ടു-വീലര്‍ ലോണിന്‍റെ സവിശേഷതകള്‍

ഒരു ടു-വീലര്‍ ലോണ്‍ നേടുകയും താങ്ങാനാവുന്ന ഇഎംഐകളില്‍ പണമടയ്ക്കുകയും ചെയ്യുക.

 • 100% funding of the on-road price

  ഓൺ-റോഡ് വിലയുടെ 100% ഫണ്ടിംഗ്

  നിങ്ങളുടെ സ്വപ്ന വാഹനത്തിന്‍റെ ഓൺ-റോഡ് വിലയുടെ 100% ഫണ്ടിംഗ്* ഞങ്ങൾ നൽകുന്നു

 • Get up to %$$tw-repayment-tenor1$$% to repay your loan

  നിങ്ങളുടെ ലോണ്‍ തിരിച്ചടയ്ക്കുന്നതിന് 5 വര്‍ഷം വരെ നേടുക

  12 മാസം മുതൽ 60 മാസം വരെയുള്ള ഫ്ലെക്സിബിൾ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക

 • No minimum credit score is required

  മിനിമം ക്രെഡിറ്റ് സ്കോർ ആവശ്യമില്ല

  ഈ ലോണിന് യോഗ്യത നേടുന്നതിന് ഞങ്ങൾ കുറഞ്ഞ ക്രെഡിറ്റ് സ്കോർ വ്യക്തമാക്കിയിട്ടില്ല

 • No guarantors are required

  ഗ്യാരണ്ടർ ആവശ്യമില്ല

  നിങ്ങൾ യോഗ്യതാ ആവശ്യകതകൾ നിറവേറ്റിയാൽ ഞങ്ങൾ ഒരു ഗ്യാരണ്ടറെ ആവശ്യപ്പെടില്ല

ടു-വീലര്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Age

  വയസ്

  18 വയസ്സ് മുതൽ 65 വയസ്സ് വരെ*

 • Customer profile

  കസ്റ്റമർ പ്രൊഫൈൽ

  ശമ്പളമുള്ള വ്യക്തികൾ, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ, പെൻഷൻകാർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ

 • Income criteria

  വരുമാന മാനദണ്ഡം

  ഡോക്യുമെന്‍റ് ആവശ്യമില്ല*

 • CIBIL score

  സിബിൽ സ്കോർ

  കുറഞ്ഞ ആവശ്യകതയില്ല*

ടു-വീലര്‍ ലോണിന് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം?

ബജാജ് ഫിൻസെർവിൽ, ടു-വീലർ ലോണിന് അപേക്ഷിക്കുന്നത് തടസ്സരഹിതമാണ്

 1. 1 ഓൺലൈൻ ലോൺ ഫോം എടുക്കാൻ 'ഇപ്പോൾ ബുക്ക് ചെയ്യുക' ക്ലിക്ക് ചെയ്യുക
 2. 2 മറ്റ് വിവരങ്ങൾക്കൊപ്പം നിങ്ങളുടെ പേര്, 10-അക്ക മൊബൈൽ നമ്പർ, ഒടിപി എന്നിവ എന്‍റർ ചെയ്യുക
 3. 3 ഒരു ഒടിപി ഉപയോഗിച്ച് നിങ്ങളുടെ നമ്പർ വെരിഫൈ ചെയ്താൽ, അടുത്ത ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യാൻ ഞങ്ങളുടെ പ്രതിനിധികളിൽ നിന്ന് നിങ്ങൾക്ക് ഒരു കോൾ ലഭിക്കും

ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങളെ സഹായിക്കുന്ന ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ:

 • കെവൈസി ഡോക്യുമെന്‍റുകൾ: ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി
കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്താണ് ടു-വീലര്‍ ലോണ്‍?

രൂ. 21 ലക്ഷം വരെയുള്ള ക്രെഡിറ്റ് വാഗ്ദാനം ചെയ്ത് സ്കൂട്ടർ അല്ലെങ്കിൽ മോട്ടോർസൈക്കിൾ വാങ്ങാൻ ടു-വീലർ ലോൺ നിങ്ങളെ സഹായിക്കുകയും സൗകര്യപ്രദമായ ഇഎംഐകളിൽ ക്രെഡിറ്റ് തിരിച്ചടയ്ക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.

ടു-വീലര്‍ ലോണ്‍ ലഭിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ എത്രയാണ്?

ഞങ്ങൾക്ക് കുറഞ്ഞ ക്രെഡിറ്റ് സ്കോർ ആവശ്യമില്ല, എന്നാൽ 720 ന് താഴെയുള്ള ഏത് സ്കോറും കുറഞ്ഞ ലോൺ തുക അപ്രൂവലിന് കാരണമായേക്കാം.

ടു-വീലര്‍ ലോണിന്‍റെ കുറഞ്ഞതും കൂടിയതുമായ കാലയളവുകള്‍ എത്രയാണ്?

ബജാജ് ഫിൻസെർവ് 12 മാസം മുതൽ 60 മാസം വരെയുള്ള ഫ്ലെക്‌സിബിൾ കാലയളവ് ഓഫർ ചെയ്യുന്നു.

ടു-വീലര്‍ ലോണിന് അപേക്ഷിക്കുന്നതിനുള്ള പ്രോസസ് എന്താണ്?

ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ടു-വീലർ ലോണിന് അപേക്ഷിക്കാം:

 • ഓൺലൈൻ ഫോം പൂരിപ്പിക്കുക അല്ലെങ്കിൽ സ്റ്റോറിൽ ബജാജ് ഫിൻസെർവ് പ്രതിനിധിയെ ബന്ധപ്പെടുക
 • വേഗത്തിലുള്ള യോഗ്യതാ പരിശോധനക്ക് ശേഷം, ഫീൽഡ് അന്വേഷണങ്ങൾ ഇല്ലാതെ തൽക്ഷണ അപ്രൂവൽ നേടുക
 • നിങ്ങളുടെ ഇഷ്ടപ്രകാരം തുകയും തിരിച്ചടവ് കാലയളവും തിരഞ്ഞെടുക്കുക
 • നിങ്ങളുടെ പുതിയ ബൈക്ക് വാങ്ങുക
ടു-വീലര്‍ ലോണിന്‍റെ പലിശ നിരക്ക് എത്രയാണ്?

അപേക്ഷകന്‍റെ പ്രൊഫൈലും അപേക്ഷകൻ തിരഞ്ഞെടുത്ത കാലയളവും അനുസരിച്ച് പലിശ നിരക്ക് 35% ന് ഇടയിലായിരിക്കും.

ടു-വീലര്‍ ലോണിന്‍റെ പരമാവധി റീപേമെന്‍റ് കാലയളവ് എത്രയാണ്?

ടു-വീലർ ലോണിൽ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന പരമാവധി കാലയളവ് 60 മാസം (5 വർഷം) ആണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക