സൂപ്പർകാർഡ് റിവാർഡ് പോയിന്റുകൾ എങ്ങനെ റിഡീം ചെയ്യാം
നിങ്ങളുടെ സൂപ്പർകാർഡ് റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യാൻ താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
- 1 നിങ്ങളുടെ യൂസർനെയിമും പാസ്സ്വേർഡും ഉപയോഗിച്ച് നിങ്ങളുടെ RBL റിവാർഡ്സ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
- 2 നിങ്ങളുടെ പോയിന്റുകൾ റിഡീം ചെയ്യാൻ ആഗ്രഹിക്കുന്ന കാറ്റഗറി തിരഞ്ഞെടുക്കുക
- 3 'റിഡീം പോയിന്റുകൾ' ക്ലിക്ക് ചെയ്ത് നിങ്ങൾ റിഡീം ചെയ്യാൻ ആഗ്രഹിക്കുന്ന റിവാർഡ് പോയിന്റുകളുടെ എണ്ണം തിരഞ്ഞെടുക്കുക
- 4 നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് അയച്ച ഒടിപി എന്റർ ചെയ്ത് ട്രാൻസാക്ഷൻ പൂർത്തിയാക്കുക
ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിന് ഒരു പ്രത്യേക ലോയൽറ്റി പ്രോഗ്രാം ഉണ്ട്, അതിൽ നിങ്ങൾ നടത്തുന്ന ഓരോ ട്രാൻസാക്ഷനും നിങ്ങൾക്ക് വ്യക്തിഗതമാക്കിയ ഗിഫ്റ്റുകളും റിവാർഡുകളും ലഭിക്കും.
നിങ്ങൾക്ക് ഈ റിവാർഡ് പോയിന്റുകൾ ശേഖരിക്കാനും ബസ്/എയർലൈൻ ടിക്കറ്റുകൾ, ഇലക്ട്രോണിക് ഇനങ്ങൾ, സൗന്ദര്യ ഉൽപന്നങ്ങൾ എന്നിവയ്ക്കും മറ്റും റിഡീം ചെയ്യാനും കഴിയും. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് RBL റിവാർഡ് വെബ്സൈറ്റിൽ നിങ്ങളുടെ ഓൺലൈൻ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക. നിങ്ങൾക്ക് ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് ഉണ്ടെങ്കിൽ ഈ റിവാർഡ് പ്രോഗ്രാമിൽ നിങ്ങൾ ഓട്ടോമാറ്റിക്കലി എൻറോൾ ചെയ്യപ്പെടും.
കൂടുതൽ വായിക്കുക
കുറച്ച് വായിക്കുക