ഇമേജ്

> >

ഹെല്‍ത്ത് കെയർ/ മെഡിക്കല്‍ എക്വിപ്‍മെന്‍റ് ലോൺ

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

Please enter your first and last name
Enter 10-digit mobile number
Please enter your pin code

I consent to the T&C and authorize Bajaj Finance Limited, its representatives/business partners/affiliates to use my details for promotional communication/fulfilment of services availed.

നിങ്ങള്‍ക്ക് നന്ദി

അവലോകനം

ഗുണനിലവാരമുള്ള ചികിത്സ ഉറപ്പു വരുത്തുവാൻ ഡോക്ടർമാർക്ക് ഏറ്റവും മികച്ച സ്പെഷലൈസ്ഡ് മെഡിക്കല്‍ ഉപകരണങ്ങൾക്കായി പണം നിക്ഷേപിക്കേണ്ടി വരും. ECG, എക്സ് റേ, MRI, ആൻജിയോ മെഷീനുകൾ തുടങ്ങിയവ മുതല്‍ സ്കാനറുകൾ, മോണിറ്ററുകൾ, വരെയുള്ള വിവിധ തരം മെഷിനറികൾ. ഇവയില്‍ കൂടുതലും മിക്കവാറും ഇറക്കുമതി ചെയ്തവ ആയതിനാല്‍ നികുതി വളരെ കൂടുതല്‍ ആയിരിക്കും.

ബജാജ് ഫിൻസെർവില്‍ നിന്നും രൂ.37 ലക്ഷം വരെയുള്ള വളരെ വേഗവും ലളിതവും ആയ മെഡിക്കല്‍ എക്യുപ്മെന്‍റ് ലോണിലൂടെ ഹെല്‍ത്ത് കെയർ ഫൈനാൻസ് ഇപ്പോൾ വെറും 24 മണിക്കൂർ മാത്രം അകലെയാണ്. വളരെ ചിലവേറിയ മെഡിക്കല്‍ എക്യുപ്മെന്‍റുകൾ വാങ്ങാൻ സഹായിക്കുന്ന ഈ ലോൺ നിങ്ങളുടെ ഫൈനാൻസിംഗ് പ്രശ്നങ്ങൾക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ്, കൂടാതെ ഒട്ടേറെ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭ്യമാണ്.
 

ഹെല്‍ത്ത് കെയർ ഫൈനാൻസ് : സവിശേഷതകളും ആനുകൂല്യങ്ങളും

 • രൂ.37 ലക്ഷം വരെയുള്ള അൺസെക്യുവേഡ് ലോണുകൾ

  നിങ്ങളുടെ ബിസിനസ്സ്, വ്യക്തിഗത ആസ്തികളൊന്നും തന്നെ പണയം വെക്കാതെ വലിയ മൂലധനം ആയ രൂ.37 ലക്ഷം വരെ കൈകാര്യം ചെയ്യുവാനും ലോണിന്‍റെ ആനുകൂല്യങ്ങൾ നേടാനും ഉള്ള അവസരം ബജാജ് ഫിൻസെർവിലെ ഹെല്‍ത്ത് കെയർ ഫൈനാൻസ് നിങ്ങൾക്ക് നല്‍കുന്നു.

 • ബാങ്കില്‍ 24 മണിക്കൂറില്‍ പണം

  ഒരു ക്വിക്ക് ഓൺലൈൻ ഫോം പൂരിപ്പിച്ച് നിമിഷങ്ങൾക്കുള്ളില്‍ വളരെ ലളിതമായി അപേക്ഷിക്കൂ, 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഫണ്ട് പ്രതീക്ഷിക്കൂ.

 • മിതനിരക്കിൽ മെഡിക്കല്‍ എക്വിപ്മെന്‍റ് ഫൈനാൻസിംഗ്

  ചിലവേറിയ ഉപകരണങ്ങൾക്ക് ഫണ്ട് ചെയ്യൂ, താങ്ങാനാവുന്ന പലിശ നിരക്ക് മാത്രമുള്ള നിങ്ങളുടെ മെഡിക്കല്‍ എക്വിപ്മെന്‍റ് ലോണിലൂടെ.

 • 12-96 മാസങ്ങൾക്കുള്ളില്‍ അടച്ച് തീർക്കാം

  നിങ്ങളുടെ ചിലവുകളെല്ലാം ലളിതമായ EMI കളായി വിഭജിച്ച് 12 തൊട്ട് 96 മാസങ്ങൾക്കുള്ളില്‍ അടച്ചു തീർക്കാവുന്നതാണ്.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റിയതിനു ശേഷം ഹെല്‍ത്ത് കെയർ മേഖലയില്‍ പ്രാക്ടീസ് ചെയ്യുന്നവർക്ക് വളരെ എളുപ്പത്തില്‍ ഒരു മെഡിക്കല്‍ എക്വിപ്മെന്‍റ് ലോണിന് യോഗ്യത നേടാവുന്നതാണ്, ഒപ്പം കുറച്ച് രേഖകൾ സമർപ്പിച്ച് ലോണിന്‍റെ ആനുകൂല്യങ്ങളും നേടൂ.

 • നിങ്ങൾക്കായുള്ള ഓഫറുകൾ

  നിങ്ങളുടെ മെഡിക്കല്‍ എക്വിപ്മെൻറ് / ഹെല്‍ത്ത് കെയർ ഫൈനാൻസിൻറെ പരമാവധി പ്രയോജനങ്ങൾ നേടുന്നതിന് നിങ്ങളെ സഹായിക്കുവാൻ നിങ്ങൾക്കായി പേഴ്സണലൈസ് ചെയ്യപ്പെട്ട പ്രത്യേക പ്രീ-അപ്രൂവ്ഡ് ഓഫറുകളുമുണ്ട്.

 • നിങ്ങളുടെ ലോണ്‍ ഓണ്‍ലൈനില്‍ മാനേജ് ചെയ്യുക

  ഒരു ബട്ടൺ അമർത്തി ഈസി ടു യൂസ് ഓൺലൈൻ അക്കൗണ്ട് വഴി നിങ്ങളുടെ ലോൺ വിവരങ്ങൾ ആക്സെസ് ചെയ്യുക.

മെഡിക്കൽ ടൂറിസം: ഡോക്ടർമാർക്കുള്ള ഒരു ഹാൻഡി ഗൈഡ്

ഇന്ത്യയിലെ നാനോടെക്‍നോളജി: നിങ്ങള്‍ അറിയേണ്ടതെല്ലാം

ഡോക്ടര്‍മാര്‍ക്കുള്ള ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ്

ഡോക്ടര്‍മാര്‍ക്കുള്ള ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ്: നിങ്ങൾ അറിയേണ്ടതെല്ലാം

എങ്ങനെയാണ് മൊബൈല്‍ മെഡിക്കല്‍ കെയര്‍ സൗകര്യം അല്ലെങ്കില്‍ mHealth ശക്തിപ്പെടുത്തുന്നത്

MHealth ഡോക്ടര്‍മാരുടെ ലാഭക്ഷമത ശക്തിപ്പെടുത്തുന്നു

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

പ്രൊഫഷണലുകള്‍ക്കുള്ള ലോണ്‍

പ്രൊഫഷണലുകള്‍ക്കുള്ള ലോണ്‍

നിങ്ങളുടെ പ്രാക്ടീസ് വിപുലീകരിക്കാൻ കസ്റ്റമൈസ് ചെയ്ത ലോൺ

വിവരങ്ങൾ
ബിസിനസ് ലോണ്‍ ആളുകളുടെ കണ്‍സിഡേഡ് ഇമേജ്

ബിസിനസ് ലോൺ

നിങ്ങളുടെ ബിസിനസ് വളര്‍ച്ചയില്‍ സഹായിക്കാനായി രൂ 32 ലക്ഷം വരെയുള്ള ലോണ്‍

അപ്ലൈ

ഡോക്ടര്‍മാര്‍ക്കുള്ള ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ്

രൂ.1 കോടി വരെയുള്ള പരിരക്ഷ

ഇപ്പോൾ വാങ്ങുക

ചാർട്ടേഡ് അക്കൗണ്ടന്‍റ് ലോണ്‍

രൂ. 37 ലക്ഷം വരെയുള്ള കൊലാറ്ററല്‍ -ഫ്രീ ഫൈനാന്‍സ്

അപ്ലൈ