image
back

തിരഞ്ഞെടുത്ത ഭാഷ

തിരഞ്ഞെടുത്ത ഭാഷ

Personal Loan

പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട പോയിന്‍റുകള്‍

നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ലെൻഡർ നൽകുന്ന ലളിതമായ നിബന്ധനകളും വ്യവസ്ഥകളും കാരണം പേഴ്സണല്‍ ലോണ്‍ എന്നത് എളുപ്പവും വിശ്വസനീയവുമായ സാമ്പത്തിക പരിഹാരമാണ്. ഫൈനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഈ ലോണുകള്‍ തല്‍ക്ഷണം അപ്രൂവ് ചെയ്യുകയും അതേ ദിവസത്തിനുള്ളില്‍ ഫണ്ട് വിതരണം ചെയ്യുകയും ചെയ്യും.

പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കണം:

  1. ഒരു നല്ല CIBIL സ്കോർ
    യോഗ്യത നേടാൻ NBFCകൾക്ക് മിനിമം ക്രെഡിറ്റ് സ്കോർ 750 നിലനിർത്തേണ്ടതുണ്ട്. ഈ ലോണുകൾ അൺസെക്യുവേർഡ് അല്ലെങ്കിൽ കൊലാറ്ററൽ രഹിതമായതിനാൽ മികച്ച CIBIL സ്കോർ ആവശ്യമാണ്.
  2. കുറഞ്ഞ കടം-വരുമാന അനുപാതം
    നിങ്ങളുടെ നിശ്ചിത പ്രതിമാസ ബാധ്യതകളും പ്രതിമാസ വരുമാനവും തമ്മിലുള്ള അനുപാതം ആണ് കടം-വരുമാന അനുപാതം. ഉയർന്ന അനുപാതം നിങ്ങൾക്ക് EMI അടയ്ക്കാൻ കഴിയില്ലെന്ന് സൂചിപ്പിക്കുന്നു, അത് പെനാൽറ്റി ചാർജുകളിലേക്കും കടം കുന്നുകൂടുന്നതിലേക്കും നയിക്കുന്നു. അതിനാൽ, നിങ്ങളുടെ കടം-വരുമാന അനുപാതം 50% അല്ലെങ്കിൽ അതിൽ കുറവാണെന്ന് ഉറപ്പുവരുത്തുക
  3. ആവശ്യമായ ഡോക്യുമെന്‍റുകൾ
    KYC ഡോക്യുമെന്‍റുകൾ (PAN/ആധാർ/വോട്ടർ ID/പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്), ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ എന്നിവയാണ് അൺസെക്യുവേർഡ് ലോൺ അപേക്ഷക്ക് അനിവാര്യമായ ഡോക്യുമെന്‍റുകൾ .
    കൂടാതെ, ഉപഭോക്താക്കൾ തൊഴിൽ തെളിവ്, ഏറ്റവും പുതിയ സാലറി സ്ലിപ്പുകൾ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്.
  4. യോഗ്യതാ മാനദണ്ഡം നിറവേറ്റൽ
    പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം പാലിക്കുന്നതിന് അപേക്ഷകര്‍ 23-നും 55-നും ഇടയിൽ പ്രായമുള്ള ഇന്ത്യയില്‍ താമസിക്കുന്ന പൗരനും MNC/പബ്ലിക്/പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനും ആയിരിക്കണം
  5. ശരിയായ ലോൺ തുക
    രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണ്‍ നിങ്ങള്‍ക്ക് നേടാനാവും. എന്നിരുന്നാലും, നിങ്ങള്‍ക്ക് ലഭ്യമാക്കാവുന്ന ലോണ്‍ തുക നിലവിലുള്ള കടങ്ങളും പ്രതിമാസ വരുമാനവും പോലുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. നിങ്ങൾക്ക് യോഗ്യതയുള്ള തുക കണ്ടെത്താൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.
    മേല്‍പ്പറഞ്ഞ എല്ലാ പോയിന്‍റുകളും പാലിക്കുന്നത് പേഴ്സണല്‍ ലോണുകള്‍ അതിവേഗം ലഭ്യമാക്കാൻ നിങ്ങളെ സഹായിക്കും. കൃത്യ സമയത്ത് ലോൺ തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ CIBIL സ്കോർ മെച്ചപ്പെടുത്തും.

ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?