സവിശേഷതകളും നേട്ടങ്ങളും
-
തൽക്ഷണ അപ്രൂവൽ
നിങ്ങളുടെ അപേക്ഷക്ക് തൽക്ഷണം അപ്രൂവൽ ലഭിക്കുന്നതിന് യോഗ്യതയും ഡോക്യുമെന്‍റ് ആവശ്യകതകളും നിറവേറ്റുക.
-
ഓൺലൈൻ ലോൺ അക്കൗണ്ട് മാനേജ്മെന്‍റ്
ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ട് വഴി നിങ്ങളുടെ ലോൺ അക്കൗണ്ട് മാനേജ് ചെയ്യുക. യാത്രാവേളയിലും നിങ്ങളുടെ പേമെന്‍റുകളും മറ്റ് വിശദാംശങ്ങളും ട്രാക്ക് ചെയ്യുക.
-
24 മണിക്കൂറിൽ ലോണ്‍ വിതരണം*
വെറും 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം നേടുക*.
-
സൗകര്യപ്രദമായ ഓൺലൈൻ അപേക്ഷ
ഏതാനും അടിസ്ഥാന വിവരങ്ങളും ഡോക്യുമെന്‍റുകളും സമർപ്പിച്ച് ഞങ്ങളുടെ വെബ്സൈറ്റിൽ നിങ്ങളുടെ ലോൺ അപേക്ഷ പൂർത്തിയാക്കുക.
-
ലളിതമായ റീപേമെന്‍റുകള്‍
84 മാസം വരെയുള്ള ഒരു കാലയളവ് തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫൈനാൻസുകൾ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ഞങ്ങളുടെ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.
-
ഗണ്യമായ ലോണ്‍ തുക
വലുതാകട്ടെ ചെറുതാകട്ടെ നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും, നിങ്ങൾക്ക് രൂ. 40 ലക്ഷം വരെ വായ്പ ലഭ്യമാക്കാവുന്നതാണ്.
-
ലളിതമായ ഡോക്യുമെന്‍റേഷൻ
ഏറ്റവും കുറവ് ഡോക്യുമെന്‍റേഷനിലൂടെ ഞങ്ങൾ പേഴ്സണൽ ലോണുകൾ നൽകുന്നു. ഞങ്ങൾ ഡോർസ്റ്റെപ്പ് ഡോക്യുമെന്‍റ് കളക്ഷൻ സൗകര്യവും ഓഫർ ചെയ്യുന്നു.
-
ആകർഷകമായ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ
നിലവിലുള്ള കസ്റ്റമേർസിന് പേഴ്സണലൈസ്ഡ് പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ലഭ്യമാക്കാം. നിങ്ങളുടെ ഓഫർ പരിശോധിക്കുന്നതിന് നിങ്ങളുടെ പേരും കോണ്ടാക്ട് വിശദാംശങ്ങളും നൽകുക.
-
ഫ്ലെക്സി ലോൺ സൗകര്യം
ഞങ്ങളുടെ ഫ്ലെക്സി ലോണുകള്‍ നിങ്ങളുടെ ഇഎംഐകള്‍ ഏകദേശം 45%* വരെ കുറയ്ക്കാം. അധികമായ പേപ്പർ വർക്ക് ഇല്ലാതെ നിങ്ങളുടെ അനുവദിച്ച തുകയിൽ നിന്ന് പിൻവലിക്കുക.
-
മറഞ്ഞിരിക്കുന്ന ചാർജുകളില്ല
ബജാജ് ഫിന്‍സെര്‍വ് 100% സുതാര്യതയോടെ പേഴ്സണല്‍ ലോണുകള്‍ ഓഫർ ചെയ്യുന്നു. നിങ്ങളുടെ ലോണിന്‍റെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും അറിവോടെയുള്ള തീരുമാനം എടുക്കുകയും ചെയ്യുക.
*വ്യവസ്ഥകള്‍ ബാധകം
ബ്രാഞ്ച് സന്ദർശനം, നീണ്ട ക്യൂ, ദീർഘമായ ഡോക്യുമെന്‍റേഷൻ പ്രക്രിയകൾ എന്നിവയൊക്കെ പഴഞ്ചൻ രീതികളാണ്. അടുത്ത തവണ നിങ്ങൾക്ക് ഫണ്ടുകൾ ആവശ്യമുള്ളപ്പോൾ, ഒരു ഓൺലൈൻ പേഴ്സണൽ ലോണിനായി ലളിതമായ അപേക്ഷാ ഫോം സമർപ്പിച്ച് തൽക്ഷണ അപ്രൂവൽ നേടുക.
ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകള്‍ സ്വന്തമാക്കി ലളിതമാക്കിയ യോഗ്യതാ മാനദണ്ഡം, ഫ്ലെക്സിബിൾ റീപേമെന്‍റ് കാലയളവ്, വലിയ തുക എന്നിവ പ്രയോജനപ്പെടുത്തുക.
ഓൺലൈനിൽ അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ആവശ്യമുള്ള പണം നേടുക*.
യോഗ്യതാ മാനദണ്ഡം
-
പൗരത്വം
ഇന്ത്യയില്‍ താമസിക്കുന്നവർ
-
പ്രായ വിഭാഗം
21 വയസ്സിനും 80 വയസ്സിനും ഇടയിൽ*
-
ക്രെഡിറ്റ് സ്കോർ
സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക750 അല്ലെങ്കിൽ അതിൽ കൂടുതൽ
-
തൊഴിൽ
ഒരു എംഎൻസി, പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ശമ്പളമുള്ള വ്യക്തി
ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു ഓണ്‍ലൈന്‍ പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങള്‍ ലളിതമായ യോഗ്യതാ മാനദണ്ഡം പാലിക്കണം. ഇതിന് പുറമെ, ഓൺലൈൻ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ കെവൈസി ഡോക്യുമെന്‍റുകൾ, നിങ്ങളുടെ വരുമാന തെളിവ്, മറ്റ് അനിവാര്യമായ ഡോക്യുമെന്‍റുകൾ എന്നിവ തയ്യാറാക്കി വെയ്ക്കുക.
നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ പ്രോസസ് ചെയ്യുന്നതില്‍ ആവശ്യമില്ലാത്ത കാലതാമസം ഇല്ലെന്ന് ഇത് ഉറപ്പുവരുത്തും.