യോഗ്യതാ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചുകൊണ്ട് നിങ്ങൾക്ക് പേഴ്സണല്‍ ലോണിന് അപേക്ഷിക്കാം. രൂ.25 ലക്ഷത്തോളം ഫൈനാന്‍ഷ്യല്‍ ബാധ്യതകൾ നിറവേറ്റാൻ ഈ ലോണുകള്‍ സഹായിക്കുന്നു. ഈ ലോണുകള്‍ കൊലാറ്ററല്‍ ഫ്രീ ആയതിനാല്‍ അവർക്ക് കുറഞ്ഞ യോഗ്യത മാനദണ്ഡങ്ങൾ ആവശ്യമാണ്. 24 മണിക്കൂറിനുള്ളില്‍ അപ്രൂവല്‍ സാധ്യമാവുകയും നിങ്ങൾക്ക് ലോണ്‍ വിതരണവും ലഭിക്കും.
നിങ്ങള്‍ ബജാജ് ഫിന്‍സേര്‍വ് പേഴ്സണല്‍ ലോണിനായി അപേക്ഷിക്കുമ്പോള്‍ , നിങ്ങള്‍ കുറഞ്ഞപക്ഷം ഈ യോഗ്യതകളില്‍ എത്തിച്ചേരേണ്ടതാണ്:
ആകർഷകമായ പേഴ്സണല്‍ ലോൺ പലിശ നിരക്കുകളിൽ നിങ്ങൾക്ക് ലോണ്‍ പ്രയോജനപ്പെടുത്താം. പേഴ്സണല്‍ ലോണിന് ആവശ്യമായ മിനിമം ശമ്പളം നിങ്ങള്‍ താമസുക്കുന്ന നഗരത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് നിങ്ങളുടെ നെറ്റ് പ്രതിമാസ ശമ്പളം ഇനിപറയുന്ന വിധത്തിലായിരിക്കണം:
ബാംഗളൂർ, ഡല്‍ഹി, പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, ഗാസിയാബാദ്, നോയിഡ, താനെ
ഗോവ, ലക്നൗ, ബറോഡ, ഇൻഡോർ, ഭുവനേശ്വര്‍, വിശാഗ്, നാസിക്, ഔറംഗാബാദ്, മധുര, മൈസൂർ, ഭോപ്പാല്‍, ജാംനഗർ, കോലാപ്പൂർ, റായ്പൂർ, ട്രിച്ചി, തിരുവനന്തപുരം, വാപി, വിജയവാഡ, ജോധ്പൂര്‍, കാലിക്കറ്റ്, രാജ്കോട്ട്
നിങ്ങളുടെ CIBIL സ്കോർ പ്രതികൂലമായി ബാധിക്കുന്നതിനും ലോണ്‍ തിരസ്കരണത്തിനുള്ള എന്തെങ്കിലും കാരണങ്ങൾ ഒഴിവാക്കുന്നതിനും പേഴ്സണല്‍ ലോൺ യോഗ്യതാ മാനദണ്ഡങ്ങളും നിബന്ധനകളും ശരിയായി പഠിക്കേണ്ടത് അത്യാവശ്യമാണ്. ലോണിനായി നിങ്ങൾ യോഗ്യതയുണ്ടെന്ന് കണ്ടെത്താൻ പേഴ്സണല്‍ ലോൺ എലിജിബിലിറ്റി കാൽക്കുലേറ്റർ ഉപയോഗിച്ചുകൊണ്ട് ഏതൊരു പിശകുകളും ഒഴിവാക്കുക.
കൂടാതെ, നിങ്ങൾക്ക് ലോണ്‍ തുക അറിയുകയും, കാലയളവുകളില്‍ നിങ്ങൾക്കനുവദിക്കുന്ന പ്രതിമാസ EMI തുക കണ്ടെത്തണവുമെങ്കിൽ, അനുയോജ്യമായ പേഴ്സണല്‍ ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കുക.
നിങ്ങൾക്ക് അനുവദിച്ച ലോണ്‍ തുകയിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ലോണ്‍ എടുക്കാൻ അനുവദിക്കുന്ന ഒരു ഫ്ലെക്സി പേഴ്സണല്‍ ലോണും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ EMI 45% വരെ കുറവില്‍ അടയ്ക്കാൻ സഹായിക്കുന്നു.
ബജാജ് ഫിന്‍സെര്‍വ് പേഴ്സണൽ ലോണിന് അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഈ തന്നിരിക്കുന്ന ഡോക്യുമെന്റുകള്‍* ആവശ്യമാണ്:
*ഇത് സൂചനാ പട്ടികയാണെന്നു ശ്രദ്ധിക്കുക. മറ്റു ഡോക്യുമെന്റുകളും ലോണ്‍ പ്രോസസ്സിംഗിൽ ആവശ്യമായി വന്നേക്കാം.
ശമ്പളക്കാരായ ജീവനക്കാർ പേഴ്സണൽ ലോണിനായി ചില അടിസ്ഥാന ഡോക്യുമെന്റുകൾ നൽകേണ്ടതാണ്. പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ നിങ്ങൾ താഴെപ്പറയുന്ന ഡോക്യുമെന്റുകൾ സമർപ്പിക്കേണ്ടതാണ്:
ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ യോഗ്യത പരിശോധിക്കുന്നത് ലളിതവും പ്രയാസ രഹിതവുമാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം യോഗ്യതാ കാൽക്കുലേറ്റർ തുറക്കുക ഇത്തരം ചില വിശദാംശങ്ങൾ എന്റർ ചെയ്യുക:
നിങ്ങളുടെ വിവിധ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ രൂ. 25 ലക്ഷം വരെയുള്ള പേഴ്സണൽ ലോണുകൾ സഹായകമാകും. ഇവ കൊലാറ്ററൽ മുക്ത ഫണ്ടിംഗ് സ്രോതസുകൾ ആണ്, അതിനാൽ, ലോണിന് ആവശ്യമായ പരിമിത ഡോക്യുമെന്റുകൾ മാത്രം സമർപ്പിച്ചാൽ മതിയാകും. വരുമാനത്തിന്റെ സാധുതയുള്ള പ്രൂഫായി സ്വീകരിക്കുന്ന പേഴ്സണൽ ലോൺ ഡോക്യുമെന്റ് ലിസ്റ്റിൽ ഇവ ഉൾപ്പെടുന്നു:
നിങ്ങളുടെ ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ലളിതമായ ചില ഘട്ടങ്ങളിലൂടെ നിങ്ങളുടെ ലോൺ ആപ്ലിക്കേഷൻ സ്റ്റാറ്റസ് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്:
ഏറ്റവും കൂടുതൽ രൂ. 25 ലക്ഷം വരെ വായ്പ എടുക്കാൻ ബജാജ് ഫിൻസെർവ് നിങ്ങളെ അനുവദിക്കും. എന്നാൽ, ആർക്കും അപേക്ഷിക്കാനാകുന്ന അവസാന തുക അവന്റെ / അവളുടെ ലോൺ യോഗ്യതയെ ആശ്രയിച്ചിരിക്കും. നിങ്ങൾക്ക് വെറുതെയൊന്ന് ഓൺലൈൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽകുലേറ്റർ ഉപയോഗിച്ച് പേഴ്സണൽ ലോൺ യോഗ്യത പരിശോധിക്കാവുന്നതാണ്. നിങ്ങൾ അർഹിക്കുന്ന തുക ഇത് കൃത്യമായി നൽകും. വേഗത്തിലുള്ള അപ്രൂവൽ ലഭിക്കുന്നതിന് നിങ്ങൾക്ക് ഈ തുകയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
പേഴ്സണൽ ലോൺ ലഭ്യമാക്കുന്നതിന് ആവശ്യമായ കുറഞ്ഞ ശബളം രൂ. 25,000 ആണ്, ഇത് നിങ്ങൾ താമസിക്കുന്ന നഗരത്തെ ആശ്രയിച്ചിരിക്കും. നിങ്ങൾ പൂനെയിൽ താമസിക്കുകയും, അതേസമയം രൂ.25, 000 മാസം സമ്പാദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾ പേഴ്സണൽ ലോണിന് അർഹനായിരിക്കില്ല. എന്തെന്നാൽ, പൂനെയിൽ ആവശ്യമായിട്ടുള്ള കുറഞ്ഞ ശബളം എന്നത് രൂ. 35,000. ആണ്. ഓരോ നഗരങ്ങളിലും കുറഞ്ഞ ശബളം വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും, നിങ്ങൾക്ക് ലോ സാലറി പേഴ്സണൽ ലോണിന് അപേക്ഷിച്ച് രൂ. 10 ലക്ഷം വരെ നേടാവുന്നതാണ്. ബജാജ് ഫിൻസെർവിൽ 15,000 രൂപ ശബളത്തിന് താഴെയുള്ള പേഴ്സണൽ ലോണും ലഭ്യമാണ്.
പേഴ്സണൽ ലോണിനുള്ള പ്രായപരിധി 23 വയസിനും 55 വയസിനും ഇടയിലാണ്. ജോലി ചെയ്യാനാകുന്ന കൂടുതൽ വർഷങ്ങൾ ശേഷിക്കുന്നു എന്നതിനാൽ നിങ്ങൾ എത്ര ചെറുപ്പം ആയിരിക്കുന്നുവോ, അതനുസരിച്ച് ഉയർന്ന ലോൺ തുക നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഓൺലൈനായി ഉപയോഗിച്ച് നിങ്ങൾക്ക് മൊത്തം ലോൺ യോഗ്യത പരിശോധിക്കാനും കഴിയും. നിങ്ങൾക്ക് എടുക്കാൻ യോഗ്യതയുള്ള പേഴ്സണൽ ലോണിന്റെ കൃത്യ തുക അങ്ങനെ അറിയാവുന്നതാണ്. നിരസിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനായി നിങ്ങൾക്ക് അതേ തുകയ്ക്കായി അപേക്ഷിക്കാൻ കഴിയും.
നിരാകരണം :
EMI കാൽക്കുലേറ്റർ ഒരു സൂചക ഉപകരണമാണ്, യഥാർത്ഥ പലിശ നിരക്കും വിതരണ തീയതിയും ആദ്യത്തെ EMI തീയതിയും തമ്മിലുള്ള കാലയളവ് അടിസ്ഥാനമാക്കി ഫലങ്ങൾ വ്യത്യാസപ്പെടാം. കണക്കുകൂട്ടൽ ഫലങ്ങൾ ഉദ്ദേശംവച്ചുള്ളതും വിവര ആവശ്യങ്ങൾക്കായി മാത്രമുള്ളതാണ്.അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.
ക്വിക്ക് ആക്ഷൻ