ബജാജ് ഫിൻസെർവില്‍ നിന്നുമുള്ള യൂസ്ഡ് കാർ ഫൈനാൻസിലൂടെ വേഗവും സമർത്ഥവും പ്രയാസ രഹിതവും ആയ വഴിയില്‍ നിങ്ങളുടെ പ്രീ-ഓൺഡ് കാർ പർച്ചേസ് ഫണ്ട് ചെയ്യൂ.
ബജാജ് ഫിൻസെർവില്‍ നിന്നും കാറിന്റെ വിലയുടെ 90% വരെയുള്ള തുക ആകർഷകമായ പലിശ നിരക്കില്‍ ആസ്തി-അധിഷ്ഠിത ലോൺ ആയി നേടൂ. 12 മാസം മുതല്‍ 60 വരെയുള്ള ലളിതമായ തവണ വ്യവസ്ഥകളില്‍ ലോൺ അടച്ചു തീർക്കാവുന്നതാണ്.
ബജാജ് ഫിൻസെർവില്‍ നിന്നുമുള്ള യൂസ്ഡ് കാർ ഫൈനാൻസിലൂടെ രേഖകൾ ശേഖരിക്കുന്നതു മുതല്‍ RC ട്രാൻസ്ഫർ വരെയുള്ള മുഴുവൻ സേവനങ്ങൾക്കും വീട്ടുപടിക്കല്‍ വരെയെത്തിയുള്ള സേവനങ്ങൾ ലഭ്യമാക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് നടപടികൾ സൗകര്യപ്രദവും ആയാസരഹിതവും ആക്കിത്തീർക്കുന്നു.
നിങ്ങൾ ബജാജ് ഫിൻസെർവ് കുടുംബത്തിലേയ്ക് ആദ്യമായിട്ടാണ് വരുന്നതെങ്കില്‍ ലോൺ അപേക്ഷ കൊടുക്കുന്ന അന്നു തന്നെ അതിന് അപ്രൂവല്‍ നേടാവുന്നതാണ്. ഇതോടൊപ്പം ബജാജ് ഫിൻസെർവ് കസ്റ്റമേഴ്സിന് യൂസ്സ്ഡ് കാർ ഫൈനാൻസിനുള്ള പ്രത്യേക പ്രീ-അപ്രൂവ്ഡ് ഓഫറുകളും ലഭ്യമാണ്.
നിങ്ങളുടെ കാറിനായി വാഷിങ്, പോളിഷിങ്, മഴക്കാല സംരക്ഷണം, തുടങ്ങിയവയിലെല്ലാം ഡീലുകൾ നേടൂ. ബജാജ് ഫിൻസെർവ് EMI നെറ്റ്വർക്ക് കാർഡുപയോഗിച്ച് ഇൻഷുറൻസ് പുതുക്കല്‍, കാർ ആക്സസറികൾ, കാർ സർവ്വീസുകൾ സമഗ്രമായ കാർ സർവ്വീസുകൾ എന്നിവയിലെല്ലാം ആനുകൂല്യങ്ങൾ നേടി സമഗ്രമായ കാർ സർവ്വീസുകളും പരിപാലനവും വളരെ എളുപ്പമാക്കാവുന്നതാണ്.
ബജാജ് ഫിൻസെർവില്‍ നിന്നും നിങ്ങൾ ഒരു തവണ യൂസ്സ്ഡ് കാർ ഫൈനാൻസ് നേടിയാല്‍ നിങ്ങൾക്ക് രൂ. 1,000 വിലയുള്ള 3M വൌച്ചറുകൾ തികച്ചും സൗജന്യമായി ലഭിക്കുന്നു.
ബജാജ് ഫിൻസെർവില്‍ നിന്നുള്ള യൂസ്ഡ് കാർ ഫൈനാൻസിന് നാമമാത്രമായ ഡോക്യുമെൻറേഷൻ മതി.
ഫീസ് തരങ്ങള്‍ | ബാധകമായ ചാര്‍ജുകള്‍ |
---|---|
പ്രോസസ്സിംഗ് ഫീസ് | 4% വരെ ഒപ്പം ബാധകമായ നികുതികളും |
സ്റ്റാമ്പ് ഡ്യൂട്ടി | ആക്ച്വലിൽ |
ഡോക്യുമെൻ്റേഷൻ നിരക്ക് (ഇയ്യിടെ അപ്ഡേറ്റ് ചെയ്തത്) | രൂ. 1770 (ബാധകമായ നികുതികൾ ഉൾപ്പെടെ) |
ലോൺ റീ-ബുക്കിംഗ് | രൂ. 1000 (ബാധകമായ നികുതികൾ ഉൾപ്പെടെ) |
ലോൺ റദ്ദാക്കുന്നതിന്റെ നിരക്ക് (ഇയ്യിടെ അപ്ഡേറ്റ് ചെയ്തത്) | രൂ. 2360 (ബാധകമായ നികുതികൾ ഉൾപ്പെടെ) |
ബൗൺസിംഗ് നിരക്ക് (ഇയ്യിടെ അപ്ഡേറ്റ് ചെയ്തത്) | രൂ. 2000 (ബാധകമായ നികുതികൾ ഉൾപ്പെടെ) |
പിഴ പലിശ | 2% പ്രതിമാസം |
ലീഗല്‍, റീപൊസഷൻ മറ്റു കാര്യങ്ങൾ എന്നിവയുടെ ചാർജ് | ആക്ച്വലിൽ |
ഇന്റർസ്റ്റേറ്റ് ട്രാൻസ്ഫറിനായുള്ള NDC | രൂ. 1000 പ്ലസ് ബാധകമായ നികുതികൾ |
സ്വകാര്യത്തിൽ നിന്ന് വാണിജ്യത്തിലേക്ക് മാറ്റുന്നതിന് NDC | രൂ. 3000 പ്ലസ് ബാധകമായ നികുതികൾ |
ഡ്യൂപ്ലിക്കേറ്റ് NDC | രൂ. 500 (നികുതികൾ ഉൾപ്പെടെ) |
മാൻഡേറ്റ് റിജക്ഷൻ ചാർജുകൾ പുതുതായി അവതരിപ്പിച്ചത് |
എന്തോക്കെ കാരണങ്ങൾ ആയാലും കസ്റ്റമറിന്റെ ബാങ്ക് മുൻ മാൻഡേറ്റ് ഫോം നിരസിച്ച തീയതി മുതൽ 30 ദിവസങ്ങൾക്കുള്ളിൽ പുതിയ മാൻഡേറ്റ് ഫോം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രൂ. 450/- (ടാക്സ് ഉൾപ്പടെ) ബാധകമാകും. |
സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്/റീപേമെന്റ് ഷെഡ്യൂൾ/ഫോർക്ലോ- ഉറപ്പായ ലെറ്റർ/പലിശ സർട്ടിഫി-കേറ്റ്/ഡോക്യുമെന്റുകളുടെ ലിസ്റ്റ് | കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്തു കൊണ്ട് നിങ്ങളുടെ ഇ-സ്റ്റേറ്റുമെന്റുകൾ/ ലെറ്ററുകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ അധിക ചാർജുകൾ ഇല്ലാതെ ഡൗൺലോഡ് ചെയ്യുക ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചിൽ നിന്നും ഓരോ സ്റ്റേറ്റ്മെന്റ്/ലെറ്റർ/സർട്ടിഫിക്കറ്റിന് രൂ. 50/- (ബാധകമായ നികുതികൾ ഉൾപ്പെടെ) നിരക്കിൽ ഡോക്യുമെന്റുകൾ. |
ലോൺ വേരിയന്റുകൾ | ഫുൾ പ്രീ-പേമെന്റ് (ഫോർക്ലോഷർ) നിരക്കുകൾ | പാർട്ട് പേമെൻറ് ചാർജ്ജുകൾ | വാർഷിക മെയിന്റനൻസ് ചാർജുകൾ |
---|---|---|---|
ടേം ലോൺ | 4% + അത്തരം പൂർണ്ണ പ്രീ-പേമെന്റിന്റെ തീയതിയിൽ കടം വാങ്ങുന്നയാൾ അടയ്ക്കേണ്ട ബാക്കി ലോൺ തുകയ്ക്ക് ബാധകമായ നികുതികൾ | അത്തരം പാർട്ട് പ്രീപേമെന്റ് തീയതിയിൽ പ്രീപേ ചെയ്ത ലോണിന്റെ പ്രിൻസിപ്പൽ തുകയുടെ 4% + ബാധകമായ നികുതികൾ | ബാധകമല്ല |
ഹൈബ്രിഡ് ഫ്ലെക്സി | തിരിച്ചടവ് ഷെഡ്യൂൾ പ്രകാരം മൊത്തം പിൻവലിക്കാവുന്ന തുകയുടെ 4% + ബാധകമായ നികുതികൾ, അത്തരം മുഴുവൻ പ്രീപേമെന്റ് തീയതിയിൽ പ്രാരംഭത്തിലുള്ളതും തുടർന്നുള്ളതുമായ കാലയളവിലുള്ളത് | ബാധകമല്ല | ആദ്യ കാലയളവ്: (എ) 1st വര്‍ഷത്തെ ആദ്യ കാലയളവിന്: ഇല്ല (ബി) 2nd വര്‍ഷത്തെ ആദ്യ കാലയളവിന് : 1.25% + ബാധകമായ മൊത്തം പിന്‍വലിക്കാവുന്ന തുകയുടെ നികുതി, അത് വര്‍ഷത്തിന്റെ ആരംഭത്തില്‍ ഈടാക്കുന്നതാണ്. തുടർന്നുള്ള കാലയളവ്: 0.25 + മൊത്തം പിൻവലിക്കാവുന്ന തുകയുടെ ബാധകമായ നികുതികൾ, അത് വർഷത്തിന്റെ ആരംഭത്തിൽ ഈടാക്കുന്നതാണ്. |
ഫീസ് തരങ്ങള്‍ | ബാധകമായ ചാര്‍ജുകള്‍ |
---|---|
പരിവർത്തന പ്രോസസ്സിംഗ് ഫീസ് | 4% വരെ ഒപ്പം ബാധകമായ നികുതികളും |
സ്റ്റാമ്പ് ഡ്യൂട്ടി | ആക്ച്വലിൽ |
ലോൺ റദ്ദാക്കുന്നതിന്റെ നിരക്ക് | രൂ. 2360 (ബാധകമായ നികുതികൾ ഉൾപ്പെടെ) |
ബൗൺസിംഗ് നിരക്ക് | രൂ. 2000 (ബാധകമായ നികുതികൾ ഉൾപ്പെടെ) |
പിഴ നിരക്ക് | ആ തീയതിയിൽ ബാക്കിയുള്ള പ്രതിമാസ ഇൻസ്റ്റാൾമെന്റ് തുകയിൽ 2% പ്രതിമാസം |
നിയമപരമായ, വീണ്ടും സ്വന്തമാക്കൽ, ആകസ്മിക നിരക്കുകൾ | ആക്ച്വലിൽ |
ഇന്റർസ്റ്റേറ്റ് ട്രാൻസ്ഫറിനായുള്ള NDC | രൂ. 1000 + ബാധകമായ നികുതി |
സ്വകാര്യത്തിൽ നിന്ന് വാണിജ്യത്തിലേക്ക് മാറ്റുന്നതിന് NDC | രൂ. 3000 + ബാധകമായ നികുതി |
ഫുൾ പ്രീ-പേമെന്റ് (ഫോർക്ലോഷർ) നിരക്കുകൾ | തിരിച്ചടവ് ഷെഡ്യൂൾ പ്രകാരം മൊത്തം പിൻവലിക്കാവുന്ന തുകയുടെ 4% ഒപ്പം ബാധകമായ നികുതികളും, ആദ്യത്തെയും തുടർന്നുള്ള കാലയളവിലെയും അത്തരം മുഴുവൻ പ്രീ-പേമെന്റ് തീയതിയിൽ |
പാർട്ട് പേമെൻറ് ചാർജ്ജുകൾ | ഇല്ല |
വാർഷിക മെയിന്റനൻസ് ചാർജുകൾ | ആദ്യ കാലയളവ്: (a) ആദ്യ വർഷത്തെ പ്രാരംഭ കാലയളവിന് : ഇല്ല (b) 2nd വർഷത്തെ ആദ്യ കാലയളവിന്: മൊത്തം പിൻവലിക്കാവുന്ന തുകയുടെ 1.25% (ഒപ്പം ബാധകമായ നികുതികളും), അത് വർഷത്തിന്റെ ആരംഭത്തിൽ ഈടാക്കുന്നതാണ് തുടർന്നുള്ള കാലയളവ്: മൊത്തം പിൻവലിക്കാവുന്ന തുകയുടെ 0.50% (ഒപ്പം ബാധകമായ നികുതികളും), അത് വർഷത്തിന്റെ ആരംഭത്തിൽ ഈടാക്കുന്നതാണ്. |
ഡ്യൂപ്ലിക്കേറ്റ് NDC | രൂ. 500 (നികുതികൾ ഉൾപ്പെടെ) |
സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്/റീപേമെന്റ് ഷെഡ്യൂൾ/ഫോർക്ലോ- ഉറപ്പായ ലെറ്റർ/പലിശ സർട്ടിഫി-കേറ്റ്/ഡോക്യുമെന്റുകളുടെ ലിസ്റ്റ് | കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്തു കൊണ്ട് നിങ്ങളുടെ ഇ-സ്റ്റേറ്റുമെന്റുകൾ/ ലെറ്ററുകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ അധിക ചാർജുകൾ ഇല്ലാതെ ഡൗൺലോഡ് ചെയ്യുക നിങ്ങളുടെ സ്റ്റേറ്റ്മെന്റുകള്‍/ലെറ്ററുകള്‍/സര്‍ട്ടിഫിക്കറ്റുകള്‍/ഡോക്യുമെന്റുകളുടെ ലിസ്റ്റ് എന്നിവയുടെ ഒരു ഫിസിക്കല്‍ കോപ്പി ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചില്‍ നിന്നും ഒരു സ്റ്റേറ്റ്മെന്റ്/ലെറ്റര്‍/സര്‍ട്ടിഫിക്കറ്റിന് രൂ. 50/- (ബാധകമായ നികുതികള്‍ ഉള്‍പ്പടെ) നിരക്കില്‍ ലഭ്യമാക്കാം. |