സവിശേഷതകളും നേട്ടങ്ങളും
-
വേഗത്തിലുള്ള അപ്രൂവല്‍
റെയില്‍വേ ജീവനക്കാര്‍ക്കായുള്ള ബജാജ് ഫിന്‍സെര്‍വിന്‍റെ പേഴ്സണല്‍ ലോണ്‍ ഓണ്‍ലൈനായി അപേക്ഷിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തല്‍ക്ഷണ അപ്രൂവല്‍ ഓഫർ ചെയ്യുന്നു.
-
അതേ ദിവസം* തന്നെയുള്ള ഡിസ്ബേർസൽ
ഡോക്യുമെന്‍റ് വെരിഫിക്കേഷനും അപ്രൂവലിനും ശേഷം, 24 മണിക്കൂറിനുള്ളിൽ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്*.
-
ക്രമീകരിക്കാവുന്ന കാലയളവ്
84 മാസം വരെയുള്ള ഒരു കാലയളവ് തിരഞ്ഞെടുത്ത് സൗകര്യപ്രദമായ ഇഎംഐ ലഭിക്കുന്നതിന് ഓൺലൈൻ പേഴ്സണൽ ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കുക.
-
ലളിതമായ ഡോക്യുമെന്‍റുകൾ
-
സമ്മർദ്ദരഹിതമായ അപേക്ഷിക്കൽ
നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ ഞങ്ങളുടെ ഈസി ആപ്ലിക്കേഷൻ ഫോം ഓൺലൈനായി ഉപയോഗിക്കുക.
-
മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഒന്നും ഇല്ല
-
ഫ്ലെക്സി പേഴ്സണൽ ലോൺ
റെയിൽവേ ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ ഫ്ലെക്സി ലോൺ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. എളുപ്പത്തിലുള്ള പേമെന്‍റിന് നിങ്ങളുടെ ഇഎംഐ 45%* വരെ കുറയ്ക്കുക.
-
പ്രീ-അപ്രൂവ്ഡ് ഓഫർ
തൽക്ഷണ ഫൈനാൻസിനായി ബജാജ് ഫിൻസെർവ് അതിന്‍റെ നിലവിലെ കസ്റ്റമേർസിന് പേഴ്സണലൈസ്ഡ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.
-
ഓൺലൈൻ കസ്റ്റമർ പോർട്ടൽ
എവിടെയായിരുന്നാലും നിങ്ങളുടെ ലോൺ അക്കൗണ്ട് മാനേജ് ചെയ്യാൻ എക്സ്പീരിയ ഉപയോഗിക്കുക. ഡിജിറ്റൽ അക്കൗണ്ട് ആക്സസ് ഉപയോഗിച്ച് ഇഎംഐകൾ ട്രാക്ക് ചെയ്യുകയും സ്റ്റേറ്റ്മെന്‍റുകൾ കാണുകയും മറ്റും ചെയ്യുക.
റെയിൽവേ ജീവനക്കാർക്കായുള്ള ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ നിങ്ങളുടെ ഫൈനാൻസിംഗ് ലക്ഷ്യങ്ങൾക്ക് തടസ്സരഹിതമായ പരിഹാരമാണ്. ആകർഷകമായ നിരക്കുകളും ചാർജുകളും നിങ്ങളുടെ ഉടനടിയുള്ള അല്ലെങ്കിൽ പ്ലാൻ ചെയ്യാത്ത ചെലവുകൾക്കായി ഫണ്ടുകൾ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നു. കാലതാമസം ഇല്ലാതെ ബാങ്കിൽ പണം ലഭിക്കുന്നതിന് അടിസ്ഥാന യോഗ്യതാ മാനദണ്ഡം പാലിക്കുകയും ആവശ്യമായ ഡോക്യുമെന്‍റുകൾ കൈമാറുകയും ചെയ്യുക.
രൂ. 40 ലക്ഷം വരെ വായ്പ ലഭ്യമാക്കുകയും ആവശ്യപ്രകാരം ഫണ്ടുകൾ വിനിയോഗിക്കുകയും ചെയ്യുക. നിങ്ങളുടെ ലോൺ തുക കണക്കാക്കാൻ ഞങ്ങളുടെ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുമ്പോൾ അപേക്ഷാ പ്രക്രിയ കൂടുതൽ ലളിതമാണ്. അതിലൂടെ, നിങ്ങളുടെ റീപേമെന്‍റ് ശേഷി അനുസരിച്ച് ഫണ്ടിംഗിനായി അപേക്ഷിക്കാം.
നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുന്നതിന് ഞങ്ങളുടെ ഫ്ലെക്സി ലോൺ സവിശേഷതകൾ ഉപയോഗിക്കുക*. പലിശ മാത്രമുള്ള പേമെന്‍റുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫൈനാൻസ് സ്ട്രീംലൈൻ ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ ബജാജ് ഫിൻസെർവിന്‍റെ നിലവിലെ കസ്റ്റമർ ആണെങ്കിൽ, നിങ്ങളുടെ ലോണിന് പ്രീ-അപ്രൂവ്ഡ് ഓഫർ പ്രതീക്ഷിക്കുക. പേഴ്സണലൈസ്ഡ് ഓഫർ നിങ്ങളെ വേഗത്തിൽ ഫണ്ടിംഗ് നേടാൻ സഹായിക്കുന്നു.
യോഗ്യതാ മാനദണ്ഡം
റെയില്‍വേ ജീവനക്കാര്‍ക്കായുള്ള ബജാജ് ഫിന്‍സെര്‍വിന്‍റെ പേഴ്സണല്‍ ലോണിന് ആവശ്യമായ യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്‍റുകളും സംബന്ധിച്ച് വായിക്കുക.
-
പൗരത്വം
ഇന്ത്യൻ
-
വയസ്
21 വയസ്സ് മുതൽ 80 വയസ്സ് വരെ*
-
വർക്ക് സ്റ്റാറ്റസ്
ശമ്പളക്കാർ
-
തൊഴിൽ
ഇന്ത്യൻ റെയിൽവേ സിസ്റ്റത്തിൽ സർക്കാർ ജോലി അല്ലെങ്കിൽ സ്വകാര്യ തൊഴിൽ
-
സിബിൽ സ്കോർ
750 അല്ലെങ്കിൽ അതിൽ കൂടുതൽ
ഫീസും നിരക്കുകളും
നിങ്ങളുടെ ഫൈനാന്‍സുകള്‍ക്ക് അനുയോജ്യമായി മാനേജ് ചെയ്യാനാവുന്ന പ്രതിമാസ ഇന്‍സ്റ്റാള്‍മെന്‍റുകളിലൂടെ എളുപ്പത്തിലുള്ള റീപേമെന്‍റ് ഉറപ്പുവരുത്തുന്നതിന് ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകളില്‍ ആകര്‍ഷകമായ പലിശ നിരക്കുകള്‍ ഓഫർ ചെയ്യുന്നു.
അപേക്ഷിക്കേണ്ട വിധം
ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഈ ലളിതമായ ഗൈഡ് പിന്തുടരുക:
- 1 ഞങ്ങളുടെ ഹ്രസ്വവും ലളിതവുമായ അപേക്ഷാ ഫോം കാണാൻ 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- 2 നിങ്ങളുടെ ഫോൺ നമ്പർ ഷെയർ ചെയ്ത് ഒരു ഒടിപി ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ ആധികാരികമാക്കുക
- 3 നിങ്ങളുടെ അടിസ്ഥാന കെവൈസി, വരുമാനം, തൊഴിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക
- 4 ലോൺ തുക എന്‍റർ ചെയ്ത് അപേക്ഷ സമർപ്പിക്കുക
അടുത്ത ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കുന്നതാണ്.
*വ്യവസ്ഥകള്‍ ബാധകം