image

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക

ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും/ സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ബജാജ് ഫിൻ‌സെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ സമ്മതം DNC/NDNC ക്കായുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു. T&C

നിങ്ങള്‍ക്ക് നന്ദി

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാർക്കുള്ള ഹോം ലോണ്‍: സവിശേഷതകളും ആനുകൂല്യങ്ങളും

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുകള്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍ വഴി നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങുക. ഈ ലോണിന് പരമാവധി പരിധി രൂ.2 കോടിയും 240 മാസം വരെയുള്ള തിരിച്ചടവ് കാലയളവും ഉണ്ട്. പ്രോപ്പർട്ടി തിരയൽ പോലുള്ള മൂല്യവർദ്ധിത സേവനങ്ങളും അതിലേറെയും ഉപയോഗിച്ച് നിങ്ങളുടെ വീട് വാങ്ങുന്നതിനുള്ള സൗകര്യപ്രദമായ മാർഗ്ഗമാണ് ഈ ലോണുകൾ.

നിങ്ങളുടെ നിലവിലുള്ള ഹോം ലോണ്‍ ഫ്ലെക്സിബിളായി മാനേജ് ചെയ്യുന്നതിന് ഒരു എളുപ്പമുള്ള ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ ഒരു ഉയര്‍ന്ന ടോപ്-അപ് ലോണ്‍ പ്രയോജനപ്പെടുത്തുക.

 • വേഗത്തിലുള്ള അപ്രൂവല്‍

  ലോണ്‍ 24 മണിക്കൂറിനുള്ളില്‍ അംഗീകരിക്കും, അതുവഴി നിങ്ങളുടെ പുതിയ വീട്ടിലേക്ക് മാറുന്ന സമയത്ത് ഫണ്ട് വരില്ല

 • ഫ്ലെക്സി ടേം ലോണ്‍

  ഒരു പുതിയ വീട് വാങ്ങുമ്പോള്‍, ഡൗണ്‍ പേമെന്‍റില്‍ നിങ്ങള്‍ക്ക് സഹായം ആവശ്യമായി വന്നേക്കാം. ഒരു ഫ്ലെക്സി ഹോം ലോണ്‍ സൗകര്യപ്രദമായി വരുകയും, നിങ്ങളുടെ ആവശ്യം അനുസരിച്ച് വാങ്ങുകയും അധികം ഫണ്ട് ഉണ്ടെങ്കില്‍ അധിക ചാര്‍ജ്ജുകള്‍ ഇല്ലാതെ പ്രീപേ ചെയ്യുകയും ചെയ്യുക.

 • എളുപ്പമുള്ള ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍

  ആകര്‍ഷകമായ പലിശ നിരക്കില്‍ നിങ്ങളുടെ നിലവിലുള്ള ഹോം ലോണിന്‍റെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുകയും നിങ്ങളുടെ EMI-കളില്‍ കൂടുതല്‍ ലാഭിക്കുകയും ചെയ്യുക

 • ടോപ്പ്-അപ്പ് ലോൺ

  നിങ്ങളുടെ നിലവിലുള്ള ഹോം ലോണിലുള്ള ഉയര്‍ന്ന മൂല്യമുള്ള ഒരു ടോപ് അപ് നിങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും. നിങ്ങളുടെ ഇന്‍റീരിയറുകള്‍ തികവുറ്റ രീതിയില്‍ അലങ്കരിക്കുന്നതോ അല്ലെങ്കില്‍ ഒരു പുതിയ കാര്‍ വാങ്ങുന്നതോ തുടങ്ങി നിങ്ങളുടെ കുട്ടിയെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയക്കുന്നത് വരെ. ഒരു ടോപ് അപ് ലോണിന് വേണ്ടി അധിക രേഖകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല

 • സൗകര്യപ്രദമായ തിരിച്ചടവ് കാലയളവ്

  20 വര്‍ഷം വരെയുള്ള കാലയളവുകള്‍ നിങ്ങളുടെ EMI-കള്‍ നിങ്ങളുടെ വരുമാനത്തിനനുസരിച്ച് വിപുലീകരിക്കാന്‍ സഹായിക്കും

 • പ്രോപ്പര്‍ട്ടി തിരയല്‍ സേവനങ്ങള്‍

  നിങ്ങള്‍ക്ക് മികച്ച ഭവനം കണ്ടെത്തുന്നതിനുള്ള സഹായം, തിരയല്‍ മുതല്‍ വാങ്ങുന്നത് വരെ

 • പ്രോപ്പർട്ടി ഡോസിയർ

  ഒരു വീട് സ്വന്തമാക്കുന്നതിനുള്ള ഫൈനാന്‍ഷ്യലും നിയമപരവുമായ വീക്ഷണങ്ങള്‍ നിങ്ങളെ പരിചയപ്പെടുത്തുന്ന ഒരു കസ്റ്റമൈസ്‍ഡ് റിപ്പോര്‍ട്ട്

യോഗ്യതാ മാനദണ്ഡം

ചാർട്ടേർഡ് അക്കൗണ്ടന്‍റുകൾക്ക് ബജാജ് ഫിൻസെർവ് ഹോം ലോണിന് യോഗ്യത ഉണ്ടാകുന്നതിന്, നിങ്ങൾക്ക്:

 •  

  കുറഞ്ഞത് 4 വർഷം സജീവമായ ഒരു COP- ഉണ്ടായിരിക്കണം

 •  

  സ്വന്തമായി ഒരു വീട് / ഓഫീസ് (ബജാജ് ഫൈനാൻസ് ലിമിറ്റഡ് പ്രവർത്തിക്കുന്ന ഒരു സ്ഥലത്ത്)

ആവശ്യമായ ഡോക്യുമെന്‍റുകൾ

 • അംഗീകൃത സിഗ്‍നറ്ററിയുടെ KYC

 • പ്രാക്ടീസ് സർട്ടിഫിക്കറ്റ്

 • മുന്‍2 വര്‍ഷങ്ങളിലെ ഇന്‍കാംടാക്സ് റിട്ടേണുകള്‍, ബാലന്‍സ് ഷീറ്റ്, P/L അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റുകള്‍

 • മോര്‍ഗേജ് രേഖകള്‍

 • *പരാമർശിച്ചിരിക്കുന്ന ഡോക്യുമെന്‍റുകളുടെ പട്ടിക വളരെ വ്യക്തമാണെന്നുള്ളത് ദയവായി ശ്രദ്ധിക്കുക. ലോൺ പ്രൊസസ് ചെയ്യുമ്പോൾ, അധിക ഡോക്യുമെന്‍റുകൾ ആവശ്യമായി വന്നേക്കാം. ആവശ്യം വരുമ്പോൾ നിങ്ങളുമായി ആശയവിനിമയം നടത്തുന്നതായിരിക്കും.

ഫീസ്‌ & പലിശ നിരക്കുകള്‍

പലിശ നിരക്ക്
8.5-9%
പ്രോസസ്സിംഗ് ഫീസ്‌
1% വരെ
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ
ഇല്ല
പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്‍റ് ചാര്‍ജുകള്‍
ഇല്ല
പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍*
ഇല്ല
പിഴ പലിശ
1.00% പ്രതിമാസം
EMI ബൗണ്‍സ് ചാര്‍ജുകള്‍*
രൂ. 1000

*താഴെപ്പറയുന്ന 1st EMI ക്ലിയറൻസ് ബാധകമാണ്
 

ഫോര്‍ക്ലോഷര്‍, ഭാഗിക പ്രീ-പേമെന്‍റ് ചാര്‍ജുകള്‍

വായ്പ്പക്കാരന്‍റെ ഇനം: പലിശ ഇനം

സമയ കാലയളവ് (മാസങ്ങൾ)

ഫ്ലോർക്ലോഷർ നിരക്കുകൾ

പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍

NA
>1
പ്രിന്‍സിപ്പല്‍ ബാക്കിയിന്‍മേല്‍ 4% ബാധകമായ നികുതികള്‍*
ഭാഗിക പ്രീ-പേമെന്‍റ് ചെയ്ത തുകയ്ക്ക് 2% ബാധകമായ നികുതികളും

*നിലവിലുള്ള POS ബാക്കിയിന്മേല്‍ ഫോര്‍ക്ലോഷര്‍ ചാർജുകൾ ബാധകമായിരിക്കും.

*ഫ്ലെക്സി ടേം ലോണിനുള്ള ബാധകമല്ലാത്ത ഭാഗിക പ്രീ-പേമെന്‍റ് ചാര്‍ജ്ജുകള്‍.

*റെഗുലർ ടേം ലോണുകൾക്കായി, 1st EMI അടച്ചതിനു ശേഷം ഫോര്‍ക്ലോഷര്‍ / ഭാഗിക പ്രീ-പേമെന്‍റ് എന്നിവ സാധ്യമാണ്.

*ഫ്ലെക്സി ടേം ലോണിന്, ഭാഗിക പ്രീ-പേമെന്‍റ് എപ്പോൾ വേണമെങ്കിലും ചെയ്യാം, ഫോർക്ലോഷർ 1st EMI യുടെ ക്ലിയറൻസിന് ശേഷം.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കുള്ള ഹോം ലോണ്‍ – എങ്ങനെ അപേക്ഷിക്കാം

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കുള്ള ഒരു ബജാജ് ഫിന്‍സെര്‍വ് ഹോം ലോണിന് വേണ്ടി ഓണ്‍ലൈനിലോ ഓഫ്‍ലൈനിലോ അപേക്ഷിക്കുക.

ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍:

 • ‘CA’ എന്ന് 9773633633 ലേക്ക് SMS ചെയ്യുക

 • അല്ലെങ്കില്‍ 9266900069 ലേക്ക് ഒരു മിസ്‌ഡ് കോള്‍ ചെയ്യുക

ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍:

എളുപ്പത്തിൽ അപേക്ഷിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക, തുടർന്ന് ഈ ഘട്ടങ്ങൾ പിന്തുടരുക

 • 1

  നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങൾ പൂരിപ്പിക്കുക

  നിങ്ങളുടെ പേര്, ജനനത്തീയതി, വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ പോലുള്ള അടിസ്ഥാന വിവരങ്ങൾ നൽകുക

 • 2

  നിങ്ങളുടെ ഓഫർ അറിയാൻ സ്ഥിരീകരണ കോൾ സ്വീകരിക്കുക

  ബജാജ് ഫിൻസെര്‍വ് പ്രതിനിധി ഫോൺ മുഖേന നിങ്ങളുമായി ബന്ധപ്പെടുകയും നിങ്ങളുടെ രേഖകൾ ശേഖരിക്കുന്നതുമാണ്

 • 3

  ആവശ്യമുള്ള രേഖകൾ സമർപ്പിക്കുക

  നിങ്ങളുടെ KYC ഡോക്യുമെന്‍റുകള്‍, പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ്, മോര്‍ട്ട്ഗേജ് ഡോക്യുമെന്‍റുകള്‍, ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്‍മെന്‍റുകള്‍, ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകള്‍ എന്നിവയുടെ ഒരു കോപ്പി ഞങ്ങളുടെ പ്രതിനിധിക്ക് സമര്‍പ്പിക്കുക

 • 4

  24 മണിക്കൂറിനുള്ളിൽ അപ്രൂവൽ

  വെരിഫിക്കേഷന്‍ നടത്തിയാല്‍, നിങ്ങളുടെ ലോണ്‍ 24 മണിക്കൂറിനുള്ളില്‍ അംഗീകരിക്കും

ചാർട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കുള്ള ഹോം ലോൺ

ന്യൂസ്‍ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക

What is CA Articleship

CA യുടെ ആർട്ടിക്കിൾഷിപ്പ്- പ്രാധാന്യവും CA വിദ്യാർത്ഥികളുടെ പ്രതീക്ഷകളും

ഒരു പുതിയ വീട്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് CA-കള്‍ പരിഗണിക്കേണ്ട 6 ടിപ്സ്

പുതിയ CA സ്ഥാപനം തുടങ്ങാനുള്ള പടിപടിയായ ഗൈഡ്

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കുള്ള ഒരു ഹോം ലോണ്‍ എങ്ങനെയാണ് നിങ്ങളെ സഹായിക്കുക

Top 5 Accounting software Packages in India

ഇന്ത്യയിലെ ടോപ് 5 അക്കൗണ്ടിംഗ് സോഫ്റ്റ്‍വെയർ പാക്കേജുകൾ

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Loan for Professionals

പ്രൊഫഷണലുകള്‍ക്കുള്ള ലോണ്‍

നിങ്ങളുടെ പ്രാക്ടീസ് വിപുലീകരിക്കാൻ കസ്റ്റമൈസ് ചെയ്ത ലോൺ

കൂടതലറിയൂ
Doctor Loan

ഡോക്ടർമാർക്കുള്ള ലോണ്‍

നിങ്ങളുടെ ക്ലിനിക് വളർത്താൻ രൂ. 25 ലക്ഷം വരെ നേടൂ

കൂടതലറിയൂ
Business Loan People Considered Image

ബിസിനസ് ലോൺ

നിങ്ങളുടെ ബിസിനസ് വളരാൻ സഹായിക്കുന്നതിന് രൂ. 20 ലക്ഷം വരെയുള്ള ലോൺ

അപ്ലൈ
Digital Health EMI Network Card

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

രൂ. 4 ലക്ഷം വരെ പ്രീ-അപ്രൂവ്ഡ് ലിമിറ്റിനൊപ്പം തൽക്ഷണ ആക്ടിവേഷൻ

ഇപ്പോള്‍ നേടൂ