പേഴ്സണൽ ലോൺ
ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
പേര് ശൂന്യമായിരിക്കരുത്
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

പേഴ്സണല്‍ ലോണ്‍ എങ്ങനെ നേടാം?

പേഴ്സണല്‍ ലോണ്‍ ലഭിക്കുന്നതിന് ഈ പ്രോസസുകള്‍ പിന്തുടരുക:

 1. പേഴ്സണല്‍ ലോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നേടുക
  • ലെന്‍ഡറെ നേരിട്ട് സന്ദര്‍ശിച്ചോ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തുകൊണ്ടോ ഇത് നേടുക.
  • ബജാജ് ഫിൻസെർവ് വെബ്സൈറ്റില്‍ പേഴ്സണല്‍ ലോണ്‍ സവിശേഷതകള്‍, ആനുകൂല്യങ്ങൾ, പലിശ നിരക്കുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ഉള്‍കൊള്ളുന്നു.
  • ബജാജ് ഫിൻസെർവ് നൽകുന്ന പേഴ്സണല്‍ ലോണിനെകുറിച്ച് കൂടുതലറിയാൻ ഈ ലിങ്ക് പിന്തുടരുക.
 1. നിങ്ങളുടെ യോഗ്യതയും EMI യും പരിശോദിക്കുക
  • നിങ്ങൾ അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ വരുമാനം, തൊഴിൽ ദാതാവ്, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുന്നതിലൂടെ പേഴ്സണല്‍ ലോണിനുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കാൻ കഴിയും.
  • നിങ്ങള്‍ക്ക് നിങ്ങളുടെ പേഴ്സണല്‍ യോഗ്യത പരിശോദിക്കാന്‍ ഇവിടെ കഴിയും.
  • നിങ്ങള്‍ക്ക് യോഗ്യതയുണ്ടെന്ന് മനസിലാക്കിയാല്‍, നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനെ കുറിച്ച് മികച്ച ധാരണ ഉണ്ടായിരിക്കാന്‍ അടയ്ക്കേണ്ടി വരുന്ന EMI കണക്കാക്കുക.
  • നിങ്ങളുടെ ലോണ്‍ തുകയും റീപേമെന്‍റ് കാലയളവും ചേർക്കുക.
 1. ഓൺലൈനായി അപേക്ഷിക്കുക
  • നിങ്ങൾ സംതൃപ്തനാണെങ്കിൽ, ഓൺലൈനായി പേഴ്സണല്‍ ലോണിന് അപേക്ഷിക്കാവുന്നതാണ്.
  • ലോഗിന്‍ ചെയ്യാനും, നിങ്ങളുടെ പേഴ്സണല്‍ വിശദാംശങ്ങൾ, ആപ്ലിക്കേഷൻ വിശദാംശങ്ങൾ എന്നിവ ചേർക്കാനും ലെന്‍ഡറില്‍ നിന്നുള്ള ഒരു ഓഫർ തെരഞ്ഞെടുക്കാനും നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം ലഭിക്കും.
  • സാലറി സ്ലിപ്,പാന്‍ കാര്‍ഡ്,ID കാര്‍ഡ് തുടങ്ങിയ ഫിനാന്‍ഷ്യല്‍ രേഖകള്‍ നിങ്ങള്‍ സമര്‍പ്പിക്കണം.
  • നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷയ്ക്കായി ആവശ്യമായ രേഖകളുടെ മുഴുവൻ ലിസ്റ്റും അറിയുന്നതിന് ലിങ്ക് പിന്തുടരുക.
 1. ഉടന്‍ അപ്രൂവലുകള്‍ നേടുക
  • എല്ലാ വിശദാംശങ്ങളും ശരിയായി നൽകുക, നിങ്ങൾക്ക് 5 മിനിറ്റിനുള്ളിൽ ഒരു തൽക്ഷണ ഓൺലൈൻ അപ്രൂവല്‍ ലഭിക്കും!
  • ഇതിനുശേഷം, നിങ്ങളുടെ ലോണും കാലയളവും തിരഞ്ഞെടുക്കുന്നതിന് നിങ്ങളോട് ആവശ്യപ്പെടും.
  • എല്ലാ വിശദാംശങ്ങളും നിങ്ങൾ സമർപ്പിച്ചുകഴിഞ്ഞാൽ ഒരു പ്രതിനിധിയുടെ ഒരു കോൾ നിങ്ങൾക്ക് ലഭിക്കും.
  • നിങ്ങളുടെ രേഖകള്‍ ശേഖരിക്കാനായി അവർ ക്രമീകരിക്കും.