image
Personal Loan

ആധാർ കാർഡിന്മേൽ പേഴ്സണൽ ലോൺ നേടുക

ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും/ സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ബജാജ് ഫിൻ‌സെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ സമ്മതം DNC/NDNC ക്കായുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു. T&C

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

ആധാർ കാർഡിന്മേൽ പേഴ്സണൽ ലോൺ എങ്ങനെ എടുക്കാം?

യോഗ്യതയുള്ള അപേക്ഷകർ പേഴ്സണൽ ലോൺ ലഭ്യമാക്കുമ്പോൾ ഒരു കൂട്ടം ഡോക്യുമെന്‍റുകൾ നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. എന്നിരുന്നാലും, തിരഞ്ഞെടുത്ത ലെന്‍ഡര്‍മാര്‍ക്കൊപ്പം ഒരാള്‍ക്ക് ആധാര്‍ കാര്‍ഡിന്മേലും PAN കാര്‍ഡിന്മേലും പേഴ്സണല്‍ ലോണിന് അപേക്ഷിക്കാവുന്നതാണ്, കൂടാതെ ദൈർഘ്യമേറിയ പേപ്പർവർക്കിന്‍റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും ചെയ്യാം.

ആധാർ കാർഡ്, PAN കാർഡ് എന്നിവയിൽ തൽക്ഷണ ലോൺ എന്തിന് ലഭ്യമാക്കണം?

സർക്കാർ നിർദ്ദേശിച്ച പ്രകാരം, ഓരോ ലെൻഡറും കസ്റ്റമറെ അറിയാൻ വേണ്ട (KYC) ഡോക്യുമെന്‍റുകൾ ആവശ്യപ്പെടും. ഓൺലൈൻ ആധാർ കാർഡ് ലോൺ വായ്പക്കാരനെ e-KYC സമർപ്പിക്കുന്നതിലൂടെ പേപ്പർലെസ് ഡോക്യുമെന്‍റേഷൻ പൂർത്തിയാക്കാൻ അനുവദിക്കുന്നു. തുടർന്നങ്ങോട്ട് ലെൻഡറിന് UIDAI ആധാർ ബയോമെട്രിക്സ് ഉപയോഗിച്ച് വായ്പക്കാരന്‍റെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യാൻ സാധിക്കും. തൽഫലമായി, ആധാർ ലോൺ ലഭ്യമാക്കുമ്പോൾ അപേക്ഷകർ ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും നേരിട്ട് സമർപ്പിക്കേണ്ടതില്ല. വരുമാന തെളിവ് വിശദാംശങ്ങൾ മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ.

ആധാർ കാർഡിന്മേലും PAN കാർഡിന്മേലും പേഴ്സണൽ ലോണിനുള്ള അപേക്ഷാ പ്രക്രിയ

താഴെപ്പറയുന്ന ഏതാനും ഘട്ടങ്ങളിൽ നിങ്ങളുടെ തിരഞ്ഞെടുത്ത ലെൻഡറുമായി ഏതാനും മിനിറ്റിനുള്ളിൽ ആധാർ കാർഡിന്മേലും PAN കാർഡിന്മേലും പേഴ്സണൽ ലോണിന് അപേക്ഷിക്കുക :

സ്റ്റെപ്പ് 1 – നിങ്ങളുടെ ലെൻഡറിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
സ്റ്റെപ്പ് 2 – പേഴ്സണൽ ലോൺ പേജിലേക്ക് നാവിഗേറ്റ് ചെയ്ത് 'ഓൺലൈനിൽ അപേക്ഷിക്കുക' ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ്പ് 3 – നിങ്ങളുടെ വ്യക്തിഗത, പ്രൊഫഷണൽ, തൊഴിൽ വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക
സ്റ്റെപ്പ് 4 – അടുത്തതായി, നിങ്ങളുടെ ലെൻഡറുടെ പ്രതിനിധി ബാക്ക്ഗ്രൌണ്ട് വെരിഫിക്കേഷനായി നിങ്ങളെ ബന്ധപ്പെടുന്നതാണ്
സ്റ്റെപ്പ് 5 - അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിന് നിങ്ങളുടെ ആധാർ കാർഡും മറ്റ് ഡോക്യുമെന്‍റുകളും സമർപ്പിക്കുക

വെരിഫിക്കേഷൻ പൂർത്തിയായാൽ, ആധാർ കാർഡിലെ പേഴ്സണൽ ലോണിനുള്ള നിങ്ങളുടെ അപേക്ഷ ഉടൻ അപ്രൂവ് ചെയ്യുന്നതാണ്.

ബജാജ് ഫിൻ‌സെർവ് വാഗ്ദാനം ചെയ്യുന്ന ആധാർ കാർഡിന്മേലുള്ള അടിയന്തിര ലോണിന് ഉയർന്ന ലോൺ മൂല്യമുള്ളതിനാൽ അടിയന്തിര ഫണ്ടിംഗ് ആവശ്യങ്ങൾക്ക് ധനസഹായം നൽകാൻ അനുയോജ്യമാണ് ഫ്ലെക്സിബിൾ റീപേമെന്‍റ് നിബന്ധനകൾ.

ആധാർ കാർഡ് ലോണിനുള്ള യോഗ്യതാ മാനദണ്ഡം

നിങ്ങളുടെ ലോൺ അപ്രൂവൽ സാധ്യത മെച്ചപ്പെടുത്താൻ, അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുക. ആധാർ കാർഡിലെ പേഴ്സണൽ ലോണിനുള്ള ആവശ്യകതകൾ പരമ്പരാഗത പേഴ്സണൽ ലോൺ പോലെയാണ്.

ബജാജ് ഫിൻ‌സെർവിൽ അഡ്വാൻസിനായി അപേക്ഷിക്കുന്നതിന് നിങ്ങൾ പാലിക്കേണ്ട പേഴ്സ്ണൽ ലോണിനുള്ള പൊതു യോഗ്യതാ മാനദണ്ഡങ്ങളുടെ ഒരു ചെക്ക് ലിസ്റ്റ് ചുവടെയുണ്ട്.

 • 23 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കുക.
 • 750 ൽ കുറയാത്ത ക്രെഡിറ്റ് സ്കോർ ഹോൾഡ് ചെയ്യുക.
 • താമസിക്കുന്ന ഇന്ത്യൻ പൗരനായിരിക്കണം.
 • പബ്ലിക് സെക്ടർ/പ്രൈവറ്റ് സെക്ടർ കമ്പനി അല്ലെങ്കിൽ MNC യിൽ തൊഴിൽ ചെയ്തിരിക്കണം.

താമസിക്കുന്ന നഗരത്തെ അടിസ്ഥാനമാക്കി അപേക്ഷകർ മിനിമം പ്രതിമാസ വരുമാന ആവശ്യകതയും നിറവേറ്റേണ്ടതാണ്. ബറോഡ, ലക്നൗ, ഭുവനേശ്വർ, ഭോപ്പാൽ തുടങ്ങിയ നഗരങ്ങൾക്ക് പ്രതിമാസം രൂ.25,000 മുതൽ ആരംഭിക്കുന്ന മിനിമം വരുമാനം ബാംഗ്ലൂർ, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങൾക്ക് പ്രതിമാസം രൂ.35,000 വരെ നീട്ടുന്നു.

ചുവടെ ഉള്ളത് പോലുള്ള വൈവിധ്യമാർന്ന ഫണ്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആധാർ കാർഡിന് മേലുള്ള പേഴ്സണൽ ലോൺ ലഭ്യമാക്കുക –

 • മെഡിക്കൽ അടിയന്തിര ഘട്ടങ്ങൾ
 • കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം
 • വിവാഹ ചെലവുകൾ
 • വായ്പ ഒത്തുതീർപ്പാക്കൽ
 • വീടിന്‍റെ നവീകരണം
 • യാത്ര

ആധാർ കാർഡിന്മേലുള്ള ഇൻസ്റ്റന്‍റ് ലോണിന്‍റെ സവിശേഷതകളും നേട്ടങ്ങളും

ആധാർ കാർഡിന്മേലുള്ള ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണിന്‍റെ ഇനിപ്പറയുന്ന സവിശേഷതകൾ വായ്പക്കാർക്ക് അനുയോജ്യമായ ഫണ്ടിംഗ് ഓപ്ഷനാക്കി മാറ്റുന്നു.

 • രൂ.25 ലക്ഷം വരെയുള്ള ഉയർന്ന ലോൺ മൂല്യം
 • 60 മാസം വരെയുള്ള ഫ്ലെക്സിബിൾ റീപേമെന്‍റ് കാലയളവ്
 • വേഗത്തിലുള്ള അപ്രൂവലും വിതരണവും ഉള്ള ഇൻസ്റ്റന്‍റ് പേഴ്സണൽ ലോൺ
 • 100% സുതാര്യത

നിലവിലുള്ള കസ്റ്റമേർസിന് ബജാജ് ഫിൻസെർവിൽ നിന്ന് പ്രീ-അപ്രൂവ്ഡ് ഓഫറുകളും ലഭ്യമാക്കാം. ഈ ഓഫറുകൾ ലോണുകൾ എളുപ്പത്തിലും കുറഞ്ഞ സമയത്തിൽ ലഭിക്കുന്നതുമാക്കി തീർക്കുന്നു. അവരുടെ പേരും കോണ്ടാക്ട് നമ്പറും ഉപയോഗിച്ച് മാത്രമേ അവർക്ക് ഓഫർ വിശദാംശങ്ങൾ ആക്സസ് ചെയ്യാനാകൂ.

മത്സരക്ഷമമായ പലിശ നിരക്കിൽ ആധാർ കാർഡിന്മേൽ പേഴ്സണൽ ലോണിന് അപേക്ഷിച്ച് റീപേമെന്‍റുകൾ താങ്ങാനാവുന്നതാക്കുക. കുറഞ്ഞ യോഗ്യതാ ആവശ്യകതകളും ലളിതമായ പേഴ്സണൽ ലോൺ അപേക്ഷാ പ്രക്രിയയും ഉപയോഗിച്ച്, പുതിയ അപേക്ഷകർക്ക് ബജാജ് ഫിൻ‌സെർവിൽ നിന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ അവരുടെ പേഴ്സണൽ ലോണിന് വേഗത്തിലുള്ള അംഗീകാരം ലഭിക്കും.

ഞങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്നില്ല

നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ സംബന്ധിച്ച് നിങ്ങളെ വിളിക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ നിങ്ങളിൽ എത്താൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്ന ഒരു ബദൽ ഫോൺ നമ്പർ ഷെയർ ചെയ്യുക.

+91
ഞങ്ങൾ‌ക്ക് നിങ്ങളെ ബന്ധപ്പെടാൻ‌ കഴിയുന്ന ഒരു ബദൽ മൊബൈൽ‌ നമ്പർ‌ ഷെയർ ചെയ്യുക

നമ്പർ വെരിഫിക്കേഷൻ

ദയവായി നിങ്ങളുടെ ബദൽ നമ്പറിൽ ഷെയർ ചെയ്ത ആറ് അക്ക OTP സമർപ്പിക്കുക

ദയവായി OTP സമർപ്പിക്കുക
60 സെക്കന്‍റുകള്‍

സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, നിങ്ങൾ ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു

നിങ്ങള്‍ക്ക് നന്ദി! നിങ്ങളുടെ പേഴ്സണല്‍ ലോണിനെ ബന്ധപ്പെട്ട് ഞങ്ങളുടെ പ്രതിനിധി ഉടൻ നിങ്ങളെ വിളിക്കും.