ഞങ്ങളുടെ പേഴ്സണല്‍ ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
ഞങ്ങളുടെ പേഴ്സണല്‍ ലോണിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം
ഞങ്ങളുടെ പേഴ്സണല്‍ ലോണിന്‍റെ സവിശേഷതകളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക.
-
3 യുനീക്ക് വേരിയന്‍റുകൾ
നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ലോൺ വേരിയന്‍റ് തിരഞ്ഞെടുക്കുക: ടേം ലോൺ, ഫ്ലെക്സി ടേം ലോൺ, ഫ്ലെക്സി ഹൈബ്രിഡ് ലോൺ.
-
ഫ്ലെക്സി ടേം ലോണിൽ പാർട്ട്-പ്രീപേമെന്‍റ് ചാർജ് ഇല്ല
അധിക ചെലവില്ലാതെ നിങ്ങളുടെ ലോണിന്‍റെ ഒരു ഭാഗം മുൻകൂട്ടി തിരിച്ചടയ്ക്കുക. നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ പാർട്ട്-പേ ചെയ്യാം.
-
രൂ. 40 ലക്ഷം വരെയുള്ള ലോൺ
രൂ. 1 ലക്ഷം മുതല്‍ രൂ. 40 ലക്ഷം വരെയുള്ള ലോണുകള്‍ വഴി നിങ്ങളുടെ ചെറുതോ വലുതോ ആയ ചെലവുകള്‍ മാനേജ് ചെയ്യുക.
-
സൗകര്യപ്രദമായ കാലാവധികൾ
6 മാസം മുതല്‍ 84 മാസം വരെയുള്ള റീപേമെന്‍റ് ഓപ്ഷനുകള്‍ വഴി നിങ്ങളുടെ ലോണ്‍ എളുപ്പത്തില്‍ മാനേജ് ചെയ്യുക.
-
വെറും 5 മിനിറ്റിനുള്ളിൽ അപ്രൂവൽ
നിങ്ങളുടെ വീട്ടിലിരുന്ന് അല്ലെങ്കിൽ നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ മുഴുവൻ അപേക്ഷയും ഓൺലൈനിൽ പൂർത്തിയാക്കുക.
-
24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണം*
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 24 മണിക്കൂറിനുള്ളിൽ* നിങ്ങളുടെ ലോൺ തുക ക്രെഡിറ്റ് ചെയ്യുന്നതാണ്, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ, അപ്രൂവൽ ലഭിച്ച അതേ ദിവസം.
-
മറഞ്ഞിരിക്കുന്ന ചാർജുകളില്ല
ഞങ്ങളുടെ ഫീസും നിരക്കുകളും ഈ പേജിലും ഞങ്ങളുടെ ലോൺ ഡോക്യുമെന്‍റുകളിലും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഇത് വിശദമായി വായിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു.
-
ഗ്യാരണ്ടർ അല്ലെങ്കിൽ കൊലാറ്ററൽ ആവശ്യമില്ല
നിങ്ങൾ സ്വർണ്ണാഭരണങ്ങൾ, പ്രോപ്പർട്ടി പേപ്പറുകൾ പോലുള്ള കൊലാറ്ററൽ നൽകേണ്ടതില്ല, അല്ലെങ്കിൽ ഒരാൾക്ക് ഗ്യാരണ്ടറായി നിൽക്കേണ്ടതില്ല.
-
ഒരു പേഴ്സണല്‍ ലോണ്‍ എന്നത് ഒരു അണ്‍സെക്യുവേര്‍ഡ് ലോണ്‍ ആണ്, അത് പണം കടം വാങ്ങാനും കാലാകാലങ്ങളില്‍ ചെറിയ ഇന്‍സ്റ്റാള്‍മെന്‍റുകളുടെ ഒരു ശ്രേണിയില്‍ തിരിച്ചടയ്ക്കാനും നിങ്ങളെ അനുവദിക്കുന്നു.
ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ഒരു ഓണ്‍ലൈന്‍ പേഴ്സണല്‍ ലോണ്‍ വഴി നിങ്ങള്‍ക്ക് രൂ. 40 ലക്ഷം വരെ ഇൻസ്റ്റൻ്റ് അപ്രൂവല്‍ നേടാനാവും. ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും അപ്രൂവൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ* നിങ്ങൾക്ക് ആവശ്യമായ പണം ലഭിക്കുന്നതിന് നിങ്ങളുടെ അടിസ്ഥാന ഡോക്യുമെന്‍റേഷൻ പൂർത്തിയാക്കുകയും ചെയ്യുക.
ഞങ്ങളുടെ പ്രീ-അപ്രൂവ്ഡ് കസ്റ്റമേർസിന് അധിക ഡോക്യുമെന്‍റുകളൊന്നും സമർപ്പിക്കേണ്ടതില്ല. നിങ്ങൾക്ക് ആവശ്യമുള്ള പണം 30 മിനിറ്റ് വരെ വേഗത്തിൽ ലഭിക്കും*.
നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് ഓഫർ ഉണ്ടോ എന്ന് പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം.
നിങ്ങൾ തിരയുന്നത് ഇപ്പോഴും കണ്ടെത്തിയില്ലേ?? ഈ പേജിന്‍റെ മുകളിലുള്ള ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.