സവിശേഷതകളും നേട്ടങ്ങളും

 • No collateral required

  കൊലാറ്ററൽ ആവശ്യമില്ല

  ഈ അൺസെക്യുവേർഡ് പേഴ്സണൽ ലോണിന് ആസ്തികളൊന്നും പണയം വെയ്ക്കാതെ ഫണ്ടുകൾ നേടുക.

 • Minimal Documentation

  കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഒരു പേഴ്സണല്‍ ലോണിന് ആവശ്യമായ ഞങ്ങളുടെ ഡോക്യുമെന്‍റുകളുടെ ഷോർട്ട് ലിസ്റ്റ് ഉപയോഗിച്ച് അപേക്ഷ സമ്മർദ്ദരഹിതമാക്കുക.

 • Range of tenor options

  കാലയളവ് ഓപ്ഷനുകളുടെ ശ്രേണി

  60 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുത്ത് ലോൺ തിരിച്ചടയ്ക്കുക.

 • Approval within minutes

  മിനിറ്റുകള്‍ക്കുള്ളില്‍ അപ്രൂവല്‍

  വെറും 5 മിനിറ്റിനുള്ളിൽ നിങ്ങളുടെ ഓൺലൈൻ ലോൺ അപേക്ഷയുടെ അപ്രൂവൽ ഉപയോഗിച്ച് മുന്നോട്ട് പ്ലാൻ ചെയ്യുക.

 • Funds in %$$PL-Disbursal$$%*

  24 മണിക്കൂറിനുള്ളിൽ ഫണ്ടുകൾ*

  അപ്രൂവലിന് അതേ ദിവസം* തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലോൺ സ്വീകരിക്കുക.

 • Flexi facilities

  ഫ്ലെക്സി സൗകര്യങ്ങൾ

  നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ പിൻവലിക്കാനും പ്രീപേ ചെയ്യാനുമുള്ള ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം തിരഞ്ഞെടുക്കുക. നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുന്നതിന് പലിശ മാത്രമുള്ള ഇഎംഐ തിരഞ്ഞെടുക്കുക*.

 • Complete transparency

  പൂർണ്ണമായ സുതാര്യത

  ഞങ്ങളുടെ ലോണിന് മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളോ നിബന്ധനകളോ ഇല്ലാത്തതിനാല്‍ മുന്നോട്ടുള്ള പ്രക്രിയ എളുപ്പമാണ്.
 • Special offers

  പ്രത്യേക ഓഫറുകൾ

  നിലവിലുള്ള ഒരു കസ്റ്റമർ എന്ന നിലയിൽ തൽക്ഷണ ഫണ്ടിംഗ് ആസ്വദിക്കാൻ, നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ ഓൺലൈനിൽ പരിശോധിക്കുക.

 • Digital tools

  ഡിജിറ്റൽ ടൂൾ

  നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകള്‍ പരിശോധിക്കുക, നിങ്ങളുടെ ലോണ്‍ പ്രീപേ ചെയ്യുക, നിങ്ങളുടെ ഇഎംഐകള്‍ മാനേജ് ചെയ്യുക അല്ലെങ്കില്‍ നിങ്ങളുടെ ലോണ്‍ സ്റ്റേറ്റ്‍മെന്‍റ് കാണുക - ഞങ്ങളുടെ ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട് ഉപയോഗിച്ച് ഇതെല്ലാം ചെയ്യുന്നത് എളുപ്പമാണ്.

ഫണ്ടിംഗ് ആവശ്യമുള്ളപ്പോൾ, ബജാജ് ഫിൻസെർവിൽ നിന്നുള്ള പേഴ്സണൽ ലോൺ ഒരു അനുയോജ്യമായ പരിഹാരമാണ്. നിങ്ങൾ ഞങ്ങളുടെ ലളിതമായ യോഗ്യതാ നിബന്ധനകൾ പാലിക്കുമ്പോൾ രൂ. 6 ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ ലോണിലേക്ക് എളുപ്പത്തിൽ ആക്സസ് നേടുക. ഏതെങ്കിലും സാമ്പത്തിക ഉത്തരവാദിത്തങ്ങൾ, അടിയന്തിരമായത് അല്ലെങ്കിൽ ആസൂത്രണം ചെയ്ത സാമ്പത്തിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് ഇത് ഉപയോഗിക്കുക. വേഗത്തിലുള്ള ലോണ്‍ പ്രോസസിംഗ്, അതുപോലെ വേഗത്തിലുള്ള ലോണ്‍ ഡിസ്ബേർസൽ എന്നിവയും നിങ്ങൾക്ക് ലഭിക്കുന്നു.

സമ്മർദ്ദരഹിതമായ അനുഭവത്തിനായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ലോൺ പ്ലാൻ ചെയ്യുക. ശരിയായ ട്രാക്കിൽ ആരംഭിക്കുന്നതിന്, പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐകൾ കണക്കാക്കുക ആവശ്യമായി ക്രമീകരണങ്ങൾ നടത്തുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

 • Nationality

  പൗരത്വം

  ഇന്ത്യൻ
 • Age

  വയസ്

  21 വർഷം മുതൽ 67 വർഷം വരെ*

 • CIBIL score

  സിബിൽ സ്കോർ

  750 അല്ലെങ്കിൽ അതിൽ കൂടുതൽ

നിങ്ങളുടെ യോഗ്യത എളുപ്പത്തിൽ പരിശോധിക്കാൻ, ഞങ്ങളുടെ ഓൺലൈൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

രൂ. 6 ലക്ഷത്തിന്‍റെ പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം?

ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഈ ലളിതമായ ഘട്ടങ്ങള്‍ പിന്തുടരുക:

 1. 1 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക’
 2. 2 അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിക്കുക
 3. 3 നിങ്ങളുടെ ഫോൺ നമ്പർ എന്‍റർ ചെയ്ത് ഒരു ഒടിപി ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ ആധികാരികമാക്കുക
 4. 4 അടിസ്ഥാന കെവൈസി, തൊഴിൽ, വരുമാന വിവരങ്ങൾ ഷെയർ ചെയ്യുക
 5. 5 ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്ത് ഫോം സമർപ്പിക്കുക

ലോണ്‍ ലഭിക്കുന്നതിനായി കൂടുതല്‍ സഹായം നല്‍കുന്നതിന് ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

രൂ. 6 ലക്ഷത്തിന്‍റെ പേഴ്സണല്‍ ലോണ്‍ എങ്ങനെ നേടാം?

രൂ. 6 ലക്ഷത്തിന്‍റെ പേഴ്സണല്‍ ലോണ്‍ ലഭിക്കുന്നതിന്, നിങ്ങള്‍ താഴെ പറയുന്ന ഘട്ടങ്ങള്‍ പിന്തുടരണം:

 • ലോൺ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് വ്യക്തിഗത, തൊഴിൽ വിശദാംശങ്ങൾ നൽകുക.
 • നിങ്ങൾ തിരഞ്ഞെടുത്ത ലോൺ തുകയും റീപേമെന്‍റ് കാലയളവും തിരഞ്ഞെടുക്കുക. 
 • ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.
 • ലോൺ തുക നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.
രൂ. 6 ലക്ഷത്തിന്‍റെ ലോണിനുള്ള ഇഎംഐ തുക എത്രയാണ്?

The loan repayment tenor and interest rates will determine the EMI amount of your personal loan. So, for example, if your lender charges 15% interest on a personal loan of Rs. 6 lakh over a tenor of three years, your EMI will amount to Rs. 20,799. The total interest payable would be Rs. 1,48,775. You can also calculate the EMI easily with the help of the Bajaj Finserv Personal Loan EMI Calculator in just a few minutes.