ഇൻഷുറൻസിന്മേലുള്ള ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
-
24x7 കസ്റ്റമർ സപ്പോർട്ട്
ആഴ്ചയിലെ എല്ലാ ദിവസവും 24-മണിക്കൂർ പിന്തുണ നൽകുന്ന ഒരു സമർപ്പിത റിലേഷൻഷിപ്പ് മാനേജറുടെ സേവനം പ്രയോജനപ്പെടുത്തുക.
-
ലളിതമായ റീപേമെന്‍റുകള്‍
അധിക ചാര്‍ജ്ജുകള്‍ ഇല്ലാതെ നിങ്ങളുടെ ലോണ്‍ പ്രീപേ അല്ലെങ്കില്‍ ഫോര്‍ക്ലോസ് ചെയ്യാന്‍ അനുവദിക്കുന്ന ഫ്ലെക്സിബിളായ പ്രീപേമെന്‍റും ഫോര്‍ക്ലോഷര്‍ സൗകര്യവും.
-
ആയാസരഹിതമായ ഓൺലൈൻ ഷോപ്പിംഗ്
വേഗത്തിലുള്ള വിതരണത്തിനൊപ്പം ലളിതമായ ഓൺലൈൻ അപേക്ഷാ പ്രക്രിയയിൽ നിന്നുള്ള ആനുകൂല്യം.
-
നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രയാസ രഹിതമായ ആക്സസ്സ് നേടുക
കസ്റ്റമർ പോർട്ടൽ - എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്ത് നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ട്രാക്ക് ചെയ്യുക.
-
ലളിതമായ യോഗ്യത മാനദണ്ഡം
21 വയസ്സ് അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായം, ശമ്പളമുള്ള അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന ഇന്ത്യൻ നിവാസികളായ പൗരന്മാർക്ക് ഈ ലോണിന് അപേക്ഷിക്കാം.
-
ഫ്ലെക്സി ലോൺ സൗകര്യം
നിങ്ങളുടെ മൊത്തം അനുവദിച്ച തുകയിൽ നിന്ന് ഒന്നിലധികം പിൻവലിക്കലുകൾ നടത്തുക, ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ അടയ്ക്കുക.
-
കുറഞ്ഞ ഡോക്യുമെന്‍റേഷൻ
ലോണിന് വേണ്ടി അപേക്ഷിക്കുന്നതിന് ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, ഇൻഷുറൻസ് പോളിസിയുടെ ഡോക്യുമെന്‍റ് പ്രൂഫ് തുടങ്ങിയ അടിസ്ഥാന ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.
-
ഉയർന്ന ലോൺ മൂല്യം
വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് ഫൈനാൻസ് ചെയ്യാൻ രൂ. 10 കോടി വരെയുള്ള ഫണ്ട് നേടുക.
ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഇൻഷുറൻസിന്മേല് തടസ്സരഹിതമായ ലോൺ ഓഫർ ചെയ്യുന്നു, അതിനാൽ നിങ്ങളുടെ ഇൻഷുറൻസ് പോളിസി കൊലാറ്ററൽ ആയി പണയം വെച്ച് നിങ്ങൾക്ക് സാമ്പത്തിക അടിയന്തിര സാഹചര്യങ്ങൾക്കായി പണം നേടാം. അടിയന്തിര സാഹചര്യങ്ങള്‍ക്കായി ഇൻഷുറൻസ് നിലനിർത്താന്‍ അത് സഹായിക്കുന്നു, പെട്ടന്നുള്ള ഉപയോഗത്തിന് ഫണ്ടുകൾ സ്വരൂപിക്കുകയും ചെയ്യാം. നിങ്ങൾക്ക് രൂ. 10 കോടി വരെ എടുക്കാം, ബിസിനസിനായി പുതിയ കെട്ടിടം വാങ്ങുക, മറ്റൊരു സ്ഥാപനവുമായി ലയിക്കുക, അല്ലെങ്കിൽ വില കൂടിയ പ്രോപ്പർട്ടി വാങ്ങുക എന്നിങ്ങനെയുള്ള വിവിധ ചെലവുകൾക്ക് പണം കണ്ടെത്തുകയും ചെയ്യാം.
ഇൻഷുറൻസിന്മേലുള്ള ബജാജ് ഫൈനാൻസ് ലോൺ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങളോടു കൂടിയതാണ്, 21 വയസ്സിന് മുകളിലുള്ള ശമ്പളമുള്ള അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന ഏത് വ്യക്തികൾക്കും ലോണിന് അപേക്ഷിക്കാം. എന്നിരുന്നാലും, നിങ്ങളുടെ ഇൻഷുറൻസിന്‍റെ മൂല്യം കുറഞ്ഞത് രൂ. 10 ലക്ഷം ആയിരിക്കണം, കൂടാതെ നിങ്ങൾക്ക് പതിവ് വരുമാനവും ഉണ്ടായിരിക്കണം.