നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ അപ്രൂവല്‍ ലഭിക്കും, അതിനാൽ നിങ്ങൾക്ക് ദീർഘനേരം കാത്തിരിക്കേണ്ടി വരില്ല.
ലോണ്‍ അനുവദിക്കുന്നതിന് ഏതാനും ലളിതമായ പ്രമാണങ്ങൾ പങ്കിടുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക.
നിങ്ങളുടെ അപേക്ഷയുടെ അപ്രൂവലിനു ശേഷം 24 മണിക്കൂറിനകം ലോണ്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യും.
നിങ്ങൾക്ക് 12 മാസം മുതൽ 60 മാസം വരെയുളള ഫ്ലെക്സിബിൾ കാലയളവുകളിൽ നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ തിരിച്ചടയ്ക്കാം.
പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകളിലൂടെ നിങ്ങൾക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ യോഗ്യതയുള്ള ലോണ്‍ പരിശോധിക്കാം. നിങ്ങളുടെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ പങ്കിടുക, നിങ്ങളുടെ ഒറ്റത്തവണ പാസ്വേര്ഡ് (OTP) നൽകുക, പ്രീ-അപ്രൂവ്ഡ് ഓഫർ കണ്ടെത്തുക.
ഒരു അൺസെക്യുവേർഡ് ലോണ്‍ എന്ന നിലയിൽ നിങ്ങൾക്ക് ഏതെങ്കിലും കൊലാറ്ററലോ അല്ലെങ്കിൽ സെക്യൂരിറ്റിയോ വാഗ്ദാനം നൽകാതെ നിങ്ങളുടെ ലോണ്‍ പ്രയോജനപ്പെടുത്താം.
നിങ്ങളുടെ പേഴ്സണല്‍ ലോണില്‍ ഹിഡന്‍ ചാര്‍ജുകള്‍ ഒന്നും തന്നെയില്ല. നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും ബോധ്യത്തോടെയുള്ള തീരുമാനമെടുക്കുകയും ചെയ്യുക.
നിങ്ങളുടെ ലോണ്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുക, നിങ്ങളുടെ പണമടയ്ക്കൽ ട്രാക്ക് ചെയ്യുക, എളുപ്പത്തിൽ മാനേജ് ചെയ്യാവുന്ന ഓൺലൈൻ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ ലോണിന്റെ ഒരു ട്രാക്ക് സൂക്ഷിക്കുക.
പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ ഓഫർ ഉള്ള നിലവിലെ കസ്റ്റമറാണ് നിങ്ങൾ എങ്കിൽ, നിങ്ങൾക്ക് എളുപ്പത്തിൽ ഒരു പേഴ്സണൽ ലോൺ ലഭ്യമാക്കുവാൻ സാധിക്കും. പേഴ്സണൽ ലോൺ EMI കാൽക്കുലേറ്റർ നിങ്ങളുടെ റീപേമെന്റ് ഷെഡ്യൂൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു ഉപകരണമാക്കുവാൻ കഴിയും. ഇത് നിങ്ങളുടെ കൃത്യസമയത്തുള്ള EMI പേമെന്റിനും നിങ്ങളെ സഹായിക്കുന്നു.
ലോണിനുള്ള നിങ്ങളുടെ യോഗ്യത ഓണ്‍ലൈനായി പരിശോധിക്കുന്നതിന് പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്ററും നോക്കാം.
6 ലളിതമായ ഘട്ടങ്ങളിലൂടെ അപേക്ഷാ ഫോം പൂരിപ്പിച്ചുകൊണ്ട് നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് പേഴ്സണല്‍ ലോണ്‍ ഓഫർ കാണുക:
നിങ്ങളുടെ ഫോണ്‍ നമ്പര്‍ പങ്കുവെയ്ക്കുക.
നിങ്ങളുടെ പേഴ്സണല്‍ ഇ-മെയില്‍ ID നല്‍കുക.
നിങ്ങൾ ലോൺ എടുക്കേണ്ട തുക സൂചിപ്പിക്കുക.
‘ഐ ഓതറൈസ്’ ചെക്ക്-ബോക്സില്‍ ടിക്ക് ചെയ്യുക.
‘അപ്ലൈ നൌ' എന്നതില്‍ ക്ലിക്ക് ചെയ്യുക’.
നിങ്ങളുമായി സമ്പർക്കം പുലർത്താൻ ഞങ്ങളുടെ കസ്റ്റമർ കെയർ പ്രതിനിധിയെ കാത്തിരിക്കുക.
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.