ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കായുള്ള ബജാജ് ഫിൻസെർവ് ലോൺ എന്നത് പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ വ്യക്തിപരവും തൊഴിൽപരവുമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് പ്രത്യേകമായി തയ്യാറാക്കിയ നാല് കൂട്ടം ലോണുകളാണ്.
ഹോം ലോണ്‍ ഫോര്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് രൂ. 2 കോടി വരെ ലഭിക്കുന്നത് കൊണ്ട് ഒരു പുതിയ വീട്ടിലേക്ക് മാറുകയോ, അല്ലെങ്കില്‍ നിങ്ങളുടെ നിലവിലുള്ള ഹോം ലോണ്‍ ബാലന്‍സ് കുറഞ്ഞ പലിശ നിരക്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്ത് ഒരു ഹൈ ടോപ് അപ് ലോണ്‍ പൊതു ചിലവുകള്‍ക്കായി നേടാം
ക്ലിക്ക് ചെയ്യു കൂടുതൽ അറിയാൻ
ഓഫീസ് എക്സ്പാൻഷൻ, പുതിയ കെട്ടിടങ്ങൾ, കുട്ടികൾക്കുള്ള വിദേശ പഠന ചെലവുകൾ, മറ്റു വിവിധ ചെലവുകൾ എന്നീ ഉയർന്ന ചെലവുകൾക്ക് ചാർട്ടേഡ് അക്കൌണ്ടന്റുമാർക്കുള്ള ലോൺ അഗൻസ്റ്റ് പ്രോപ്പർട്ടി വഴി 2 കോടി രൂപ വരെ ലഭിക്കും.
ക്ലിക്ക് ചെയ്യു കൂടുതൽ അറിയാൻ
വേഗമാര്‍ന്നതും സൗകര്യപ്രദവും. ഓൺലൈൻ ഫണ്ട് മാനേജുമെന്റ്, പ്രീ-അപ്രൂവ്ഡ് ഓഫറുകൾ, ഫ്ലെക്സി ലോൺ സൗകര്യം എന്നിവയും അതിലേറെയുമുള്ള ആനുകൂല്യങ്ങൾ അടങ്ങുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കുള്ള തടസ്സരഹിതമായ ലോൺ ലഭ്യമാക്കുക.
രൂ.25 ലക്ഷം വരെ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ലോണ്‍ നിങ്ങളുടെ പ്രാക്ടീസിന്റെ വളര്‍ച്ചയ്ക്കായി
നിങ്ങൾ ലോൺ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഓഫറിനെ കുറിച്ച് അറിയിക്കുന്നതിനായി 24 മണിക്കൂറിനുള്ളിൽ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടും
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കാലയളവിലേക്ക് ഒരു നിശ്ചിത ലോൺ പരിധി ഉപയോഗിച്ചുള്ള ഫ്ലെക്സി ലോൺ സൗകര്യം. ലോൺ പരിധിക്കുള്ളിൽ നിന്ന് ഫണ്ട് പിൻവലിക്കുക, പിൻവലിച്ച തുകയ്ക്ക് മാത്രം പലിശ നൽകുക. തുക തിരിച്ചടച്ചുകഴിഞ്ഞാൽ, ശേഷിക്കുന്ന ലോൺ പരിധിയിൽ നിന്ന് നിങ്ങൾക്ക് വീണ്ടും ഫണ്ട് കടമെടുക്കാം. അധിക നിരക്ക് ഈടാക്കാതെ മിച്ച ഫണ്ടുകൾ ഉള്ളപ്പോൾ നിങ്ങൾക്ക് ലോൺ മുൻകൂട്ടി അടയ്ക്കാം.
നിങ്ങളുടെ ബഡ്ജറ്റിനു താങ്ങാവുന്ന 12 മാസം മുതല്‍ 60 വരെ കാലാവധികള്‍
കുറഞ്ഞ ഡോക്യുമെന്റേഷൻ, പേപ്പര്‍ വര്‍ക്ക് കുറയ്ക്കാന്‍ സഹായിക്കുന്നു
നിങ്ങൾക്കായി അപ്ലിക്കേഷൻ പ്രോസസ്സ് വേഗത്തിലാക്കാൻ ഗ്യാരന്ററുകളോ കൊളാറ്ററലോ ആവശ്യമില്ല
നിങ്ങളുടെ ബിസിനസ്സിന് കൂടുതല്‍ വാല്യൂ ചേര്‍ക്കാന്‍ പ്രത്യേകമായി തയ്യാര്‍ ചെയ്ത പ്രീ അപ്പ്രൂവ്ഡ് ഓഫറുകള്‍.
നിങ്ങള്‍ക്ക് എപ്പോള്‍ ഫണ്ട് വേണമെങ്കിലും ആക്സസ് ചെയ്യാനായി നിങ്ങളുടെ ലോണ്‍ അക്കൌണ്ടിലേക്ക് ഓണ്‍ലൈന്‍ ആക്സസ്
ചാര്‍ട്ടേഡ് അക്കൌണ്ടന്റിനുള്ള ബിസിനസ് ലോണുകള്‍ക്ക് ലളിതമായ യോഗ്യതാ മാനദണ്ഡവും ഏറ്റവും കുറവ് ഡോകുമെന്റെഷനും ആണ്. നിങ്ങളുടെ സ്ഥാപനത്തിന് അത് ആഗ്രഹിക്കുന്ന ബൂസ്റ്റ് നല്കി സ്ഥാപനം വളര്‍ത്തുക. ഇന്ന് തന്നെ ചാര്‍ട്ടേഡ് അക്കൌണ്ടന്റിനുള്ള ബിസിനസ് ലോണിന് അപേക്ഷിക്കുക.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ലോൺ വിവരങ്ങൾക്കും ഓഫറുകൾക്കും വേണ്ടി ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോണ്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോണിന് അപേക്ഷിക്കുക
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോണ്‍ പലിശ നിരക്ക്
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോണിന് എങ്ങനെയാണ് അപേക്ഷിക്കുന്നത്