image
Personal Loan
ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും/ സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ബജാജ് ഫിൻ‌സെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ സമ്മതം DNC/NDNC ക്കായുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു. T&C

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

EMI മൊറട്ടോറിയം കാൽക്കുലേറ്റർ

RBI (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) തുടക്കത്തിൽ മാർച്ച് 1st, 2020 മുതൽ ആരംഭിക്കുന്ന എല്ലാ ലോണുകൾക്കും 3 മാസത്തെ മൊറട്ടോറിയം കാലയളവ് പ്രഖ്യാപിച്ചിരുന്നു, പിന്നീട് അത് ആഗസ്ത് 31, 2020 വരെ നീട്ടി. നിലവിലുള്ള പേഴ്സണല്‍ ലോണ്‍ വായ്പക്കാര്‍ക്ക് തങ്ങളുടെ പേഴ്സണല്‍ ലോണ്‍ EMI-കള്‍, പലിശ നിരക്കുകള്‍, കാലയളവ് എന്നിവയിൽ ഈ ഡിഫർമെന്‍റ് വിൻഡോയുടെ സ്വാധീനം വിലയിരുത്തുന്നതിന് ബജാജ് ഫിൻ‌സെർവ് മൊറട്ടോറിയം കാൽക്കുലേറ്റർ ഉപയോഗപ്പെടുത്താം.

ദയവായി സാധുതയുള്ള ഓപ്പണിംഗ് പ്രിൻസിപ്പൽ തുക എന്‍റർ ചെയ്യുക.
ദയവായി സാധുതയുള്ള പലിശ നിരക്ക് എന്‍റർ ചെയ്യുക.
ദയവായി സാധുതയുള്ള EMI എന്‍റർ ചെയ്യുക.

കുറിപ്പ് : ജൂലൈ 2020 ന് മൊറട്ടോറിയം അഭ്യർത്ഥിക്കാൻ, നിങ്ങളുടെ ലോൺ EMI അടയ്ക്കേണ്ട തീയതിക്ക് കുറഞ്ഞത് 7 ദിവസം മുമ്പ് നിങ്ങൾ അഭ്യർത്ഥന ഉന്നയിക്കണം.

 

അധിക പലിശ

രൂ. 13,000

നിങ്ങൾ അടയ്ക്കുന്ന അധിക EMIകൾ

4 EMIകൾ

നിരാകരണം: നിങ്ങൾ ജൂലൈ 2020 മൊറട്ടോറിയം പ്രയോജനപ്പെടുത്തിയാൽ അടയ്‌ക്കേണ്ട അധിക പലിശയും EMI തുകയും കണക്കാക്കാൻ സഹായിക്കുന്ന ഒരു സൂചക ടൂളാണ് EMI മൊറട്ടോറിയം കാൽക്കുലേറ്റർ. കാൽക്കുലേറ്റർ ഫലങ്ങൾ ഏകദേശവും, വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലുള്ളതും ആണ്. യഥാർത്ഥ പലിശ നിരക്കും ലോൺ യോഗ്യതാ തുകയും ഓരോ യൂസറിലും വ്യത്യാസപ്പെടും.

ബജാജ് ഫിൻസെർവിൽ നിന്നുള്ള മൊറട്ടോറിയം കാൽക്കുലേറ്റർ ഉപയോഗിക്കാനുള്ള ഘട്ടങ്ങൾ

ഏതാനും ലളിതമായ ഘട്ടങ്ങളിൽ മൊറട്ടോറിയം EMI കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കുക.

ഘട്ടം 1 – നിങ്ങൾക്ക് അനുവദിച്ച ആദ്യ ലോൺ തുക പൂരിപ്പിക്കുക.

ഘട്ടം 2 – നിങ്ങളുടെ പേഴ്സണൽ ലോണിന് നിലവിൽ ബാധകമായ പലിശ നിരക്ക് എന്‍റർ ചെയ്യുക.

ഘട്ടം 3 – നിലവിലെ ഷെഡ്യൂൾ പ്രകാരം നിങ്ങളുടെ റീപേമെന്‍റ് കാലയളവ് നൽകുക.

ഘട്ടം 4 – അടുത്തതായി, നിങ്ങളുടെ മൊത്തം ലോൺ ബാധ്യതയ്ക്കായി ഇതിനകം അടച്ച EMI-കളുടെ (ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകൾ) എന്‍റർ ചെയ്യുക

ഘട്ടം 5 – നിങ്ങൾ മാർച്ച് മുതൽ മെയ് 2020 വരെയുള്ള മൊറട്ടോറിയം തിരഞ്ഞെടുത്ത മാസങ്ങളുടെ എണ്ണം തിരഞ്ഞെടുക്കുക, എന്തെങ്കിലും ഉണ്ടെങ്കിൽ. ഈ കാലയളവിൽ നിങ്ങൾ മൊറട്ടോറിയം തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ ഈ ഘട്ടം ഒഴിവാക്കാം അല്ലെങ്കിൽ '0' തിരഞ്ഞെടുക്കാം.

ഘട്ടം 6 – ജൂണിനും ആഗസ്റ്റിനും ഇടയിൽ മൊറട്ടോറിയം തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന മാസങ്ങളുടെ എണ്ണം തിരഞ്ഞെടുക്കുക.

ഘട്ടം 7 – ബാക്കിയുള്ള ലോൺ ബാധ്യതയ്ക്കായി നിങ്ങളുടെ EMI മുമ്പത്തേത് പോലെ തന്നെ നിലനിർത്താൻ ആഗ്രഹിക്കുന്നെങ്കിൽ, അതനുസരിച്ച് നിങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 8 – ലോൺ കാലയളവ് മാറ്റങ്ങൾ സംബന്ധിച്ച് ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. ആദ്യ അമോർട്ടൈസേഷൻ ഷെഡ്യൂളിൽ ഉള്ളതുപോലെ നിങ്ങളുടെ ലോൺ റീപേമെന്‍റ് കാലയളവ് നിലനിർത്താനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നിങ്ങൾ ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ, ബജാജ് ഫിൻസെർവ് മൊറട്ടോറിയം കാൽക്കുലേറ്റർ ഇനിപ്പറയുന്ന ഫലങ്ങൾ ഫീഡ് അടിസ്ഥാനമാക്കി കണക്കാക്കും.

  1. അടയ്ക്കേണ്ട EMI തുക.
  2. മൊറട്ടോറിയത്തിന് ശേഷം അടയ്ക്കേണ്ട EMIകളുടെ മൊത്തം എണ്ണം.
  3. പുതിയ ഷെഡ്യൂൾ പ്രകാരം ശേഷിക്കുന്ന റീപേമെന്‍റ് കാലയളവ്.
  4. മൊത്തം മൊറട്ടോറിയം പലിശ കണക്കുകൂട്ടൽ.
  5. മൊറട്ടോറിയത്തിന് ശേഷം കുടിശ്ശികയുള്ള തിരിച്ചടവ് ബാധ്യത.

മൊറട്ടോറിയം കാലയളവിൽ EMI കാൽക്കുലേറ്റർ ഉപയോഗിക്കുമ്പോൾ, താഴെപ്പറയുന്ന ഫലങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

  • ലോൺ കാലയളവ് മാറ്റമില്ലാതെ നിലനിർത്താൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇത് അടയ്ക്കേണ്ട EMIകളുടെ വർദ്ധനവിന് കാരണമാകുന്നു.
  • EMI തുക മാറ്റമില്ലാതെ സൂക്ഷിക്കുകയാണെങ്കിൽ, അത് ഒരു ദീർഘിപ്പിച്ച തിരിച്ചടവ് കാലയളവിന് കാരണമാകുന്നു.
  • ലോൺ കാലയളവിലും അടയ്‌ക്കേണ്ട EMI-കളുടെയും മാറ്റത്തിന്‍റെ കാര്യത്തിൽ, നിങ്ങളുടെ ലോൺ ബാധ്യതയിലും റീപേമെന്‍റ് ഷെഡ്യൂളിലും അത്തരം മൊറട്ടോറിയത്തിന്‍റെ സ്വാധീനത്തെക്കുറിച്ച് നിങ്ങൾക്ക് നിങ്ങളുടെ ലെൻഡറുമായി പരിശോധിക്കാം.

നിങ്ങളുടെ പേഴ്സണൽ ലോണിൽ മൊറട്ടോറിയത്തിന് എങ്ങനെ അപേക്ഷിക്കാം?

താഴെപ്പറയുന്ന ഏതാനും ഘട്ടങ്ങളില്‍ ബജാജ് ഫിന്‍സെര്‍വില്‍ ഒരു പേഴ്സണല്‍ ലോണ്‍ മൊറട്ടോറിയത്തിന് അപേക്ഷിക്കുക.

  1. ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്സ്പീരിയയിൽ ലോഗിൻ ചെയ്ത് നിങ്ങളെ ആധികാരികമാക്കുക
  2. ഒരു അഭ്യർത്ഥന ഉന്നയിക്കുക വിഭാഗത്തിലെ ഡ്രോപ്പ്ഡൗണിൽ നിന്ന് "കോവിഡ്-19 മൊറട്ടോറിയം പോളിസി" തിരഞ്ഞെടുക്കുക.
  3. നിങ്ങളുടെ ലോൺ വിവരങ്ങൾ വെരിഫൈ ചെയ്ത് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
  4. നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ അംഗീകരിച്ചാൽ, അഭ്യർത്ഥന സമർപ്പിക്കുക.

RBI മൊറട്ടോറിയം തിരഞ്ഞെടുക്കാൻ നിങ്ങളുടെ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, ഞങ്ങൾ നിങ്ങളുടെ പേഴ്സണൽ ലോൺ സ്റ്റാറ്റസ് വിലയിരുത്തുകയും അതനുസരിച്ച് അപ്രൂവൽ അറിയിക്കുകയും ചെയ്യും.

FAQകൾ

മൊറട്ടോറിയം കാൽക്കുലേറ്റർ എന്നാൽ എന്താണ്?

ടേം ലോൺ എടുക്കുന്നവർക്ക് അവരുടെ ബാക്കിയുള്ള ലോൺ ബാധ്യതയിൽ അധിക പലിശ നിർണ്ണയിക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക സാമ്പത്തിക ഉപകരണമാണ് മൊറട്ടോറിയം കാൽക്കുലേറ്റർ. RBI-യുടെ ടേം ലോൺ മൊറട്ടോറിയം പ്രകാരം, നിലവിലുള്ള വായ്പക്കാർക്ക് ആഗസ്റ്റ് 31, 2020 ന് അവസാനിക്കുന്ന 6 മാസം വരെ EMI പേമെന്‍റ് ഡിഫർ ചെയ്യാൻ തിരഞ്ഞെടുക്കാം.

അത്തരം ഡിഫർമെന്‍റിൽ ബജാജ് ഫിൻസെർവ് ലേറ്റ് പേമെന്‍റ് ഫീസ് ഈടാക്കില്ല. എന്നിരുന്നാലും, മൊത്തം ലോൺ ബാധ്യതയെ ബാധിക്കുന്ന പലിശ ശേഖരണം മൊറട്ടോറിയം കാലയളവിൽ ഉടനീളം തുടരും. നിങ്ങളുടെ ബാക്കിയുള്ള ലോൺ തുകയ്ക്ക് പലിശ കണക്കാക്കാൻ ബജാജ് ഫിൻസെർവ് മൊറട്ടോറിയം EMI കാൽക്കുലേറ്റർ ഉപയോഗിക്കുക.

നിങ്ങളുടെ ലോണിലേക്ക് RBI മൊറട്ടോറിയം അപേക്ഷിച്ചതിന് ശേഷം EMI തുകയിലെയും റീപേമെന്‍റ് കാലയളവിലെയും ഏത് മാറ്റവും കാൽക്കുലേറ്ററിൽ പ്രതിഫലിക്കും, അതുപോലെ നിങ്ങളുടെ അമോർട്ടൈസേഷൻ ഷെഡ്യൂളിലെ പരിവർത്തന മാറ്റവും.

മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
OTP ഉപയോഗിച്ച് വെരിഫൈ ചെയ്യുക

നിങ്ങളുടെ മൊബൈൽ നമ്പർ 80005 04163 ൽ ഞങ്ങൾ അയച്ച OTP ദയവായി എന്‍റർ ചെയ്യുക
മൊബൈൽ നമ്പർ മാറ്റുക

OTP താഴെ എന്‍റർ ചെയ്യുക

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

പുതിയ OTP അഭ്യർത്ഥിക്കുക 0 സെക്കന്‍റ്

നിങ്ങള്‍ക്ക് നന്ദി

നിങ്ങളുടെ മൊബൈൽ നമ്പർ വിജയകരമായി വെരിഫൈ ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. ഈ നമ്പറിൽ ഞങ്ങളുടെ പ്രതിനിധി ഉടൻ നിങ്ങളെ ബന്ധപ്പെടുന്നതാണ്.