്പളം: നിങ്ങൾ താമസിക്കുന്ന നഗരത്തെ അടിസ്ഥാനമാക്കി രൂ. 22,000 മുതൽ.
ആവശ്യമായ ഡോക്യുമെന്‍റുകൾ
- കെവൈസി ഡോക്യുമെന്‍റുകൾ: ആധാർ/ പാൻ കാർഡ്/ പാസ്പോർട്ട്/ വോട്ടർ ഐഡി
- എംപ്ലോയി ഐഡി കാർഡ്
- അവസാന 3 മാസത്തെ സാലറി സ്ലിപ്
- മുമ്പത്തെ 3 മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ
*ലോൺ കാലയളവിന്‍റെ അവസാനത്തിൽ നിങ്ങൾ 80 വയസ്സ് അല്ലെങ്കിൽ അതിൽ കൂടുതൽ ആയിരിക്കണം.
ബാധകമായ ഫീസും നിരക്കുകളും
ഫീസ് തരം |
ബാധകമായ ചാര്‍ജ്ജുകള്‍ |
പലിശ നിരക്ക് |
11% - 39% പ്രതിവർഷം. |
പ്രോസസ്സിംഗ് ഫീസ് |
ലോൺ തുകയുടെ 3.93% വരെയുള്ള പ്രോസസ്സിംഗ് ഫീസ് (ബാധകമായ നികുതികൾ ഉൾപ്പെടെ) |
ഫ്ലെക്സി ഫീസ് | ടേം ലോൺ - ബാധകമല്ല ഫ്ലെക്സി വേരിയന്‍റ് - ലോൺ തുകയിൽ നിന്ന് മുൻകൂട്ടി ഫീസ് കുറയ്ക്കുന്നതാണ് (ചുവടെ ബാധകമായത്) |
ബൗൺസ് നിരക്കുകൾ |
ഓരോ ബൗൺസിനും രൂ. 700 - രൂ. 1,200. |
പ്രീ പെയ്മെന്‍റ് ചാര്‍ജ്ജുകള്‍ | മുഴുവൻ പ്രീ-പേമെന്‍റ്
പാർട്ട് പ്രീ-പേമെന്‍റ്
|
പിഴ പലിശ |
പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ പേമെന്‍റിലെ കാലതാമസം ഡിഫോൾട്ട് തീയതി മുതൽ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ ലഭിക്കുന്നതുവരെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ കുടിശ്ശികയിൽ പ്രതിമാസം 3.50% നിരക്കിൽ പിഴ പലിശ ഉണ്ടാകും. |
സ്റ്റാമ്പ് ഡ്യൂട്ടി |
സംസ്ഥാന നിയമങ്ങൾ അനുസരിച്ച് അടയ്ക്കേണ്ടതും ലോൺ തുകയിൽ നിന്ന് മുൻകൂർ കിഴിവ് ചെയ്യുന്നതുമാണ് |
മാൻഡേറ്റ് റിജക്ഷൻ നിരക്കുകൾ |
പുതിയ മാൻഡേറ്റ് രജിസ്ട്രേഷൻ വരെ ഉപഭോക്താവിന്‍റെ ബാങ്ക് നിരസിച്ച മാൻഡേറ്റിനായുള്ള കൃത്യ തീയതിയുടെ ആദ്യ മാസം മുതൽ രൂ. 450. |
വാർഷിക മെയിന്‍റനൻസ് ചാർജുകൾ |
ടേം ലോൺ: ബാധകമല്ല ഫ്ലെക്സി ടേം ലോൺ (ഫ്ലെക്സി ഡ്രോപ്പ്ലൈൻ): അത്തരം നിരക്കുകൾ ഈടാക്കുന്ന തീയതിയിൽ മൊത്തം പിൻവലിക്കാവുന്ന തുകയുടെ (റീപേമെന്‍റ് ഷെഡ്യൂൾ പ്രകാരം) 0.295% (ബാധകമായ നികുതികൾ ഉൾപ്പെടെ). ഫ്ലെക്സി ഹൈബ്രിഡ് ലോൺ: പ്രാരംഭ കാലാവധിയിൽ മൊത്തം പിൻവലിക്കാവുന്ന തുകയുടെ 0.295% (ബാധകമായ നികുതികൾ ഉൾപ്പെടെ). തുടർന്നുള്ള കാലാവധിയിൽ മൊത്തം പിൻവലിക്കാവുന്ന തുകയുടെ 0.295% (ബാധകമായ നികുതികൾ ഉൾപ്പെടെ). |
ബ്രോക്കൺ പീരിയഡ് പലിശ / പ്രീ ഇഎംഐ-പലിശ | "ബ്രോക്കൺ പീരിയഡ് പലിശ/ പ്രീ ഇഎംഐ-പലിശ" എന്നാൽ ദിവസങ്ങൾക്കുള്ള ലോണിന്‍റെ പലിശ തുക എന്നാണ് അർത്ഥം: സാഹചര്യം 1: ലോൺ വിതരണം ചെയ്ത തീയതി മുതൽ 30 ദിവസത്തിൽ കൂടുതൽ മുടങ്ങിയ കാലയളവിലെ പലിശ/പ്രീ-ഇഎംഐ പലിശ വീണ്ടെടുക്കുന്നതിനുള്ള രീതി: സാഹചര്യം 2: ലോൺ വിതരണം ചെയ്ത തീയതി മുതൽ 30 ദിവസത്തേക്കാൾ കുറവ്, ആദ്യ ഇൻസ്റ്റാൾമെന്‍റിലെ പലിശ യഥാർത്ഥ ദിവസത്തേക്ക് ഈടാക്കുന്നതാണ് |
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
ഞങ്ങളുടെ പേഴ്സണല്‍ ലോണിന്‍റെ 3 യുനീക്ക് വേരിയന്‍റുകള്‍
-
ഫ്ലെക്‌സി ടേം ലോൺ
24 മാസത്തെ കാലയളവിലേക്ക് നിങ്ങള്‍ രൂ. 2 ലക്ഷം ലോണ്‍ എടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ആദ്യ ആറ് മാസത്തേക്ക്, നിങ്ങൾ റെഗുലർ ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റ് (ഇഎംഐ) ആയി അടയ്ക്കുന്നു. ഇതിനോടകം, നിങ്ങൾ രൂ. 50,000 തിരിച്ചടച്ചിട്ടുണ്ടാകും.
പെട്ടെന്ന്, നിങ്ങൾക്ക് രൂ. 50,000 അപ്രതീക്ഷിതമായി ആവശ്യമായി വന്നു. നിങ്ങൾ ചെയ്യേണ്ടത് എന്‍റെ അക്കൗണ്ടിലേക്ക് (ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ) പോയി നിങ്ങളുടെ ഫ്ലെക്സി ടേം ലോൺ അക്കൗണ്ടിൽ നിന്ന് രൂ. 50,000 പിൻവലിക്കുക എന്നതാണ്. മൂന്ന് മാസത്തിന് ശേഷം, നിങ്ങൾക്ക് രൂ. 1,00,000 ബോണസ് ലഭിച്ചു, മാത്രമല്ല നിങ്ങളുടെ ഫ്ലെക്സി ടേം ലോണിന്‍റെ ഒരു ഭാഗം തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു. ഇത്തവണയും, നിങ്ങൾ ചെയ്യേണ്ടത് എന്‍റെ അക്കൗണ്ടിലേക്ക് പോയി നിങ്ങളുടെ ഫ്ലെക്സി ടേം ലോണിന്‍റെ ഒരു ഭാഗം തിരിച്ചടക്കുക മാത്രമാണ്.
ഈ സമയത്തെല്ലാം, നിങ്ങളുടെ പലിശ ഓട്ടോമാറ്റിക്കായി ക്രമീകരിക്കപ്പെടും, ഏത് സമയത്തും ബാക്കിയുള്ള തുകയിൽ മാത്രമേ നിങ്ങൾ പലിശ അടയ്ക്കുകയുള്ളൂ. നിങ്ങളുടെ ഇഎംഐയിൽ മുതലും ക്രമീകരിച്ച പലിശയും ഉൾപ്പെടുന്നു.
മറ്റ് പേഴ്സണല്‍ ലോണുകളുടെ കാര്യത്തില്‍ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ ഫ്ലെക്സി ടേം ലോണ്‍ അക്കൗണ്ടില്‍ നിന്ന് തിരിച്ചടയ്ക്കുന്നതിനോ പിന്‍വലിക്കുന്നതിനോ പൂര്‍ണ്ണമായും ഫീസ്/പിഴ/ചാര്‍ജ്ജുകള്‍ ഇല്ല.
ചെലവുകൾ നിയന്ത്രിക്കുന്നത് പ്രവചനാതീതമായതിനാൽ ഈ വേരിയന്‍റ് ഇന്നത്തെ ജീവിതശൈലിക്ക് അനുയോജ്യമാണ്.
-
ഫ്ലെക്‌സി ഹൈബ്രിഡ് ലോൺ
ഫ്ലെക്സി ടേം ലോൺ പോലെ തന്നെ പ്രവർത്തിക്കുന്ന ഞങ്ങളുടെ പേഴ്സണൽ ലോണിന്‍റെ മറ്റൊരു വേരിയന്‍റാണിത്. ലോണിന്‍റെ കാലയളവിനെ ആശ്രയിച്ച് വ്യത്യാസപ്പെടാവുന്ന ലോണിന്‍റെ ആദ്യ കാലയളവിൽ, നിങ്ങളുടെ ഇഎംഐ ബാധകമായ പലിശ മാത്രമേ ഉൾക്കൊള്ളുകയുള്ളൂ എന്നതാണ് ഏക വ്യത്യാസം. ശേഷിക്കുന്ന കാലയളവിലേക്ക്, ഇഎംഐയിൽ പലിശയും മുതൽ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ്.
ക്ലിക്ക് ചെയ്യു ഞങ്ങളുടെ ഫ്ലെക്സി ഹൈബ്രിഡ് ലോൺ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന്‍റെ വിശദമായ വിവരണത്തിന്.
-
ടേം ലോൺ
ഇത് മറ്റേതൊരു സാധാരണ പേഴ്സണല്‍ ലോണ്‍ പോലെയാണ്. നിങ്ങൾ ഒരു നിശ്ചിത തുക കടം വാങ്ങുന്നു, അത് മുതലും ബാധകമായ പലിശയും ഉൾക്കൊള്ളുന്ന ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകളായി വിഭജിക്കുന്നു.
നിങ്ങളുടെ ലോൺ കാലയളവ് പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ ടേം ലോൺ തിരിച്ചടയ്ക്കുന്നതിന് ഒരു ഫീസ് ബാധകമാണ്.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
- പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്
- കെവൈസി ഡോക്യുമെന്‍റുകൾ – ആധാർ, പാൻ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്
- കഴിഞ്ഞ 3 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ
- കഴിഞ്ഞ 3 മാസത്തെ സാലറി സ്ലിപ്പുകൾ
- 685 അല്ലെങ്കിൽ അതിൽ കൂടിയ ക്രെഡിറ്റ് സ്കോർ
- നിങ്ങൾ വസിക്കുന്ന നഗരം അനുസരിച്ച് രൂ. 22,000 മുതൽ സ്ഥിരമായ പ്രതിമാസ വരുമാനം
- പരാമർശിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റുക
- പ്രസക്തമായ എല്ലാ ഡോക്യുമെന്‍റുകളും തയ്യാറാക്കി വെയ്ക്കുന്നുവെന്ന് ഉറപ്പാക്കുക
വായ്പക്കാരൻ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രസക്തമായ എല്ലാ ഡോക്യുമെന്‍റുകളും അപ്‌ലോഡ് ചെയ്താല്‍ പേഴ്സണൽ ലോണുകൾക്ക് തൽക്ഷണം അപ്രൂവൽ ലഭിക്കും. ഡോക്യുമെന്‍റുകൾ വെരിഫൈ ചെയ്ത് ലോൺ അപ്രൂവ് ചെയ്താൽ, ലോൺ തുക 24 മണിക്കൂറിനുള്ളിൽ വായ്പക്കാരന്‍റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും*.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം.
ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ വഴി രൂ. 40 ലക്ഷം വരെ ഫണ്ടുകള്‍ നേടാം. ലോൺ തുക രൂ. 1 ലക്ഷം മുതൽ രൂ. 40 ലക്ഷം വരെയാകാം, നിങ്ങളുടെ വലുതും ചെറുതുമായ മെഡിക്കൽ ചെലവുകൾക്ക് പണമടയ്ക്കാൻ സഹായിക്കും.