ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

ഗ്വാളിയോറിലെ പേഴ്സണൽ ലോൺ

ഗ്വാളിയോറിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

മദ്ധ്യപ്രദേശിലെ വികസിക്കുന്ന ഒരു നഗരമാണ് ഗ്വാളിയോര്‍. ചരിത്രപരമായും സംസ്കാരികമായും ഏറെ പ്രാധാന്യമുള്ളതാണ് ഈ നഗരം. ഗ്വാളിയോറില്‍ നിങ്ങള്‍ക്ക് ഒരു ബജാജ് ഫിന്‍സെര്‍വ്പേഴ്സണല്‍ ലോണ്‍ നേടാം. രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ക്ക് തല്‍ക്ഷണമുള്ള അപ്രൂവല്‍ നേടുക.

ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ് ഒണ്‍ലി പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുകയും നിങ്ങളുടെ പേഴ്സണല്‍ ലോണുകളുടെ EMI-കള്‍ 45% വരെ കുറയ്ക്കുകയും ചെയ്യുക.

  • തല്‍ക്ഷണമുള്ള ഓണ്‍ലൈന്‍ അപ്രൂവല്‍

    തല്‍ക്ഷണമുള്ള ഓണ്‍ലൈന്‍ അപ്രൂവല്‍

    നിങ്ങളുടെ പേഴ്സണല്‍ ലോണിന് തല്‍ക്ഷണം അപ്രൂവല്‍ ലഭിക്കുന്നതിന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കുക.

  • 24 മണിക്കൂറിനുള്ളില്‍ ബാങ്കില്‍ പണം നേടുക

    നിങ്ങള്‍ക്ക് അപ്രൂവല്‍ ലഭിച്ചതിന് ശേഷം, 24 മണിക്കൂറിനുള്ളില്‍ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

  • ഫ്ലെക്‌സിബിലിറ്റി

    ഫ്ലെക്സി പേഴ്സണല്‍ ലോണ്‍ സൗകര്യം, നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം കടം വാങ്ങാനും കൈവശം മതിയായ പണമുള്ളപ്പോള്‍ തുക തിരിച്ചടയ്ക്കാനുമുള്ള അവസരം ലഭ്യമാക്കുന്നു.

  • അടിസ്ഥാന രേഖകള്‍

    ഞങ്ങളുടെ യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും, ലോണിന് അപേക്ഷ നല്‍കുമ്പോള്‍ പേഴ്സണല്‍ ലോണിന് ആവശ്യമായ രേഖകള്‍ ഏതൊക്കെയാണ് സമര്‍പ്പിക്കേണ്ടത് എന്ന് നോക്കുകയും ചെയ്യുക.

  • ഫ്ലെക്സിബിൾ കാലയളവ്

    ഫ്ലെക്സിബിൾ കാലയളവ്

    ഞങ്ങള്‍ റിപേമെന്‍റിലുള്ള ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് 12 മുതല്‍ 60 വരെ മാസത്തിനുള്ളില്‍ പേഴ്സണല്‍ ലോണ്‍ എളുപ്പത്തില്‍ തിരികെ അടയ്ക്കാം.

  • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

    യോഗ്യരായ ആളുകള്‍ക്ക് ഗ്വാളിയോറില്‍ രൂ. 25 ലക്ഷം വരെയുള്ള തുകയുടെ ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താം.

  • സുതാര്യത

    ബജാജ് ഫിന്‍സെര്‍വിലെ പേഴ്സണല്‍ ലോണുകളില്‍ മറഞ്ഞിരിക്കുന്ന ഫീസുകളോ സര്‍പ്രൈസ് ചാര്‍ജ്ജുകളോ ഇല്ല എന്ന് ഞങ്ങള്‍ ഉറപ്പു വരുത്തുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിന് നിബന്ധനകളും വ്യവസ്ഥകളും ഇവിടെ കാണുക.

  • നിങ്ങളുടെ ലോണ്‍ ഓണ്‍ലൈനില്‍ മാനേജ് ചെയ്യുക

    നിങ്ങള്‍ക്ക് നിങ്ങളുടെ ലോണ്‍ അക്കൗണ്ട് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും. നിങ്ങളുടെ റിപേമെന്‍റ് ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിന്, ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയയിലൂടെ കടന്നു പോകുക.

യോഗ്യതാ പരിശോധന & ഗ്വാളിയോറിലെ പേഴ്സണൽ ലോണിനായുള്ള EMI കണക്കാക്കൽ

നിങ്ങളുടെ യോഗ്യത ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിന് പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുകയും, അതനുസരിച്ച് പേഴ്സണല്‍ ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് പേഴ്സണല്‍ ലോണ്‍ EMI കാല്‍ക്കുലേഷനില്‍ പ്രതിമാസ ക്യാഷ്‍ ഔട്ട്‍ഫ്ലോ കണക്കാക്കുകയും ചെയ്യുക.

ഗ്വാളിയോറിലെ പേഴ്സണൽ ലോൺ പലിശ നിരക്കുകളും ചാർജുകളും

ബജാജ് ഫിന്‍സെര്‍വ് ഗ്വാളിയോറില്‍ നാമമാത്രമായ ഫീസും ചാര്‍ജ്ജുകള്‍ക്കുമൊപ്പം പേഴ്സണല്‍ ലോണില്‍ താങ്ങാനാവുന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

മദ്ധ്യപ്രദേശില്‍ പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താവുന്ന പ്രമുഖ നഗരങ്ങള്‍

ഭോപ്പാലിലെ പേഴ്സണൽ ലോൺ
ഇൻഡോറിലെ പേഴ്സണൽ ലോൺ
ജബൽപൂരിലെ പേഴ്സണൽ ലോൺ
ഉജ്ജൈനിലെ പേഴ്സണൽ ലോൺ
സാഗറിലെ പേഴ്സണൽ ലോൺ
സത്നയിലെ പേഴ്സണൽ ലോൺ
രാത്ലാമിലെ പേഴ്സണൽ ലോൺ
ദേവാസിലെ പേഴ്സണൽ ലോൺ
കന്ദ്വായിലെ പേഴ്സണൽ ലോൺ
ചിന്ദ്വാരയിലെ പേഴ്സണൽ ലോൺ
കാട്നിയിലെ പേഴ്സണൽ ലോൺ
ബുർഹാൻപൂരിലെ പേഴ്സണൽ ലോൺ
റേവയിലെ പേഴ്സണൽ ലോൺ
സിംഗ്റൗലിയിലെ പേഴ്സണൽ ലോൺ

ഗ്വാളിയോറിൽ പേഴ്സണൽ ലോണിന് ഞങ്ങളുമായി ബന്ധപ്പെടുക

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളാണോ? അല്ലെങ്കില്‍ ഗ്വാളിയോറിലെ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണോ? അന്വേഷണത്തിന് വേണ്ടി നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535-ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633 -ലേക്ക് SMS ചെയ്യുക.


നിങ്ങള്‍ നിലവിലുള്ള ഒരു ബജാജ് ഫിന്‍സെര്‍വ് കസ്റ്റമറാണെങ്കില്‍, 020-3957 5152-ല്‍ ഞങ്ങളെ ബന്ധപ്പെടുക അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക



ഞങ്ങളുടെ വിലാസം
ബജാജ് ഫിന്‍സെര്‍വ്
രാജീവ് പ്ലാസ, ജയേന്ദ്രഗഞ്ച്, ലഷ്‍കര്‍
ഗ്വാളിയോര്‍- 474009
മധ്യപ്രദേശിൽ
ഫോൺ: 1800 209 4151