ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന്‍റെ സവിശേഷതകൾ

 • Effortless EMI conversion

  അനായാസമായ EMI പരിവർത്തനം

  രൂ. 2,500 ന് മുകളിലുള്ള പർച്ചേസുകൾ ഈസി ഇഎംഐകളായി മാറ്റുക

 • Emergency advance

  എമർജൻസി അഡ്വാൻസ്

  നിങ്ങളുടെ ക്യാഷ് പരിധിയിൽ നാമമാത്രമായ പലിശ നിരക്കിൽ പേഴ്സണൽ ലോൺ നേടുക

 • Interest-free cash withdrawal

  പലിശരഹിതമായ പണം പിൻവലിക്കൽ

  50 ദിവസം വരെ പലിശ രഹിതമായി പണം പിൻവലിക്കുക

 • Offers and discounts

  ഓഫറുകളും ഡിസ്ക്കൌണ്ടുകളും

  പാർട്ട്ണർ ഔട്ട്ലെറ്റുകളിൽ ഡിസ്കൗണ്ടുകൾ, ക്യാഷ്ബാക്ക് തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങൾ നേടുക

 • Instant approval

  തൽക്ഷണ അപ്രൂവൽ

  ലളിതമായ യോഗ്യതാ നിബന്ധനകളും കുറഞ്ഞ ഡോക്യുമെന്‍റേഷനും പാലിച്ച് ഓൺലൈനിൽ അപേക്ഷിക്കുക

 • Reward points

  റിവാർഡ് പോയിന്‍റുകള്‍

  ചെലവഴിക്കലിലും മൈൽസ്റ്റോണുകൾ പാലിക്കുന്നതിലും വെൽകം ഗിഫ്റ്റുകളിലും ആകർഷകമായ റിവാർഡ് പോയിന്‍റുകൾ നേടുക

 • Pay with reward points

  റിവാർഡ് പോയിന്‍റുകൾ ഉപയോഗിച്ച് പണമടയ്ക്കുക

  ഫ്ലൈറ്റുകൾ, താമസം, സിനിമാ ടിക്കറ്റുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, ഡൗൺ പേമെന്‍റുകൾ തുടങ്ങിയവയ്ക്കായി അവ ഉപയോഗിക്കുക

 • Huge savings

  വലിയ സേവിംഗ്‌സ്

  നിങ്ങളുടെ ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് ഉപയോഗിച്ച് പ്രതിവർഷം രൂ. 55,000 വരെ ലാഭിക്കൂ

 • Top security

  മികച്ച സുരക്ഷ

  സീറോ-ഫ്രോഡ് ലയബിലിറ്റി കവർ', 'ഇൻ-ഹാൻഡ് സെക്യൂരിറ്റി' എന്നിവ ഉപയോഗിച്ച് സൈബർ ക്രൈം പോരാടുകയും RBL MyCard ആപ്പ് ഉപയോഗിച്ച് ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുക

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് 1 ൽ 4 കാർഡുകളുടെ ശക്തി നിങ്ങൾക്ക് നൽകുന്നു. സൂപ്പർകാർഡ് ഒരു ക്രെഡിറ്റ് കാർഡ്, ക്യാഷ് കാർഡ്, ലോൺ കാർഡ്, ഇഎംഐ കാർഡ് എന്നിവയാണ്, എല്ലാം ഒന്നിലേക്ക് ഉൾപ്പെടുന്നു. നിങ്ങൾക്ക് എടിഎമ്മുകളിൽ പണം പിൻവലിക്കൽ നടത്താനും 50 ദിവസത്തേക്ക് പലിശ രഹിതമാക്കാനും അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങളുടെ ക്യാഷ് പരിധിയിന്മേൽ ഒരു പേഴ്സണൽ ലോൺ നേടാനും നിങ്ങളുടെ ഷോപ്പിംഗ് ചെലവുകൾ ഈസി ഇഎംഐകളായി മാറ്റാനും കഴിയും.

ഞങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ നിരവധി വ്യത്യസ്ത വേരിയന്‍റുകളിൽ വരുന്നു, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കാർഡ് ലഭ്യമാക്കുന്നതിന് എയർപോർട്ട് ലോഞ്ച് ആക്സസ്, പ്രൊഫഷണൽ ഇൻഡംനിറ്റി ഇൻഷുറൻസ്, ഇന്ധനം വാങ്ങുന്നതിലുള്ള ക്യാഷ്ബാക്ക് ഓഫറുകൾ തുടങ്ങിയ സവിശേഷതകൾ താരതമ്യം ചെയ്യാം. നിങ്ങളുടെ ക്രെഡിറ്റ് കാർഡിന് ഓൺലൈനായി അപേക്ഷിച്ച് തടസ്സങ്ങളോ കാലതാമസമോ ഇല്ലാതെ ഇൻഡസ്ട്രിയിലെ ആദ്യ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ബജാജ് ഫിൻസെർവ് എക്സ്പീരിയ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

Google Play store അല്ലെങ്കിൽ Apple app Store ൽ നിന്ന് ബജാജ് ഫിൻസെർവ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് ലളിതമാണ്. ബജാജ് ഫിൻസെർവിന്‍റെ കസ്റ്റമേർസിന് താഴെപ്പറയുന്ന ഘട്ടം ഘട്ടമായുള്ള പ്രോസസ് ഉപയോഗിക്കാം.

 1. 1 Google Play store അല്ലെങ്കിൽ Apple app store ൽ ബജാജ് ഫിൻസെർവ് ആപ്പിനായി തിരയുക
 2. 2 ഡൌൺലോഡ് ആരംഭിക്കുന്നതിന് 'ഇൻസ്റ്റാൾ' ക്ലിക്ക് ചെയ്യുക
 3. 3 ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ബജാജ് ഫിൻസെർവ് ആപ്പ് 'തുറക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 4. 4 ആപ്പ് ഉപയോഗിക്കുന്നത് ആരംഭിക്കുന്നതിന്, 'അന്തിമ ഉപയോക്തൃ ലൈസൻസ് കരാർ' സ്വീകരിക്കുക
 5. 5 ലഭ്യമായ 14 ഭാഷകളിൽ നിന്ന് നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക. തുടരുന്നതിന് 'തുടരുക' ക്ലിക്ക് ചെയ്യുക.
 6. 6 രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അല്ലെങ്കിൽ നിങ്ങളുടെ എക്സ്പീരിയ ഐഡി വഴി ക്രെഡിറ്റ് കാർഡ് ആപ്പിലേക്ക് ലോഗിൻ ചെയ്യുക.

ബജാജ് ഫിൻസെർവ് ആപ്പിൽ ക്രെഡിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാം

താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന് അപേക്ഷിക്കാം:

 1. 1 Google Play store അല്ലെങ്കിൽ Apple app store ൽ ബജാജ് ഫിൻസെർവ് ആപ്പ് ഡൗൺലോഡ് ചെയ്യുക
 2. 2 ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, ലോഗിൻ ചെയ്യാൻ നിങ്ങളുടെ എക്സ്പീരിയ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് അത് ആക്ടിവേറ്റ് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒറ്റത്തവണ പാസ്സ്‌വേർഡ് ലഭിക്കും.
 3. 3 ബജാജ് ഫിൻസെർവുമായുള്ള നിങ്ങളുടെ സജീവവും മുൻ ബന്ധങ്ങളും ബ്രൌസ് ചെയ്യുക. നിങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വ്യക്തിഗതമാക്കിയ ഓഫറുകൾ കണ്ടെത്താൻ പ്രീ-അപ്രൂവ്ഡ്, ശുപാർശ ചെയ്ത ഓഫർ വിഭാഗങ്ങൾ സന്ദർശിക്കുക.

ശ്രദ്ധിക്കുക: ബജാജ് ഫിൻസെർവ് കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡ് ബജാജ് ഫിൻസെർവ് ആപ്പ് വഴി അതിന്‍റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ.