ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?

നിങ്ങളുടെ ഗുണത്തിന് വേണ്ടി എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാമെങ്കില്‍‌ ക്രെഡിറ്റ് കാര്‍ഡ് അനുയോജ്യമായ ഒരു ഫൈനാന്‍ഷ്യല്‍ ടൂളാണ്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വഴി നിങ്ങൾക്ക് അഡ്വാൻസ് നേടാനും 50 ദിവസം വരെ പലിശരഹിത കാലയളവ് ആസ്വദിക്കാനും കഴിയും. ഈ ഗ്രേസ് കാലയളവിനുള്ളില്‍ നിങ്ങള്‍ ഉപയോഗിച്ച തുക തിരിച്ചടയ്ക്കുമ്പോള്‍ അധിക പലിശ അടയ്ക്കേണ്ടതില്ല.

ഒരു ക്രെഡിറ്റ് കാർഡ് എങ്ങനെ ലഭിക്കും?

 • ഗ്രേസ് കാലയളവിന്‍റെ നേട്ടം ഉപയോഗപ്പെടുത്തുക

  30 ദിവസത്തെ ബില്ലിങ്ങ് കാലയളവും ഒരു അധികമായുള്ള 15 മുതല്‍ 20 ദിവസം വരെയുള്ള, സ്റ്റേറ്റ്‍മെന്‍റ് സൃഷ്ടിക്കല്‍ തീയതിക്കും പേമെന്‍റ് കുടിശ്ശിക തീയതിക്കും ഇടയിലുള്ള വിന്‍ഡോയും ചേര്‍ന്നതാണ് ഗ്രേസ് കാലയളവ്. ആയതിനാല്‍, ആകെയുള്ള പലിശ രഹിത കാലയളവ് 50 ദിവസങ്ങള്‍ വരെ ദീര്‍ഘിപ്പിക്കാവുന്നതാണ്.

  ബില്ലിങ്ങ് കാലയളവ് ആരംഭിക്കുമ്പോള്‍ വിലയേറിയ ഒരു വാങ്ങല്‍ നടത്തുന്നത് നിങ്ങളെ പൂര്‍ണ്ണമായ ഗ്രേസ് കാലയളവിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത് സാധ്യമാക്കും.

 • ശരിയായ വാങ്ങലിന് വേണ്ടി ശരിയായ കാര്‍ഡ് ഉപയോഗിക്കുക

  നിങ്ങളുടെ കൈവശം പലതുണ്ടെങ്കില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പഠിക്കുന്നുവെന്ന് ഉറപ്പാക്കുക.. ഉദാഹരണത്തിന്, നിങ്ങളുടെ വരുമാനത്തിന്‍റെ ഗണ്യമായ ഒരു ഭാഗം ഇന്ധന പർച്ചേസിനായി ചെലവഴിക്കുകയാണെങ്കിൽ നിങ്ങളുടെ ഇന്ധന ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. ഇന്ധന സര്‍ച്ചാര്‍ജ്ജ് ഒഴിവാക്കുന്നതിനൊപ്പം നിങ്ങള്‍ക്ക് വര്‍ദ്ധിച്ച റിവാര്‍ഡ് പോയിന്‍റുകളും സമ്പാദിക്കാം.

  ഇതിന് വിപരീതമായി, നിങ്ങളുടെ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് വിമാന ടിക്കറ്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുക.. തെറ്റായ തരം ഉപയോഗിക്കുന്നത് ശേഖരിക്കപ്പെടുന്ന റിവാര്‍ഡ് പോയിന്‍റുകളുടെ എണ്ണം കുറയ്ക്കുകയും അതേ സമയം തന്നെ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡില്‍ നിന്നുള്ള ആനുകൂല്യം കുറയുകയും ചെയ്യും.

 • അടിയന്തിര സാഹചര്യങ്ങളില്‍ ഒരു പേഴ്‍സണല്‍ ലോണ്‍ തിരഞ്ഞെടുക്കുക

  ബജാജ് ഫിന്‍സെര്‍വ് RBL ബാങ്ക് സൂപ്പര്‍കാര്‍ഡ് പോലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളുടെ ഉപയോഗിക്കാത്ത ക്രെഡിറ്റ് പരിധിയെ 90 ദിവസം വരെയുള്ള ഒരു പലിശ രഹിത കാലയളവിലേക്ക് അടിയന്തിര പേഴ്സണല്‍ ലോണാക്കി മാറ്റുന്നത് സാധ്യമാക്കുന്നു.

 • നിങ്ങളുടെ വാങ്ങലുകള്‍ EMI -ലേക്ക് പരിവർത്തനം ചെയ്യുക

  ഒരു ക്രെഡിറ്റ് കാർഡിന്‍റെ അസാധാരണമായ ഉപയോഗങ്ങളിലൊന്ന് നിങ്ങൾക്ക് നിങ്ങളുടെ പർച്ചേസുകൾ EMIകളായി പരിവർത്തനം ചെയ്യാനും അവ താങ്ങാനാവുന്ന വിധത്തിൽ തിരിച്ചടയ്ക്കാനും കഴിയും എന്നതാണ്.

 • കൂടുതല്‍ റിവാര്‍ഡ് പോയിന്‍റുകള്‍ നേടാന്‍ ഓണ്‍ലൈനായി ഷോപ്പ് ചെയ്യുക

  ക്രെഡിറ്റ് കാര്‍ഡ് നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ഷോപ്പ് ചെയ്യുമ്പോള്‍ 2x റിവാര്‍ഡ് പോയിന്‍റുകള്‍ നല്‍കുന്നു. നിങ്ങളുടെ റിവാര്‍ഡുകള്‍ പരമാവധിയാക്കുന്നതിന് ഒരു ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കുക.

 • നിങ്ങളുടെ റിവാര്‍ഡ് പോയിന്‍റുകള്‍ റിഡീം ചെയ്യുക

  വിമാന ടിക്കറ്റുകള്‍, ഹോട്ടല്‍ ബുക്കിങ്ങുകള്‍ തുടങ്ങിയവയില്‍ ഡിസ്കൗണ്ട് ലഭിക്കുന്നതിന് നിങ്ങളുടെ റിവാര്‍ഡ് പോയിന്‍റുകള്‍ റിഡീം ചെയ്യാനാവും. ഈ പോയിന്‍റുകള്‍ നിങ്ങള്‍ക്ക് പ്രത്യേക ഷോപ്പിംഗ് വൗച്ചറുകളും, റീചാര്‍ജ്ജ് വൗച്ചറുകളും, ചില സമയങ്ങളില്‍ ക്യാഷ്ബാക്ക് പോലും നല്‍കും.

  "ക്രെഡിറ്റ് കാർഡുകൾ എങ്ങനെ ഉപയോഗിക്കാം" എന്നതിൽ ചില ലളിതമായ ടിപ്സ് ഇവയാണ്, ഇവയിൽ നിന്ന് പരമാവധി നേട്ടങ്ങൾ കൊയ്യാൻ പ്രാക്ടീസ് ചെയ്യാവുന്നത്. ശേഷിക്കുന്ന കുടിശ്ശികകളില്‍ അധിക പലിശ ഈടാക്കുന്നതിന് ഒഴിവാക്കുന്നതിന് ഗ്രേസ് കാലയളവിനുള്ളില്‍ മൊത്തം തുക അടയ്ക്കാന്‍ എല്ലായ്പ്പോഴും ഓർക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ ഗണ്യമായി മെച്ചപ്പെടുത്തും.

പ്രീ അപ്രൂവ്ഡ് ഓഫർ