ബജാജ് ഫിൻസെർവ് RBL ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ

വേണ്ടത്ര ഫൈനാൻസിംഗ്, ആകർഷകമായ ഓഫറുകളും ഡിസ്ക്കൌണ്ടുകളും, ക്യാഷ്ബാക്കുകൾ, റിവാർഡ് പോയിന്‍റുകൾ, ഭക്ഷണം, യാത്ര, ഷോപ്പിംഗ് സംബന്ധിച്ച ആനുകൂല്യങ്ങൾ, മറ്റ് മൂല്യവർദ്ധിത ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള നിങ്ങളുടെ വൺ-സ്റ്റോപ്പ് സൊലൂഷനാണ് ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ്. ഈ സൂപ്പർകാർഡ് നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡ്, ക്യാഷ് കാർഡ്, ലോൺ കാർഡ്, EMI കാർഡ് എന്നിവയുടെ നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു. 4-in-1 ക്രെഡിറ്റ് കാർഡ് ഇൻഡസ്ട്രിയിലെ പ്രഥമ ഫീച്ചറുകള്‍ നല്‍കുകയും വ്യത്യസ്ത വേരിയന്‍റുകളിൽ ലഭ്യമാകുകയും ചെയ്യുന്നു, ഓരോന്നും നിങ്ങളുടെ പ്രൊഫൈലിനും ആവശ്യങ്ങള്‍ക്കും ഇണങ്ങിയത്.


ഇതാ ലളിതമായ 3-സ്റ്റെപ്പ് പ്രോസസ് വിശദീകരണം ക്രെഡിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാം.
 
  • ഘട്ടം 1: സൂപ്പർകാർഡുകൾ നല്‍കുന്ന ഫീച്ചറുകളും ആനുകൂല്യങ്ങളും താരതമ്യം ചെയ്യുക

    ഓരോ ക്രെഡിറ്റ് കാർഡ് വേരിയന്‍റും നിസ്തുലമാണ്, പ്രത്യേക ഫീച്ചറുകളും ആനുകൂല്യങ്ങളും സജ്ജമാണ്. അതിനാൽ, കാർഡിന്‍റെ ആനുകൂല്യങ്ങൾക്കൊപ്പം നിങ്ങളുടെ ഹ്രസ്വകാല, ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് നിങ്ങൾ ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കണം. കൂടാതെ, ക്രെഡിറ്റ് കാർഡ് താരതമ്യ പേജിലെ സൂപ്പർകാർഡുകളുടെ സവിശേഷതകൾ താരതമ്യം ചെയ്യുക.
  • ഘട്ടം 2: യോഗ്യതാ നിബന്ധനകൾ പരിശോധിക്കുക

    നിങ്ങൾക്ക് അനുയോജ്യമായ സൂപ്പർകാർഡ് തിരഞ്ഞെടുത്താൽ, നിങ്ങളുടെ പ്രായം, വിലാസം, ക്രെഡിറ്റ് സ്കോർ, തിരിച്ചടവ് ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട യോഗ്യതാ മാനദണ്ഡം കാണുക. നിങ്ങളുടെ യോഗ്യത സാക്ഷ്യപ്പെടുത്തുന്നതിന് ഐഡന്‍റിറ്റിയും ഇന്‍കം പ്രൂഫും പോലുള്ള ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക. ശ്രദ്ധാപൂർവ്വം ചെയ്താൽ, ഇത് അപ്രൂവൽ പ്രോസസ് വേഗത്തിലും സുഗമവും തടസ്സരഹിതവുമാക്കും.
  • ഘട്ടം 3: പ്രീ-അപ്രൂവ്ഡ് ഓഫറിലൂടെ തൽക്ഷണ ഇ-അപ്രൂവൽ നേടുക

    സൂപ്പർകാർഡിന് അപേക്ഷിക്കാനുള്ള മറ്റൊരു മാർഗ്ഗം നിങ്ങൾക്ക് ഏതെങ്കിലും പ്രീ-അപ്രൂവ്ഡ് ഓഫറിന് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുക, അത് അതിന്‍റെ ആനുകൂല്യങ്ങളിലേക്ക് വേഗത്തിലുള്ള ആക്സസ് ഉറപ്പുവരുത്തുന്നു. നിങ്ങൾ ചെയ്യേണ്ടത് ഒരു ഫോമിൽ നിങ്ങളുടെ പേരും കോണ്ടാക്ട് നമ്പറും പോലുള്ള അടിസ്ഥാന വിവരങ്ങൾ എന്‍റർ ചെയ്ത് കസ്റ്റമൈസ്ഡ് ക്രെഡിറ്റ് കാർഡ് ഫൈനാൻഷ്യൽ ഡീൽ വഴി ഉടന്‍ അപ്രൂവൽ നേടുക.

പ്രീ അപ്രൂവ്ഡ് ഓഫർ

ക്വിക്ക് ആക്ഷൻ