ഞങ്ങളെ ബന്ധപ്പെടുക

പുതിയ ഉപഭോക്താക്കൾക്ക് കോൾ ചെയ്യാം അല്ലെങ്കിൽ എസ്എംഎസ് അയക്കാം

പുതിയ ഉപഭോക്താക്കൾക്ക് ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കാം അല്ലെങ്കിൽ Las.support@bajajfinserv.in ൽ ഞങ്ങൾക്ക് ഇമെയിൽ ചെയ്യാം അല്ലെങ്കിൽ 'LAS' എന്ന് 9773633633 ലേക്ക് എസ്എംഎസ് ചെയ്യാം

നിലവിലുള്ള ഉപഭോക്താക്കളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ

ഐവിആറിൽ വിളിക്കുക

നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇന്‍ററാക്ടീവ് വോയിസ് റെസ്പോൺസ് (ഐവിആര്‍) നമ്പര്‍ 020-39574151 ല്‍ വിളിക്കാം, 7-അക്ക ബജാജ് ഫൈനാൻസ് കസ്റ്റമർ ഐഡി എന്‍റർ ചെയ്യാം ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി, പഞ്ചാബി, ഗുജറാത്തി, തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 10 ഭാഷകളിൽ ഐവിആര്‍ ആക്സസ് ചെയ്യാൻ വിവിധ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക, മുഴുവന്‍ ലോൺ വിശദാംശങ്ങളും നേടുക.

ഒരു ഇമെയിൽ അയക്കുക അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക

നിലവിലുള്ള ഉപഭോക്താക്കൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് ൽ വിവരങ്ങൾ കണ്ടെത്താൻ കഴിയും. നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് 'ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക' ടാബ് തിരഞ്ഞെടുത്ത് നിർദ്ദേശങ്ങൾ പിന്തുടരുക.

എസ്എംഎസ് വഴി വിവരങ്ങൾ സ്വീകരിക്കൂ

നിലവിലുള്ള ഉപഭോക്താക്കൾക്ക് ഒരു മെസ്സേജ് (കീവേർഡ് താഴെ) +91-9227564444 ലേക്ക് അയച്ച് എസ്എംഎസ് വഴി വിവരങ്ങൾ നേടാം.

കീവേർഡ്
ഇടപാട്
ഇമെയിൽ ലഭ്യമാക്കൂ
നിങ്ങളുടെ നിലവിലെ ഇമെയിൽ അഡ്രസ് അറിയുന്നതിന്
UPDEMAIL (പുതിയ ഇമെയിൽ ഐഡി) നിങ്ങളുടെ നിലവിലെ ഇമെയിൽ വിലാസം അറിയുക
GETADD നിങ്ങളുടെ നിലവിലുള്ള മെയിലിംഗ് അഡ്രസ് അറിയുന്നതിന്
CUSTID
നിങ്ങളുടെ കസ്റ്റമർ ID അറിയുന്നതിന്
LAN
നിങ്ങളുടെ ലോൺ അക്കൗണ്ട് നമ്പർ (LAN) അറിയുന്നതിന്
EMI ലോൺ നിങ്ങളുടെ ലോൺ/ഇഎംഐ വിശദാംശങ്ങൾ അറിയുക
എന്‍റെ അക്കൗണ്ട്
എന്‍റെ അക്കൗണ്ട് യൂസർ ഐഡിയും പാസ്സ്‌വേർഡ് പിൻ ഉം അറിയാൻ നിങ്ങളുടെ നാല് അക്ക ഇഎംഐ കാർഡ് പിൻ അറിയാൻ
ഫീഡ്ബാക്ക് പോസിറ്റീവ് ഫീഡ്ബാക്കിന് sat y ഉം നെഗറ്റീവ് ഫീഡ്ബാക്കിന് sat n ഉം ടൈപ്പ് ചെയ്യുക


കുറിപ്പ്: ഈ സൗകര്യത്തിനായി നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളുടെ പക്കല്‍ രജിസ്റ്റർ ചെയ്തിരിക്കണം. സ്റ്റാൻഡേർഡ് എസ്എംഎസ് നിരക്കുകൾ ബാധകമാണ്.

ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കുക

ഈ കാരണങ്ങളാൽ ഉപഭോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്ത ബ്രാഞ്ച് സന്ദർശിക്കാം:

  • പേമെന്‍റ് മോഡ് മാറ്റുക (സ്വാപ്പിംഗ്)
  • ഇന്‍ഷൂറന്‍സ് പോളിസി വാങ്ങുക / റദ്ദാക്കുക
  • ലോണിന്റെ ഫോര്‍ക്ലോഷര്‍
  • റീഫണ്ട്

കസ്റ്റമർ പോർട്ടൽ

താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് കസ്റ്റമേർസിന് ഞങ്ങളുടെ പോർട്ടലിലൂടെ ഞങ്ങളെ ബന്ധപ്പെടാം:

  1. 1 ബജാജ് ഫിൻസെർവ് വെബ്സൈറ്റ് സന്ദർശിക്കുക
  2. 2 ലോഗിൻ ഓപ്ഷനിൽ നിന്ന് 'കസ്റ്റമർ പോർട്ടൽ' തിരഞ്ഞെടുക്കുക
  3. 3 നിങ്ങളുടെ യൂസർനെയിം/ ഇമെയിൽ/ മൊബൈൽ നമ്പർ, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  4. 4 ലോൺ വിശദാംശങ്ങൾ ആക്സസ് ചെയ്യുക
  5. 5 നിങ്ങളുടെ ലോൺ അക്കൗണ്ടിൽ ട്രാൻസാക്ട് ചെയ്യുക
  6. 6 പ്രത്യേക ഓഫറുകൾ കാണുക

ബജാജ് ഫിൻസെർവ് കസ്റ്റമർ പോർട്ടലിൽ എത്താനും നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.