നിലവിൽ ലോൺ അപേക്ഷ ഉണ്ടോ?
വീണ്ടും ആരംഭിക്കുകഞങ്ങളുടെ ഹോം ലോണിന്‍റെ ഫീച്ചറുകളും ബെനിഫിറ്റുകളും
ഞങ്ങളുടെ ഹോം ലോണിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ഞങ്ങളുടെ ഹോം ലോണിനെക്കുറിച്ചുള്ള എല്ലാം അറിയാൻ ഈ വീഡിയോ കാണുക: ഫീച്ചറുകളും ബെനിഫിറ്റുകളും, ഫീസുകളും നിരക്കുകളും, യോഗ്യതാ മാനദണ്ഡം തുടങ്ങിയവ.
-
രൂ. 15 കോടിയുടെ ലോൺ*
ഒരു വീട് വാങ്ങുന്നത് ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. രൂ. 15 കോടിയുടെ വലിയ ലോൺ തുക ഉപയോഗിച്ച് ഇത് നിറവേറ്റുക*.
-
കുറഞ്ഞ പലിശ നിരക്കുകള്‍
പ്രതിവർഷം 8.50%* മുതൽ ആരംഭിക്കുന്ന ഞങ്ങളുടെ ലോൺ പലിശ നിരക്കിൽ, രൂ. 769/ലക്ഷം വരെ കുറഞ്ഞ ഇഎംഐ അടയ്ക്കുക*.
-
48 മണിക്കൂറിനുള്ളിൽ അപ്രൂവൽ*
നിങ്ങളുടെ ആപ്ലിക്കേഷൻ സമർപ്പിച്ച് 48 മണിക്കൂറിനുള്ളിൽ* നിങ്ങളുടെ ലോൺ അപ്രൂവ് ചെയ്യുന്നതാണ്, ചില സാഹചര്യങ്ങളിൽ, അതിന് മുമ്പും ലഭിക്കുന്നതാണ്.
-
30 വർഷം വരെയുള്ള കാലയളവ്
30 വർഷം വരെയുള്ള ഞങ്ങളുടെ ദീർഘമായ റീപേമെന്‍റ് കാലയളവ് ഉപയോഗിച്ച് നിങ്ങളുടെ ലോൺ സൗകര്യപ്രദമായി തിരിച്ചടയ്ക്കുക.
-
വ്യക്തികൾക്ക് ഫോർക്ലോഷർ ഫീസ് ഇല്ല
ഫ്ലോട്ടിംഗ് പലിശ നിരക്ക് തിരഞ്ഞെടുക്കുന്ന വ്യക്തിഗത വായ്പക്കാർക്ക് മുഴുവൻ തുകയും ഫോർക്ലോസ് ചെയ്യാം അല്ലെങ്കിൽ അധിക ഫീസ് നൽകാതെ ലോണിന്‍റെ ഒരു ഭാഗം പ്രീപേ ചെയ്യാം.
-
പ്രയാസമില്ലാത്ത അപേക്ഷ
ഞങ്ങളുടെ ഡോർസ്റ്റെപ്പ് ഡോക്യുമെന്‍റ് പിക്ക്-അപ്പ് സേവനം നിരവധി ബ്രാഞ്ച് സന്ദർശനങ്ങൾ ഒഴിവാക്കാനും എളുപ്പമുള്ള ആപ്ലിക്കേഷൻ പ്രോസസ് സജ്ജമാക്കാനും സഹായിക്കുന്നു.
-
ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം
ഞങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യത്തിൽ നിന്നുള്ള ബെനിഫിറ്റും രൂ. 1 കോടി വരെയുള്ള ടോപ്-അപ് ലോണിന് യോഗ്യതയും നേടുക*.
-
5000+ അംഗീകൃത പ്രോജക്ടുകൾ
വേഗത്തിലുള്ള ലോൺ ലഭ്യമാക്കുന്നതിന് ഞങ്ങളുടെ 5000+ അംഗീകൃത പ്രോജക്ടുകളിൽ നിന്ന് തിരഞ്ഞെടുക്കുക.
-
ബാഹ്യമായി മാനദണ്ഡമാക്കിയ പലിശനിരക്കുകൾ
അനുകൂലമായ വിപണി സാഹചര്യങ്ങളിൽ ആനുകൂല്യങ്ങൾ നേടുന്നതിന് റിപ്പോ നിരക്ക് പോലുള്ള ബാഹ്യ ബെഞ്ച്മാർക്കുമായി ലിങ്ക് ചെയ്ത പലിശ നിരക്കുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
-
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
ഹോം ലോണ്‍ ഇഎംഐ കാൽക്കുലേറ്റർ
ഏതാനും വിശദാംശങ്ങൾ നൽകി നിങ്ങളുടെ ഹോം ലോൺ ഇഎംഐ പരിശോധിക്കുക.
യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും
താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം കാലം ആർക്കും ഞങ്ങളുടെ ഹോം ലോണിന് അപ്ലൈ ചെയ്യാം.
യോഗ്യതാ മാനദണ്ഡം
- ദേശീയത: നിങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പൗരനായിരിക്കണം.
- പ്രായം: ശമ്പളമുള്ള അപേക്ഷാർത്ഥിയുടെ പ്രായം 23 വയസ്സിനും 62 വയസ്സിനും ഇടയിലായിരിക്കണം, ഒരു സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലിന്‍റെ പ്രായം 25 വയസ്സിനും 70 വയസ്സിനും ഇടയിലായിരിക്കണം.
*ലോൺ മെച്യൂരിറ്റി സമയത്തെ പ്രായം, ഉയർന്ന പ്രായപരിധി പ്രായമായി കണക്കാക്കുന്നു.
- സിബിൽ സ്കോർ: ഹോം ലോൺ ലഭിക്കുന്നതിന് 750 അല്ലെങ്കിൽ അതിൽ കൂടുതൽ സിബിൽ സ്കോർ നല്ലതാണ്.
- തൊഴിൽ: ശമ്പളമുള്ളവർ, ഡോക്ടർമാരെ പോലുള്ള സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ, സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണലുകൾ എന്നിവർ അപ്ലൈ ചെയ്യാൻ യോഗ്യരാണ്.
ആവശ്യമായ ഡോക്യുമെന്‍റുകൾ:
- KYC ഡോക്യുമെന്‍റുകൾ (ഐഡന്‍റിറ്റി, അഡ്രസ് പ്രൂഫ്)
- വരുമാന തെളിവ് (സാലറി സ്ലിപ്പുകൾ അല്ലെങ്കിൽ പി&എൽ സ്റ്റേറ്റ്‌മെന്‍റ്)
- ബിസിനസിന്‍റെ തെളിവ് (സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക്), കൂടാതെ
- കഴിഞ്ഞ 6 മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ
കുറിപ്പ്: നിങ്ങളുടെ യഥാർത്ഥ ലോൺ അപേക്ഷയെ അടിസ്ഥാനമാക്കി മാറാവുന്ന ഒരു സൂചക പട്ടികയാണിത്.
നിങ്ങളുടെ ഹോം ലോണിനുള്ള എലിജിബിലിറ്റി നോക്കുക
നിങ്ങൾക്ക് എത്ര തുക ലോൺ ലഭിക്കുമെന്ന് കണ്ടെത്തുക.
ബാധകമായ ഫീസും നിരക്കുകളും
അപേക്ഷിക്കുന്നതിന് മുമ്പ് ഞങ്ങളുടെ ഫീസും നിരക്കുകളും സംബന്ധിച്ച് വിശദമായി വായിക്കാൻ ഞങ്ങൾ നിങ്ങളോട് നിർദ്ദേശിക്കുന്നു.
ഫീസ് തരം |
ബാധകമായ ചാര്‍ജ്ജുകള്‍ |
||
പലിശ നിരക്ക് |
ശമ്പളക്കാർ |
സ്വയം തൊഴിൽ ചെയ്യുന്നയാൾ |
ഡോക്ടർമാർ |
8.50%* മുതൽ 14.00%* വരെ പ്രതിവർഷം. |
9.10%* മുതൽ 15.00%* വരെ പ്രതിവർഷം. |
8.60%* മുതൽ 14.00%* വരെ പ്രതിവർഷം. |
|
പ്രോസസ്സിംഗ് ഫീസ് |
ലോൺ തുകയിൽ 7% വരെ |
||
ബൗൺസ് നിരക്കുകൾ |
രൂ. 3,000 വരെ |
||
പിഴ പലിശ |
പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ അടയ്‌ക്കുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ, പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ, ഡിഫോൾട്ട് തീയതി മുതൽ പ്രതിമാസ ഇൻസ്‌റ്റാൾമെന്‍റ്/ ഇഎംഐ ലഭിക്കുന്നതുവരെ പ്രതിമാസം 2% എന്ന നിരക്കിൽ പിഴപ്പലിശ ഈടാക്കും. |
||
പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍** |
ഇല്ല |
||
ഫ്ലോർക്ലോഷർ നിരക്കുകൾ |
ഇല്ല |
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഒരു വീട് വാങ്ങാൻ ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്ന് വായ്പ എടുക്കുന്ന ക്രെഡിറ്റാണ് ഹോം ലോൺ. നിങ്ങളുടെ പ്രൊഫൈലിനെ ആശ്രയിച്ച് ലോൺ പലിശ നിരക്ക് നൽകുന്നു. ലോൺ എടുക്കുമ്പോൾ, തുകയും ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകളിൽ (ഇഎംഐകൾ) പലിശയും തിരിച്ചടയ്ക്കാൻ നിങ്ങൾ ഒരു റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുന്നു. നിങ്ങൾക്ക് ഒന്നുകിൽ ഫിക്സഡ് പലിശ നിരക്ക് അല്ലെങ്കിൽ ഫ്ലോട്ടിംഗ് പലിശ നിരക്ക് തിരഞ്ഞെടുക്കാം.
ഞങ്ങളുടെ യോഗ്യതാ മാനദണ്ഡം നിറവേറ്റിയാല്‍ ബജാജ് ഫിൻസെർവിൽ നിന്ന് രൂ. 15 കോടി* അഥവാ അതിൽ കൂടുതൽ ഹോം ലോൺ എളുപ്പത്തിൽ നേടാം. അനുവദിച്ച ലോൺ തുക നിങ്ങളുടെ പ്രായം, വരുമാന പ്രൊഫൈൽ, സിബിൽ സ്കോർ, മറ്റ് മാനദണ്ഡങ്ങൾ തുടങ്ങിയ അനിവാര്യമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ബജാജ് ഫിൻസെർവിൽ പുതിയ ഹോം ലോണിന് അപ്ലൈ ചെയ്യുന്ന ശമ്പളമുള്ള പ്രൊഫഷണലുകൾക്ക് ലിസ്റ്റ് ചെയ്ത ഡോക്യുമെന്‍റുകൾ ഉണ്ടായിരിക്കണം:
- KYC ഡോക്യുമെന്‍റുകൾ (ഐഡന്‍റിറ്റി, അഡ്രസ് പ്രൂഫ്)
- വരുമാന തെളിവ് (സാലറി സ്ലിപ്പുകൾ)
- കഴിഞ്ഞ 6 മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ
ബജാജ് ഫിൻസെർവിൽ നിന്ന് പുതിയ ഹോം ലോണിന് അപേക്ഷിക്കുന്ന സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ലിസ്റ്റ് ചെയ്ത ഡോക്യുമെന്‍റുകൾ ഉണ്ടായിരിക്കണം:
- KYC ഡോക്യുമെന്‍റുകൾ (ഐഡന്‍റിറ്റി, അഡ്രസ് പ്രൂഫ്)
- വരുമാന തെളിവ് (പി&എൽ സ്റ്റേറ്റ്‌മെന്‍റ്)
- ബിസിനസ് പ്രൂഫ്
- കഴിഞ്ഞ 6 മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ മുതലായവ.
എല്ലാ അനിവാര്യമായ ഡോക്യുമെന്‍റുകളും സമർപ്പിച്ചാൽ, ലോൺ തുക 48 മണിക്കൂറിനുള്ളിൽ അംഗീകരിക്കുന്നതാണ്*. ചില സാഹചര്യങ്ങളിൽ, ഇതിന് മുമ്പ് പോലും അനുമതി ലഭിക്കും.
* നിബന്ധനകളും വ്യവസ്ഥകളും ബാധകം