യോഗ്യതാ മാനദണ്ഡം

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Age

  വയസ്

  21 മുതൽ 70 വയസ്സ് വരെ

 • Employment

  തൊഴിൽ

  സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം

 • Credit score

  ക്രെഡിറ്റ് സ്കോർ

  720 അല്ലെങ്കിൽ അതിൽ കൂടുതൽ

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡിനുള്ള യോഗ്യതാ മാനദണ്ഡം എന്താണ്?

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറിന് യോഗ്യത നേടാൻ, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ നിങ്ങൾ പാലിക്കണം:

 • ദേശീയത: നിങ്ങൾ സേവനം ലഭ്യമായ ഒരു സ്ഥലത്ത് വിലാസം ഉള്ള ഒരു ഇന്ത്യൻ നിവാസി ആയിരിക്കണം
 • ക്രെഡിറ്റ് സ്കോർ: മികച്ച ക്രെഡിറ്റ് ഹിസ്റ്ററി സൂചിപ്പിക്കുന്ന 720 പോയിന്‍റുകൾ അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ നിങ്ങൾക്ക് ഉണ്ടായിരിക്കണം
 • പ്രായം: നിങ്ങൾ 21 നും 70 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ:

നിങ്ങളുടെ ബയോമെട്രിക് അല്ലെങ്കിൽ വീഡിയോ കെവൈസി പൂർത്തിയാക്കാൻ നിങ്ങളുടെ ആധാർ നമ്പർ ഉണ്ടായാൽ മാത്രം മതി. നിങ്ങളുടെ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിന് നിങ്ങൾ ഹാർഡ് കോപ്പി ഡോക്യുമെന്‍റുകളൊന്നും സമർപ്പിക്കേണ്ടതില്ല.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാം?

താഴെയുള്ള ഘട്ടങ്ങൾ പിന്തുടർന്ന് വേഗത്തിലുള്ളതും തടസ്സമില്ലാത്തതുമായ ആപ്ലിക്കേഷൻ പ്രോസസ്സ് അനുഭവിച്ചറിയൂ.

 1. 1 ക്ലിക്ക് ചെയ്യുക ഇവിടെ നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
 2. 2 നിങ്ങൾക്ക് ലഭിച്ച ഒടിപി സമർപ്പിച്ച് ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫർ ഉണ്ടോ എന്ന് പരിശോധിക്കുക
 3. 3 നിങ്ങൾക്ക് ഒരു ഓഫർ ഉണ്ടെങ്കിൽ, കാർഡ് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
 4. 4 നിങ്ങളുടെ കെവൈസി പ്രക്രിയ പൂർത്തിയാക്കുക
 5. 5 നിങ്ങളുടെ കാർഡ് ഉപയോഗിക്കാൻ തയ്യാറാണ്! ബജാജ് ഫിൻസെർവ് അല്ലെങ്കിൽ DBS കാർഡ്+ IN ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കാർഡ് ആക്ടിവേറ്റ് ചെയ്യുക

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് പതിവ് ചോദ്യങ്ങൾ

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്താണ്?

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡിന് യോഗ്യത നേടാൻ താഴെപ്പറയുന്ന എല്ലാ മാനദണ്ഡങ്ങളും നിങ്ങൾ പാലിക്കണം: 

 • ക്രെഡിറ്റ് യോഗ്യത: 720 പോയിന്‍റോ അതിൽ കൂടുതലോ ഉള്ള സിബിൽ സ്കോർ നിലനിർത്തുക എന്നതാണ് ഒരു പ്രധാന ഘടകം. ഇത് നിങ്ങളുടെ അപേക്ഷയെ ശക്തിപ്പെടുത്തുന്ന ഒരു നല്ല ക്രെഡിറ്റ് ഹിസ്റ്ററിയെ സൂചിപ്പിക്കുന്നു
 • പ്രായം: നിങ്ങൾ 21 നും 70 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
 • റെസിഡൻഷ്യൽ അഡ്രസ്സ്: ഇന്ത്യയിൽ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭ്യമായിട്ടുള്ളയിടത്ത് നിങ്ങൾക്ക് ഒരു റെസിഡൻഷ്യൽ അഡ്രസ്സ് ഉണ്ടായിരിക്കണം
ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?
 • നിങ്ങളുടെ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ, നിങ്ങൾ ഹാർഡ് കോപ്പി ഡോക്യുമെന്‍റുകളൊന്നും സമർപ്പിക്കേണ്ടതില്ല
 • നിങ്ങളുടെ ബയോമെട്രിക് അല്ലെങ്കിൽ വീഡിയോ കെവൈസി പൂർത്തിയാക്കാൻ നിങ്ങളുടെ ആധാർ നമ്പർ മാത്രം ഉണ്ടായാൽ മതി
എന്‍റെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് അപേക്ഷ പൂർത്തിയാക്കാൻ എനിക്ക് മറ്റേതെങ്കിലും ഡോക്യുമെന്‍റുകൾ ആവശ്യമുണ്ടോ?

ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ അപേക്ഷ ആധികാരികമാക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും ഞങ്ങൾക്ക് അധിക ഡോക്യുമെന്‍റുകൾ ആവശ്യമായി വന്നേക്കാം. ഞങ്ങൾക്ക് കൂടുതൽ ആധികാരികത ആവശ്യമുണ്ടെങ്കിൽ, താഴെപ്പറയുന്ന ഡോക്യുമെന്‍റുകളിൽ ഒന്നോ അതിൽ കൂടുതലോ എടുക്കേണ്ടതായി വന്നേക്കാം:

 • പാൻ കാർഡ്
 • വിവാഹ സർട്ടിഫിക്കറ്റ്
 • ഗസറ്റ് സർട്ടിഫിക്കറ്റ്
 • പാസ്സ്പോർട്ട്

ആവശ്യമായ ഡോക്യുമെന്‍റിന്‍റെ ഫോട്ടോ ഞങ്ങളുടെ ഏജന്‍റ് എടുക്കും. അവർ ഒരിക്കലും ഡോക്യുമെന്‍റിന്‍റെ ഫിസിക്കൽ കോപ്പി ശേഖരിക്കില്ല.

എന്തുകൊണ്ടാണ് എന്‍റെ ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് അപേക്ഷ നിരസിച്ചത്?

താഴെപ്പറയുന്ന കാരണങ്ങളിൽ ഒന്ന് കാരണം നിങ്ങളുടെ അപേക്ഷ നിരസിച്ചേക്കാം:  

 • നിങ്ങൾ ഞങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല
 • നിങ്ങളുടെ അപേക്ഷ DBS ക്രെഡിറ്റ് കാർഡ് പോളിസിക്ക് അനുസൃതമായിരിക്കില്ല
എനിക്ക് പാൻ അല്ലെങ്കിൽ ആധാർ കാർഡ് ഇല്ല. എനിക്ക് ഇപ്പോഴും ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ കഴിയുമോ?

നിങ്ങളുടെ പേരിൽ പാൻ, ആധാർ കാർഡ് ഇല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷ പ്രോസസ്സ് ചെയ്യാൻ കഴിയില്ല.

ഇപ്പോൾ എനിക്ക് എന്‍റെ പാൻ അല്ലെങ്കിൽ ആധാർ കാർഡ് ഇല്ല. എനിക്ക് എന്‍റെ ക്രെഡിറ്റ് കാർഡ് അപേക്ഷ തുടരാൻ കഴിയുമോ?

നിങ്ങളുടെ ബയോമെട്രിക് അല്ലെങ്കിൽ കെവൈസി പ്രോസസ്സ് ചെയ്യാനും അപേക്ഷ പൂർത്തിയാക്കാനും നിങ്ങളുടെ ആധാർ നമ്പർ ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. നിങ്ങളുടെ ആധാർ നമ്പർ ഇല്ലെങ്കിൽ ഞങ്ങൾക്ക് നിങ്ങളുടെ അപേക്ഷ പൂർത്തിയാക്കാൻ കഴിയില്ല.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക