കാർ ഈടിന്മേലുള്ള ലോൺ ഉപയോഗിച്ച്, നിങ്ങള്‍ക്ക് നിങ്ങളുടെ വാഹനം പണയം വച്ച് ഉന്നത വിദ്യാഭ്യാസം, വീടു പുതുക്കി പണിയല്‍, വര്‍ക്കിംഗ് കാപിറ്റല്‍ അങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി പണം നേടാവുന്നതാണ്. നിങ്ങളുടെ കാര്‍ ഉപയോഗിച്ച് അതിന്റെ മൂല്യത്തിന്റെ 95% വരെ നേടുക.
കാർ ഈടിന്മേൽ ഒരു ലോണ്‍ അപേക്ഷ നല്‍കുക എന്നിട്ട് 12മുതല്‍ 60 വരെ മാസങ്ങള്‍ കൊണ്ട് അടയ്ക്കാവുന്ന രൂ. 20 ലക്ഷം ലോണായി നേടുക.
വെറും 24 മണിക്കൂറില്‍ ബജാജ് ഫിന്‍സെര്‍വ് നിങ്ങളുടെ കാർ ഈടിന്മേലുള്ള ലോണ്‍ അനുവദിക്കുന്നു.
കുറഞ്ഞ ഡോക്യുമെന്റേഷനും എളുപ്പത്തില്‍ നിറവേറ്റാനാവുന്ന യോഗ്യതാ മാനദണ്ഡവും നിങ്ങള്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നത് സൗകര്യപ്രദമാക്കുന്നു.
ഒരേ ദിവസം തന്നെ നിങ്ങളുടെ ലോണ്‍ അപേക്ഷയ്ക്ക് അപ്രൂവല്‍ നേടുക. നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വ് കുടുംബത്തിന്റെ ഭാഗമാണെങ്കില്‍, നിങ്ങള്‍ക്ക് പ്രി അപ്രൂവ്ഡ് ഓഫറുകളും തല്‍ക്ഷണമുള്ള അപ്രൂവലുകളും ആസ്വദിക്കാം. ബജാജ് ഫിന്‍സെര്‍വ് നടപടി ക്രമങ്ങള്‍ വളരെ സുതാര്യമാണ്, അതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ലോണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പറഞ്ഞുതരുന്നു.
നിങ്ങളുടെ ലോണ്‍ സംബന്ധമായ വിവരങ്ങള്‍ എപ്പോഴും എവിടെയും നിന്ന് ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി അറിയാവുന്നതാണ്.