നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്
പൊന്നയ്യാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹൊസൂർ തമിഴ്നാട്ടിലെ ഒരു പ്രമുഖ നഗരമാണ്. Ashok Leyland, TVS Motors തുടങ്ങിയ കമ്പനികൾ മൂലം ഈ നഗരം പ്രധാനമായും വ്യവസായവൽക്കരിക്കപ്പെട്ടിരിക്കുന്നു.
ഹൊസൂറിലെ താമസക്കാർക്ക് കൊലാറ്ററൽ പണയം വെയ്ക്കാതെ ഒരു പേഴ്സണൽ ലോൺ തിരഞ്ഞെടുക്കാം. ഒരു ഓണ്‍ലൈന്‍ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് അപേക്ഷിക്കുകയും എളുപ്പത്തില്‍ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുക.
നേരിട്ട് ഞങ്ങളെ സന്ദർശിക്കുക അല്ലെങ്കിൽ വേഗത്തിലുള്ള ലോൺ അപ്രൂവലിനായി ഓൺലൈനായി അപേക്ഷിക്കുക.
ഹൊസൂറിലെ പേഴ്സണൽ ലോണിന്റെ സവിശേഷതകൾ
-
ഉയർന്ന ലോൺ മൂല്യം
ശരിയായ യോഗ്യത ഉപയോഗിച്ച്, രൂ. 35 ലക്ഷം വരെയുള്ള ഫണ്ടുകൾക്ക് യോഗ്യത നേടുക. കൊലാറ്ററൽ അല്ലെങ്കിൽ ഗ്യാരണ്ടർ ആവശ്യമില്ല.
-
ഫ്ലെക്സി സൗകര്യം
ഫ്ലെക്സി ലോൺ സൌകര്യം ഉപയോഗിച്ച് 45%* വരെ കുറഞ്ഞ ഇഎംഐ അടയ്ക്കുക. കൂടാതെ, സാധ്യമാകുന്ന എവിടെയെങ്കിലും പ്രീപേ ചെയ്യുക.
-
വേഗത്തിലുള്ള അപ്രൂവല്‍
ഒരു പേഴ്സണല്‍ ലോണ്‍ അപേക്ഷയ്ക്ക് ഒപ്പം ഏതാനും ഡോക്യുമെന്റുകള്‍ സമര്‍പ്പിച്ച് ആവശ്യമായ ഫണ്ടില്‍ തല്‍ക്ഷണം അപ്രൂവല്‍ നേടുക.
-
കുറഞ്ഞ ഡോക്യുമെന്റേഷൻ
ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് അത്യാവശ്യ രേഖകള്‍ തയ്യാറാക്കി വെയ്ക്കുക.
-
ഇൻ-ആപ്പ് ആനുകൂല്യങ്ങൾ
വരാനിരിക്കുന്ന ഇഎംഐ പേമെന്റുകൾക്കായി റിമൈൻഡറുകൾ സജ്ജമാക്കുക അല്ലെങ്കിൽ കസ്റ്റമർ പോർട്ടൽ – എക്സ്പീരിയ ഉപയോഗിച്ച് റീപേമെന്റ് സ്റ്റാറ്റസ് കാണുക.
-
പണം 24 മണിക്കൂറിനുള്ളില്‍*
ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുകയും അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ പണം നേടുകയും ചെയ്യുക.
-
പൂർണ്ണമായ സുതാര്യത
ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ 100% മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ലാതെ സുതാര്യമാണ്. നിബന്ധനകളും വ്യവസ്ഥകളും മുൻകൂട്ടി പരിശോധിക്കുക.
-
സൗകര്യപ്രദമായ കാലയളവ്
12 മാസം മുതൽ 84 മാസം വരെയുള്ള ഒരു കാലയളവ് തിരഞ്ഞെടുത്ത് സാമ്പത്തിക ശേഷി അനുസരിച്ച് തിരിച്ചടയ്ക്കുക.
തമിഴ്നാട്ടിലെ പ്രധാനപ്പെട്ട വ്യവസായിക നഗരമാണ് ഹൊസൂർ. പ്രാഥമികമായി, ഓട്ടോമൊബൈൽ, നിർമ്മാണ വ്യവസായങ്ങൾ സംസ്ഥാനത്തിന്റെവരുമാന സ്രോതസ്സുകളാണ്.
ഹൊസൂറിൽ കൊലാറ്ററൽ രഹിത ഫണ്ടുകൾ അന്വേഷിക്കുന്ന വ്യക്തികൾക്ക് ഒരു പേഴ്സണൽ ലോണിനായി ബജാജ് ഫിൻസെർവിനെ ബന്ധപ്പെടാം. ഈ ലോണിന്റെ അവസാന ഉപയോഗത്തില്‍ മുന്‍കൂര്‍ വ്യവസ്ഥകള്‍ ഇല്ലാത്തതിനാല്‍, ഉയര്‍ന്ന പഠനങ്ങള്‍, ഭവന നവീകരണം, വിവാഹം തുടങ്ങിയവയ്ക്കായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. ഈ പേഴ്സണല്‍ ലോണ്‍ ഉപയോഗിച്ച് മെഡിക്കല്‍ അടിയന്തിര സാഹചര്യങ്ങളും മറ്റ് പെട്ടന്നുള്ള ക്യാഷ് ആവശ്യകതകളും പരിഹരിക്കാനും ഇന്‍സ്റ്റന്റ് അപ്രൂവല്‍ നിങ്ങളെ അനുവദിക്കുന്നു.
*വ്യവസ്ഥകള്‍ ബാധകം
യോഗ്യതാ മാനദണ്ഡം
നിങ്ങള്‍ നിറവേറ്റേണ്ട പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം താഴെപ്പറയുന്നവയാണ്
-
പൗരത്വം
ഇന്ത്യൻ നിവാസി
-
തൊഴിൽ
പേരുകേട്ട എംഎൻസി അല്ലെങ്കിൽ പ്രൈവറ്റ്/പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ ശമ്പളമുള്ള ജീവനക്കാരനായിരിക്കണം
-
ക്രെഡിറ്റ് സ്കോർ
750 ന് മുകളിൽ
-
വയസ്
21 വയസ്സിനും 67 വയസ്സിനും ഇടയിൽ*
-
വരുമാനം
കുറഞ്ഞ ശമ്പള ആവശ്യങ്ങൾക്കായി ഞങ്ങളുടെ സിറ്റി ലിസ്റ്റ് പരിശോധിക്കുക
അൺസെക്യുവേർഡ് പേഴ്സണൽ ലോണുകൾ കൂടുതലായി ആക്സസ് ചെയ്യാൻ ബജാജ് ഫിൻസെർവിന് എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡം ഉണ്ട്. നിങ്ങളുടെ അപേക്ഷ വേഗത്തിൽ പ്രോസസ് ചെയ്യാൻ സഹായിക്കുന്നതിന് ആവശ്യപ്പെടുന്ന ഡോക്യുമെന്റുകളും കുറവാണ്.
ഹൊസൂറിലെ പേഴ്സണൽ ലോണിനുള്ള പലിശ നിരക്കും ചാർജുകളും
നിങ്ങള്‍ എത്ര തിരിച്ചടയ്ക്കണം എന്ന് മനസ്സിലാക്കുന്നതിന് പേഴ്സണല്‍ ലോണില്‍ ഉള്ള ഫീസുകളും ചാര്‍ജ്ജുകളും പരിശോധിക്കുക.