ബജാജ് ഫിൻസെർവ് ഉപയോഗിച്ച്, നിങ്ങളുടെ നിലവിലുള്ള കാർ ലോണിന്റെ ബാക്കി തുക കൈമാറാനും നിങ്ങളുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ടോപ്പ്-അപ്പ് ലോൺ നേടാനും കഴിയും. നിങ്ങളുടെ കാർ ലോൺ കൈമാറുന്ന പ്രക്രിയ എളുപ്പവും വേഗത്തിലുള്ളതും തടസ്സരഹിതവുമാണ്.
നിങ്ങളുടെ കാറിന്റെ മൂല്യനിർണ്ണയത്തിന്റെ 160% വരെ ലോൺ നേടുക, പരമാവധി രൂ. 20 ലക്ഷത്തോടൊപ്പം.
ബജാജ് ഫിന്‍സെര്‍വ് EMIകള്‍ നിങ്ങളുടെ പോക്കറ്റിനു ഭാരമാകാത്ത വിധം ആകര്‍ഷകമായ പലിശ നിരക്കുകളോടെ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.
ആകർഷകമായ ടെനോർ ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ സൗകര്യാർത്ഥം ലോൺ തിരിച്ചടയ്ക്കുക
48 മണിക്കൂറുകള്‍ക്കുള്ളില്‍ ബജാജ് ഫിന്‍സെര്‍വ് നിങ്ങളുടെ ലോണ്‍ അപേക്ഷ അപ്പ്രൂവ് ചെയ്യുകയും ലോണ്‍ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യുന്നു.
അപേക്ഷ നല്കിക്കഴിഞ്ഞാല് നിങ്ങളുടെ രേഖകള്‍ വീട്ടില്‍ വന്നു ശേഖരിക്കുന്നതുകൊണ്ട് പ്രോസസിംഗ് എളുപ്പമാകുന്നു.
നിലവിലുള്ള കസ്റ്റമര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒരുപിടി പ്രീ അപ്പ്രൂവ്ഡ് ഓഫറുകള്‍ ആക്സസ് ചെയ്യാന്‍ സാധിക്കുന്നു.
കാർ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ഫിനാൻഷ്യൽ ഫിറ്റ്നസ് റിപ്പോർട്ട്, GPS ട്രാക്കർ സൗകര്യം എന്നിവ പോലുള്ള പ്രത്യേക സേവനങ്ങൾ അധിക ചിലവിൽ ആസ്വദിക്കുക.