ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

കോട്ടയത്തെ പേഴ്സണൽ ലോൺ

കോട്ടയത്തെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

കേരളത്തിലെ വിദ്യാഭ്യാസം, സാഹിത്യം, കല എന്നിവയുടെ ഒരു പ്രമുഖ കേന്ദ്രമാണ് കോട്ടയം. കോട്ടയത്ത് ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് വേണ്ടി അപേക്ഷിക്കുകയും രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് തല്‍ക്ഷണം അനുമതി നേടുകയും ചെയ്യുക.

നിങ്ങള്‍ക്ക് ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ നേടുകയും 45% വരെ കുറഞ്ഞ EMI അടയ്ക്കുകയും ചെയ്യാം.

  • തൽക്ഷണ അപ്രൂവൽ

    നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷയ്ക്ക് തല്‍ക്ഷണം അപ്രൂവല്‍ പ്രയോജനപ്പെടുത്താം.

  • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

    ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ വിതരണം ചെയ്യുന്നതിന് വെറും 24മണിക്കൂർ മാത്രമാണ് എടുക്കുക.

  • ഫ്ലെക്‌സിബിലിറ്റി

    ആവശ്യമുള്ളപ്പോള്‍ മൂലധനം നേടാനും സാധിക്കുമ്പോള്‍ പ്രീപേ ചെയ്യാനും നിങ്ങള്‍ക്ക് ഞങ്ങളുടെ ഫ്ലെക്സി ലോണ്‍ സൗകര്യം. തിര‍ഞ്ഞെടുക്കാം.

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    യോഗ്യതാ മാനദണ്ഡം നോക്കുകയും ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെ അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.

  • ഫ്ലെക്സിബിൾ കാലയളവ്

    ബജാജ് ഫിന്‍സെര്‍വ് 12 മുതല്‍ 60 മാസം വരെയുള്ള ഫ്ലെക്സിബിള്‍ കാലയളവ് വാഗ്ദാനം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിച്ചടയ്ക്കാം.

  • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

    നിങ്ങളുടെ എല്ലാ ഫൈനാന്‍ഷ്യല്‍ ആവശ്യകതകളും നിറവേറ്റാന്‍ രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണ്‍ നേടുക.

  • സുതാര്യത

    ബജാജ് ഫിന്‍സെര്‍വിന്‍റെ പേഴ്സണല്‍ ലോണിന്മേല്‍ മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഒന്നും ഇല്ല. നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കുക.

  • ഓണ്‍ലൈന്‍ അക്കൗണ്ട് മാനേജ്‍മെന്‍റ്

    ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ. നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂളും മറ്റ് ലോണ്‍ വിശദാംശങ്ങളും നിരീക്ഷിക്കുന്നത് എളുപ്പമാക്കുന്നു.

യോഗ്യതാ മാനദണ്ഡം

കോട്ടയത്ത് ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പേഴ്സണല്‍‌ ലോണ്‍ യോഗ്യതാ മാനദണ്ഡവും രേഖകളും സംബന്ധിച്ച് മനസ്സിലാക്കുക.

പലിശ നിരക്കും ചാർജുകളും

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകളിലെ മറഞ്ഞിരിക്കുന്ന ഏതെങ്കിലും ചാര്‍ജ്ജുകള്‍ സംബന്ധിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകള്‍ സംബന്ധിച്ച് മനസ്സിലാക്കുകയും അറിവോടെയുള്ള ഒരു തീരുമാനം എടുക്കുകയും ചെയ്യുക.

ബന്ധപ്പെടൂ

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും കോട്ടയത്തെ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുക.


നിങ്ങള്‍ നിലവിലുള്ള ഒരു കസ്റ്റമറാണെങ്കില്‍, നിങ്ങള്‍ക്ക് 020-3957 5152 -ല്‍ ഞങ്ങളെ വിളിക്കാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.