ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

ലക്‌നൗവിലെ പേഴ്സണൽ ലോൺ

ലക്‌നൗവിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

പ്ലേ ചെയ്യുക

നിരവധി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുള്ള ഒരു പരമ്പരാഗത നഗരമാണ് ലക്നൌ. ഭക്ഷണപ്രേമികളുടെ പറുദീസയാണിത്, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയേറിയ സംസ്ഥാനമായ ഉത്തർപ്രദേശിന്‍റെ തലസ്ഥാനവുമാണ്.

ഈ വളരുന്ന നഗരത്തിന്‍റെ ആവശ്യകതകൾ ബജാജ് ഫിൻസെർവ് മനസ്സിലാക്കുന്നു, അതിനാലാണ് ഒരു വീട് സ്വന്തമാക്കുക എന്ന സ്വപ്‌നം യാതാർത്ഥ്യമാക്കാൻ മിതമായ നിരക്കിലുള്ള ഓൺലൈൻ ഹോം ലോൺ ഞങ്ങൾ ഓഫർ ചെയ്യുന്നത്.

  • മിനിറ്റുകള്‍ക്കുള്ളില്‍ അപ്രൂവല്‍

    നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷയില്‍ തല്‍ക്ഷണമുള്ള അപ്രൂവല്‍ നേടുക.

  • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

    വെറും 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തിൽ ബജാജ് ഫിന്‍സെര്‍വ് വ്യക്തിഗത ലോൺ നൽകുന്നു.

  • ഫ്ലെക്‌സിബിലിറ്റി

    പ്ലേ ചെയ്യുക

    ഫ്ലെക്സി ലോണ്‍ സൗകര്യം വഴി നിങ്ങളുടെ ആവശ്യം അനുസരിച്ച് ഫണ്ടുകള്‍ കടമെടുക്കുകയും, നിങ്ങള്‍ക്ക് സാധിക്കുമ്പോള്‍ പ്രീ-പേ ചെയ്യുകയും ചെയ്യുക.

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    ഞങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ നിറവേറ്റുകയും ലോണ്‍ ലഭ്യമാക്കുന്നതിന് നിങ്ങളുടെ അടിസ്ഥാന രേഖകള്‍ ഷെയര്‍ ചെയ്യുകയും ചെയ്യുക.

  • ഫ്ലെക്സിബിൾ കാലയളവ്

    60 മാസം വരെയുള്ള കാലയളവുകളില്‍ നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ തിരിച്ചടയ്ക്കുക.

  • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

    നിങ്ങളുടെ മിക്കവാറും എല്ലാ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കും രൂ.25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കുക.

  • സുതാര്യത

    സുതാര്യത

    നിങ്ങളുടെ പേഴ്സണല്‍ ലോണില്‍ മറഞ്ഞിരിക്കുന്ന ഫീസുകള്‍ ഇല്ല. നിബന്ധനകളും വ്യവസ്ഥകളും ഇവിടെ വായിക്കുക.

  • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

    ഞങ്ങളുടെ കസ്റ്റമര്‍പോര്‍ട്ടല്‍ - എക്സ്പീരിയ-ല്‍ നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും കണ്ടെത്തുക.

യോഗ്യതാ മാനദണ്ഡം

പ്ലേ ചെയ്യുക

പേഴ്സണല്‍ ലോണ്‍ യോഗ്യതയും രേഖകളും സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുക. നിങ്ങളുടെ ലോണ്‍ യോഗ്യത നിശ്ചയിക്കുന്നതിന് പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്ററും ഉപയോഗിക്കാം.
 

പലിശ നിരക്കും ചാർജുകളും

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകള്‍ ആകര്‍ഷകമായ പലിശ നിരക്കുകളിലും നാമമാത്രമായ ഫീസിലും ചാര്‍ജ്ജുകളിലും വാഗ്ദാനം ചെയ്യുന്നു.
 

ബന്ധപ്പെടൂ

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും ലക്‍നൗവില്‍ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേക്ക് SMS ചെയ്യുക.

നിലവിലുള്ള കസ്റ്റമേഴ്സിന് 020-3957 5152-ല്‍ ഞങ്ങളെ വിളിക്കാം അല്ലെങ്കില്‍ എഴുതുക personalloans1@bajajfinserv.in.