സവിശേഷതകളും നേട്ടങ്ങളും
-
തൽക്ഷണ അപ്രൂവൽ
ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിച്ച് 5 മിനിറ്റിനുള്ളില്‍* അപ്രൂവല്‍ നേടുക.
-
24 മണിക്കൂറിനുള്ളിൽ ഫണ്ടുകൾ*
ഡോക്യുമെന്റ് വെരിഫിക്കേഷന് ശേഷം ഒരു ദിവസത്തിനുള്ളിൽ ഒരു മെഡിക്കൽ ലോൺ നേടുക.
-
ഫ്ലെക്സിബിൾ ബോറോവിംഗ്
നിങ്ങളുടെ അംഗീകൃത അനുമതിയിൽ നിന്ന് പണം പിൻവലിക്കുകയും ഞങ്ങളുടെ ഫ്ലെക്സി പേഴ്സണൽ ലോൺ ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐ 45%* വരെ കുറയ്ക്കുകയും ചെയ്യുക.
-
ലളിതമായ ആക്സസ്
ലളിതമായ യോഗ്യതാ നിബന്ധനകളില്‍ ഒരു മെഡിക്കല്‍ ലോണ്‍ പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ അപേക്ഷയെ പിന്തുണയ്ക്കുന്നതിന് അടിസ്ഥാന ഡോക്യുമെന്റുകൾ സമര്‍പ്പിക്കുകയും ചെയ്യുക.
-
മതിയായ ഫൈനാൻസ്
മെഡിക്കൽ ബില്ലുകൾ അടയ്ക്കുന്നതിനും അടിയന്തിര സാഹചര്യത്തിൽ ഫണ്ട് സങ്കീർണ്ണമായ ചികിത്സകൾക്കും രൂ. 25 ലക്ഷം വരെയുള്ള കൊലാറ്ററൽ രഹിത ഫൈനാൻസ് നേടുക.
-
പ്രീ-അപ്രൂവ്ഡ് ഓഫർ
മെഡിക്കൽ എമർജൻസി ലോൺ വേഗത്തിൽ ലഭിക്കുന്നതിന് നിലവിലുള്ള കസ്റ്റമർ എന്ന നിലയിൽ പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ ഡീലുകൾ ലഭ്യമാക്കുക.
-
സൌകര്യപ്രദമായ റീപേമെന്റ്
നിങ്ങളുടെ ഇഎംഐ ബജറ്റ് സൌഹൃദമായി സൂക്ഷിക്കുന്നതിന് 60 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കുക.
മെഡിക്കൽ അടിയന്തിര സാഹചര്യത്തിനായി ഞങ്ങളുടെ പേഴ്സണൽ ലോൺ ഉപയോഗിച്ച് അപ്രതീക്ഷിതവും അടിയന്തിരവുമായ ചികിത്സാ ചെലവുകൾ പരിഹരിക്കുക. സെക്യൂരിറ്റിയായി ആസ്തി പണയം വെയ്ക്കാതെ രൂ. 25 ലക്ഷം വരെ ലഭ്യമാക്കുകയും നിങ്ങളുടെ സാമ്പത്തിക പ്രൊഫൈലിന് ആകർഷകമായ പലിശ നിരക്ക് നേടുകയും ചെയ്യുക. ഞങ്ങളുടെ റിലാക്സ്ഡ് യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്റേഷന്റെ ഏറ്റവും കുറഞ്ഞ ആവശ്യകതയും കാരണം, നിങ്ങള്‍ക്ക് അവ ആവശ്യമുള്ളപ്പോള്‍ ഫണ്ടുകളിലേക്ക് വേഗത്തില്‍ ആക്സസ് നേടാനാവും. 5 മിനിറ്റിനുള്ളിൽ* അപ്രൂവൽ ലഭിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത് ഓൺലൈനായി അപേക്ഷിക്കുക. ഡോക്യുമെന്റ് വെരിഫിക്കേഷന് ശേഷം, 24 മണിക്കൂറിനുള്ളിൽ ഫണ്ടുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതാണ്*.
റീപേമെന്റ് എളുപ്പമാക്കാൻ, ഞങ്ങൾ 60 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവ് ഓഫർ ചെയ്യുന്നു. പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ നിങ്ങളുടെ ബജറ്റ് അനുസരിച്ച് ശരിയായ കാലയളവ് തിരഞ്ഞെടുക്കാൻ സഹായിക്കും. നിങ്ങൾ ധാരാളം ചെലവുകൾ കൈകാര്യം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പ്രതിമാസ ഡെറ്റ് ഔട്ട്ഗോ കുറയ്ക്കാൻ ദീർഘകാല കാലയളവ് സഹായിക്കും. നിങ്ങളുടെ പലിശ പേമെന്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക് ഒരു ഹ്രസ്വ കാലയളവ് തിരഞ്ഞെടുക്കാം. നിങ്ങൾ ലോൺ ലഭ്യമാക്കിയാൽ, ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്സ്പീരിയ ൽ നിന്ന് നിങ്ങൾക്ക് ഇഎംഐ അടയ്ക്കാം, പാർട്ട്-പ്രീപേമെന്റുകൾ നടത്താം, സ്റ്റേറ്റ്മെന്റുകൾ ഡൗൺലോഡ് ചെയ്യാം.
ഒരു മെഡിക്കൽ അടിയന്തിര സാഹചര്യത്തിൽ, അപ്രതീക്ഷിത സങ്കീർണതകൾ ഉണ്ടാകും, ഇവയ്ക്കായി, നിങ്ങൾക്ക് ഞങ്ങളുടെ ഫ്ലെക്സി പേഴ്സണൽ ലോൺ സഹായകരമായേക്കും. ഇവിടെ, നിങ്ങൾക്ക് ഒരു അംഗീകൃത അനുമതി ലഭിക്കും, അതിൽ നിന്ന് സാഹചര്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിങ്ങൾക്ക് പിൻവലിക്കാം. നിങ്ങളുടെ പലിശ പേമെന്റ് നിങ്ങൾ പിൻവലിക്കുന്ന തുകയ്ക്ക് മാത്രമാണ്, കൂടാതെ നിങ്ങൾക്ക് സൌജന്യമായി ഫണ്ടുകൾ പ്രീപേ ചെയ്യാം. കൂടാതെ, നിങ്ങളുടെ ഇഎംഐ ഭാരം കുറയ്ക്കുന്നതിന്, കാലയളവിന്റെ ആദ്യ ഭാഗത്ത് പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം, അതിനാൽ നിങ്ങളുടെ ഇൻസ്റ്റാൾമെന്റുകൾ 45% വരെ കുറയ്ക്കുകയും ചെയ്യാം*.
യോഗ്യതാ മാനദണ്ഡം
-
പൗരത്വം
ഇന്ത്യൻ
-
വയസ്
21 വർഷം മുതൽ 67 വർഷം വരെ*
-
സിബിൽ സ്കോർ
സൌജന്യമായി നിങ്ങളുടെ CIBIL സ്കോർ പരിശോധിക്കുക750 അല്ലെങ്കിൽ അതിൽ കൂടുതൽ
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലുള്ള ശമ്പളമുള്ള പ്രൊഫഷണലുകൾക്ക് ബജാജ് ഫിൻസെർവിൽ നിന്ന് അവരുടെ അടിയന്തിര ആവശ്യങ്ങൾക്ക് എളുപ്പത്തിൽ ഒരു മെഡിക്കൽ എമർജൻസി ലോൺ ലഭ്യമാക്കാം. ഒരു മെഡിക്കൽ അടിയന്തിര സാഹചര്യത്തിനായി ഞങ്ങളുടെ പേഴ്സണൽ ലോണിനുള്ള യോഗ്യതാ മാനദണ്ഡം പരിശോധിക്കുക. അപ്രൂവലും വെരിഫിക്കേഷനും വേഗത്തിലാക്കാൻ കെവൈസിയും വരുമാന ഡോക്യുമെന്റുകളും തയ്യാറാക്കി വെയ്ക്കുക. നിങ്ങൾക്ക് എത്ര ഫണ്ടിംഗ് യോഗ്യതയുണ്ടെന്ന് വേഗത്തിൽ കാണുന്നതിന്, ഞങ്ങളുടെ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.
ഫീസും നിരക്കുകളും
ശക്തമായ ഫൈനാൻഷ്യൽ പ്രൊഫൈൽ ഉപയോഗിച്ച്, നിങ്ങൾക്ക് ആകർഷകമായ പേഴ്സണൽ ലോൺ പലിശ നിരക്ക് സുരക്ഷിതമാക്കാം. മറഞ്ഞിരിക്കുന്ന ഫീസും നിരക്കുകളും ഇല്ല. കടം വാങ്ങുന്നതിനുള്ള ചെലവ് കൃത്യമായി മനസ്സിലാക്കാനും 100% സുതാര്യതയുടെ ഉറപ്പ് നൽകാനും ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.
ഒരു മെഡിക്കല്‍ എമര്‍ജന്‍സിക്കുള്ള പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം?
ചില ലളിതമായ ഘട്ടങ്ങളില്‍ മെഡിക്കല്‍ അടിയന്തിരതയ്ക്കായി ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുക:
- 1 ഞങ്ങളുടെ ലളിതമായ ഓൺലൈൻ അപേക്ഷാ ഫോം ആക്സസ് ചെയ്യാൻ ഓൺലൈനിൽ അപേക്ഷിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
- 2 നിങ്ങളുടെ ഫോൺ നമ്പർ ഷെയർ ചെയ്ത് ഒരു ഒടിപി ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യുക
- 3 നിങ്ങളുടെ അടിസ്ഥാന കെവൈസി, വരുമാന, തൊഴിൽ വിശദാംശങ്ങൾ എന്റർ ചെയ്യുക
- 4 ഫോം ഓൺലൈനിൽ സമർപ്പിക്കുന്നതിന് മുമ്പ് ആവശ്യമായ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുക
പ്രോസസ് കൂടുതൽ നടത്താൻ ബജാജ് ഫിൻസെർവിൽ നിന്നുള്ള ഒരു പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.
*വ്യവസ്ഥകള്‍ ബാധകം
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഒരു മെഡിക്കൽ എമർജൻസിക്ക് പണം കണ്ടെത്താൻ പേഴ്സണൽ ലോൺ തേടുന്ന വ്യക്തികൾ ഇവ സമർപ്പിക്കേണ്ടതുണ്ട്:
- പാൻ, ആധാർ, വോട്ടർ ഐഡി അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള കെവൈസി ഡോക്യുമെന്റുകൾ
- കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾക്കൊപ്പം കഴിഞ്ഞ 2 മാസത്തെ സാലറി സ്ലിപ്പുകൾ (ശമ്പളമുള്ള വ്യക്തികൾക്ക്)
- കഴിഞ്ഞ 3 മാസത്തെ കറന്റ് അക്കൗണ്ടുകളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും വരുമാന തെളിവും (സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്)
- ലെൻഡർ വ്യക്തമാക്കിയ മറ്റ് ഡോക്യുമെന്റുകൾ
ഈ ഡോക്യുമെന്റുകൾ സമർപ്പിക്കുന്നത് വേഗത്തിലും തടസ്സരഹിതവുമായ മെഡിക്കൽ ലോൺ അപ്രൂവൽ ഉറപ്പാക്കും.
മെഡിക്കൽ എമർജൻസിക്കായി പേഴ്സണൽ ലോൺ ലഭ്യമാക്കുന്നവർ ഇനിപ്പറയുന്ന ഘടകങ്ങൾ പരിഗണിക്കണം:
- മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം
- ലെന്‍ഡര്‍മാര്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ശമ്പള തുകയ്ക്ക് യോഗ്യത നേടുന്ന സ്ഥിരമായ പ്രതിമാസ വരുമാനമുണ്ടായിരിക്കണം
- വിവിധ ലെൻഡർമാർക്കിടയിൽ താരതമ്യം നടത്തുക
- യോഗ്യതാ മാനദണ്ഡം പരിശോധിക്കുക
- പ്രസക്തമായ എല്ലാ ഡോക്യുമെന്റുകളും തയ്യാറാക്കി വെയ്ക്കുന്നുവെന്ന് ഉറപ്പാക്കുക
വായ്പക്കാരൻ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രസക്തമായ എല്ലാ ഡോക്യുമെന്റുകളും അപ്ലോഡ് ചെയ്തതിന് ശേഷം മെഡിക്കൽ എമർജൻസി പേഴ്സണൽ ലോണുകൾക്ക് തൽക്ഷണം അപ്രൂവൽ ലഭിക്കുന്നതാണ്. ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ ലോൺ അപ്രൂവലും പൂർത്തിയായാൽ, ലെൻഡർ 24 മണിക്കൂറിനുള്ളിൽ വായ്പക്കാരന്റെ അക്കൗണ്ടിൽ ലോൺ തുക നിക്ഷേപിക്കും.
ഒരു മെഡിക്കൽ ലോണിന്റെ തുക ഓരോ ലെൻഡറിലും വ്യത്യാസപ്പെടും. ബജാജ് ഫിന്‍സെര്‍വ് പോലുള്ള എന്‍ബിഎഫ്സികള്‍ മെഡിക്കല്‍ അടിയന്തിര സാഹചര്യങ്ങള്‍ക്ക് 25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നു.