സവിശേഷതകളും നേട്ടങ്ങളും

  • Instant approval

    തൽക്ഷണ അപ്രൂവൽ

    ഞങ്ങളുടെ ലളിതമായ യോഗ്യതയും ഡോക്യുമെന്‍റ് ആവശ്യകതകളും നിറവേറ്റിയതിന് ശേഷം 5 മിനിറ്റിനുള്ളിൽ വേഗത്തിലുള്ള അപ്രൂവൽ നേടുക.

  • Funds in %$$PL-Disbursal$$%*

    24 മണിക്കൂറിനുള്ളിൽ ഫണ്ടുകൾ*

    അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം സ്വീകരിക്കുക.

  • Easy, unsecured financing

    എളുപ്പമുള്ള, അൺസെക്യുവേർഡ് ഫൈനാൻസിംഗ്

    ലോൺ ലഭിക്കുന്നതിന് കൊലാറ്ററൽ ആവശ്യമില്ലാത്തതിനാൽ നിങ്ങളുടെ പേഴ്സണൽ ആസ്തികൾ സുരക്ഷിതമായി സൂക്ഷിക്കുക.
  • Simple documents

    ലളിതമായ ഡോക്യുമെന്‍റുകൾ

    രൂ. 50,000 ന്‍റെ ഈ പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിച്ച് അപേക്ഷ എളുപ്പമാക്കുക.

  • Tenor up to %$$PL-Tenor-Max-Months$$%

    84 മാസം വരെയുള്ള കാലയളവ്

    84 മാസം വരെയുള്ള കാലാവധിയില്‍ തിരിച്ചടയ്ക്കാൻ തിരഞ്ഞെടുത്ത് നിങ്ങളുടെ പ്രതിമാസ പേമെന്‍റുകൾ സുഗമമാക്കുക. മുൻകൂട്ടി പ്ലാൻ ചെയ്യാൻ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

  • Convenient Flexi facility

    സൗകര്യപ്രദമായ ഫ്ലെക്സി സൗകര്യം

    ഞങ്ങളുടെ ഫ്ലെക്സി പേഴ്സണൽ ലോൺ കൊണ്ട് കാലാവധിയുടെ ആദ്യ ഭാഗത്ത് പലിശ- മാത്ര ഇഎംഐ അടച്ച്, നിങ്ങളുടെ ഇഎംഐ 45%* വരെ കുറയ്ക്കാം.

  • Special offers

    പ്രത്യേക ഓഫറുകൾ

    നിലവിലുള്ള ഉപഭോക്താക്കൾക്ക് ഏതാനും ക്ലിക്കുകളിൽ രൂ. 50,000 പേഴ്സണൽ ലോൺ എടുക്കാം. നിങ്ങളുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും നൽകി നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ പരിശോധിക്കുക.

  • Easy loan management

    ലളിതമായ ലോണ്‍ മാനേജ്‍മെന്‍റ്

    കഴിഞ്ഞ ഇഎംഐകൾ, പലിശ നിരക്കുകൾ, റീപേമെന്‍റ് ഷെഡ്യൂൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ട് വഴി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കുന്നു.

  • No undisclosed fees

    വെളിപ്പെടുത്താത്ത ഫീസ് ഇല്ല

    ഞങ്ങളുടെ വ്യക്തമായ നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ഇന്‍സ്റ്റന്‍റ് പേഴ്സണൽ ലോണുമായി ബന്ധപ്പെട്ട നിരക്കുകൾ അറിയുക.

ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള രൂ. 50,000 ന്‍റെ ഒരു പേഴ്സണല്‍ ലോണ്‍ വഴി നിങ്ങള്‍ക്ക് വേഗതയും സൗകര്യവും അനുഭവച്ചറിയാം. ഞങ്ങളുടെ അപേക്ഷാ പ്രക്രിയ ലളിതമാണ്, സെക്യൂരിറ്റിയായി ആസ്തികളൊന്നും പണയം വെക്കേണ്ടതില്ല. അതിനാൽ, ഒരു ക്വിക്ക് ഓൺലൈൻ ഫോം ഉപയോഗിച്ച് നിങ്ങൾക്ക് കുറഞ്ഞ പേപ്പർവർക്കിൽ സമ്മർദ്ദരഹിതമായി അപേക്ഷിക്കാം. രൂ. 50,000 ന്‍റെ പേഴ്സണല്‍ ലോണിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കാന്‍ എളുപ്പമാണ്. നിങ്ങളുടെ അപേക്ഷക്ക് അപ്രൂവൽ ലഭിച്ചാൽ, ഞങ്ങൾ ഉടനടി ഡിസ്ബേർസ് ചെയ്യുന്നതാണ്. അപ്രൂവൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ* പണം ട്രാൻസ്ഫർ ചെയ്യുന്നു, അതിനാൽ നിങ്ങൾക്ക് ഉടനടി ആവശ്യങ്ങൾ സമ്മർദ്ദരഹിതമായി പരിഹരിക്കാം.

ഉപയോഗിക്കാൻ എളുപ്പമുള്ള ഞങ്ങളുടെ ലോൺ മാനേജ്മെന്‍റ് പോർട്ടൽ എല്ലാ അവശ്യങ്ങളും ട്രാക്ക് ചെയ്യാനും നിങ്ങളുടെ ലോൺ ഓൺലൈനിൽ മാനേജ് ചെയ്യാനും കഴിയുമെന്ന് ഉറപ്പുവരുത്തുന്നു. ഞങ്ങളുടെ അനുയോജ്യമായ ലോണ്‍ നിബന്ധനകളും, രഹസ്യ ചാര്‍ജ്ജുകള്‍ ഇല്ലാത്തതും നല്ല ഗ്രാഹ്യത്തോടെ, നിങ്ങള്‍ക്ക് റീപേമെന്‍റ് പ്ലാന്‍ ചെയ്യുന്നത് എളുപ്പമാക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

രൂ. 50,000 ന്‍റെ പേഴ്സണല്‍ ലോണിന് ഞാന്‍ എത്ര ഇഎംഐ അടയ്ക്കണം?

കാലയളവ്

ഏകദേശം 13% പലിശ നിരക്കിൽ ഇഎംഐ

2 വയസ്സ്

2,377

3 വയസ്സ്

1,685

5 വയസ്സ്

1,138

യോഗ്യതാ മാനദണ്ഡം

  • Nationality

    പൗരത്വം

    ഇന്ത്യൻ

  • Age

    വയസ്

    21 വയസ്സ് മുതൽ 80 വയസ്സ് വരെ*

  • CIBIL score

    സിബിൽ സ്കോർ

    750 അല്ലെങ്കിൽ അതിൽ കൂടുതൽ

നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് മനസ്സിലാക്കാൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന്‍റെ അടിസ്ഥാന യോഗ്യതാ ആവശ്യകതകള്‍ പാലിക്കുന്നതും നിങ്ങളുടെ അപ്രൂവല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യവുമായ ഡോക്യുമെന്‍റകൾ മാത്രം സമര്‍പ്പിക്കുക.

50,000 രൂ. ലോണിനുള്ള പലിശ നിരക്കുകളും ചാര്‍ജ്ജുകളും

തടസ്സരഹിതമായ റീപേമെന്‍റിൽ നിങ്ങളെ സഹായിക്കുന്നതിന്, ഞങ്ങളുടെ തൽക്ഷണ പേഴ്സണൽ ലോണിൽ ആകർഷകമായ പലിശ നിരക്കുകളും നാമമാത്രമായ ചാർജുകളോടും കൂടിയതാണ്.

50,000 രൂപയുടെ പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം

ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് ബജാജ് ഫിൻസെർവിൽ നിന്ന് രൂ. 50,000 ലോണിന് അപേക്ഷിക്കുക:

  1. 1 അപേക്ഷാ ഫോം തുറക്കുന്നതിന് 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
  2. 2 ഒരു ഒടിപി ഉപയോഗിച്ച് സ്വയം വെരിഫൈ ചെയ്യാൻ അടിസ്ഥാന വിവരങ്ങളും നിങ്ങളുടെ ഫോൺ നമ്പറും ചേർക്കുക
  3. 3 നിങ്ങളുടെ ജോലിയും വരുമാനവും സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ നൽകുക
  4. 4 ആവശ്യമായ ഡോക്യുമെന്‍റുകൾ അറ്റാച്ച് ചെയ്ത് ഫോം സമർപ്പിക്കുക

രൂ. 50,000-ന്‍റെ നിങ്ങളുടെ ലോൺ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള അടുത്ത ഘട്ടം സംബന്ധിച്ച് സഹായിക്കുന്നതിന് ഞങ്ങളുടെ പ്രതിനിധി ഉടൻ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

*വ്യവസ്ഥകള്‍ ബാധകം

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഒരു 50000 ലോണിനുള്ള ഇഎംഐ എന്തായിരിക്കും

ഒരു പേഴ്സണല്‍ ലോണിന്‍റെ ഇഎംഐ വിശദാംശങ്ങള്‍ ലെന്‍ഡര്‍ ഈടാക്കുന്ന പലിശ നിരക്കിനെയും തിരഞ്ഞെടുത്ത റീപേമെന്‍റ് കാലയളവിനെയും ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, രൂ. 50,000 പേഴ്സണൽ ലോണിലെ തിരഞ്ഞെടുത്ത കാലയളവും പലിശ നിരക്കും യഥാക്രമം 3 വർഷവും 14% ആണെങ്കിൽ, ഇഎംഐ രൂ. 1,709 ആയിരിക്കും. കാലയളവ് അല്ലെങ്കിൽ പലിശ നിരക്ക് മാറുന്നതിന് അനുസരിച്ച് ഇത് മാറുന്നതാണ്.

പേഴ്സണൽ ലോണിലെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് ഔട്ട്ഫ്ലോ എളുപ്പത്തിൽ പരിശോധിക്കാൻ ഓൺലൈൻ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

50000 ലോണിലെ പലിശ നിരക്ക് എത്രയായിരിക്കും?

രൂ. 50,000 ന്‍റെ ഇൻസ്റ്റന്‍റ് പേഴ്സണൽ ലോണിൽ ഈടാക്കുന്ന പലിശ നിരക്ക് ലെൻഡറെ ആശ്രയിച്ചിരിക്കും. വായ്പയെടുക്കാൻ സാധ്യതയുള്ളവർ സമഗ്രമായ വിപണി ഗവേഷണം നടത്തുകയും മത്സരാധിഷ്ഠിത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നവരെ കണ്ടെത്താൻ ലെൻഡർമാരെ താരതമ്യം ചെയ്യുകയും വേണം. മാത്രമല്ല, അതുമായി ബന്ധപ്പെട്ട അധിക നിരക്കുകൾ പരിശോധിക്കുകയും വേണം.

ആധാർ കാർഡിൽ രൂ. 50000 ന്‍റെ ലോൺ എങ്ങനെ നേടാം?

ലോണിന് അപേക്ഷിക്കാൻ ആധാർ കാർഡ് നിർബന്ധമാണ്. രൂ. 50,000 പേഴ്സണല്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ ഒരു വായ്പക്കാരന് വിവിധ കെവൈസി ഡോക്യുമെന്‍റുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ആധാർ കാർഡിന്മേല്‍ പേഴ്സണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷാ ഫോം സമർപ്പിച്ച ശേഷം അവർ ആധാറിന്‍റെയും മറ്റ് ഡോക്യുമെന്‍റുകളുടെയും സ്കാൻ ചെയ്ത ഫോട്ടോകോപ്പി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എല്ലാ പ്രസക്തമായ ഡോക്യുമെന്‍റുകളും വെരിഫൈ ചെയ്ത ശേഷം ലെന്‍ഡര്‍ ലോണ്‍ തുക ക്രെഡിറ്റ് ചെയ്യും.

രൂ. 50,000 പേഴ്സണൽ ലോണിന് എനിക്ക് പാൻ കാർഡ് ആവശ്യമുണ്ടോ?

ചില ലെൻഡർമാർ പാൻ കാർഡ് ഇല്ലാതെ രൂ. 50,000 പേഴ്സണൽ ലോൺ ഓഫർ ചെയ്തേക്കാം. എന്നിരുന്നാലും, അതും വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. വായ്പയെടുക്കുന്നവർ പാൻ നമ്പർ നൽകേണ്ടതും ഏതെങ്കിലും വായ്പകൾ ലഭിക്കുന്നതിന് പാൻ കാർഡ് സമർപ്പിക്കുന്നതും ഇന്ത്യൻ സർക്കാർ നിർബന്ധമാക്കിയത് ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക